അജ്ഞാതം

"കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
സഹായയിക്കുക... ഈ ലഘുലേഖ ഇംഗ്ലീഷിലേക്കും, തമിഴിലേക്കും തർജ്ജമ ചെയ്യുവാൻ സഹായം ആവശ്യമുണ്ട്. ദേശീയതലത്തിൽ നിരവധി ആളുകൾ ലഘുലേഖ തർജ്ജമചെയ്ത് കിട്ടണമെന്ന് ആവശ്യപ്പെടുന്നു... താങ്കൾക്കു സഹായിക്കാം.
'''തർജ്ജമചെയ്യാൻ സഹായിക്കുക...'''

ആദ്യം സൈറ്റിൽ അംഗത്വമെടുക്കുക. വലതുവശം മുകളിലുള്ള പ്രവേശിക്കുക / അംഗത്വമെടുക്കുക എന്ന കണ്ണിയിൽ ഞെക്കിയാൽ അംഗത്വമെടുക്കാനുള്ള സംവിധാനം വരും. ശ്രദ്ധിക്കുക അംഗത്വമെടുക്കുന്നതിന് മുൻപ് വലതുവശം മുകളിൽ കാണുന്ന ഇൻപുട്ട് മെത്തേഡ് എന്ന കണ്ണി അൺചെക്ക് ചെയ്യുക. അപ്പോൾ മാത്രമേ ഇംഗ്ലീഷിൽ എഴുതാനാവൂ.  
<big>ലഘുലേഖ ഇംഗ്ലീഷിലേക്കും, തമിഴിലേക്കും തർജ്ജമ ചെയ്യുവാൻ സഹായം ആവശ്യമുണ്ട്. കേരളത്തിന് പുറത്ത് നിരവധി ആളുകൾ ലഘുലേഖ തർജ്ജമചെയ്ത് കിട്ടണമെന്ന് ആവശ്യപ്പെടുന്നു. താങ്കൾക്കും സഹായിക്കാം...

അംഗത്വമെടുക്കുമ്പോൾ താളിന്റെ മുകളിലായി വായിക്കുക, നാൾവഴി കാണുക എന്നീകണ്ണികൾക്കിടയിലായി തിരുത്തുക എന്ന ഒരു കണ്ണി കാണും. അതിൽ ഞെക്കിയാൽ ഈ താൾ മുഴുവനായി തിരുത്തുവാനായി തുറന്ന് വരും. അപ്പോൾ ഈ ലേഖനത്തിലേക്ക് നിങ്ങൾക്ക് കാര്യങ്ങൾ കൂട്ടിച്ചേർക്കാം. അല്ലെങ്കിൽ താഴെ കാണുന്ന ഓരോ ഉപതലക്കെട്ടുകളുടെയും വലതറ്റത്തായി ആ ഖണ്ഡിക മാത്രം തിരുത്തുവാനായുള്ള കണ്ണികാണും അത് ഞെക്കിയാൽ ആ ഖണ്ഡിക മാത്രമായും തിരുത്താം.  
ആദ്യം സൈറ്റിൽ അംഗത്വമെടുക്കുക. വലതുവശം മുകളിലുള്ള പ്രവേശിക്കുക / അംഗത്വമെടുക്കുക എന്ന കണ്ണിയിൽ ഞെക്കിയാൽ അംഗത്വമെടുക്കാനുള്ള സംവിധാനം വരും. ശ്രദ്ധിക്കുക: അംഗത്വമെടുക്കുന്നതിന് മുൻപ് വലതുവശം മുകളിൽ കാണുന്ന ഇൻപുട്ട് മെത്തേഡ് എന്ന കണ്ണി അൺചെക്ക് ചെയ്യുക. അപ്പോൾ മാത്രമേ ഇംഗ്ലീഷിൽ എഴുതാനാവൂ.  

ശ്രദ്ധിക്കുക, മലയാളം ഉള്ളടക്കത്തിൽ താങ്കൾ യാതൊരുമാറ്റവും വരുത്തുവാൻ പാടില്ല. അതിന് താഴെയായി ഇംഗ്ലീഷ് / തമിഴ് ഭാഷയിൽ ഓരോ ഖണ്ഡികയിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തർജ്ജമചെയ്ത് ഏറ്റവും താഴെ ഇടതുവശത്തായി കാണുന്ന താൾ സേവ് ചെയ്യുക എന്ന ബട്ടണിൽ ഞെക്കി താങ്കളെഴുതിയത് സേവ് ചെയ്യുക.   
അംഗത്വമെടുക്കുമ്പോൾ ഈ താളിന്റെ മുകളിലായി "വായിക്കുക" "നാൾവഴി കാണുക" എന്നീ കണ്ണികൾക്കിടയിലായി "തിരുത്തുക" എന്ന ഒരു കണ്ണി കാണും. അതിൽ ഞെക്കിയാൽ ഈ താൾ മുഴുവനായി തിരുത്തുവാനുള്ള സംവിധാനം തുറന്ന് വരും. അപ്പോൾ ഈ ലേഖനത്തിലേക്ക് നിങ്ങൾക്ക് കാര്യങ്ങൾ കൂട്ടിച്ചേർക്കാം, അതായത് നിങ്ങൾ തർജ്ജമ ചെയ്യുന്ന കാര്യങ്ങൾ എഴുതിചേർക്കാം. വേണമെങ്കിൽ ഓരോ ഉപതലക്കെട്ടുകൾ മാത്രമായി തർജ്ജമ ചെയ്യാം.... താഴെ കാണുന്ന ഓരോ ഉപതലക്കെട്ടുകളുടെയും വലതറ്റത്തായി ആ ഖണ്ഡിക മാത്രം തിരുത്തുവാനായുള്ള കണ്ണികാണും അത് ഞെക്കിയാൽ ആ ഖണ്ഡിക മാത്രമായി തിരുത്താം. ഒരു വരിയെങ്കിൽ ഒരുവരി, താങ്കളും ഈ യജ്ഞത്തിൽ പങ്കാളിയാകൂ...
 
ശ്രദ്ധിക്കുക, മലയാളം ഉള്ളടക്കത്തിൽ താങ്കൾ യാതൊരുമാറ്റവും വരുത്തുവാൻ പാടില്ല. മലയാളം എഴുത്തിന് താഴെയായി ഇംഗ്ലീഷ് / തമിഴ് ഭാഷയിൽ ഓരോ ഖണ്ഡികയിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തർജ്ജമചെയ്ത് ചേർക്കുക. ഒരു വരി വിട്ടെഴുതിയാൽ (രണ്ടുതവണ enter ബട്ടൺ അമർത്തിയാൽ) പുതിയ ഖണ്ഡിക കിട്ടും. എഴുതിയതിനുശേഷം ഏറ്റവും താഴെ ഇടതുവശത്തായി കാണുന്ന "താൾ സേവ് ചെയ്യുക: എന്ന ബട്ടണിൽ ഞെക്കി താങ്കളെഴുതിയത് സേവ് ചെയ്യുക.</big>    
==ആമുഖം==
==ആമുഖം==
അരനൂറ്റാണ്ടുമുൻപ്, പരിഷത്തിന്റെ ആരംഭദശയിൽ, ശാസ്ത്രലോകത്തെ മറ്റുപലരേയും പോലെ പരിഷത്തും ആണവ സാങ്കേതികവിദ്യയുടെ ആകർഷകമായ വാഗ്ദാനങ്ങളിൽ വിശ്വസിച്ചിരുന്നു. അളവറ്റതും ചെലവുകുറഞ്ഞതുമായ ഊർജ്ജസമ്പത്തിലേക്കുള്ള വാതായനങ്ങളാണ് തുറക്കപ്പെട്ടിരി ക്കുന്നതെന്ന് പരിഷത്തും കരുതി. എന്നാൽ വിവിധ ആണവനിലയങ്ങളിലും സംസ്കരണശാലകളിലും മാലിന്യ നിക്ഷേപ സ്ഥലങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങളും അവയോട് അധികൃതർ എടുത്തുകൊണ്ടിരിക്കുന്ന നിഷേധാത്മക സമീപനങ്ങളും സംശയത്തിന്റെ വിത്തുപാകി. 1979 -ലെ ത്രീമൈൽ ഐലന്റ് അപകടം ഒരു മുന്നറിയിപ്പായിരുന്നു. ആണവനിലയങ്ങൾ പ്രവർത്തന നിരതമായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആണവ മാലിന്യ സംസ്കരണം കീറാമുട്ടിയായി അവശേഷിച്ചതും ഈ സാങ്കേതികവിദ്യയുടെ സാധുതയെക്കുറിച്ച് ആശങ്കയുയർത്തി. താങ്ങാൻ പാടില്ലാത്ത ഭാരമാണ് നാം ഭാവിതലമുറയിലേക്ക് പകരുന്നതെന്നത് ആസ്വാസ്ത്യജനകമായിരുന്നു. ഈ സാഹചര്യത്തിലാണ് 1986 ൽ ചെർണ്ണോബിൽ ദുരന്തം അരങ്ങേറുന്നത്. അതോടെ വൻതോതിലുള്ള ആണവ അപകടങ്ങൾ സംഭവ്യതയുടെ സീമയ്കുള്ളിലാണെന്നും, ആണവനിലയങ്ങൾ സ്ഥാപിക്കുമ്പോൾ ആ സാദ്ധ്യതകൾ കണക്കിലെടുക്കണമെന്നും പൊതുവേ അംഗീകരിക്കപ്പെട്ടു. ആതുകൊണ്ടാണ്, എൺപതുകളിൽ കേരളത്തിൽ, പെരിങ്ങോമിൽ ഒരു ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ, പാരിസ്ഥിതിക ലോലമായ കേരളത്തിൽ  അതിനനുയോജ്യമായ സ്ഥലം ഇല്ലെന്നും നീക്കം ഉപേക്ഷിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടത്.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639" എന്ന താളിൽനിന്ന് ശേഖരിച്ചത്