അജ്ഞാതം

"കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''തർജ്ജമചെയ്യാൻ സഹായിക്കുക...'''  
'''തർജ്ജമചെയ്യാൻ സഹായിക്കുക...'''  
{{Infobox book
| name          = കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക
| image          = [[പ്രമാണം:Koodankulam Cover.png|200px|alt=Cover]]
| image_caption  = 
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[പരിസ്ഥിതി]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      = സെപ്റ്റംബർ, 2012
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}

<big>ഈ ലഘുലേഖ ഇംഗ്ലീഷിലേക്കും, തമിഴിലേക്കും തർജ്ജമ ചെയ്യുവാൻ സഹായം ആവശ്യമുണ്ട്. കേരളത്തിന് പുറത്ത് നിരവധി ആളുകൾ ലഘുലേഖ തർജ്ജമചെയ്ത് കിട്ടണമെന്ന് ആവശ്യപ്പെടുന്നു. താങ്കൾക്കും സഹായിക്കാം...

വരി 126: വരി 149:

ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് കൂടംകുളം ആണവനിലയം കമ്മീഷൻ ചെയ്യരുതെന്നും ആണവ പരിപാടിയുമായി മുന്നോട്ടുപോകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നുമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആവശ്യം. ഒരു ആണവാപകടം ഉണ്ടായാൽ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെർണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ജനതയ്ക്കായിരിക്കും അപകടത്തിന്റെ മുഖ്യ ആഘാതം എന്നതുകൊണ്ട് ഏതെങ്കിലും പ്രദേശത്ത് ആണവനിലയം ആരംഭിക്കാൻ നിർദേശം ഉണ്ടായാൽ ദേശവാസികളായിരിക്കും എതിർപ്പുമായി മുന്നിട്ടിറങ്ങുക. പക്ഷേ, അത് അവരുടെ പ്രശ്‌നം മാത്രമാണ് എന്ന നിലപാട് എടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. കൂടങ്കുളം സമരത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. നമുക്കെല്ലാവർക്കും വേണ്ടിയുള്ള സമരത്തിലെ മുന്നണിപ്പോരാളികളായ കൂടങ്കുളത്തുകാരുടെ സമരത്തിന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുക. ആണവമുക്ത ഭാരതത്തിനായി പോരാട്ടത്തിനിറങ്ങുക.

{{ഫലകം:പരിഷത്ത്_പ്രസിദ്ധീകരണങ്ങൾ}}
[[വർഗ്ഗം:ലഘുലേഖകൾ]]
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640...2187" എന്ന താളിൽനിന്ന് ശേഖരിച്ചത്