അജ്ഞാതം

"കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 4: വരി 4:
== കൂടങ്കുളത്തുനിന്നു  വരുന്ന  വാർത്തകൾ അസ്വാസ്ഥ്യ ജനകമാണ്. എന്താണവിടെ സംഭവിക്കുന്നത് ? ==

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ പുതിയ ആണവനിലയങ്ങൾക്കു അനുയോജ്യമായ സ്ഥലങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ പെരിങ്ങോമും തമിഴ്നാടിലെ കൂടങ്കുളവും തിരഞ്ഞെടുത്തത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുണ്ടായ കടുത്ത എതിർപ്പിനെ തുടർന്ന് പെരിങ്ങോമിലെ നിർദേശം ഉപേക്ഷിക്കപ്പെട്ടു. ഉയർന്ന ജനസാന്ദ്രതയും ലോലമായ പാരിസ്ഥിതിക വ്യവസ്ഥയും കേരളത്തെ ആണവനിലയങ്ങൾ സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലാതാക്കുന്നു എന്ന വാദം ആണവോർജക്കംമീഷനും അംഗീകരിക്കേണ്ടി വന്നു.  കൂടങ്കുളത്തും എതിർപ്പുണ്ടായി എങ്കിലും താരതമ്യേന  ജനവാസം കുറഞ്ഞ ആ സ്ഥലം ആണവോർജനിലയം സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥാപിത മാർഗനിർദേശങ്ങൾക്ക് അനുസൃതം ആണെന്ന് തീരുമാനിക്കപ്പെട്ടു.  അതുകൊണ്ടുതന്നെ എതിർപ്പുകളെ അവഗണിച്ചും അടിച്ചമർത്തിയും സർക്കാർ മുന്നോട്ടുപോയി. എന്നാൽ എതിർപ്പിന്റെ കനലുകൾ മങ്ങാതെ കിടന്നു. ഇപ്പോൾ നിലയം കമ്മീഷൻ ചെയ്യാറായപ്പോൾ വീണ്ടും അത് ആളിക്കത്തുകയാണ്  ഉണ്ടായത്.  

നിർദിഷ്ട നിലയത്തിനടുത്തുള്ള ഇടിന്തക്കര ഗ്രാമത്തിലെ ജനങ്ങൾ ഒന്നടങ്കം സമര രംഗത്തു ആണ്‌ . അവരിൽ മിക്കവരും പാവപ്പെട്ട മുക്കുവരാണ്‌. വാർത്തകളിൽ നിന്ന്‌ മനസ്സിലാക്കാൻ കഴിയുന്നത് അവിടെ ഏതാണ്ട് ഒരു പോലീസ് രാജ് ആണെന്നാണ്‌.  

വരി 10: വരി 11:
ഈ പദ്ധതിക്ക്  ഇതിനകം ഏകദേശം 15000 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു എന്നാണ് വാർത്ത‍. പക്ഷേ, ഇതിനേക്കാൾ കൂടുതൽ നഷ്ടം സഹിച്ചും പ്രോജക്ടുകൾ ഉപേക്ഷിച്ച ചരിത്രമുണ്ട്.  അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തുള്ള  ഷോർഹാം എന്ന സ്ഥലത്ത് 600 കോടി ഡോളർ (ഏതാണ്ട്  30000 കോടി രൂപ) മുടക്കി 1984 ൽ പണിപൂർത്തിയാക്കിയ ഒരു ആണവനിലയം, ജനങ്ങളുടെ സുരക്ഷ കരുതി വേണ്ടെന്നു വയ്ക്കുകയുണ്ടായി.  ആ ആണവനിലയത്തിന്റെ  പണി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാറായ ഘട്ടത്തിലാണ് അവിടെ ഒരു  വൻഅപകടം ഉണ്ടായാൽ ചുറ്റുവട്ടത്തുള്ള ജനങ്ങളെ എങ്ങനെ സുരക്ഷിതമായി ഒഴിപ്പിക്കും എന്ന ചോദ്യം ഉയർന്നത്. അത് സാധ്യമല്ലെന്ന് തെളിഞ്ഞപ്പോൾ പ്രാദേശിക ഭരണകൂടം പ്ലാന്റിന് അനുമതി നിഷേധിച്ചു. അത്ര തന്നെ.

ഇതുപോലെ പാതി പണി തീർത്തതും നിർമിതി തുടങ്ങിയതുമായ അനേകം ആണവനിലയങ്ങൾ അമേരിക്കയിൽ പല ഭാഗത്തായി ഉപേക്ഷിക്കപ്പെട്ടു കിടപ്പുണ്ട്. അവയിൽ പലതും ഗ്യാസ് കത്തിക്കുന്ന പദ്ധതികളാക്കി മാറ്റി. ചിലവ ഇപ്പോൾ  മ്യൂസിയങ്ങളാണ് !

1986 ൽ ഫിലിപ്പയിന്സിൽ പണിതീർത്ത ഒരു ആണവനിലയവും ഇതുപോലെ ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരായിരുന്നു. ഫുകുഷിമയിലെ ദുരന്തത്തിന്റെ അനുഭവം കൂടിയായപ്പോൾ ആ പദ്ധതി പാടേ ഉപേക്ഷിച്ചതായി അതിന്റെ നിർമാതാക്കൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു.

ജെർമനി അവരുടെ എല്ലാ ആണവ നിലയങ്ങളും കാലക്രമേണ അടച്ചുപൂട്ടി ഒരു ആണവ വിമുക്ത ഊർജ വ്യവസ്ഥയിലേക്കു മാറാൻ തീരുമാനിച്ചു.  

ഫുകുഷിമ ദുരന്തത്തെ തുടർന്ന് പൂട്ടിയിട്ട ജപ്പാനിലെ 35 ആണവ നിലയങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. 2030 ഓടെ ജപ്പാനെ പൂർണമായും ആണവ വിമുക്തമാക്കും എന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. ആണവോർജത്തിന്റെ കാര്യത്തിൽ ഏറ്റവും ശക്തമായ നിലപാടെടുത്തിരുന്ന,  ആണവ നിലയങ്ങളിലൂടെ തങ്ങളുടെ വൈദ്യുതി ആവശ്യങ്ങളുടെ  75% വും  നിറവേറുന്ന, ഫ്രാൻസ്  പോലും അത് 50% ആക്കി കുറയ്ക്കാൻ തീരുമാനിച്ചുകഴിഞ്ഞു.  

ഇതൊക്കെ എത്രയോ കോടാനുകോടി ഡോളർ നഷ്ടം വരുത്തുന്ന തീരുമാനങ്ങളായിരിക്കും!

ഇതൊക്കെ കാണിക്കുന്നത്, ജനങ്ങളുടെ ക്ഷേമവും സുരക്ഷയും അപകടത്തിലാവുംപോൾ, ജനക്ഷേമം കാംക്ഷിക്കുന്ന സർക്കാറുകൾ  ധനനഷ്ടത്തെക്കുറിച്ചല്ല  വ്യാകുലപ്പെടെണ്ടത് എന്നാണ്. ഏതായാലും, പണിതീർത്ത ആണവനിലയം ഉപേക്ഷിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന നഷ്ടം ഒരൊറ്റ ആണവ അപകടത്തിനു കൊടുക്കേണ്ട വിലയേക്കാൾ എത്രയോ കുറവായിരിക്കും.

==കൂടങ്കുളത്തു അപകടം ഉണ്ടായാൽ അത്  കേരളത്തെ ബാധിക്കുമോ==

അതൊരു ഇടുങ്ങിയ ചിന്താഗതിയാണ്. ചെര്നോബിളിലോ ഫുകുഷിമയിലോ ഉണ്ടായതുപോലുള്ള ഒരു വൻകിട ആണവ അപകടം ഇന്ത്യയിൽ എവിടെ  ഉണ്ടായാലും അതൊരു ദേശീയ ദുരന്തമായിരിക്കും. ദുരന്തത്തിനു ഇരകളായവരെ ഒഴിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ചികില്സിക്കുന്നതിനും ഉള്ള ഉത്തരവാദിത്തം രാജ്യത്തിനു മുഴുവനും ഉണ്ട്. ആണവ നിലയത്തിന് 30 കിലോമീറ്റർ ദൂരത്തുള്ളവരെയാണ് ഉടൻ ഒഴിപ്പിക്കെണ്ടിവരുക. വികിരണം വഹിക്കുന്ന അവശിഷ്ടങ്ങൾ എത്ര ദൂരത്തുവരെ എത്തും എന്നത് കാറ്റിന്റെ ഗതിയും മഴയും അനുസരിച്ചിരിക്കും. റിയാക്ടറിൽ പൊട്ടിത്തെറി ഉണ്ടായാൽ, ഉയർന്നു പൊങ്ങുന്ന വികിരണധൂളികൾ മേഘങ്ങളുടെ ചിറകിലേറിപ്പറന്നു ആയിരക്കണക്കിനു കിലോമീറ്റർ അകലെപ്പോലും ചെന്നുപതിക്കാം. അങ്ങനെ പതിക്കുന്ന സ്ഥലങ്ങളിലും വികിരണപ്രശ്നങ്ങൾ ഉണ്ടാകാം. കൃഷി അപകടപ്പെടാം. ഭൂമി തരിശിടെണ്ടിവന്നെക്കാം. കൂടങ്കുളത്തുനിന്നു 'കാറ്റു വാക്കിനു' കിടക്കുന്ന ശ്രീലങ്കയിലും അപകടത്തിന്റെ ഭീഷണി എത്തിയേക്കാം.
അതൊരു ഇടുങ്ങിയ ചിന്താഗതിയാണ്. ചെര്നോബിളിലോ ഫുകുഷിമയിലോ ഉണ്ടായതുപോലുള്ള ഒരു വൻകിട ആണവ അപകടം ഇന്ത്യയിൽ എവിടെ  ഉണ്ടായാലും അതൊരു ദേശീയ ദുരന്തമായിരിക്കും. ദുരന്തത്തിനു ഇരകളായവരെ ഒഴിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ചികില്സിക്കുന്നതിനും ഉള്ള ഉത്തരവാദിത്തം രാജ്യത്തിനു മുഴുവനും ഉണ്ട്. ആണവ നിലയത്തിന് 30 കിലോമീറ്റർ ദൂരത്തുള്ളവരെയാണ് ഉടൻ ഒഴിപ്പിക്കെണ്ടിവരുക. വികിരണം വഹിക്കുന്ന അവശിഷ്ടങ്ങൾ എത്ര ദൂരത്തുവരെ എത്തും എന്നത് കാറ്റിന്റെ ഗതിയും മഴയും അനുസരിച്ചിരിക്കും. റിയാക്ടറിൽ പൊട്ടിത്തെറി ഉണ്ടായാൽ, ഉയർന്നു പൊങ്ങുന്ന വികിരണധൂളികൾ മേഘങ്ങളുടെ ചിറകിലേറിപ്പറന്നു ആയിരക്കണക്കിനു കിലോമീറ്റർ അകലെപ്പോലും ചെന്നുപതിക്കാം. അങ്ങനെ പതിക്കുന്ന സ്ഥലങ്ങളിലും വികിരണപ്രശ്നങ്ങൾ ഉണ്ടാകാം. കൃഷി അപകടപ്പെടാം. ഭൂമി തരിശിടെണ്ടിവന്നെക്കാം. ഫുക്കുഷിമ ദുരന്തത്തെ തുടർന്ന് ജപ്പാനിൽ 350 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ വരെ അതിന്റെ നേരിട്ടുള്ള പ്രത്യാഘാതമുണ്ടായി എന്നാണ് വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. കൂടങ്കുളത്തുനിന്നു 'കാറ്റു വാക്കിനു' കിടക്കുന്ന ശ്രീലങ്കയിലും അപകടത്തിന്റെ ഭീഷണി എത്തിയേക്കാം. കേരളാതിർത്തിയും കൂടംകുളവുമായി ഏതാണ്ട് 62 കിലോമീറ്റർ അകലം മാത്രമാണുള്ളത് എന്നതും ഈ സാഹചര്യത്തിൽ നാം മനസ്സിൽ വെയ്കേണ്ടതാണ്.

== കൂടങ്കുളം പദ്ധതി തുടങ്ങിയപ്പോൾ തടയാൻ കഴിയാതെ  ഇപ്പോൾ എതിർക്കുന്നതിന്റെ പ്രസക്തി എന്താണ്? അതുകൊണ്ടല്ലേ ഇപ്പോൾ ഇത്രയും ധനനഷ്ടം ഉണ്ടാകുന്നത്? ==

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616" എന്ന താളിൽനിന്ന് ശേഖരിച്ചത്