അജ്ഞാതം

"കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 73: വരി 73:
തീർച്ചയായും അല്ല. മെഡിക്കൽ / ഇന്ടസ്ട്രിയൽ ഐസോട്ടോപ്പ് ഉണ്ടാക്കാനും ശാസ്‌ത്ര ഗവേഷണത്തിനും  മറ്റുമായി പരീക്ഷണ റിയാക്ടറുകൾ പല രാജ്യങ്ങളിലും,  പല വിദേശ സർവകലാശാലകളിൽ  പോലും, പ്രവർത്തിക്കുന്നുണ്ട്. അവകൊണ്ട് ആണവ വൈദ്യുതി റിയാക്ടറുകളിൽ നിന്നെന്ന പോലെയുള്ള അപകട സാധ്യത ഉണ്ടാവില്ല.  

== പരിസ്ഥിതി ആക്ടിവിസ്റ്റുകൾ കൂടംകുളത്തെ എതിർക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ പക്ഷേ, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിഞ്ഞാൽ കൂടംകൂളം സ്വീകാര്യമെന്നു പറയുന്നു.അമേരിക്കൻ പണം പറ്റുന്നവർ എന്നാക്ഷേപിക്കപ്പെടുന്ന ആക്ടിവിസ്റ്റുകൾക്കൊപ്പമാണോ പരിഷത്തും നിലപാടെടുക്കുന്നത് ==
ഓരോ വിഷയവും പഠിച്ചും വിലയിരുത്തിയും ചർച്ചചെയ്തും ശാസ്ത്രീയമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങളിൽ ഇടപെടുന്ന സംഘടനയാണ് പരിഷത്ത്. മറ്റ് സംഘടനകൾ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല പരിഷത്ത് നിലപാട് സ്വീകരിക്കുന്നത്. ആണവനിലയത്തെ എതിർക്കാൻ മേൽവിശദീകരിച്ച ന്യായീകരണങ്ങളാണ് പരിഷത്തിനുള്ളത് എന്ന് ഇതിനകം ബോദ്ധ്യപ്പെട്ടിരിക്കുമല്ലോ.
==ഇതൊക്കെ ഇങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നമ്മുടെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ആണവനിലയങ്ങളെ തള്ളിപ്പറയാത്തത് ?==

പല കാരണങ്ങളും ഉണ്ടാകാം. ഏറ്റവും പ്രധാനം ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ മകുടമണി എന്ന്‌ വാഴ്ത്തപ്പെട്ട ആണവവിദ്യയെ തള്ളിപ്പറയാനുള്ള  സങ്കോചം തന്നെയാണ്. തങ്ങൾ പിൻതിരിപ്പന്മാരെന്നോ പുരോഗമനവിരുദ്ധരെന്നോ അപഹസിക്കപ്പെട്ടാലോ? (വാസ്തവം പറഞ്ഞാൽ, ആണവനിലയങ്ങൾ പൂര്ണതയിലെത്തും മുൻപേ കാലഹരണപ്പെട്ടുപോയ ഒരു സാങ്കേതിക വിദ്യയാണ്. സൌരോർജത്തിലും പവനോർജത്തിലും വന്ന പുത്തൻ കുതിപ്പുകളാണ് അതിനെ കാലഹരണപ്പെടുത്തിയത്. ആ അർത്ഥത്തിൽ ഇനിയും ആണവോർജത്തെ മുറുകെപ്പിടിക്കുന്നതാണ് പിൻതിരിപ്പൻ  സമീപനം എന്ന്‌ പറയേണ്ടിവരും!)  മറ്റൊരു കാരണം,  ഇന്ത്യ സർവപ്രതീക്ഷയും അർപ്പിച്ചിരുന്ന, സഹസ്രകോടികൾ മുടക്കിക്കഴിഞ്ഞ, ആണവപരിപാടി പരാജയം ആണെന്ന് സമ്മതിക്കുന്നതിലെ ജാള്യത ആയിരിക്കാം.  മൂന്ന്, ആണവപരിപാടി തീർത്തും വേണ്ടെന്നു വച്ചാൽ അത് രൂക്ഷമായ ഊർജ പ്രതിസന്ധിയിലേക്ക്  നയിച്ചെക്കുമോ എന്ന ഭയം. നാല്, (യു.പി. എ. യേ സംബന്ധിച്ചിടത്തോളം) വളരെയധികം നയതന്ത്ര സമ്മർദം ചെലുത്തി നേടിയെടുത്ത ഇൻഡോ അമേരിക്കൻ  ആണവക്കരാർ പാഴാക്കിയാൽ, അത് ഇൻഡോ അമേരിക്കൻ ബന്ധങ്ങളെ എങ്ങനെ ബാധിക്കും എന്ന ആശങ്ക. അഞ്ച്, ആണവലോബിയുടെയും അനിവാര്യമായും സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആണവ സ്വകാര്യവത്കരണത്തിന്റെ  ഗുണഭോക്താക്കളാകാൻ കാത്തിരിക്കുന്ന വ്യവസായ ലോബിയുടെയും സമ്മർദം. ആറ്, ആണവ നിലയങ്ങൾ സുരക്ഷിതമാണെന്നും,  അഥവാ ഇനി അപകടങ്ങൾ ഉണ്ടായാൽ തന്നെ,  "വരുന്നിടത്തുവച്ചു കാണാം" എന്നും കരുതുന്ന "പ്രായൊഗികവാദികളായ" ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ചെലുത്തുന്ന സ്വാധീനം.

ഇതൊക്കെ ഏറിയും കുറഞ്ഞും എല്ലാ രാജ്യങ്ങളിലും ഉള്ള ഘടകങ്ങൾ ആണ്‌. ഫ്രാൻസിലും ജപ്പാനിലും ജെർമനിയിലും ഒക്കെ ഇതിനെയെല്ലാം ചെറുത്തുകൊണ്ട്  ആണവ വിരുദ്ധ തീരുമാനങ്ങൾ എടുക്കാൻ സർക്കാരുകളെ നിർബന്ധിതരാക്കിയത് ശക്തമായ ജനവികാരം ആണ്‌. അത് വളർത്തിയെടുക്കുക എന്നതായിരിക്കണം ഇന്ത്യയിലും നമ്മുടെ ലക്‌ഷ്യം.

==കുറിപ്പ്==
കേരള ശാസ്‌ത്ര പരിഷത്ത് ഈ നിലപാടിൽ എത്തിയത് ആകസ്മികമായല്ല. അര നൂറ്റാണ്ട്‌ മുൻപ്,  പരിഷത്തിന്റെ ആരംഭദശയിൽ, ശാസ്ത്രലോകത്തെ മറ്റു മിക്കവരെയും പോലെ തന്നെ പരിഷത്തും ആണവ സാങ്കേതിക വിദ്യയുടെ ആകർഷകമായ വാഗ്ദാനങ്ങളിൽ വിശ്വസിച്ചിരുന്നു. അളവറ്റതും ചെലവ് കുറഞ്ഞതും ആയ ഊര്ജസംപത്തിലെക്കുള്ള വാതിലാണ് തുറക്കപ്പെട്ടിരിക്കുന്നത് എന്ന്‌ പരിഷത്തും കരുതി. എന്നാൽ, വിവിധ ആണവനിലയങ്ങളിലും സംസ്കരണശാലകളിലും മാലിന്യ നിക്ഷേപങ്ങളിലും  ഉണ്ടായിക്കൊണ്ടിരുന്ന അപകടങ്ങളും  അവയോടു ആണവ അധികൃതർ എടുത്ത നിഷേധാത്മക സമീപനവും സംശയത്തിന്റെ വിത്തുപാകി. 1979 ലെ ത്രീ മൈൽ ഐലന്ഡ് അപകടം ഒരു മുന്നറിയിപ്പ് ആയിരുന്നു. ആണവനിലയങ്ങൾ പ്രവർത്തന നിരതമായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആണവ മാലിന്യ സംസ്കരണം കീറാമുട്ടിയായി അവശേഷിച്ചതും ഈ സാങ്കേതികവിദ്യയുടെ സാധുതയെക്കുറിച്ച്‌ ആശങ്കയുയർത്തി. താങ്ങാൻ പാടില്ലാത്ത ഭാരമാണ് നാം ഭാവിതലമുറകളിലേക്ക് പകരുന്നത് എന്നത് അസ്വാസ്ഥ്യജനകം ആയിരുന്നു.  ഈ സാഹചര്യത്തിലാണ്  1986 -ൽ ചെർണോബിൽ ആണവദുരന്തം അരങ്ങേറുന്നത്. അതോടെ വൻതോതിൽ ഉള്ള ആണവ അപകടങ്ങൾ സംഭവ്യതയുടെ സീമയ്ക്കുള്ളിലാണെന്നും ആണവ നിലയങ്ങൾ സ്ഥാപിക്കുമ്പോൾ ആ സാധ്യതയും കണക്കിലെടുക്കണമെന്നും പൊതുവേ അമ്ഗീകരിക്കപ്പെട്ടു. അതുകൊണ്ടാണ്  എൺപതുകളിൽ കേരളത്തിൽ ഒരു ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ, പാരിസ്ഥിതിക ലോലമായ  കേരളത്തിൽ  അതിന് അനുയോജ്യമായ സ്ഥലം ഇല്ലെന്നും ആ നീക്കം ഉപേക്ഷിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടത്. എന്നാൽ, ഒരിടത്തും ഒരുകാലത്തും ആണവനിലയം പാടില്ല എന്നൊരു നിലപാടിൽ പരിഷത്ത് അന്ന് എത്തിയിരുന്നില്ല. (അങ്ങനെ ചിന്തിച്ചിരുന്ന ചില മുതിർന്ന പ്രവർത്തകർ പരിഷത്തിൽ അന്നും ഉണ്ടായിരുന്നെങ്കിലും!) ഒരു പക്ഷേ, സാങ്കേതിക വിദ്യയിലുള്ള പുരോഗതിയിലൂടെ ഈ പരിമിതികൾ മറികടക്കാൻ ആണവ വിദ്യക്ക് കഴിയും എന്ന പ്രതീക്ഷ പരിഷത്ത് അന്നും പുലർത്തിയിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾ സഫലമായില്ല. മറിച്ച്‌, അതിന് പിന്നീട് ഉണ്ടായ സംഭവ വികാസങ്ങൾ, വിശേഷിച്ചും ഫുകുഷിമ ദുരന്തവും, അതോടൊപ്പം സൌരോർജവും പവനോർജവും ഉൾപ്പെടെയുള്ള ബദൽ ഊർജസാങ്കേതിക വിദ്യകളിലുണ്ടായിട്ടുള്ള പുരോഗതിയും, ആ നിലപാടിൽ നിന്ന്‌ മുന്നോട്ടു പോയി  ആണവനിലയങ്ങൾ ആവശ്യമില്ല എന്ന നിലപാടിലെത്താൻ പരിഷത്തിനെ സജ്ജമാക്കിയിരിക്കുന്നു.
ഒരിടത്തും ഒരുകാലത്തും വൈദ്യുതി ഉത്പാദനത്തിന് വേണ്ടി ആണവനിലയങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന്‌ പറയാൻ ഇന്ന് നമുക്ക് കഴിയും; കഴിയണം.

==അനുബന്ധം ==   
==അനുബന്ധം ==   
വരി 97: വരി 102:

പരിഷദ് സമ്മേളനം ഇന്നാട്ടിലെ പൗരന്മാരോട് അഭ്യർഥിക്കുന്നു: ഭാവിതലമുറയുടെ മേൽ അസഹനീയമായ ആണവമാലിന്യങ്ങൾ അടിച്ചേല്പിക്കുന്ന, ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത, ഗവൺമെന്റിന്റെ ആണവ വികസനപരിപാടിയെ എതിർത്തു തോല്പിക്കുക; ഇന്ത്യൻ ജനതയുടെ താത്പര്യമല്ല അന്താരാഷ്ട്ര ആണവലോബിയുടെ താത്പര്യമാണ് ഈ പരിപാടിക്കുപിന്നിൽ ഉള്ളതെന്നും മനസ്സിലാക്കുക; കൂടംകുളം നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ജെയ്താപ്പൂർ നിലയത്തെ പ്രതിരോധിക്കുന്ന മഹാരാഷ്ട്രയിലെ ജനങ്ങൾക്കും വൈകാരികവും ഭൗതികവുമായ പിന്തുണ നൽകുക.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1617" എന്ന താളിൽനിന്ന് ശേഖരിച്ചത്