അജ്ഞാതം

"കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 50: വരി 50:

അപകടം ഉണ്ടാവില്ല എന്നുറപ്പുണ്ടെങ്കിൽ, തങ്ങളുടെ റിയാക്ടറുകളുടെ തകരാറുകൾ മൂലം എന്തെങ്കിലും അപകടം ഉണ്ടായാൽ "എത്ര നഷ്ടപരിഹാരവും കൊടുക്കാം" എന്നുപറഞ്ഞ്, സകല ബാധ്യതയും ഏറ്റെടുക്കുന്നതിൽ വിതരണക്കാർ എന്തിന് മടിക്കണം? ആണവ നിലയ നടത്തിപ്പുകാർ എന്തിന് ഭയക്കണം? സർക്കാരുകൾ എന്തിന് ഇങ്ങനെയൊരു നിയമം ഉണ്ടാക്കണം? (പണ്ട്, പെരിങ്ങോമിൽ ആണവനിലയം സ്ഥാപിക്കാൻ ആലോചിച്ചപ്പോൾ അവിടത്തുകാർ ഉന്നയിച്ച ഒരു ചോദ്യം ഓർമവരുന്നു: "ഈ നിലയം ഇവർ പറയുംപോലെ സുരക്ഷിതമാണെങ്കിൽ, എന്തുകൊണ്ട് ഇത് തിരുവനന്തപുരത്തോ കൊച്ചിയിലോ സ്ഥാപിക്കുന്നില്ല?")  

==സിനാമിയിൽപോലും നിലയം തകരാത്തവിധം സുരക്ഷിതമാണെന്നാണല്ലോ പറയുന്നത് ? ==
==സുനാമിയിൽപോലും തകരാത്തവിധം സുരക്ഷിതമെന്നാണല്ലോ പറയുന്നത് ? ==
ഒരു സുനാമി വന്നാലും അത് നിലയത്തെ ബാധിക്കാത്ത വിധം ആണ്‌ കൂടങ്കുളം നിലയം രൂപകൽപന ചെയ്തിട്ടുള്ളത് എന്നാണല്ലോ ശ്രീ കലാം പറഞ്ഞത് ?  

വരി 107: വരി 107:

തീർച്ചയായും അല്ല. മെഡിക്കൽ / ഇൻഡസ്ട്രിയൽ ഐസോടോപ്പ് ഉണ്ടാക്കാനും ശാസ്‌ത്ര ഗവേഷണത്തിനും മറ്റുമായി പരീക്ഷണ റിയാക്ടറുകൾ പല രാജ്യങ്ങളിലും, പല വിദേശ സർവകലാശാലകളിൽ പോലും, പ്രവർത്തിക്കുന്നുണ്ട്. അവകൊണ്ട് ആണവ വൈദ്യുതി റിയാക്ടറുകളിൽ നിന്നെന്ന പോലെയുള്ള അപകട സാധ്യത ഉണ്ടാവില്ല. അത്തരം പരീക്ഷണങ്ങളും പഠനങ്ങളും തുടരുക തന്നെ വേണം. "ആണവ വിമുക്ത ഭാരതം" എന്നാൽ ആണവ വൈദ്യുത നിലയങ്ങളും അണുബോംബുകളും ഇല്ലാത്ത ഭാരതം എന്നാണ് അർത്ഥമാക്കുന്നത്.

==എന്തുകൊണ്ടാണ് രാഷ്ട്രീയപാർട്ടികൾ ആണവനിലയത്തെ തള്ളിപ്പറയാത്തത് ? ==
==രാഷ്ട്രീയപാർട്ടികൾ ആണവനിലയത്തെ തള്ളിപ്പറയാത്തതെന്ത് ? ==
ഇതൊക്കെ ഇങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നമ്മുടെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ആണവനിലയങ്ങളെ തള്ളിപ്പറയാത്തത് ?  

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1640" എന്ന താളിൽനിന്ന് ശേഖരിച്ചത്