അജ്ഞാതം

"കേരള ശാസ്ത്രസാഹിത്യ പരിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,050 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:07, 16 സെപ്റ്റംബർ 2012
വരി 11: വരി 11:
പിന്നീട് ജനകീയ പ്രശ്നങ്ങളിൽ സക്രിയമായി പരിഷത്ത് ഇടപെടാൻ തുടങ്ങി. ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യം പരിഷത്ത് സ്വീകരിച്ചു. ഇക്കാലയളവിൽ, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, ചില ആദ്യകാല പ്രവർത്തകർ പരിഷത്ത് വിട്ടുപോയി{{അവലംബം}}. ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപവത്കരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന്‌ പരിഷത്ത് മുൻ‌ഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്.

==പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു==

പരിഷത്ത് അദ്ധ്യാപകരിലേക്ക് ---
===പരിഷത്ത് വിദ്യാർത്ഥികളിലേക്ക്===
ശാസ്ത്രകേരളവും യുറീക്കയും സ്കൂളുകളുമായുള്ള ബന്ധത്തിന്ന് പുതിയ ഒരു മാനം കൈവന്നു. ഈ മാസികകൾ വായിച്ച കുട്ടികൾ സംശയം ചോദിച്ചുകൊണ്ട് അദ്ധ്യാപകരെ സമീപിച്ചു. പാഠപുസ്തകത്തിന്റെ പുറത്ത് നിന്ന് വായിച്ച കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യം അദ്ധ്യാപകർ പൊതുവേ ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷെ ചിലരെങ്കിലും കുട്ടിക്ക് കിട്ടിയ അറിവിന്റെ ഉറവിടം കണ്ടെത്താൻ താല്പര്യമെടുത്ത്. അങ്ങിനെ അന്വേഷണം യുറീക്കയിലും ശാസ്തരകേരളത്തിലും എത്തി. അങ്ങിനെ പരിഷത്തിലേക്കുള്ള പാതയിൽ പലരു എത്തിച്ചേർന്നു. സ്കൂളുകളുമായി പരിഷത്തിന്ന് കിട്ടിയ ഈ അടുപ്പം ശാസ്ത്രകേരളം ക്വിസും യുറീക്ക വിജ്ഞാനപരീക്ഷയും വിപുലമാക്കാൻ സഹായിച്ചു. ലക്ഷക്കണക്കിന്ന് കുട്ടികൾ ഈ പരീക്ഷകളിൽ പങ്കെടുക്കാൻ തുടങ്ങി. അവരുടെ രക്ഷിതാക്കളും പരിഷത്തിനെപ്പറ്റി അറിയാൻ തുടങ്ങി. അവരുടെ പങ്കാളിത്തത്തോടൊപ്പം പരിഷത്തും വളരുകയായിരുന്നു.

പ്രഭാഷണങ്ങളും ക്ളാസുകളും.- ഇവ ആദ്യം തൊട്ടേ പരിഷത്തിന്റെ പരിഷത്തിന്റെ പരിപാടികളിലൊന്നായിരുന്നു. 1973 ൽ ഭാരതീയ വിഗ്യാൻ പത്രികാസമിതിയുടെ ആഹ്വാനമനുസരിച്ച ജനുവരി ഒന്നാം വാരം ശാസ്തരവാരമായി ആചരിച്ചു. പ്രപഞ്ചത്തിന്റെ വികാസം,മനുഷ്യന്റെ വികാസം,ശാസ്ത്രത്തിന്റെ വികാസം എന്ന വിഷയത്തെ കുറിച്ച്  1000 പ്രഭാഷണങ്ങൾ നടത്താനായിരുന്നു തീരുമാനം. ഉദ്ദേശിച്ചതിലും കൂടുതൽ പ്രഭഷണങ്ങൾ നടന്നു. ഈ വിജയമാണ് 1976 ൽ പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന വിഷയത്തെക്കുറിച്ച് മറ്റൊരു പ്രഭാഷണ പരമ്പര തുടങ്ങാൻ പരിഷത്തിന്ന് ധൈര്യം നൽകിയത്. അടിയന്തിരാവസ്ഥക്കാലത്ത് അനുവദിക്കപ്പെട്ട അപൂർവം ബഹുജനപ്രവർത്തനങ്ങളിൽ ഔന്ന് എന്ന നിലയ്ക്കാവാം ഉദ്ദേശിച്ചതിന്റെ നാല് മടങ്ങ് ക്ളാസുകൾ  നടത്താൻ കഴിഞ്ഞതും അവയിലെല്ലാം വലിയ ബഹുജനപങ്കാളിത്തമുണ്ടായതും.
===പരിഷത്ത് അദ്ധ്യാപകരിലേക്ക്===
1965ന്ന് ശേഷം എൻ.സി.ആർ.ടി.തയ്യാറാക്കിയ പുതിയ സ്കൂൾ സിലബസ് നടപ്പാക്കാൻ തുടങ്ങി. പക്ഷെ അദ്ധ്യാപകർക്കാവശ്യമായ പരിശീലവും വിശദീകരണവും സർക്കാർ നൽകാതിരുന്നത് അവർക്ക് പ്രയാസങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി. പ്രശ്നം പരിഹരിക്കുവാൻ പരിഷത്തിലെ കോളേജ് അദ്ധ്യാപകർ പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകരെ സഹായിച്ചു. സ്കൂളിലെ സയൻസ് ക്ളബ്ബ് പ്രവർത്ത്നം നന്നാക്കാൻ പരിഷത്ത് പ്രവർത്തകരുടെ ഇടപെടൽ അദ്ധ്യാപകർക്ക് സഹായകരമായി. അങ്ങനെയാണ് കുറേശ്ശയെങ്കിലും സ്കൂൾ അദ്ധ്യാപകർ പരിഷത്തിൽ ആകൃഷ്ടരാവാൻ തുടങ്ങിയത്. താൽപര്യമുള്ള ആർക്കു പരിഷത്തിൽ അംഗമാവാം എന്ന് വന്നതോടെ അദ്ധ്യാപകർ അംഗത്വമെടുക്കാൻ ആരംഭിച്ചു. അത്വരെ കോളേജ് അദ്ധ്യാപകരിലും ശാസ്ത്രലേഖകരിലും ഒതുങ്ങിയിരുന്ന പരിഷത്തിന്റെ അടിത്തറ ക്രമേണ വികസിക്കാൻ തുടങ്ങി. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു 1969ൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു ശാസ്ത്രമാസിക "ശാസ്ത്രകേരളം"എന്ന പേരിൽ തുടങ്ങൻ തീരുമാനിച്ചത്. അന്ന് പ്രസിദ്ധീകരിച്ച് കൊണ്ടിരുന്ന ശാസ്ത്രഗതി തന്നെ നടത്തി കൊണ്ട് പോകാൻ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നു. ഒലവക്കോട്ട് വെച്ച് നടന്ന മൂന്നാം സമ്മേളനത്തിൽ വെച്ചായിരുന്നു ശാസ്ത്രഗതി എന്ന ഒരു ത്രൈമാസികം -പ്രസിദ്ധീകരിക്കണം എന്ന തീരുമാനമുണ്ടായത്. 1966 ൽ പ്രഥമലക്കം പ്രസിദ്ധീകൃതമായി. എൻ.വി.കൃഷ്ണവാരിയർ,പി.ടി ഭാസ്കര പണിക്കർ,എം.സി.നമ്പൂതിരിപ്പാട് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558" എന്ന താളിൽനിന്ന് ശേഖരിച്ചത്