"കേരള ശാസ്ത്രസാഹിത്യ പരിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
പിന്നീട് ജനകീയ പ്രശ്നങ്ങളിൽ സക്രിയമായി പരിഷത്ത് ഇടപെടാൻ തുടങ്ങി. ''ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്'' എന്ന മുദ്രാവാക്യം പരിഷത്ത് സ്വീകരിച്ചു. ഇക്കാലയളവിൽ, പരിഷത്ത് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച്, ചില ആദ്യകാല പ്രവർത്തകർ പരിഷത്ത് വിട്ടുപോയി{{അവലംബം}}. ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപവത്കരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന്‌ പരിഷത്ത് മുൻ‌ഗണന കൊടുത്തുതുടങ്ങിയ കാലമായിരുന്നു അത്.

==പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു==
==പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി മാറുന്നു==
===മലയാളത്തിനുവേണ്ടി===
ബാലാരിഷ്ടതകൾ കഴിഞ്ഞ് കൌമാരപ്രായത്തിലെത്തിയപ്പോഴാണ് പരിഷത്ത് ഒരു ബഹുജനപ്രസ്ഥാനമായി വളരുന്നത്.അതായത് 1967-77വരെയുള്ള കാലഘട്ടത്തിൽ.ഇക്കാലത്താണ് ഇന്ന് കാണുന്ന സംഘടനയുടെ രൂപവും പ്രവർത്തനശൈലിയും ഉണ്ടായത് ​എന്ന് പറയാം.
മലയാളത്തിലൂടെ ശാസ്ത്രാഭ്യസനം എന്നത് പരിഷത്ത് തുടക്കത്തിലേ ആഗ്രഹിച്ച ഒരു കാര്യമായിരുന്നുവല്ലോ. "സാങ്കേതികപദങ്ങളുടെ പ്രശ്നം മലയാളത്തിൽ"എന്ന വിഷയം പരിഷത്തന്റെ നാലാം വാർഷിക ത്തിലെ മുഖ്യ ചർച്ചാവിഷയമായിരുന്നു. ഇന്ത്യയിലെ മിക്ക പ്രദേശികഭാഷകളിലും സാങ്കേതികപദങ്ങളുടെ പിന്നോക്കാവസ്ഥയെപ്പറ്റിയും ദീർഘമായി ചർച്ച ചെയ്യപ്പെട്ടു. കൂട്ടത്തിൽ മലയാളത്തിന്റെ സ്ഥിതിയും ചർച്ചക്ക് വന്നു. 50000 വാക്കുകളുടെ ഒരു സാങ്കേതിക പദാവലി സമയ ബന്ധിതമായി തയ്യാറാക്കൽ, ശാസ്ത്രലേഖനങ്ങളുടെ സംഗ്രഹങ്ങളുടെ സൂചി, മലയാള ശാസ്ത്രലേഖകർക്ക ഒരു പ്രവേശിക എന്നിവ ഉണ്ടാക്കുവാൻ നിർദ്ദേശിക്കപ്പെട്ടു. ഒരു സന്നദ്ധസംഘടനയുടെ പരിമിതികൾക്ക് അത് ഒരു വെല്ല് വിളിയായിരുന്നു. മലയാളം പഠനഭാഷയും ഭരണഭാഷയും ആക്കാൻ അന്നും ഇന്നും അക്ഷീണം പരിശ്രമിച്ച ഒരു സംഘടനയാണ് പരിഷത്ത്. ആദ്യത്തെ പ്രക്ഷോഭം നയിച്ചതും ഭാഷക്ക് വേണ്ടിയായിരുന്നു. ഇപ്പോഴും പരിഷത്ത്  ഒരു പ്രക്ഷോഭകാരിയും കൂടിയാണ്. അന്ന് സർവ്വകലാശാല സെനറ്റ് ഹാളിന്ന് മുന്നിൽ  പ്രകടനം നടത്തിയതും ഗവർണർക്ക് നിവേദനം കൊടുത്തതും ആയിരുന്നു ആദ്യത്തെ പ്രക്ഷോഭം. ഒരു സർക്കാർ നയത്തിനെതിരെ ആദ്യത്തെ വിമർശനവും ആ പ്രക്ഷോഭം ആയിരുന്നു.
1967 ൽ ഹിന്ദിക്കാരനല്ലാത്ത ഒരു കേന്ദ്രവിദ്യാഭ്യാസ മന്ത്രി ത്രിഗുണ സെൻ ഇന്ത്യയിലെ പ്രാദേശിക ഭാഷകളുടെ വികസനത്തിനായി ഒരോ സംസ്ഥാനത്തിന്നും ഒരോ കോടി രൂപ കൊടുത്തു. കേരളത്തിൽ ഈ തുക ഉപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന്ന് നിയമിക്കപ്പെട്ടവരിൽ മിക്കവരും പരിഷത്ത്കാരായിരുന്നു. ഒരു സംഘം പരിഷത്ത് പ്രവർത്തകർ ഭാഷാ ഇൻസ്റ്റിറ്റ്യട്ടുമായി ആത്മാർത്ഥമായി സഹകരിച്ചു. അൽപകാലം കൊണ്ട അസൂയാവഹമായ പുരോഗതി ഭാഷാ ഇൻസ്റ്റിറ്റ്യട്ടിന്ന് ഉണ്ടായി. ഇൻസ്റ്റിറ്റ്യട്ടിന്റെ ആദ്യ പുസ്തകങ്ങൾ വിജ്ഞാനശബ്ദാവലിയും മാനവികശബ്ദാവലിയും 1967-69 കാലത്ത പരിഷത്ത് പ്രവർത്തകർ കൈയും മെയ്യും മറന്ന് നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിരുന്നു. ഒട്ടനവധി സെമിനാറുകൾ സിമ്പോസിയങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഇംഗ്ളീഷ് ശാസ്ത്രപുസ്തകങ്ങ‍ൾ മലയാളത്തിലാക്കാൻ നിരവധി ശിൽപശാലകൾ നടത്തി. 
===പരിഷത്ത് വിദ്യാർത്ഥികളിലേക്ക്===
===പരിഷത്ത് വിദ്യാർത്ഥികളിലേക്ക്===
ശാസ്ത്രകേരളവും യുറീക്കയും സ്കൂളുകളുമായുള്ള ബന്ധത്തിന്ന് പുതിയ ഒരു മാനം കൈവന്നു. ഈ മാസികകൾ വായിച്ച കുട്ടികൾ സംശയം ചോദിച്ചുകൊണ്ട് അദ്ധ്യാപകരെ സമീപിച്ചു. പാഠപുസ്തകത്തിന്റെ പുറത്ത് നിന്ന് വായിച്ച കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യം അദ്ധ്യാപകർ പൊതുവേ ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷെ ചിലരെങ്കിലും കുട്ടിക്ക് കിട്ടിയ അറിവിന്റെ ഉറവിടം കണ്ടെത്താൻ താല്പര്യമെടുത്ത്. അങ്ങിനെ അന്വേഷണം യുറീക്കയിലും ശാസ്തരകേരളത്തിലും എത്തി. അങ്ങിനെ പരിഷത്തിലേക്കുള്ള പാതയിൽ പലരു എത്തിച്ചേർന്നു. സ്കൂളുകളുമായി പരിഷത്തിന്ന് കിട്ടിയ ഈ അടുപ്പം ശാസ്ത്രകേരളം ക്വിസും യുറീക്ക വിജ്ഞാനപരീക്ഷയും വിപുലമാക്കാൻ സഹായിച്ചു. ലക്ഷക്കണക്കിന്ന് കുട്ടികൾ ഈ പരീക്ഷകളിൽ പങ്കെടുക്കാൻ തുടങ്ങി. അവരുടെ രക്ഷിതാക്കളും പരിഷത്തിനെപ്പറ്റി അറിയാൻ തുടങ്ങി. അവരുടെ പങ്കാളിത്തത്തോടൊപ്പം പരിഷത്തും വളരുകയായിരുന്നു.  

"https://wiki.kssp.in/കേരള_ശാസ്ത്രസാഹിത്യ_പരിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്