അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
56 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11:38, 27 മേയ് 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 245: വരി 245:
കൊല്കൊത്തയില് നടന്ന ദേശീയ ജനസഭയിലും, തിരുവനന്തപുരത്തു നടന്ന സംസ്ഥാന ജനസഭയിലും ജില്ലയില് നിന്നു പ്രവര്ത്തകര് പന്കെടുത്തു.
കൊല്കൊത്തയില് നടന്ന ദേശീയ ജനസഭയിലും, തിരുവനന്തപുരത്തു നടന്ന സംസ്ഥാന ജനസഭയിലും ജില്ലയില് നിന്നു പ്രവര്ത്തകര് പന്കെടുത്തു.
അന്തര്ദ്ദേശീയ ആരോഗ്യ ജനസഭ 2001 മാര്ച്ചു മാസത്തില് ബംഗ്ളാദേശിന്റ്റെ തലസ്ഥാനമായ ഢാക്കയിലാണു നടന്നതു്.
അന്തര്ദ്ദേശീയ ആരോഗ്യ ജനസഭ 2001 മാര്ച്ചു മാസത്തില് ബംഗ്ളാദേശിന്റ്റെ തലസ്ഥാനമായ ഢാക്കയിലാണു നടന്നതു്.

'''ഊര്ജ്ജം'''
'''ഊര്ജ്ജം'''
വരി 251: വരി 250:
കേരളത്തില് അതിരൂക്ഷമായിക്കൊണ്ടിരുന്ന വൈദ്യുതി ക്ഷാമത്തിന്റ്റെ പശ്ചാത്തലത്തിലാണല്ലോ ഊര്ജ്ജ രംഗത്തെ പരിഷത്ത് കാഴ്ചപ്പാട് വികസിച്ചത്. എന്നാല് ഇടുക്കി പദ്ധതിയുടെ പൂര്ത്തീകരണത്തോടെ കേരളത്തില് നിന്ന് പുറത്തേയ്ക്ക് വൈദ്യുതി വില്പന നടത്താന് കഴിഞ്ഞിരുന്ന, വൈദ്യുതിയുടെ കാര്യത്തില് കേരളം മിച്ച സംസ്ഥാനമായിരുന്ന, കാലഘട്ടത്തിലാണു് പരിഷത്ത് ഊര്ജ്ജ രംഗത്തെ കാഴ്ച്ചപ്പാട് രൂപീകരിച്ചതു്. അതിനു വഴിയൊരുക്കിയതാകട്ടെ സയലന്റ്റ് വാലി ജലവൈദ്യുത പദ്ധതിക്കു വേണ്ടിയുള്ള തയ്യാറെടുപ്പും. ജലവൈദ്യുത പദ്ധതികളെ കണ്ണടച്ചെതിര്ക്കുകയായിരുന്നില്ല പരിഷത്ത് ചെയ്തത്. കേരളത്തിന്റ്റെ ഊര്ജ്ജാവശ്യത്തെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പടുത്തുകയായിരുന്നു ചെയ്തത്. രണ്ടു സമീപനമാണ് ഇക്കാര്യത്തില് സ്വീകരിച്ചത്. സൈലന്റ്റ് വാലി പദ്ധതി ഉപേക്ഷിക്കുമ്പോള് കേരളത്തില് പ്രത്യേകിച്ചും മലബാര് പ്രദേശത്ത് നിലവിലുള്ള വൈദ്യുത കമ്മി പരിഹരിക്കുന്നതിനു ബദല് നിര്ദ്ദേശിക്കുകയാണു് ആദ്യം ചെയ്തത്.  രണ്ടാമതായി കേരളത്തിലെ വൈദ്യുതാവശ്യം നിറവേറ്റാന് ജല വൈദ്യുത പദ്ധതികളെ മാത്രം ആശ്രയിക്കുന്നത് അപകടമാണു് എന്ന മുന്നറിയിപ്പും നല്കി. ഈ വിഷയങ്ങള് മുന് നിര്ത്തി തുടക്കം മുതല് കൊല്ലം ജില്ലയിലും പ്രവര്ത്തനങ്ങള് നടന്നിരുന്നു.

കായംകുളം താപനിലയത്തിനു വേണ്ടി ശവമഞ്ച ഘോഷയാത്ര.
'''കായംകുളം താപനിലയത്തിനു വേണ്ടി ശവമഞ്ച ഘോഷയാത്ര'''

ജല വൈദ്യുത പദ്ധതികളെ മാത്രം വൈദ്യുതാവശ്യത്തിനു് ആശ്രയിക്കുന്ന വിദ്യുച്ഛക്തി ബോര്ഡിന്റ്റെയും സംസ്ഥാന സര്ക്കാരിന്റ്റെയും തെറ്റായ നയം മൂലം കായംകുളം താപ നിലയം അവഗണിക്കപ്പെട്ടു പോന്നു. തറക്കല്ലിട്ടു് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിനെതിരായി പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടു് 1995-ല് കായംകുളം താപനിലയത്തിന്റ്റെ തറക്കല്ലു സ്ഥിതി ചെയ്യുന്ന ചൂളപ്പറമ്പില് നിന്നു സെക്രട്ടറിയറ്റിനു മുന്നിലേക്കു് നയിച്ച ശവമഞ്ച ഘോഷയാത്രയ്ക്കു് ജില്ലയില് വന്പിച്ച വരവേല്പു നല്കി. ജില്ലയിലുടനീളം അനേകം പ്രവര്ത്തകര് ജാഥയെ അനുഗമിച്ചു. സെക്രട്ടറിയറ്റിനു മുന്നില് നടന്ന ധര്ണ്ണയില് ഒരു ബസ്സ് നിറയെ പ്രവര്ത്തകരു് പന്കെടുത്തു.  

വരി 260: വരി 259:
ഈ കാഴ്ചപ്പാടിന്റ്റെ കൂടി അടിസ്ഥാനത്തിലാണു് പരിഷത്തടുപ്പു് ചൂടാറാപ്പെട്ടി തുടങ്ങയവയുടെ പ്രചാരണം മുഖ്യ പ്രവര്ത്തനങ്ങളായതു്.
ഈ കാഴ്ചപ്പാടിന്റ്റെ കൂടി അടിസ്ഥാനത്തിലാണു് പരിഷത്തടുപ്പു് ചൂടാറാപ്പെട്ടി തുടങ്ങയവയുടെ പ്രചാരണം മുഖ്യ പ്രവര്ത്തനങ്ങളായതു്.

പരിസ്ഥിതി പ്രശ്നങ്ങള്, ആരോഗ്യ പ്രശ്നങ്ങള് ഇവയും കണക്കിലെടുത്തുകൊണ്ടു കൂടിയാണു് പരിഷത്തടുപ്പിനു രൂപം നല്കിയതും പ്രചരിപ്പിച്ചതും.വൃക്ഷങ്ങള് വിറകിന്റ്റെ ആവശ്യത്തിനു് വെട്ടി നശിപ്പിക്കുന്നതു കുറയ്ക്കുക, പുകശല്യം കുറയ്ക്കുക എന്നതു കൂടി അടുപ്പു പ്രചാരണത്തില് ലക്ഷമിട്ടു.  1980 - കളിലു് തന്നെ കൊല്ലം ജില്ലയിലു് എല്ലാ മേഖലകളിലും പരിഷത്തടുപ്പിന്റ്റെ പ്രചാരണം വ്യാപകമായി. 1998, 99 വര്ഷങ്ങളില് കൊല്ലം മുനിസിപ്പാലിറ്റയിലും മുഖത്തല ബ്ളോക്കു പഞ്ചായത്തിലും പ്രത്യേകം തയ്യാറാക്കിയ പ്രോജക്റ്റു പ്രകാരം വ്യാപകമായി പരിഷത്തടുപ്പു് സ്ഥാപിച്ചു.
പരിസ്ഥിതി പ്രശ്നങ്ങള്, ആരോഗ്യ പ്രശ്നങ്ങള് ഇവയും കണക്കിലെടുത്തുകൊണ്ടു കൂടിയാണു് പരിഷത്തടുപ്പിനു രൂപം നല്കിയതും പ്രചരിപ്പിച്ചതും.വൃക്ഷങ്ങള് വിറകിന്റ്റെ ആവശ്യത്തിനു് വെട്ടി നശിപ്പിക്കുന്നതു കുറയ്ക്കുക, പുകശല്യം കുറയ്ക്കുക എന്നതു കൂടി അടുപ്പു പ്രചാരണത്തില് ലക്ഷമിട്ടു.  1980 - കളിലു് തന്നെ കൊല്ലം ജില്ലയിലു് എല്ലാ മേഖലകളിലും പരിഷത്തടുപ്പിന്റ്റെ പ്രചാരണം വ്യാപകമായി. 1998, 99 വര്ഷങ്ങളില് കൊല്ലം മുനിസിപ്പാലിറ്റയിലും മുഖത്തല ബ്ളോക്കു പഞ്ചായത്തിലും പ്രത്യേകം തയ്യാറാക്കിയ പ്രോജക്റ്റു പ്രകാരം വ്യാപകമായി പരിഷത്തടുപ്പു് സ്ഥാപിച്ചു.ചൂടാറാപ്പെട്ടിയുടെ പ്രചാരണവും ജില്ലയില് വ്യാപകമായി തുടരുന്നു. കൂടുതല് സാമ്പത്തിക സമാഹരണം ആവശ്യമായി വരുന്ന പ്രവര്ത്തനങ്ങള് ഏറ്റെടുക്കുമ്പോള് ചൂടാറാപ്പെട്ടിയുടെ പ്രചാരണവും സഹായകമാകുന്നു.   
 
ചൂടാറാപ്പെട്ടിയുടെ പ്രചാരണവും ജില്ലയില് വ്യാപകമായി തുടരുന്നു. കൂടുതല് സാമ്പത്തിക സമാഹരണം ആവശ്യമായി വരുന്ന പ്രവര്ത്തനങ്ങള് ഏറ്റെടുക്കുമ്പോള് ചൂടാറാപ്പെട്ടിയുടെ പ്രചാരണവും സഹായകമാകുന്നു.   
 
'''വിദ്യാഭ്യാസം'''
'''വിദ്യാഭ്യാസം'''
വരി 275: വരി 265:
സാര്വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില് കേരളം മറ്റു സംസ്ഥാനങ്ങളേക്കാള് മുന്നിലാണെന്കിലും വിദ്യാലയങ്ങളിലെ ഭൗതിക സാചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിലും വിദ്യാഭ്യാസത്തിന്റ്റെ ഗുണമേന്മയുടെ കാര്യത്തിലും പിന്നലായിരിക്കമ്പോഴാണു് പരിഷത് വിദ്യാഭ്യാസ രേഖ തയ്യാറാക്കിയതു്.

വിദ്യാഭ്യാസ കമ്മിഷന്.
'''വിദ്യാഭ്യാസ കമ്മിഷൻ'''
 
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരായി വ്യാപകമായ പ്രചാരണം നടന്നു വന്നിരുന്നതു മൂലം കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്  
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരായി വ്യാപകമായ പ്രചാരണം നടന്നു വന്നിരുന്നതു മൂലം കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള്  
സി.ബി.എസ്.സി.- ഐ.സി.എസ്.സി. തുടങ്ങി പല പേരുകളിലും നാട്ടില് അങ്ങോളമിങ്ങോളം മുളച്ചു വന്നിരുന്ന കാലമായിരുന്നു അതു്. പൊതു സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങളിലെ അപര്യാപ്തത, കാമ്പസ് രാഷ്ട്രീയത്തിന്റ്റെ പേരിലും മറ്റും നടന്നു വന്നിരുന്ന(ഇന്നും നടക്കുന്ന) അച്ചടക്ക

ലംഘനങ്ങള്, അക്രമ പ്രവര്ത്തനങ്ങള് മുതലായവ കച്ചവട താല്പര്യത്തോടെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്കു് അനുകൂലമായ പ്രചാരണങ്ങള്ക്കു് ശക്തി പകര്ന്നു. മാത്രമല്ല, ഈ അവസരം മുതലെടുത്ത് വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യ ധ്വംസനത്തിനും കൂടുതലായി കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങള് അനുവദിക്കുന്നതിനും അധികാരികള് തയ്യാറായി. ഈ സാഹചര്യത്തിലാണു് 1994-ല് പരിഷത്ത് ഡോ. അശോക് മിത്ര ചെയര്മാനായുള്ള വിദ്യാഭ്യാസ കമ്മീഷനു രൂപം നല്കുന്നതു്. ഇതിന്റ്റെ പ്രവര്ത്തനത്തിനാവശ്യമായ ധനസമാഹരണത്തിലും പ്രചാരണ പ്രവര്ത്തനങ്ങള്ക്കും ജില്ലയിലെ സംഘടന സജീവ പ്രവര്ത്തനം കാഴ്ച്ച വെച്ചു.

വിദ്യാഭ്യാസ ജാഥ, വിദ്യാഭ്യാസ സംഗമം.
'''വിദ്യാഭ്യാസ ജാഥ, വിദ്യാഭ്യാസ സംഗമം'''

വിദ്യാഭ്യാസ കമ്മീഷന്റ്റെ പ്രചാരണാര്ത്ഥം 1995 മെയ് മാസത്തില് രണ്ടു ജാഥകള് തിരുവന്തപുരത്തു നിന്നും കാസര്കോട്ടു നിന്നും പുറപ്പെട്ട് തൃശ്ശൂരില് സംഗമിച്ചു. വിദ്യാഭ്യാസ സംഗമം കേരളത്തിലെ ആദ്യത്തെ മുഖ്യ മന്ത്രി ഇ.എം.എസ്. ഉത്ഘാടനം ചെയ്തു. ഡോ. പി.കെ.രവീന്ദ്രന് നയിച്ച ജാഥയ്ക്ക് ജില്ലയില് ഗംഭീര വരവേല്പു നല്കി. ജാഥയിലും സംഗമത്തിലും ജില്ലയില് നിന്ന് അനേകം പ്രവര്ത്തകര് പന്കെടുത്തു.

പാഠ്യപദ്ധതി പരിഷ്കരണം.
'''പാഠ്യപദ്ധതി പരിഷ്കരണം'''
 
കേന്ദ്ര ഗവേണ്മന്റ്റ് ലോകബാന്കിന്റ്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഡി.പി.ഇ.പി. പദ്ധതി 1993-ല് കേരളത്തില് മൂന്നു ജില്ലകളിലും അടുത്ത വര്ഷം മറ്റു മുന്നു ജില്ലകളിലും നടപ്പാക്കി. ഭൗതിക സാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതില് മാത്രം ഒതുങ്ങി നിന്നു ഈ പരിഷ്കാരങ്ങള്. എന്നാല് 1996-ല് അധികാരത്തില് വന്ന ഇടതു മുന്നണി സര്ക്കാര് ഡി.പി.ഇ.പി. പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനു കൂടി തീരുമാനിച്ചു. ഈ പദ്ധതി എല്ലാ ജില്ല്കളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനും കേന്ദ്ര അനുമതി ലഭിക്കുകയുണ്ടായി. കാണാപാഠം പഠിക്കുക, ഓര്മ്മ ശക്തി പരീക്ഷിക്കുക,തുടങ്ങിയ കാര്യങ്ങളില് മാത്രം ഒതുങ്ങി നിന്ന വിദ്യാഭ്യാസ ക്രമം ശിശു കേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആക്കുക വഴി, വിദ്യാര്ത്ഥിക്കു രസകരവും അദ്ധ്യാപകനു് ഉന്മേഷകരവും ആക്കുകയാണുണ്ടായതു്. ഇതിനെതിരായി, സംസ്ഥാന തലത്തില് വിദ്യാഭ്യാസ കച്ചവട ലോബിയുടെ താല്പര്യസംരക്ഷണാര്ത്ഥം തീവ്ര ഇടതുപക്ഷമെന്നവകാശപ്പെടുന്ന ചില സംഘടനകള് പ്രക്ഷോഭ രംഗത്തിറങ്ങി. കൊല്ലം ജില്ലയിലും ഈ നീക്കം സജീവമായിരുന്നു. ജില്ലയിലെ പരിഷത്ത് സംഘടന വിദ്യാഭ്യാസ രംഗത്തു യോജിക്കാവുന്ന എല്ലാ പ്രസ്ഥാനങ്ങളെയും കൂട്ടിയിണക്കി വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചു കൊണ്ടു ആശയപ്രചരണത്തിലൂടെ ഇതിനെ നേരിട്ടു. സെമിനാറുകളും യോഗങ്ങളും ജാഥകളും സംഘടിപ്പിച്ചു.
 
സി.ബി.എസ്.സി. സ്കൂളുകള് വ്യാപകമായി അനുവദിച്ചു കൊണ്ടു് പൊതു വിദ്യാഭ്യാസത്തെ തകര്ക്കുന്ന നയത്തിനെതിരായി ധര്ണ്ണകളും മറ്റു പ്രചാരണ പ്രവര്ത്തനങ്ങളും സംഘടിപ്പിച്ചു.
 
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റ്റെ ഭാഗമായി ഉമ്മന്നൂര് ഹൈസ്കൂളില് പിന്നോക്കം നില്ക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു് പ്രത്യേകമായി ക്ളാസുകള് സംഘടീപ്പിച്ചു.
 
പാഠ്യ പദ്ധതി പരിഷ്കരണ പ്രവര്ത്തനങ്ങളെ പിന്തുണച്ചു കൊണ്ടു് അദ്ധ്യാപക സംഗമങ്ങള്, വിദ്യാഭ്യാസ സമിതി പ്രവര്ത്തനങ്ങള് മുതലായവ തുടരുന്നു.
 
കേന്ദ്ര ഗവേണ്മന്റ്റ് ലോകബാന്കിന്റ്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച ഡി.പി.ഇ.പി. പദ്ധതി 1993-ല് കേരളത്തില് മൂന്നു ജില്ലകളിലും അടുത്ത വര്ഷം മറ്റു മുന്നു ജില്ലകളിലും നടപ്പാക്കി. ഭൗതിക സാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതില് മാത്രം ഒതുങ്ങി നിന്നു ഈ പരിഷ്കാരങ്ങള്. എന്നാല് 1996-ല് അധികാരത്തില് വന്ന ഇടതു മുന്നണി സര്ക്കാര് ഡി.പി.ഇ.പി. പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനു കൂടി തീരുമാനിച്ചു. ഈ പദ്ധതി എല്ലാ ജില്ല്കളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനും കേന്ദ്ര അനുമതി ലഭിക്കുകയുണ്ടായി. കാണാപാഠം പഠിക്കുക, ഓര്മ്മ ശക്തി പരീക്ഷിക്കുക,തുടങ്ങിയ കാര്യങ്ങളില് മാത്രം ഒതുങ്ങി നിന്ന വിദ്യാഭ്യാസ ക്രമം ശിശു കേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആക്കുക വഴി, വിദ്യാര്ത്ഥിക്കു രസകരവും അദ്ധ്യാപകനു് ഉന്മേഷകരവും ആക്കുകയാണുണ്ടായതു്. ഇതിനെതിരായി, സംസ്ഥാന തലത്തില് വിദ്യാഭ്യാസ കച്ചവട ലോബിയുടെ താല്പര്യസംരക്ഷണാര്ത്ഥം തീവ്ര ഇടതുപക്ഷമെന്നവകാശപ്പെടുന്ന ചില സംഘടനകള് പ്രക്ഷോഭ രംഗത്തിറങ്ങി. കൊല്ലം ജില്ലയിലും ഈ നീക്കം സജീവമായിരുന്നു. ജില്ലയിലെ പരിഷത്ത് സംഘടന വിദ്യാഭ്യാസ രംഗത്തു യോജിക്കാവുന്ന എല്ലാ പ്രസ്ഥാനങ്ങളെയും കൂട്ടിയിണക്കി വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചു കൊണ്ടു ആശയപ്രചരണത്തിലൂടെ ഇതിനെ നേരിട്ടു. സെമിനാറുകളും യോഗങ്ങളും ജാഥകളും സംഘടിപ്പിച്ചു.സി.ബി.എസ്.സി. സ്കൂളുകള് വ്യാപകമായി അനുവദിച്ചു കൊണ്ടു് പൊതു വിദ്യാഭ്യാസത്തെ തകര്ക്കുന്ന നയത്തിനെതിരായി ധര്ണ്ണകളും മറ്റു പ്രചാരണ പ്രവര്ത്തനങ്ങളും സംഘടിപ്പിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റ്റെ ഭാഗമായി ഉമ്മന്നൂര് ഹൈസ്കൂളില് പിന്നോക്കം നില്ക്കുന്ന കുട്ടികളെ തെരഞ്ഞെടുത്തു് പ്രത്യേകമായി ക്ളാസുകള് സംഘടിപ്പിച്ചു. പാഠ്യ പദ്ധതി പരിഷ്കരണ പ്രവര്ത്തനങ്ങളെ പിന്തുണച്ചു കൊണ്ടു് അദ്ധ്യാപക സംഗമങ്ങള്, വിദ്യാഭ്യാസ സമിതി പ്രവര്ത്തനങ്ങള് മുതലായവ തുടരുന്നു.

'''ജെന്റർ'''
'''ജെന്റർ'''

കേരള സമൂഹത്തില് പകുതിയിലധികം വരുന്ന സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ തുടക്കം മുതല് തന്നെ പരിഷത്തില് ചര്ച്ചാ വിഷയമായിട്ടുണ്ട്. അതോടൊപ്പം ദൈനംദിനം ഏറി വരുന്ന സ്തീ പീഡനങ്ങള്, സ്ത്രീധന സമ്പ്രദായം, തുടങ്ങിയവ ഉള്പ്പെടെ ഉള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് ഗൗരവപൂര്വ്വം ചര്ച്ച ചെയ്തിരുന്നു. ഇത്തരം ചര്ച്ചകള് ഗ്രാമതലത്തില് നടത്തുന്നതിനായി യൂണിറ്റുകളുമായി ചേര്ന്ന് വനിതാ വേദികള് രുപീകരിക്കുന്നതിനു് 1980-കളില് തീരുമാനം എടുത്തിരുന്നു. കൊല്ലം ജില്ലയിലും വ്യാപകമായി യൂണിറ്റുകളോടു ചേര്ന്നു് വനിതാ വേദികള് രൂപീകരിച്ചിരുന്നു.  
കേരള സമൂഹത്തില് പകുതിയിലധികം വരുന്ന സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ തുടക്കം മുതല് തന്നെ പരിഷത്തില് ചര്ച്ചാ വിഷയമായിട്ടുണ്ട്. അതോടൊപ്പം ദൈനംദിനം ഏറി വരുന്ന സ്തീ പീഡനങ്ങള്, സ്ത്രീധന സമ്പ്രദായം, തുടങ്ങിയവ ഉള്പ്പെടെ ഉള്ള പ്രശ്നങ്ങള് പരിഹരിക്കുന്നതിനുള്ള മാര്ഗ്ഗങ്ങള് ഗൗരവപൂര്വ്വം ചര്ച്ച ചെയ്തിരുന്നു. ഇത്തരം ചര്ച്ചകള് ഗ്രാമതലത്തില് നടത്തുന്നതിനായി യൂണിറ്റുകളുമായി ചേര്ന്ന് വനിതാ വേദികള് രുപീകരിക്കുന്നതിനു് 1980-കളില് തീരുമാനം എടുത്തിരുന്നു. കൊല്ലം ജില്ലയിലും വ്യാപകമായി യൂണിറ്റുകളോടു ചേര്ന്നു് വനിതാ വേദികള് രൂപീകരിച്ചിരുന്നു. 1989-ലെ ആദ്യത്തെ വനിതാ കലാജാഥയ്ക്ക് ജില്ലയില് ഗംഭീര സ്വീകരണങ്ങൾ നല്കി.1997-98 കാലയളവിലാണു് സമത കലാജാഥ,സമതാ കലോത്സവങ്ങള് മുതലായവ അങ്ങേറുന്നതു്. 1997-ലെ സമതാ കലാ ജാഥയ്ക്ക് അനുബന്ധമായി സമതാ കലോത്സവങ്ങള്, സമതാ വിജ്ഞാനോത്സവങ്ങള് മുതലായവ നടന്നു.അന്തര്ദ്ദേശിയ വനിതാ വര്ഷമായി 2010 സംസ്ഥാന വ്യാപകമായി ആചരിച്ചപ്പോള് ജില്ലയിലും അതു സംബന്ധിച്ച പ്രവര്ത്തനങ്ങള് നടന്നു. അന്തര്ദ്ദീയ വനിതാ ദിനങ്ങളില് തെരുവു പിടിച്ചടക്കല് തുടങ്ങിയ പരിപാടികള് കൊട്ടാരക്കരയില് നടക്കറുണ്ട്. പരിമിതികളോടെയാണെന്കിലും വനിതാ സബ്കമ്മിറ്റി പ്രവര്ത്തനങ്ങള് നടക്കുന്നു.
 
1989-ലെ ആദ്യത്തെ വനിതാ കലാജാഥയ്ക്ക് ജില്ലയില് ഗംഭീര സ്വീകരണങ്ങൾ നല്കി.
 
1997-98 കാലയളവിലാണു് സമത കലാജാഥ,സമതാ കലോത്സവങ്ങള് മുതലായവ അങ്ങേറുന്നതു്. 1997-ലെ സമതാ കലാ ജാഥയ്ക്ക് അനുബന്ധമായി സമതാ കലോത്സവങ്ങള്, സമതാ വിജ്ഞാനോത്സവങ്ങള് മുതലായവ നടന്നു.
 
അന്തര്ദ്ദേശിയ വനിതാ വര്ഷമായി 2010 സംസ്ഥാന വ്യാപകമായി ആചരിച്ചപ്പോള് ജില്ലയിലും അതു സംബന്ധിച്ച പ്രവര്ത്തനങ്ങള് നടന്നു. അന്തര്ദ്ദീയ വനിതാ ദിനങ്ങളില് തെരുവു പിടിച്ചടക്കല് തുടങ്ങിയ പരിപാടികള് കൊട്ടാരക്കരയില് നടക്കറുണ്ട്.  
 
പരിമിതികളോടെയാണെന്കിലും വനിതാ സബ്കമ്മിറ്റി പ്രവര്ത്തനങ്ങള് നടക്കുന്നു.
 
'''ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ'''
'''ബാലവേദി-ബാലോത്സവം-ബാലോത്സവ ജാഥകൾ'''

ആദ്യത്തെ അഖിലേന്ത്യാ ബാലോത്സവം 1987-ല് കൊല്ലം ഗവ.മോഡല് ബോയ്സ്-ഗേള്സ് ഹൈസ്കൂളുകളിലായി നടന്നു.
ആദ്യത്തെ അഖിലേന്ത്യാ ബാലോത്സവം 1987-ല് കൊല്ലം ഗവ.മോഡല് ബോയ്സ്-ഗേള്സ് ഹൈസ്കൂളുകളിലായി നടന്നു.
വരി 325: വരി 294:

പരിഷത്തിന്റ്റെ സുവര്ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു് 2013 ഏപ്രില് 19-24 തീയതികളില് പരവൂര് എസ്.എന്.ഡി.പി.ഹൈസ്കൂള്, കോട്ടപ്പുറം എല്.പി.സ്കൂള് എന്നിവിടങ്ങളിലായി സംസ്ഥാന ബാലോത്സവം നടന്നതു്. സംസ്ഥാനത്ത് ഇത്തരം 2 ബാലോത്സവങ്ങളാണു് നടന്നതു്.മറ്റൊന്ന് മലപ്പുറം ജില്ലയിലാണു് നടന്നതു്. വിവിധ ജില്ലകളില് നിന്നായി 450 കുട്ടികളു് പരവുര് ബാലോത്സവത്തില് പന്കെടുത്തു.  

'''''പഠന-ഗവേഷണ പ്രവര്ത്തനങ്ങൾ'''''
'''''പഠന-ഗവേഷണ പ്രവര്ത്തനങ്ങൾ'''''

'''കല്ലടയാറ് മലിനീകരണം- പഠനം - പുനലൂറ് പേപ്പറ് മില്ലിന്റ്റെ പ്രവര്ത്തനം മൂലം കല്ലടയാറിന്റ്റെ മലിനീകരണ തോതു് സംബന്ധിച്ച പഠനം- ജില്ലയിൽ പരിസ്ഥിതി സംബന്ധമായ ആദ്യ സംരംഭം - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ട്.

'''ശാസ്താംകോട്ട തടാകം - നില നില്പ് അപകടപ്പെടുന്നതു സംബന്ധിച്ച പഠനം - രണ്ടു ഘട്ടങ്ങളിലായി - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ടു്.'''
'''ശാസ്താംകോട്ട തടാകം - നില നില്പ് അപകടപ്പെടുന്നതു സംബന്ധിച്ച പഠനം - രണ്ടു ഘട്ടങ്ങളിലായി - വിശദാംശം അന്യത്ര കൊടുത്തിട്ടുണ്ടു്.'''

'''ചവറ ടൈറ്റാനിയം ഫാക്റ്ററി പ്രവര്ത്തനം സൃഷ്ടിക്കുന്ന ജല മലിനീകരണം സംബന്ധിച്ചു് ഡോ.ജോര്ജ് ഡിക്രൂസ് നടത്തിയ പഠനം.'''  
'''ചവറ ടൈറ്റാനിയം ഫാക്റ്ററി പ്രവര്ത്തനം സൃഷ്ടിക്കുന്ന ജല മലിനീകരണം സംബന്ധിച്ചു് ഡോ.ജോര്ജ് ഡിക്രൂസ് നടത്തിയ പഠനം.'''  

'''അഷ്ടമുടി കായല് മലിനപ്പെടുന്നതു സംബന്ധിച്ച പഠന സര്വ്വെ - 2006-06 -ല്.'''  
'''അഷ്ടമുടി കായല് മലിനപ്പെടുന്നതു സംബന്ധിച്ച പഠന സര്വ്വെ - 2006-06 -ല്.'''  

'''വേണം മറ്റൊരു കേരളം - ക്യാമ്പയിന്റ്റെ ഭാഗമായി മേഖലകളില് നടന്ന പഠന - പ്രാദേശിക ഇടപെടല് പ്രവര്ത്തനങ്ങളു്.'''
'''വേണം മറ്റൊരു കേരളം - ക്യാമ്പയിന്റ്റെ ഭാഗമായി മേഖലകളില് നടന്ന പഠന - പ്രാദേശിക ഇടപെടല് പ്രവര്ത്തനങ്ങളു്.'''

'''മദ്യപാനം മൂലമുള്ള വിപത്തുകള്- സർവേയും തുടര്ന്നുള്ള പഠനവും.  ഓച്ചിറ മേഖലയില്.'''
'''മദ്യപാനം മൂലമുള്ള വിപത്തുകള്- സർവേയും തുടര്ന്നുള്ള പഠനവും.  ഓച്ചിറ മേഖലയില്.'''

'''പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയിൽ.''''''
'''പള്ളിക്കലാറ് പഠനം - കരുനാഗപ്പള്ളി മേഖലയിൽ.''''''
വരി 366: വരി 319:
2011 നവം. 1- നു് സംസ്ഥാനവ്യാപകമായി വേണം മറ്റൊരു കേരളം പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചതോടൊപ്പം അന്നു തന്നെ മേഖലയിലും പ്രവര്ത്തനങ്ങളു് ഔപചാരികമായി ഉല്ഘാടനം ചെയ്യപ്പെട്ടെന്കിലും, ഒക്ടോബര് 5 - നു് പള്ളിക്കലാര് പഠന പരിപാടി കരുനാഗപ്പള്ളി മുനിസിപ്പല് ചെയര്മാന് ശ്രീ അന്സാറ് ഉല്ഘാടനം ചെയ്തു. 2012 ജാനുവരി 23-നു് സംസ്ഥാന പദയാത്രയുടെ സ്വീകരണ വേദിയില് വെച്ചു് പ്രാഥമിക റിപ്പോര്ട്ട പ്രകാശനം ചെയ്തു.  

സ.ശ്രീ. എന്. സുരേന്ദ്രന് ചെയർമാനും കെ.ജി.ശിവപ്രസാദ് കണ്വീനറും ആയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു് പഠന പ്രവർത്തനങ്ങൾ നടന്നതു്. സ.ശ്രീ കെ.കെ. അപ്പുക്കുട്ടന്, വി.കെ.മധുസൂധനന്, പ്രസന്ന കുമാറ്, എന്. സി. അനില് കുമാറ് എന്നവർ ജില്ലാ പരിസ്ഥിതി കമ്മിറ്റിക്കുവേണ്ടി സാന്കേതിക സഹായം നല്കി.  
സ.ശ്രീ. എന്. സുരേന്ദ്രന് ചെയർമാനും കെ.ജി.ശിവപ്രസാദ് കണ്വീനറും ആയ കമ്മിറ്റിയുടെ നേതൃത്വത്തിലാണു് പഠന പ്രവർത്തനങ്ങൾ നടന്നതു്. സ.ശ്രീ കെ.കെ. അപ്പുക്കുട്ടന്, വി.കെ.മധുസൂധനന്, പ്രസന്ന കുമാറ്, എന്. സി. അനില് കുമാറ് എന്നവർ ജില്ലാ പരിസ്ഥിതി കമ്മിറ്റിക്കുവേണ്ടി സാന്കേതിക സഹായം നല്കി. പഠന റിപ്പോർട്ട് കരുനാഗപ്പള്ളിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്ക്കു വഴി വെച്ചു. ചന്തക്കായല് നികത്തുന്നതിനെതിരായി വളര്ന്നു വന്ന ജനകീയ പ്രക്ഷോഭത്തെ പോഷിപ്പിക്കുന്നതിനു് ഇതു കാരണമായി.  
 
പഠന റിപ്പോർട്ട് കരുനാഗപ്പള്ളിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ചലനങ്ങള്ക്കു വഴി വെച്ചു. ചന്തക്കായല് നികത്തുന്നതിനെതിരായി വളര്ന്നു വന്ന ജനകീയ പ്രക്ഷോഭത്തെ പോഷിപ്പിക്കുന്നതിനു് ഇതു കാരണമായി.  
 
'''പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം.  ശാസ്താംകോട്ട മേഖലയിൽ.
'''പ്രാഥമിക വിദ്യാഭ്യാസ രംഗം - സി.ബി.എസ്.സി. സിലബസ് പൊതു വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു? - പഠനം.  ശാസ്താംകോട്ട മേഖലയിൽ.

'''സ്വാശ്രയ കൃഷി സമ്പ്രദായം - പഠന ഇടപെടല് പ്രവര്ത്തനം - കൊട്ടാരക്കര മേഖലയിൽ.'''
'''സ്വാശ്രയ കൃഷി സമ്പ്രദായം - പഠന ഇടപെടല് പ്രവര്ത്തനം - കൊട്ടാരക്കര മേഖലയിൽ.'''

'''വിദ്യാഭ്യാസ മാദ്ധ്യമം മലയാളത്തില് - മാതൃഭാഷാ പഠനം ഉറപ്പാക്കല് - ചടയമംഗലം മേഖലയിൽ.'''
'''വിദ്യാഭ്യാസ മാദ്ധ്യമം മലയാളത്തില് - മാതൃഭാഷാ പഠനം ഉറപ്പാക്കല് - ചടയമംഗലം മേഖലയിൽ.'''

'''കയര് മേഖലയിലെ പ്രശ്നങ്ങളു് - കുണ്ടറ മേഖലയിൽ.'''
'''കയര് മേഖലയിലെ പ്രശ്നങ്ങളു് - കുണ്ടറ മേഖലയിൽ.'''

'''സുനാമി പുനരധി വാസ കോളനിയില് മാലിന്യ പ്രശ്നങ്ങള്- ചാത്തന്നൂര് മേഖലയിൽ.'''
'''സുനാമി പുനരധി വാസ കോളനിയില് മാലിന്യ പ്രശ്നങ്ങള്- ചാത്തന്നൂര് മേഖലയിൽ.'''

'''ടൈറ്റാനിയം ഫാക്ടറി - ദുരന്ത നിവാരണ പ്രവര്ത്തനങ്ങൾ - പഠനം - ചവറ മേഖലയിൽ.'''
'''ടൈറ്റാനിയം ഫാക്ടറി - ദുരന്ത നിവാരണ പ്രവര്ത്തനങ്ങൾ - പഠനം - ചവറ മേഖലയിൽ.'''
'''

'''പരിഷത്ത് ഭവന്റ്റെ ചരിത്രം.'''
'''പരിഷത്ത് ഭവന്റ്റെ ചരിത്രം.'''
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5508" എന്ന താളിൽനിന്ന് ശേഖരിച്ചത്