"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
വരി 54: വരി 54:




== = പൊതു വിവരങ്ങൾ(ആമുഖം) == ==
== പൊതു വിവരങ്ങൾ(ആമുഖം) == ==




വരി 97: വരി 97:




== == ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ  == ==
==ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ  ==


=== മാസിക പ്രസിദ്ധീകരണ ക്യാമ്പയിൻ ===
=== മാസിക പ്രസിദ്ധീകരണ ക്യാമ്പയിൻ ===
വരി 139: വരി 139:




== == ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം. == ==
==ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം.==


ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില് തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജ് അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രന് നായര് ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി.
ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില് തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജ് അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രന് നായര് ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി.

13:44, 27 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കൊല്ലം ജില്ല
പ്രസിഡന്റ് കെ.ആർ.മനോജ്
സെക്രട്ടറി എം. ഉണ്ണിക്കൃഷ്ണ പിള്ള
ട്രഷറർ പി.എസ്.സാനു
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം സഞ്ചാരിമുക്ക്

മാടന് നട, വടക്കേവിള പി.ഒ. കൊല്ലം. 691010

ഫോൺ ...........
ഇ-മെയിൽ ....................
ബ്ലോഗ് .............
മേഖലാകമ്മറ്റികൾ ..................

കൊല്ലം ജില്ല

പൊതു വിവരങ്ങൾ(ആമുഖം) ==

കേരളത്തിന്റ്റെ തെക്കെ അറ്റത്തു നിന്നു രണ്ടാമത്തെ ജില്ലയാണു് കൊല്ലം. കൊല്ലം ജില്ലയുടെ തെക്ക് തിരുവനന്തപുരം, വടക്ക് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടും സ്ഥിതി ചെയ്യുന്നു. നാഷനല് ഹൈവേ 47,എം.സി.റോഡ്, കൊല്ലം-ചെംകോട്ട ഹൈവേ എന്നീ പ്രധാന റോഡുകളും കല്ലടയാറ്, ഇത്തിക്കരയാറ്, പള്ളിക്കലാറ് എന്നീ നദികളും ഈ ജില്ലയിലൂടെ കടന്നു പോകുന്നു. കൊല്ലം പട്ടണം ആണ് ജില്ലയുടെ ആസ്ഥാനം. കൊല്ലം, പുനലൂര്, പരവൂര്, കരുനാഗപ്പള്ളി എന്നീ മുനിസിപ്പാലിറ്റികളും 70 പഞ്ചായത്തുകളും, 13 ബ്ലോക്കു പഞ്ചായത്തുകളും ഈ ജില്ലയില് സ്ഥിതി ചെയ്യുന്നു.

കേരളത്തിലെ പ്രധാന പരംപരാഗത വ്യവസായങ്ങള് ആയ കശുവണ്ടി, കയറ്, കയ്ത്തറി എന്നിവ ഈ ജില്ലയിലെ പ്രധാന തൊഴില് മാര്ഗങ്ങള് ആണ്. ഇതില് കശുവണ്ടി വ്യവസായത്തിന്റ്റെ കേരളത്തിലെ ആസ്ഥാനം കൊല്ലം ആണു്.

വില പിടിപ്പുള്ള ധാതു മണല് നിക്ഷേപം കൂടുതല് ഉള്ളത് ഈ ജില്ലയില് ആണ്. അതു കൊണ്ട് തന്നെ ധാതുമണല് വ്യവസായസ്ഥാപനങ്ങള് ആയ ഐ.ആറ്.ഇ., കെ.എം.എം.എല്. ഇവ ഈ ജില്ലയില് സ്ഥിതി ചെയ്യുന്നു. അതോടൊപ്പം ടൈറ്റാനിയം ഡൈഓക്സൈഡ് വ്യവസായവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൂടാതെ സിറാമിക്സ് വ്യവസായം, പുനലൂര് പേപ്പറ് മില്ല് ഇവയും ഈ ജില്ലയിലാണ്.

റംസാറ് സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ മൂന്ന് തണ്ണീര്തടങ്ങളില് ശാസ്താംകോട്ട, അഷ്ടമുടി എന്നിവ ഈ ജില്ലയിലാണ്. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലാശയവും ആണ് ശാസ്താംകോട്ട തടാകം.

ജില്ലാ ആസ്ഥാനമായ കൊല്ലം കേരളത്തിലെ 5 കോര്പ്പറേഷനുകളില് ഒന്നാണ്. പ്രകൃതിമനോഹരമായ ഈ നഗരം അറേബ്യന് കടല്, അഷ്ടമുടികായല് ഇവ്യ്ക്കിയില് സ്ഥിതി ചെയ്യുന്ന ഒരു ഉപദ്വീപ് ആണ്. ചരിത്രാതീതകാലം മുതല് തന്നെ ഈ നഗരം ചൈന തുടങ്ങിയ ദേശങ്ങളുമായി വ്യാപാരബന്ധത്തില് ഏര്പ്പെട്ടു പോന്നിരുന്നു.

പരിഷത്ത് ഭവൻ - വിലാസം.

സഞ്ചാരിമുക്ക് മാടൻ നട, വടക്കേവിള പി.ഒ. കൊല്ലം. 691010

പ്രസിഡന്റ് - കെ.ആർ. മനോജ്.

സെക്രട്ടറി - എം. ഉണ്ണിക്കൃഷ്ണ പിള്ള.

ട്രഷറർ - പി.എസ്.സാനു.

മേഖലാ കമ്മിറ്റികൾ

  1. ഓച്ചിറ
  2. കരുനാഗപ്പള്ളി
  3. ചവറ
  4. ശാസ്താംകോട്ട
  5. കൊട്ടാരക്കര
  6. വെട്ടിക്കവല
  7. അഞ്ചൽ
  8. ചടയമംഗലം
  9. ചാത്തന്നൂർ
  10. മുഖത്തല
  11. കുണ്ടറ


ജില്ലയിലെ പ്രധാന പ്രവർത്തനങ്ങൾ

മാസിക പ്രസിദ്ധീകരണ ക്യാമ്പയിൻ

സംസ്ഥാന തലത്തിൽ ജൂലായ് ഒന്നിന്‌ ആരംഭിച്ച പ്രത്യേക കാമ്പയിൻ ജില്ലയിലും നന്നായി തന്നെ നടന്നു വരുന്നു. പ്രത്യേക കാമ്പയിനിന്റെ ഭാഗമായി മുൻവർഷങ്ങളിൽ സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ജില്ലയാണ്‌ കൊല്ലം.തുടർച്ചയായി ആയിരത്തിലധികം മാസിക പ്രചരിപ്പിച്ച മേഖല എന്ന ഖ്യാതിയുമായി മുന്നില് തന്നെയുള്ള കരുനാഗപ്പള്ളിമേഖല ഈ വര്ഷവും പ്രസ്തുത ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പാക്കി. ചടയമംഗലം,ശാസ്താംകോട്ട,കൊട്ടാരക്കര തുടങ്ങിയ മേഖലകളും മികച്ച പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസ സംഗമം.

അന്തര്ദ്ദേശീയ തലത്തില് ശ്റദ്ധയാകറ്ഷിച്ചു കൊണ്ട് 1997-ല് മുതല് കേരളത്തില് സ്കൂള് വിദ്യാലഭ്യാസരംഗത്തു നിലനില്ക്കുന്ന പാഠ്യപദ്ധതി അട്ടിമറിക്കുന്നതിനെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് 2013 ആഗസ്റ്റ് 28-ന് കൊട്ടാരക്കര ഗവ.ഗേള്സ് ഹൈസ്കൂളില് വിദ്യാഭ്യാസ സംഗമം നടന്നു. സംസ്ഥാന വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം മധുസൂധനന് ഉല്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സബ്കമ്മിറ്റി ചെയര്മാന് കെ.ജി.തുളസിധരന് അദ്ധ്യക്ഷത വഹിച്ചു. കണ്വീനറ് ജി.സോമരാജന് നായര് സ്വാഗതവും എം. ഉണ്ണിക്കൃഷ്ണന് കൃതജ്ഞതയും പറഞ്ഞു.

ശിശുകേന്ദ്രീകൃതവും പ്രവര്ത്ത്യുന്മുഖവും ആയതും ദേശീയ കരിക്കുലം കമ്മിറ്റി നിര്ദ്ദേശപ്രകാരം നടപ്പിലാക്കിയതും ആയ ഈ പാഠ്യപദ്ധതി മാറ്റി മറിക്കുവാനും പഴയ മാതൃകയില് ഓറ്മ്മ ശക്തി പരീക്ഷണത്തിലും മനഃപാഠം പഠിക്കുന്നതിലും കേന്ദ്രീകരിക്കുന്ന പദ്ധതി ആവിഷ്കരിക്കുവാനും ഉള്ള നീക്കം വേണ്ടത്ര ആലോചന കൂടാതെയുള്ളതാണെന്ന മധുസുധനന് പറഞ്ഞു. വിദ്യാഭ്യാസ പ്രവര്ത്തകരും അദ്ധ്യാപകരും പന്കെടുത്തു.

വിദ്യാഭ്യാസ രംഗത്തെ കച്ചവടതാല്പര്യം സംരക്ഷിക്കാനും ഗൈഡ് ലോബികളുടെ പ്രവര്ത്തനം മൂലവും ആണ് ഈ നയം മാറ്റം. വിദ്യാഭ്യാസ മേഖലയില് കേരളം കൈവരിച്ച ഭൗതിക നേട്ടങ്ങളുടെ തുടര്ച്ചയാണ് ഉള്ളടക്കത്തില് വരുത്തിയ പുരോഗമന പരമായ മാറ്റങ്ങള്. കുട്ടികളോട് ചോദ്യം ചോദിക്കുക, മനഃപാഠമാക്കിയവയില് നിന്ന് അവര് ഉത്തരങ്ങള് നല്കുക എന്ന പഴയ സംപ്രദായത്തിനു പകരം കുട്ടികള് സ്വയം ചോദ്യങ്ങള് ചോദിച്ച് ഉത്തരങ്ങള് കണ്ടെത്തി അറിവ് നിര്മ്മിക്കുന്നതിന് അദ്ധ്യാപകന് മാര്ഗ്ഗദര്ശ്ശയായി വര്ത്തിക്കുന്ന ആധുനിക രീതി അന്തര്ദ്ദേശീയ തലത്തില് അംഗീകാരം നേടിയിട്ടുള്ളതാണ്. കുട്ടികളുടെ സര്ഗ്ഗശേഷി വികസനം ഇതു വഴി സാദ്ധ്യമാകുന്നു. ഇതാണ് ഇപ്പോള് അട്ടിമറി്ക്കപ്പെടുന്നത്.


പരിസ്ഥിതി സംരക്ഷണ പ്രവര്ത്തനങ്ങള്

ജില്ലയിലെ പരിസ്ഥിതി സംരക്ഷണ പ്രവരത്തനങ്ങള്ക്കു് ജില്ലാ പരിസ്ഥിതി വിഷയസമിതി നേതൃത്വം നല്കി വരുന്നു.

ജില്ലയിലെ മുഖ്യ കുടവെള്ള സ്റോതസ് ആയ ശാസ്താംകോട്ട തടാകത്തിന്റ്റെ സംരക്ഷണാര്ത്ഥം നടന്ന പഠന-പ്രക്ഷോഭ പ്രവര്ത്തനങ്ങള് ഇവയില് പ്രധാനമാണു്. ശാസ്താംകോട്ട, മൈനാഗപ്പ്ള്ളി, പടിഞ്ഞാറെ കല്ലട എന്നീ പഞ്ചായത്തുകളാല് ചുറ്റപ്പെട്ടു് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിലാണു് ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതി ചെയ്യുന്നതു്. തടാകത്തെ സംരക്ഷിക്കുന്ന കുന്നിന്പ്രദേശം പൂര്ണ്ണമായും സാന്ദ്രതയേറിയ ജനവാസ പ്രദേശമാണു്. ഈ പ്രദേശങ്ങളിലെ കൃഷിസമ്പ്രദായം, തടാകത്തിനു ചുറ്റും ഉള്ള കുന്നിന്പ്രദേശങ്ങളില് വ്യാപകമായി നടക്കുന്ന കുന്നിടിക്കല് ഇവ തടാകത്തിലേക്ക് മണ്ണൊലിച്ചിറങ്ങുന്നതിനു കാരണമാകുന്നു. പടിഞ്ഞറെ കല്ലട പഞ്ചായത്തിന്റ്റെ കിഴക്കെ അതിരിലൂടെ ഒഴുകുന്ന കല്ലടയാറില് പരമ്പരാഗതമായി നടന്നുവന്നിരുന്ന മണല് ഖനനം കാലക്രമേണ തീരത്തെ താഴ്ന്നയിടങ്ങളിലേക്കു വ്യാപിക്കുകയും തുടറ്ന്നു് പഞ്ചായത്തില് എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു. ഇങ്ങനെയുണ്ടായ കയങ്ങളിലേക്ക് തടാകത്തില് നിന്നു ജലം ഒഴുകിയെത്താന് കൂടി തുടങ്ങിയതോടെ തടാകത്തിന്റെ നാശം ആരംഭിച്ചു . 2010-ലും 2013-ലും ഉണ്ടായ കടുത്ത വരള്ച്ച തടാകം വറ്റുന്നതിനും വിസ്തൃതി ഗുരുതരമായി കുറയുന്നതിനും കാരണമായി.

ജില്ലാ വിഷയസമിതി അനേകം തവണ ചെയറ്മാന് ഡോ. കെ.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില് തടാകവും തടാകത്തിന്റെ കൈകാര്യകര്തൃക്കളായ ജല അതോറിറ്റി ഓഫീസും സന്ദര്ശിക്കുകയും വിവരങ്ങള് ശഖരിക്കുകയും ഉണ്ടായി. ഇവയും തടാകസംരക്ഷണാറ്ത്ഥം സ്വീകരിക്കേണ്ട നടപടി നിറ്ദ്ദേശങ്ങളും ഉള്ക്കൊള്ളിച്ച് ലഘുലേഖ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. തടാക സംരക്ഷണത്തിന്റ്റെ പേരില് നടത്തുന്ന അശാസ്ത്രീയ പ്രവര്ത്തനങ്ങള്ക്കെതിരായി പത്രപ്രസ്താവനകളും മറ്റു പ്രചാരണപ്രവര്ത്തനങ്ങളും നടന്നു വരുന്നു.

അന്തര്ദ്ദേയ പരിസ്ഥിതി ദിനാചരണത്തിന്റ്റെ ഭാഗമായി കഴിഞ്ഞ ജൂണ് 5 - നു് ചങ്ങന്കുളങ്ങര എല്. പി. സ്കൂളില് പരിസ്ഥിതി സെമിനാര് ഓച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടന്നു. തുടര്ന്ന് പ്രകടനവും പൊതുയോഗവും നടന്നു. മേഖലയില് മരങ്ങാട്ടുമുക്കു് തുടങ്ങിയ യൂണിറ്റുകളിലും പ്രകടനവും പൊതുയോഗവും നടന്നു. കരുനാഗപ്പള്ളി തുടങ്ങിയ മേഖലകളില് സ്കൂളുകളില് ബാഡ്ജ് വിതരണവും പ്രഭാഷണങ്ങളും നടന്നു.

കണ്ടല്ക്കാടുകളുടെ സംരക്ഷണം

പ്രകൃതിയിലെ അമൂല്യ വരദാനമായ വിവിധ ഇനം കണ്ടല് സസ്യങ്ങളുടെ ഒരു വലിയ കലവറ തന്നെയാണ് ജില്ലയില് ആശ്രാമം, പള്ളിയാതുരുത്ത് തുടങ്ങി അഷ്ടമുടി കായലിന്റ്റെ തീരത്ത് പല ഇടങ്ങളിലും ദ്വീപുകളിലും ആയിരംതെങ്ങില് കാട്ടുകണ്ടം പ്രദേശത്തും കണ്ടുവരുന്നത്. തീരദേശത്തെ കടലാക്രമണങ്ങളില് നിന്നു സംരക്ഷിക്കാന് പ്രധാനപ്പെട്ട ഒരു മണ്ണുസംരക്ഷണ ഘടകമായും ചെമ്മീന് ഉള്പ്പെടെ വിവിധ ഇനം മല്സ്യങ്ങളുടെ പ്രജനന കേന്ദ്രമായും] കണ്ടല്സസ്യങ്ങള് പ്രവര്ത്തിക്കുന്നു. വികസന പ്രവര്ത്തനങ്ങളുടെ പേരില് കണ്ടല് കാടുകള് വ്യാപകമായി നശിപ്പിക്കുന്ന പ്രവണത ഏറി വരുന്നു. നഗരത്തില് റോഡു വികസനത്തിന്റ്റെ പേരിലും മറ്റും വലിയ തോതില് കണ്ടല് സസ്യശേഖരം നശിപ്പിച്ചു കഴിഞ്ഞു.

അടുത്ത കാലത്തായി കരിമീന് ഹാച്ചറി നിര്മ്മാണത്തിനു് എന്ന പേരില് വളരെയധികം കണ്ടല് സസ്യങ്ങള് നശിപ്പിച്ച ഫിഷറീസ് വകുപ്പിന്റ്റെ നടപടി വലിയ എതിര്പ്പു പിടിച്ചു പറ്റി. പരിഷത്തിന്റ്റെ ഓച്ചിറ മേഖല ഈ പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിവരുന്നു. ഇതിന്റ്റെ ഭാഗമായി ആയിരംതെങ്ങല് നിന്ന് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലാ പരിസ്ഥിതി കണ്വീനര് വി.കെ.മധുസൂധനന് ഉത്ഘാടനം ചെയ്തു.


ജലനിധി വിരുദ്ധ കാമ്പയിന്.

ഓച്ചിറ മേഖലയിലെ കുലശേഖരപുരം, കരുനാഗപ്പള്ളി മേഖലയിലെ മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളില് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം ജല അതോറിറ്റിയില് നിന്നടര്ത്തി മാറ്റി സന്നദ്ധ സംഘടനകളുടെ മേല്നോട്ടത്തില് ഗുണഭോക്തൃ സമിതികളെ ഏല്പിക്കുന്നതിനും, പൊതുടാപ്പകള് നിര്ത്തല് ചെയതു് കുടിവെള്ളവിതരണത്തിന്റ്റെ ചെലവു പൂര്ണ്ണമായി ഗുണഭോക്താക്കള് വഹിക്കേണ്ടി വരുന്ന വ്യവസ്ഥ നടപ്പില് വരുത്തുന്നതിനും എതിരായി മേഖല കമ്മിറ്റികളുടെ നേതൃത്വത്തില് ബഹുജനങ്ങളെ പന്കെടുപ്പിച്ച് പ്രക്ഷോഭം വളര്ത്തിയെടുത്തു. സെമിനാറുകള്, ക്ളാസുകള്, ജാഥകള്, ധര്ണ്ണകള് മുതലായവ സംഘടിപ്പിച്ചു.

ജില്ലാ പഠന കേന്ദ്രം

കെ.വി.എസ്. കർത്തായുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഗാന്ധമുക്കിനു സമീപമുള്ള ലയം എന്ന വസതയിൽ കൊല്ലം ജില്ലാ പഠന കേന്ദ്രം പ്രവർത്തിക്കുന്നു. സംസ്ഥാന-ജില്ലാ പ്രവർത്തനങ്ങളുടെ ചിത്രീകരണവും ഡോക്കുമന്റ്റേഷൻ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.വിവിധ ആനുകാലിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ വിവര ശേഖരണം ചർച്ചാ ക്ളാസ്സുകൾ എന്നിവ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. വിജ്ഞാനോത്സവങ്ങളുടെ തയ്യാറെടുപ്പും പരിശീലനവും ഇവിടെ നടക്കുന്നു.


ജില്ലയിലെ പരിഷത്തിന്റ്റെ ചരിത്രം.

ശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രാദ്ധ്യാപകര്ക്കും ശാസ്ത്രലേഖകര്ക്കും മാത്രമായി 1962-ല് രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത് 1970-കളില് ജനകീയ ശാസ്ത്ര പ്രസ്ഥാനമായി രൂപമെടുത്ത് അധികം വൈകുന്നതിനു മുമ്പു തന്നെ കൊല്ലം ജില്ലയില് പ്രവര്ത്തനം വ്യാപകമായി. അതുവരെ ചുരുക്കം ചില വ്യക്തികളിലും സ്ഥാപനങ്ങളിലുമായി ചുരുങ്ങി നിന്ന പരിഷത് പ്രവര്ത്തനം ഗ്രാമശാസ്ത്രസമിതികളിലൂടെയാണു് വ്യാപകമാകുന്നത്. ഇന്നത്തെ പത്തനംതിട്ട ജില്ല കൂടി ഉള്പ്പെട്ട പ്രദേശങ്ങളിലാണു് കൊല്ലം ജി്ല്ലാ പ്രവര്ത്തനം വ്യാപിച്ചതു്. ഔപചാരികമായി 1977-ലാണു് ജില്ലാ കമ്മറ്റി രൂപം കൊള്ളുന്നതെന്കിലും സംസ്ഥാനതലത്തില് തന്നെ ശ്രദ്ധേയമായ പല പ്രവര്ത്തനങ്ങളും അതിനു മുമ്പു തന്നെ ജില്ലയില് നടന്നിരുന്നു. ടി.കെ.എം. എന്ജിനീയറിംഗ് കോളജ് അദ്ധ്യാപകനായിരുന്ന ശ്രീ. പി.രാമചന്ദ്രന് നായര് ആണു് ആദ്യത്തെ ജില്ലാ സെക്രട്ടറി.

എഴുകോണ് ഗ്രാമശാസ്ത്ര സമിതി.

സംസ്ഥാന തലത്തില് ഏറ്റവും ശ്രദ്ധേയമായ തരത്തില് പ്രവര്ത്തനം നടന്ന ഗ്രാമശാസ്ത്ര സമിതി ആയിരുന്നു എഴുകോണിലേതു്.

"https://wiki.kssp.in/index.php?title=കൊല്ലം&oldid=2921" എന്ന താളിൽനിന്ന് ശേഖരിച്ചത്