അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,302 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:06, 3 ഒക്ടോബർ 2013
വരി 170: വരി 170:
2002-ല് നടന്ന സംസ്ഥാന സമ്മേളനത്തിന്റ്റെ അനുബന്ധമായി തടാകത്തിനു ചുറ്റുമുള്ള ഭവനങ്ങള് സന്ദര്ശിച്ചു് വിശദമായ വസ്തുതാ പഠന സര്വ്വെ നടത്തി. തടാകത്തെ അവര് എങ്ങനെയെല്ലാം ഉപയോഗിക്കുന്നു, മാലിന്യങ്ങള് എങ്ങനെ സംസ്കരിക്കുന്നു, കക്കൂസ് സൗകര്യം, കുടിവെള്ള ലഭ്യത, കൃഷി രീതി മുതലായവയാണു് പഠന വിഷയമാക്കിയതു്. ഡോ. ജോര്ജ് ഡിക്രൂസ് നേതൃത്വം വഹിച്ച പ്രസ്തുത പഠനത്തിലെ വിവരങ്ങൾ നിര്ദ്ദേശങ്ങൾ കൂട്ടി ചേര്ത്തു്, ലഘുലേഖയായി പ്രസിദ്ധീകരിക്കുകയും അധികാരികള്ക്ക് സമര്പ്പിക്കുകയും ചെയ്തു.

തുടര്ന്നു് 2010-ല് ഉണ്ടായ കൊടിയ വരള്ച്ചയുടെ പശ്ചാത്തലത്തില് വിശദമായ പഠനങ്ങള് നടത്തുകയും കൂടതല് വിവരങ്ങളും നിര്ദ്ദേശങ്ങളും ചേര്ത്തു് ലഘലേഖ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ കാലയളവില് അധികാരികള് രൂപീകരിക്കുന്ന കമ്മിറ്റികളില് അവസരം ലഭിക്കുന്നതിന്റ്റെ അടിസ്ഥാനത്തില് പന്കെടുത്തു് നിര്ദ്ദേശങ്ങള് അവതരിപ്പിച്ചു വരുന്നു. തടാക സംരക്ഷണാര്ത്ഥം പ്രവര്ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള് നടത്തുന്ന പ്രവര്ത്തനങ്ങളില് അവയുടെ സ്വഭാവത്തിന്റ്റെ അടിസ്ഥാനത്തില് സഹകരിക്കാവുന്നവയുമായി സഹകരിച്ചു വരുന്നു. അശാസ്ത്രീയമായ നടപടികള് ചൂണ്ടിക്കാണിച്ചു വരുന്നു.
തുടര്ന്നു് 2010-ല് ഉണ്ടായ കൊടിയ വരള്ച്ചയുടെ പശ്ചാത്തലത്തില് വിശദമായ പഠനങ്ങള് നടത്തുകയും കൂടതല് വിവരങ്ങളും നിര്ദ്ദേശങ്ങളും ചേര്ത്തു് ലഘലേഖ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ കാലയളവില് അധികാരികള് രൂപീകരിക്കുന്ന കമ്മിറ്റികളില് അവസരം ലഭിക്കുന്നതിന്റ്റെ അടിസ്ഥാനത്തില് പന്കെടുത്തു് നിര്ദ്ദേശങ്ങള് അവതരിപ്പിച്ചു. തടാക സംരക്ഷണാര്ത്ഥം പ്രവര്ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള് നടത്തുന്ന പ്രവര്ത്തനങ്ങളില് അവയുടെ സ്വഭാവത്തിന്റ്റെ അടിസ്ഥാനത്തില് സഹകരിക്കാവുന്നവയുമായി സഹകരിച്ചു. അശാസ്ത്രീയമായ നടപടികള് ചൂണ്ടിക്കാണിച്ചു.

ചവറയില് പ്രവര്ത്തിക്കുന്ന ഐ.ആറ്.ഇ, കെ.എം.എം.എല്.- എന്നീ കമ്പനികള് നടത്തുന്ന ഖനന പ്രവര്ത്തനം, ടൈറ്റാനിയം ഡയോക്സൈഡ് ഫാക്ടറിയില് നടക്കുന്ന രാസപ്രവര്ത്തനം ഇവ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള് പഠിച്ച് കാലാകാലങ്ങളില് ആവശ്യമായ ഇടപെടല് നടത്തി വരുന്നു.
ചവറയില് പ്രവര്ത്തിക്കുന്ന ഐ.ആറ്.ഇ, കെ.എം.എം.എല്.- എന്നീ കമ്പനികള് നടത്തുന്ന ഖനന പ്രവര്ത്തനം, ടൈറ്റാനിയം ഡയോക്സൈഡ് ഫാക്ടറിയില് നടക്കുന്ന രാസപ്രവര്ത്തനം ഇവ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള് പഠിച്ച് കാലാകാലങ്ങളില് ആവശ്യമായ ഇടപെടല് നടത്തി.

ആശ്രാമത്തു് അഷ്ടമുടിക്കായലിന്റ്റെ തീരത്തും ആയിരം തെങ്ങില് കാട്ടുകണ്ടം പ്രദേശത്തും ഉള്ള കണ്ടല് കാടുകളുടെ സംരക്ഷണാര്ത്ഥം ആവശ്യമായ പ്രവര്ത്തനങ്ങള് നടത്തി. അഡ്വഞ്ചര് പാര്ക്കിന്റ്റെ വികസനത്തിന്റ്റെ പേരില് ആശ്രാമത്തു് കണ്ടല് നശിപ്പുച്ചതിനെതിരെ 1998-ല് പ്രക്ഷോഭം സംഘടിപ്പിച്ചു. തുടര് സാക്ഷരതാ പ്രവര്ത്തകര് തുടങ്ങിയ സന്നദ്ധ പ്രവര്ത്തകരെ ഉള്പ്പെടുത്തി നശിപ്പിച്ചു കളഞ്ഞയിടങ്ങളില് കണ്ടല് തൈകള് വെച്ചു പിടിപ്പിച്ചു.

വരി 181: വരി 181:

വികസനം-അധികാര വികേന്ദ്രീകരണം.
വികസനം-അധികാര വികേന്ദ്രീകരണം.
ഗ്രാമശാസ്ത്ര സമിതികളുടെ പ്രവര്ത്തനങ്ങളുടെ തുടര്ച്ചയായിട്ടാണു് ജില്ലയില് അധികാര വികേന്ദ്രീകരണ പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിക്കുന്നതു്. സംസ്ഥാനതലത്തില് വാഴയൂര് സര്വ്വെ ഇതിനു വഴികാട്ടിയായി.
1989-ല് സംസ്ഥാനതലത്തില് നടന്ന വികസന ജാഥകള് അധികാര വികേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പ്രവര്ത്തനങ്ങളില് വഴിത്തിരിവായി. കേന്ദ്രത്തില് നിന്ന് സംസ്ഥാനത്തേക്കും സംസ്ഥാനത്തു നിന്നു് ജില്ലകളിലേക്കും ജില്ലകളില് നിന്ന് പഞ്ചായത്തിലേക്കും അധികാരം വികേന്ദ്രീകരിക്കുക, വികസന പ്രവര്ത്തനത്തില് ജനങ്ങളുടെ നേരിട്ടുള്ള പന്കാളിത്തം പ്രായോഗികമാക്കുക, ഗ്രാമങ്ങള്ക്ക് അനുയോജ്യമായ വികസന നയം സ്വീകരിക്കുക തുടങ്ങിയ മുദ്രവാക്യങ്ങള് ഉയര്ത്തി മൂന്നു വികസന ജാഥകള് ആണു് ജില്ലയില് നടന്നത്. കലാ പരിപാടികള് ഉള്പെടുത്തിക്കൊണ്ട് പത്തു ദിവസത്തെ ജാഥയായിരുന്നു.1. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകള്,2. അഞ്ചല്,കൊട്ടാരക്കര, കുണ്ടറ മേഖലകള്, 3. കൊല്ലം, ചാത്തന്നൂരു്, ചടയമംഗലം മേഖലകള് ഇതായിരുന്നു ഓരോ ജാഥകളുടെയും പരിധി. 

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2999" എന്ന താളിൽനിന്ന് ശേഖരിച്ചത്