അജ്ഞാതം

"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,831 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:39, 10 ഒക്ടോബർ 2013
വരി 240: വരി 240:

കായംകുളം താപനിലയത്തിനു വേണ്ടി ശവമഞ്ച ഘോഷയാത്ര.
കായംകുളം താപനിലയത്തിനു വേണ്ടി ശവമഞ്ച ഘോഷയാത്ര.
ജല വൈദ്യുത പദ്ധതികളെ മാത്രം വൈദ്യുതാവശ്യത്തിനു് ആശ്രയിക്കുന്ന വിദ്യുച്ഛക്തി ബോര്ഡിന്റ്റെയും സംസ്ഥാന സര്ക്കാരിന്റ്റെയും തെറ്റായ നയം മൂലം കായംകുളം താപ നിലയം അവഗണിക്കപ്പെട്ടു പോന്നു. തറക്കല്ലിട്ടു് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തതിനെതിരായി പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടു് 1995-ല് കായംകുളം താപനിലയത്തിന്റ്റെ തറക്കല്ലു സ്ഥിതി ചെയ്യുന്ന ചൂളപ്പറമ്പില് നിന്നു സെക്രട്ടറിയറ്റിനു മുന്നിലേക്കു് നയിച്ച ശവമഞ്ച ഘോഷയാത്രയ്ക്കു് ജില്ലയില് വന്പിച്ച വരവേല്പു നല്കി. ജില്ലയിലുടനീളം അനേകം പ്രവര്ത്തകര് ജാഥയെ അനുഗമിച്ചു. സെക്രട്ടറിയറ്റിനു മുന്നില് നടന്ന ധര്ണ്ണയില് ഒരു ബസ്സ് നിറയെ പ്രവര്ത്തകരു് പന്കെടുത്തു.  

പരിഷത്തടുപ്പും ചൂടാറാപ്പെട്ടിയും.
കേരളത്തില് ഊര്ജ്ജ രംഗത്തു് വൈദ്യുതി മേഖലയിലെ പ്രശ്നങ്ങള് മാത്രം ചര്ച്ച ചെയ്യപ്പെട്ടിരുന്ന കാലയളവില് ആദ്യമായി ഒരു സമഗ്ര സമീപനം സ്വീകരിച്ചതു് പരിഷത്താണു്. പാചകാവശ്യത്തിനു് ഉപയോഗിക്കുന്ന വിറകു്, മണ്ണെണ്ണ, വൈദ്യുതി, തുടങ്ങി ഗാര്ഹികാവശ്യത്തിനുള്ള ഊര്ജ്ജം, ഗതാഗതാവശ്യത്തിനുള്ള ഊര്ജ്ജം ഇവയെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സമീപനം സ്വീകരിക്കണമെന്നും അതു വഴി മാത്രമെ വൈദ്യുതി കമ്മിയും ലഘൂകരിക്കാനാവൂ എന്നും ഉള്ള സന്ദേശം പരിഷത്ത് പ്രചരിപ്പിച്ചു. ഈ കാഴ്ചപ്പാടു് അടിസ്ഥാനമാക്കിയാണു് പരിഷത്ത് പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തതു്.
ഈ കാഴ്ചപ്പാടിന്റ്റെ കൂടി അടിസ്ഥാനത്തിലാണു് പരിഷത്തടുപ്പു് ചൂടാറാപ്പെട്ടി തുടങ്ങയവയുടെ പ്രചാരണം മുഖ്യ പ്രവര്ത്തനങ്ങളായതു്.
പരിസ്ഥിതി പ്രശ്നങ്ങള്, ആരോഗ്യ പ്രശ്നങ്ങള് ഇവയും കണക്കിലെടുത്തുകൊണ്ടു കൂടിയാണു് പരിഷത്തടുപ്പിനു രൂപം നല്കിയതും പ്രചരിപ്പിച്ചതും.വൃക്ഷങ്ങള് വിറകിന്റ്റെ ആവശ്യത്തിനു് വെട്ടി നശിപ്പിക്കുന്നതു കുറയ്ക്കുക, പുകശല്യം കുറയ്ക്കുക എന്നതു കൂടി അടുപ്പു പ്രചാരണത്തില് ലക്ഷമിട്ടു.  1980 - കളിലു് തന്നെ കൊല്ലം ജില്ലയിലു് എല്ലാ മേഖലകളിലും പരിഷത്തടുപ്പിന്റ്റെ പ്രചാരണം വ്യാപകമായി. 1998, 99 വര്ഷങ്ങളില് കൊല്ലം മുനിസിപ്പാലിറ്റയിലും മുഖത്തല ബ്ളോക്കു പഞ്ചായത്തിലും പ്രത്യേകം തയ്യാറാക്കിയ പ്രോജക്റ്റു പ്രകാരം വ്യാപകമായി പരിഷത്തടുപ്പു് സ്ഥാപിച്ചു.
ചൂടാറാപ്പെട്ടിയുടെ പ്രചാരണവും ജില്ലയില് വ്യാപകമായി തുടരുന്നു. കൂടുതല് സാമ്പത്തിക സമാഹരണം ആവശ്യമായി വരുന്ന പ്രവര്ത്തനങ്ങള് ഏറ്റെടുക്കുമ്പോള് ചൂടാറാപ്പെട്ടിയുടെ പ്രചാരണവും സഹായകമാകുന്നു. 

114

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3012" എന്ന താളിൽനിന്ന് ശേഖരിച്ചത്