അജ്ഞാതം

"ഗാഡ്‌ഗിൽ റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:25, 28 ഓഗസ്റ്റ് 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 86: വരി 86:

വ്യത്യസ്‌ത പരിസ്ഥിതി മേഖലകളിൽ (ESZ) പെടുന്ന താലൂക്കുകൾ സംബന്ധിച്ച പൊതുചിത്രം കമ്മിറ്റി നൽകിയിരുന്നു. എന്നാൽ ഈ വിഭ ജനത്തിന്റെ അന്തിമരൂപം വിവിധ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളിൽ ജനങ്ങളുമായുള്ള ചർച്ചകൾക്കു ശേഷം നിർണ്ണയിക്കണം എന്ന്‌ വ്യക്തമായി തന്നെ സമിതി നിർദേശിച്ചു. സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിച്ച്‌ മേഖലാവിഭജനം നടത്തുന്നതും അവയുടെ പരിപാലനം ആസൂത്രണം ചെയ്യുന്നതും ആശാസ്യമല്ല എന്നും ജനപങ്കാളിത്തത്തോടെയുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടതെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നുണ്ട്‌.

ഓരോ മേഖലയിലും പുലർത്തേണ്ട ചിട്ടകൾ സംബന്ധിച്ച നിർദേശങ്ങളും കമ്മിറ്റി അവതരിപ്പിച്ചിട്ടുണ്ട്‌. പരിസ്ഥിതി പ്രാധാന്യമനുസരിച്ച്‌ നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ട്‌. യഥാർത്ഥത്തിൽ ഗാഡ്‌ഗിൽ സമിതി പുത്തൻ നിയന്ത്രണങ്ങളോ ചട്ടങ്ങളോ കൊണ്ടുവരികയല്ല ചെയ്‌തത്‌. നിലവിലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി മുന്നോട്ടുവച്ചത്‌. എന്നാൽ ഇന്ന്‌ നിയമവും ചട്ടവും കർശനമാക്കുന്നതിനെതിരെ നിക്ഷിപ്‌തതാൽ പര്യക്കാർ ഉറഞ്ഞുതുള്ളുകയാണ്‌.

പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി രൂപീകരണം സംബന്ധിച്ച വിശദാംശങ്ങളാണ്‌ റിപ്പോർട്ടിലെ മറ്റൊരു ഭാഗം. ഈ അഥോറിറ്റി ഗാഡ്‌ഗിൽ സമിതിയുടെ നിർദേശമല്ല. അഥോറിറ്റി കേന്ദ്രസർക്കാർ നിർദേശമാണ്‌. അത്‌ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നിർദേശിക്കുക മാത്ര മായിരുന്നു സമിതിയുടെ ചുമതല. സർക്കാർ വകുപ്പുകൾക്ക്‌ സമഗ്ര മായൊരു പാരിസ്ഥിതികവീക്ഷണത്തോടെ ഇടപെടാനോ, ശാസ്‌ത്രീയ വിജ്ഞാനത്തിന്റെ അടിത്തറയിൽ തീരുമാനങ്ങൾ എടുക്കാനോ കഴി യാത്ത സാഹചര്യത്തിലാണ്‌ ഇത്തരമൊരു അഥോറിറ്റി സംബന്ധിച്ച നിർദേശം വന്നത്‌. ജനപ്രതിനിധികളുടെയും ജനാധിപത്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയും പിന്തുണയോടെയുമുള്ള ഒരു സംവി ധാനം രൂപീകരിക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി സമർപ്പിച്ചത്‌. എങ്കിലും ഇക്കാര്യം ഇനിയും ചർച്ചചെയ്യേണ്ടതാണ്‌.

അതിരപ്പള്ളി ജലവൈദ്യുതപദ്ധതി പ്രത്യേകമായി പരിഗണിക്കണ മെന്ന്‌ കേന്ദ്രസർക്കാർ സമിതിയോട്‌ ആവശ്യപ്പെടുകയായിരുന്നു. ജൈവ വൈവിധ്യം, ആദിവാസികൾ, കുടിവെള്ളം, പരിസ്ഥിതി, ജലസേചനവും കൃഷിയും - എല്ലാറ്റിനെയും ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നായിരിക്കും അതിരപ്പള്ളി പദ്ധതിയെന്നും അതിന്റെ നിർദ്ദിഷ്‌ടശേഷി കൈവരിക്കുക സാധ്യമാകില്ലെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അത്‌ ഉപേക്ഷിക്കണമെന്ന്‌ സമിതി ശുപാർശ ചെയ്യുകയായിരുന്നു.

വിമർശനങ്ങളിലൂടെ
 
===വിമർശനങ്ങളിലൂടെ===
 
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. പൊതുഭൂമി സ്വകാര്യവ്യക്തികൾക്ക്‌ കൈമാറരുത്‌ എന്ന ശുപാർശ, 1977-ന്‌ മുൻപ്‌ കുടിയേറിയവർക്ക്‌ പട്ടയം നൽകുന്നതിന്‌ പോലും തടസ്സമാകും എന്ന്‌ വ്യാഖ്യാനിക്കപ്പെട്ടു. അങ്ങനെ റിപ്പോർട്ടാകെ അതിദ്രുതം ജനവിരുദ്ധമായി. വാസ്‌തവത്തിൽ 1977ന്‌ മുമ്പ്‌ കുടിയേറിയവരെപ്പറ്റിയായിരുന്നില്ല, ഇപ്പോഴും `കയ്യേറ്റം' നടത്തുന്നവരെപ്പറ്റിയായിരുന്നു റിപ്പോർട്ടിലെ പരാമർശം. ESZ1ൽ `വികസനം' നിലയ്‌ക്കും, താമസക്കാർ പുറത്താകും, എന്നതായിരുന്നു മറ്റൊരു വിമർ ശനം (റിപ്പോർട്ടിലെവിടെയും ഇത്തരം പരാമർശമില്ല). രാസവള, കീട നാശിനി നിയന്ത്രണം കൃഷിയുടെ നടുവൊടിക്കും, റോഡും സ്‌കൂളും ആശുപത്രിയുമൊന്നും കെട്ടാൻ പറ്റില്ല. പാറമടകൾക്കും മണലൂറ്റിനും നിയന്ത്രണം ഏർപ്പെടുത്തിയാൽ നിർമ്മാണമേഖല തകരും. ടൂറിസം മേഖല താറുമാറാകും, ശബരിമല തകരും... ജലവൈദ്യുതപദ്ധതികൾക്കും ഡാമുകൾക്കുമെതിരെയുള്ള ശുപാർശകൾ കേരളത്തെയാകെ ഇരുട്ടി ലാഴ്‌ത്തും എന്നിങ്ങനെ പോകുന്നു വിമർശനം. ഞായറാഴ്‌ച കുർബാന കളിൽ ഇടയലേഖനങ്ങൾ വന്നു. രാഷ്‌ട്രീയയോഗങ്ങളിൽ പോലും ഇത്‌ ആവർത്തിച്ചു. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്നും വികസനത്തെ അട്ടിമറിക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്നുംവരെ വിമർശിക്കപ്പെട്ടു.

എന്താണ്‌ വസ്‌തുത
 
===എന്താണ്‌ വസ്‌തുത===
 
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഭാവി തകർക്കുന്നതാണോ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ? അത്‌ വിശദമായി പരിശോധിച്ചാൽ ഈ പ്രചാരണത്തിന്റെ ഉള്ളുകള്ളികൾ നന്നായി ബോധ്യപ്പെടും. വാസ്‌തവത്തിൽ നമ്മുടെ നാടിന്റെ സുസ്ഥിരവും സമതുലിതവുമായ സാമൂഹിക-സാമ്പ ത്തിക ഭാവിയെയാണ്‌ റിപ്പോർട്ട്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. അതിദ്രുത ലാഭത്തെയും അതിനെ ചുറ്റിപ്പറ്റി വളരുന്ന കമ്പോളരൂപങ്ങളെയും അത്‌ തള്ളിക്കളയുന്നുണ്ട്‌ എന്നത്‌ ശരിയാണ്‌. ESZ നിർണ്ണയത്തിനും പരിപാലനത്തിനും സർക്കാർ സംവിധാനങ്ങളെ സമ്പൂർണമായി ആശ്രയിക്കുന്നത്‌ ആശാസ്യമാണെന്ന്‌ സമിതി കരുതുന്നില്ല. നീർത്തടങ്ങളെയും ഗ്രാമാതി ർത്തികളെയുമെല്ലാം കണക്കിലെടുത്ത്‌ ESZകളുടെ അന്തിമനിർണ്ണയം (സംരക്ഷിതപ്രദേശങ്ങളുടെ ചുറ്റുപാട്‌ അടക്കം), പരിപാലനരീതികൾ, എന്നിവയെല്ലാം തദ്ദേശഭരണസ്ഥാപനങ്ങളുടെ നിർദേശങ്ങളുടെ അടി സ്ഥാനത്തിൽ കൂടിയാകണം. ഈ പ്രക്രിയയ്‌ക്ക്‌ പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി ചുമതല വഹിക്കും - ഇതാണ്‌ റിപ്പോർട്ടിലെ ശ്രദ്ധേയമായ പരാമർശം.

ഗ്രാമസഭ വരെ എത്തുന്ന ഒരു പങ്കാളിത്ത പ്രക്രിയയിലൂടെ തങ്ങളുടെ നിർദേശങ്ങൾ ഇണക്കിച്ചേർക്കണമെന്നാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌. യഥാർത്ഥത്തിൽ കൃഷിക്കും കർഷകനും വേണ്ടിയുള്ള റിപ്പോർട്ടാണ്‌ ഇത്‌. കാർഷികഭൂമി കാർഷികേതര കച്ചവടങ്ങൾക്ക്‌ കൈമാറരുത്‌ എന്ന്‌ പറയുന്നത്‌ ഇതിനുള്ള ഉദാഹരണമാണ്‌. കർഷകന്റെ, കർഷകത്തൊഴി ലാളിയുടെ, വരുമാനം കുറവാണെന്നതിനാൽ ഈ മേഖലയ്‌ക്ക്‌ പല വിധ പ്രോത്സാഹനവും സാമ്പത്തികസഹായവും നൽകണമെന്ന്‌ പറ യുന്നുണ്ട്‌. അതായത്‌, ജൈവകൃഷിയിലേക്ക്‌ ഘട്ടംഘട്ടമായി മാറണം. ESZ1ൽ 5 വർഷത്തിനകവും ESZ2ൽ 8 വർഷത്തിനകവും ESZ3ൽ 10 വർഷത്തിനകവും രാസകീടനാശിനി, രാസവളങ്ങൾ എന്നിവ ഒഴി വാക്കണം. 300 ചെരിവുള്ള സ്ഥലങ്ങളിൽ ഹ്രസ്വകാലവിളകൾക്കുപകരം ദീർഘകാലവിളകൾ നടണം. മണ്ണൊലിപ്പ്‌ തടയുന്നതിന്‌ ഇത്‌ അനിവാര്യമാണ്‌. കൃഷിയും കർഷകരും നാടിന്‌ നൽകുന്ന നന്മകൾ കണക്കി ലെടുത്ത്‌ പ്രോത്സാഹനങ്ങൾ എർപ്പെടുത്തണം. കൃഷി തളർച്ചയിലായതോടെ സമ്പദ്‌ഘടനയുടെ `താങ്ങായി' ടൂറിസം മാറുന്നുണ്ട്‌. എന്നാൽ അനിയന്ത്രിതമായ ടൂറിസം വികസനം അപരിഹാര്യമായ പരിസ്ഥിതി തകർച്ചയ്‌ക്ക്‌ വഴി വച്ചിട്ടുണ്ട്‌. നമ്മുടെ നാടിന്റെ തനിമകൾ സംരക്ഷിക്ക പ്പെട്ടില്ലെങ്കിൽ ടൂറിസവും സ്ഥായിയായി വികസിക്കില്ല. കാടും പുഴയും വയലും കുന്നും കടൽത്തീരവുമെല്ലാം സംരക്ഷിച്ചില്ലെങ്കിൽ കേരളത്തിൽ പിന്നെ എന്താണ്‌ കാണാനുണ്ടാകുക? പരിസ്ഥിതിപരിപാലനം വിനോദ സഞ്ചാരമേഖലയുടെ സ്ഥായിയായ വികസനത്തിനും അനിവാര്യമാണ്‌.

ഡാമുകൾ പൊളിക്കാൻ സമിതി ശുപാർശ ചെയ്‌തിട്ടില്ല. ഏറെ ചർച്ചയ്‌ക്കുകാരണമായ ഒരു ഭാഗമാണിത്‌. കാലം കഴിഞ്ഞ, ഉപയോഗ പ്രദമല്ലാത്ത ഡാമുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കണം എന്നതാണ്‌ നിർ ദേശം. ഇതാണ്‌ ഡാമുകൾ `പൊളിക്കൽ' ആക്കി മാറ്റിയത്‌. ഡാമുകൾ ഉപയോഗപ്രദമാക്കാനുള്ള വഴികൾ തേടുകയാണ്‌ വേണ്ടത്‌. ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും സുസ്ഥിരവും കാര്യക്ഷമവുമായ നിരവധി നിർദേശങ്ങൾ കമ്മിറ്റി സമർപ്പിച്ചിട്ടുണ്ട്‌. ESZ1ൽ 10 MW വരെയും ESZ2ൽ 25 MW വരെയും ESZ3ൽ 25 MWൽ കൂടുതലും ശേഷിയുള്ള വൈദ്യുതനിലയങ്ങളാകാമെന്നാണ്‌ റിപ്പോർട്ടിലെ ശുപാർശ. ജല വൈദ്യുതനിലയങ്ങൾക്ക്‌ കർശനമായ പരിസ്ഥിതി പരിശോധന വേണ മെന്നുണ്ട്‌. ഇത്‌ ഇന്ന്‌ ആരും തള്ളിക്കളയുമെന്ന്‌ തോന്നുന്നില്ല. എന്നാൽ ESZ1ൽ നിലവിലുള്ള പാറമടകൾക്കും മണലൂറ്റിനും നിയന്ത്രണം നിർ ദേശിച്ചിട്ടുണ്ട്‌. ഇവിടെ പുതിയ മടകൾക്കും മണലൂറ്റിനും അനുമതി നൽ കാൻ പാടില്ല. പാരിസ്ഥിതിക-സാമൂഹികപ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്‌, നിയമം പാലിച്ച,്‌ മാത്രമേ മറ്റു മേഖലകളിലും പാറപൊട്ടിക്കാനും മണലൂറ്റാനും പാടുള്ളു. മാത്രമല്ല, അനധികൃത മണലൂറ്റും പാറമടകളും അടച്ചുപൂട്ടണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നുമുണ്ട്‌. അതിവേഗ സാമ്പത്തികനേട്ടത്തിനായി നിയമത്തെ നോക്കുകുത്തിയാക്കി പാറമട കൾ പ്രവർത്തിക്കുന്നത്‌ തടയുകയാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.

കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ തിരുത്ത്‌
 
===കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ തിരുത്ത്‌===
 
സഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിവാദമായപ്പോഴാണ്‌ അത്‌ നടപ്പാക്കുന്ന തിനെപ്പറ്റി പഠിച്ച്‌ നിർദേശങ്ങൾ നൽകുന്നതിനായി ഡോ.കസ്‌തൂരിരംഗൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്‌. കമ്മിറ്റിയോടാവശ്യപ്പെട്ട കാര്യങ്ങൾ,

1. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ സമഗ്രമായി പരിശോധിക്കുക.

വരി 103: വരി 114:
5. പശ്ചിമഘട്ട വികസനത്തെ കേന്ദ്ര-സംസ്ഥാനബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.

6. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്യുക. തുടർ നടപടികൾ നിർദേശിക്കുക. (വിശദാംശങ്ങൾക്ക്‌ അനുബന്ധം 2 കാണുക)

കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ നിയമനോദ്ദേശം അതിന്റെ പരിഗണനാ വിഷയങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്‌. ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകൾ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്ന പ്രചാരണത്തിന്റെ സ്വാധീനമാണ്‌ പരിഗണനാവിഷയങ്ങളിൽ തന്നെയുള്ളത്‌. ഇക്കാര്യം സഫലീകരിക്കുന്ന ശുപാർശയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ചത്‌. ഗാഡ്‌ഗിൽ റിപ്പോർട്ടിന്മേലുള്ള പൊതുപ്രതികരണം വിലയിരുത്തി കസ്‌തൂരിരംഗൻ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളുണ്ട്‌ : ഗാഡ്‌ഗിൽ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിനുശേഷം പ്രതികരിച്ച (വെബ്‌സൈറ്റിൽ) 1750 പേരിൽ 81% റിപ്പോർട്ടിനെ എതിർത്തു. കസ്‌തൂരിരംഗൻ കമ്മിറ്റി രൂപീകരണത്തിനുശേഷം അഭിപ്രായമറിയിച്ച 150 പേരിൽ 105 പേരും ഗാഡ്‌ഗിൽ ശുപാർശകൾക്കെതിരായിരുന്നു. സംസ്ഥാനസർക്കാരുകളും കേന്ദ്രമന്ത്രാലയ ങ്ങളും എതിർപ്പുകൾ അറിയിക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്‌തു. 25 കോടി മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണത്തെ കുറിച്ച്‌ 1900 പേരുടെ വാക്കുകേട്ട്‌ നിഗമനത്തിലെത്തുകയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി. ആദ്യത്തെ 1750 പേരിൽ 53 ശതമാനവും ഖനനലോബിയിൽ പെട്ടവരാണെന്ന്‌ കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട്‌ തന്നെ സൂചിപ്പിക്കുന്നുണ്ട്‌.

പരിസ്ഥിതി ലോല പ്രദേശം
 
===പരിസ്ഥിതി ലോല പ്രദേശം===
 
കസ്‌തൂരിരംഗൻ കമ്മിറ്റി പശ്ചിമഘട്ടത്തെ പൊതുവിൽ രണ്ടായി തിരിക്കുകയായിരുന്നു - സ്വാഭാവിക പ്രകൃതിമേഖല (Natural Land Scape), സാംസ്‌കാരിക പ്രകൃതിമേഖല (Cultural Land Scape) എന്നിങ്ങനെ. ഇതിൽ സ്വാഭാവിക പ്രകൃതിമേഖലയെ മാത്രമാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ദുർബലമേഖലയായി കണക്കാക്കിയത്‌.

വനമേഖലയുടെ ഛിന്നഭിന്നത (Fragmentation), ജൈവസമ്പന്നത (Biological richness) എന്നിവയെ ആധാരമാക്കിയാണ്‌ കസ്‌തൂരിരംഗൻ പരിസ്ഥിതി ലോല മേഖലകൾ നിർണ്ണയിച്ചത്‌. പെരിയാർ കടുവസങ്കേതം പോലുള്ള സംരക്ഷിതപ്രദേശവും പൈതൃകപ്രദേശങ്ങളും കൂടി ഉൾ പ്പെടുത്തിയാണ്‌ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്‌തൃതി തിട്ട പ്പെടുത്തിയത്‌.

ഇതുപ്രകാരം പശ്ചിമഘട്ടമേഖലയുടെ 37% മാത്രമാണ്‌ പരിസ്ഥിതി ദുർബലമേഖല. കേരളത്തിലെ പശ്ചിമഘട്ടമേഖലയിൽ 44% ആണ്‌ പരിസ്ഥിതി പ്രധാനമേഖല. ഗണ്യമായ മനുഷ്യഇടപെടൽ നടക്കുന്ന സാംസ്‌കാരിക മേഖലയെ പരിസ്ഥിതി പ്രധാനമേഖലയിൽ നിന്നും കസ്‌തൂരിരംഗൻ കമ്മിറ്റി ഒഴിവാക്കി. 63 ശതമാനം പശ്ചിമഘട്ടപ്രദേ ശത്തും ഇന്നത്തെ നിലയിൽ തന്നെ കാര്യങ്ങൾ പോകട്ടെ എന്നാണ്‌ ചുരുക്ക ത്തിൽ കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശ. പരിസ്ഥിതി പ്രധാന മേഖലയിൽ നടപ്പാക്കാനുള്ള നിർദേശങ്ങൾ ഇനി പറയുന്നവയാണ്‌.

1. പരിസ്ഥിതി പ്രധാന മേഖലയിലെ ഖനനവും മണലൂറ്റും പാറ പൊട്ടിക്കലും നിരോധിക്കണം. നിലവിലുള്ളവ 5 കൊല്ലംകൊണ്ട്‌ ഘട്ടം ഘട്ടമായി നിർത്തണം.(അഞ്ചുകൊല്ലം തുടരാം എന്നർഥം.)

2. മലിനീകരണമുണ്ടാക്കുന്ന `ചുവപ്പ്‌' ലിസ്റ്റിൽപെട്ട വ്യവസായങ്ങൾ പാടില്ല.

3. പരിസ്ഥിതി ദുർബല മേഖലയിൽ നിന്നും വനേതര ഉപയോഗ ത്തിനായി ഭൂമി മാറ്റുമ്പോൾ സുതാര്യത പുലർത്തണം (അപ്പോൾ വനം കൈ മാറാൻ ലൈസൻസായി!)

4. ദുർലഭകാലത്തെ നീരൊഴു ക്കിന്റെ 30 ശതമാനം എങ്കിലും തടസ്സ മില്ലാത്ത നീരൊഴുക്കുണ്ടാകണം, പദ്ധതികൾ തമ്മിൽ കുറഞ്ഞത്‌ 3 കി.മീറ്ററെങ്കിലും അകലമുണ്ടാകണം, ജൈവവൈവിധ്യനാശം കണക്കിലെടു ക്കണം തുടങ്ങി ജലവൈദ്യുതപദ്ധതികളുടെ അനുമതിക്കായി നിബന്ധ നകൾ കുറിക്കുന്ന കമ്മിറ്റി 25MWൽ കുറവ്‌ ശേഷിയുള്ള പദ്ധതികൾ കാര്യക്ഷമമല്ലെന്നും അവ പുന:പരിശോധിക്കണമെന്നുമാണ്‌ ശുപാർശ ചെയ്യുന്നത്‌. വൻകിടജലവൈദ്യുതപദ്ധതികളുടെ വക്താക്കളായി കമ്മിറ്റി മാറുകയാണ്‌.

20000 ച.മീറ്ററിലധികം (5 ഏക്കർ) വിസ്‌തൃതിയുള്ള നിർമ്മാണങ്ങൾ അനുവദിക്കരുതത്രേ! (വനംമേഖലയിൽ 20000 ച.മീറ്റർ വരെ വിസ്‌തൃതി യുള്ള നിർമ്മാണമാകാമെന്നർഥം)

ഈ കുറിപ്പടി ഒരു കാര്യം വ്യക്തമാക്കുന്നു. കനത്ത കാട്ടിലും ഭൂമി കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും വൻകിടജലവൈദ്യുതപദ്ധതികൾക്ക്‌ വേണ്ടി വാദിക്കുകയുമാണ്‌ കസ്‌തൂരിരംഗൻ ചെയ്യുന്നത്‌. തോക്കും കാവലും ഏർപ്പെടുത്തി സംരക്ഷിക്കുന്ന വനപ്രദേശം മാത്രമാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ `പരിസ്ഥിതി ദുർബല'മേഖല. കമ്മിറ്റി നിർദേശിക്കുന്ന 37 ശതമാനം വരുന്ന സ്വാഭാവിക പ്രകൃതി സംരക്ഷിക്കണമെങ്കിൽപ്പോലും അതിനു ചുറ്റുപാടുമുള്ള നല്ലൊരു ഭാഗം സംരക്ഷിച്ചു നിർത്തേണ്ടതുണ്ട്‌. ചുരുക്കത്തിൽ കമ്മിറ്റി നിർദേശിക്കുന്ന 67 ശതമാനം തകർന്നുപോകാതെ നിലനിന്നാൽ മാത്രമേ 37 ശതമാനം സ്വാഭാവികമേഖലയെ സംരക്ഷിച്ച്‌ നിലനിർത്താൻ കഴിയൂ എന്ന തിരിച്ചറിവ്‌ കമ്മിറ്റിക്ക്‌ ഇല്ലാതെ പോയതാണോ?

വിപണിയുടെ വഴി
 
===വിപണിയുടെ വഴി===
 
പശ്ചിമഘട്ടപ്രദേശത്തിന്റെ സംരക്ഷണത്തിനും ഹരിതവികസനപാത യ്‌ക്കും ഒറ്റനോട്ടത്തിൽ ആകർഷകമാകുന്ന ചില പരിഹാരങ്ങൾ കസ്‌തൂരിരംഗൻ കമ്മിറ്റി മുന്നോട്ട്‌ വയ്‌ക്കുന്നുണ്ട്‌: പരിസ്ഥിതിസേവനങ്ങൾക്കും വ്യവസ്ഥയ്‌ക്കും വിലയിടുക ; എന്നിട്ട്‌ അതിനനുസരിച്ച്‌ പ്രോത്സാഹനം പ്രഖ്യാപിച്ച്‌ പരിപാലനവും പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കുക. പ്രകൃതി സമ്പത്ത്‌ അപ്പാടെ കവർന്ന്‌ ലാഭം കുന്നുകൂട്ടുന്നവർക്ക്‌ `പ്രോത്സാഹനം' നൽകി പരിസ്ഥിതി സംരക്ഷിച്ചുകളയാമെന്ന വ്യാമോഹമാണ്‌ ഇതിൽ കാണുന്നത്‌. മനുഷ്യനും പ്രകൃതിയും പ്രതിപ്രവർത്തി ക്കുന്നിടത്താണ്‌ ഗണ്യമായ പരിസ്ഥിതിപ്രശ്‌നങ്ങളുണ്ടാകുന്നത്‌. പശ്ചിമ ഘട്ടത്തിലെ 63 ശതമാനം വരുന്ന മനുഷ്യ ഇടപെടൽ മേഖലയെ പരിധിയിൽ നിന്നൊഴിവാക്കി എന്ത്‌ പരിസ്ഥിതി പരിപാലനമാണ്‌ കസ്‌തൂരി രംഗൻ കമ്മിറ്റി ശുപാർശ ചെയ്യുന്നത്‌? ഇന്നത്തെ അതിദ്രുത ലാഭവഴികൾക്ക്‌ പച്ചക്കൊടി വീശുകമാത്രമായിരിക്കും ഫലം. ഗാഡ്‌ഗിൽ കമ്മിറ്റിയാകട്ടെ പശ്ചിമഘട്ടപ്രദേശത്തെ ഒറ്റപ്പെട്ട തുരുത്തുകളായി തിരിക്കുകയല്ല, തുടർച്ചയുള്ള ഒരു ജൈവവ്യവസ്ഥയായി കാണുകയാണ്‌. അവിടെ ജനപങ്കാളിത്തത്തോടെ, നിലനിൽക്കുന്ന ഭാവിക്കുവേണ്ടിയുള്ള, ശീലങ്ങളും ചിട്ട കളും നിർദേശിക്കുമ്പോൾ `അതിവേഗലാഭ'മോഹങ്ങളെ തള്ളിക്കളയുക യാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി ചെയ്യുന്നത്‌. കസ്‌തൂരിരംഗൻ കമ്മിറ്റി, ഗാഡ്‌ ഗിൽ കമ്മിറ്റിയെ തിരുത്തുന്നത്‌, `ഇന്നത്തെ കമ്പോളവഴികളിലൂടെ' തന്നെ പോകാനുള്ള സമ്മതി സൃഷ്‌ടിച്ചുകൊണ്ടാണ്‌. വിനാശകര മായ ഇന്നത്തെ പാതയെക്കുറിച്ച്‌ ഒരു പുനർചിന്തനത്തിന്‌പോലും കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ പ്രചോദനമാകുന്നില്ല എന്നതാണ്‌ വസ്‌തുത.

മറ്റ്‌ ചില ഗാഡ്‌ഗിൽ ചർച്ചകൾ
 
===മറ്റ്‌ ചില ഗാഡ്‌ഗിൽ ചർച്ചകൾ===
 
ഗാഡ്‌ഗിൽ റിപ്പോർട്ടിനെപ്പറ്റി കേരളത്തിൽ നടന്ന മറ്റ്‌ ചില ചർച്ചകൾ കൂടി പരിശോധിക്കാം.

നിയമസഭ :
 
===നിയമസഭ :===
 
2012 ഡിസംബർ 20നാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ സംബന്ധിച്ച്‌ ചർച്ച കേരള നിയമസഭയിൽ നടന്നത്‌. 28 എം.എൽ.എ മാർ പങ്കെടുത്ത ചർച്ചയിൽ അനുകൂലമായും പ്രതികൂലമായും വാദഗതികളുണ്ടായി. ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം യഥാർഥത്തിൽ എന്താണ്‌, എന്തല്ല എന്നും, വസ്‌തുതാപരമായി അത്‌ കൃഷിക്കും കൃഷിക്കാർക്കും അനുകൂല മാണെന്നും ചില എം.എൽ.എമാർ സൂചിപ്പിച്ചു. എന്നാൽ, ഗാഡ്‌ഗിൽ റിപ്പോർട്ട്‌ അശനിപാതമാണ്‌, ഇടിത്തീയാണ്‌, പഞ്ചസാരയിൽ പൊതിഞ്ഞ സ്റ്റീൽബോംബാണ്‌, കർഷകവിരുദ്ധമാണ്‌, ശബരിമലയെ തകർക്കുന്ന താണ്‌, പട്ടയം നൽകാതിരിക്കുന്നതാണ്‌ എന്നൊക്കെ ചർച്ചയിൽ വേറെ എം.എൽ.എമാർ ഉന്നയിച്ചു. ഇത്തരക്കാർക്കായിരുന്നു ചർച്ചയിൽ ഭൂരി പക്ഷം. അതുകൊണ്ടു തന്നെ പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു മാമൂൽ താൽപ്പര്യം പ്രകടിക്കുകയും ഒപ്പം പരിസ്ഥിതി വിരുദ്ധമായി ഇന്ന്‌ നടക്കുന്ന കാര്യങ്ങളെയെല്ലാം പരോക്ഷമായി അംഗീകരിക്കുകയുമായിരുന്നു. അതിനാൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിന്‌ കേരള നിയമസഭയും കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളും പൊതുവിൽ എതിരാണെന്ന സന്ദേശം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കാനാണ്‌ നിയമസഭാ ചർച്ചകൾ സഹായിച്ചത്‌. 2012 ഡിസംബർ 20ന്‌ തന്നെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ടിന്നെതിരായി സർവകക്ഷി പ്രതിഷേധയോഗവും സംഘടിപ്പിച്ചിരുന്നു. അതിന്റെ ഒരു അനുബന്ധം മാത്രമായിരുന്നു നിയമസഭാചർച്ച. 2013 ജനുവരി 18ന്‌ കസ്‌തൂരിരംഗൻ കമ്മറ്റിയുടെ നേതൃത്വ ത്തിൽ നടത്തിയ സർവകക്ഷിയോഗത്തിലും ഈ നിലപാടിന്നാണ്‌ രാഷ്ട്രീയപ്പാർട്ടികൾ ഊന്നൽ നൽകിയത്‌.

ഇടയലേഖനം
 
===ഇടയലേഖനം===
 
2012 നവംബർ എട്ടിനാണ്‌ ഇടുക്കിജില്ലയിലെ പള്ളികളിൽ വായിച്ച ഇടയലേഖനം തയാറാക്കിയത്‌. ഇടയലേഖനത്തിൽ ഗാഡ്‌ഗിൽ റിപ്പോർ ട്ടിന്‌ നൽകിയ വിശേഷണം ``പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന സകല മനുഷ്യരെയും അതീവ ദോഷകരമായി ബാധിക്കുന്ന റിപ്പോർട്ട്‌'' എന്നാണ്‌. ``പരിസ്ഥിതിസംരക്ഷണത്തിന്റെ പേര്‌ പറഞ്ഞ്‌, ഒരു ജനതയെ പിറകി ലേയ്‌ക്ക്‌ വലിക്കുന്നതിനും, അതുവഴി നമ്മെ ചൂഷണം ചെയ്യാൻ വിദേശി കളെയും വൻകമ്പനികളെയും അനുവദിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്രഗൂഢാലോചനകളുടെ ഒരു ഭാഗമാണ്‌ ഈ ഗാഡ്‌ഗിൽ റിപ്പോർട്ട്‌. അതുകൊണ്ടുതന്നെ ഈ കർഷകവിരുദ്ധറിപ്പോർട്ടിനെ നാം ഒരുമിച്ച്‌ എതിർക്കണം.'' ഇതായിരുന്നു ഇടയലേഖനത്തിലെ അഭ്യർഥന. ഒരു വിദഗ്‌ധറിപ്പോർട്ടിനെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനായി ഉപയോഗിക്കാവുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഈ ഇടയ ലേഖനത്തെ കാണാവുന്നതാണ്‌.

നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വിധി
നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വിധി
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1951" എന്ന താളിൽനിന്ന് ശേഖരിച്ചത്