അജ്ഞാതം

"ഗാഡ്‌ഗിൽ റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:37, 28 ഓഗസ്റ്റ് 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 143: വരി 143:
ഗാഡ്‌ഗിൽ റിപ്പോർട്ടിനെപ്പറ്റി കേരളത്തിൽ നടന്ന മറ്റ്‌ ചില ചർച്ചകൾ കൂടി പരിശോധിക്കാം.

===നിയമസഭ :===
====നിയമസഭ :====

2012 ഡിസംബർ 20നാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ സംബന്ധിച്ച്‌ ചർച്ച കേരള നിയമസഭയിൽ നടന്നത്‌. 28 എം.എൽ.എ മാർ പങ്കെടുത്ത ചർച്ചയിൽ അനുകൂലമായും പ്രതികൂലമായും വാദഗതികളുണ്ടായി. ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം യഥാർഥത്തിൽ എന്താണ്‌, എന്തല്ല എന്നും, വസ്‌തുതാപരമായി അത്‌ കൃഷിക്കും കൃഷിക്കാർക്കും അനുകൂല മാണെന്നും ചില എം.എൽ.എമാർ സൂചിപ്പിച്ചു. എന്നാൽ, ഗാഡ്‌ഗിൽ റിപ്പോർട്ട്‌ അശനിപാതമാണ്‌, ഇടിത്തീയാണ്‌, പഞ്ചസാരയിൽ പൊതിഞ്ഞ സ്റ്റീൽബോംബാണ്‌, കർഷകവിരുദ്ധമാണ്‌, ശബരിമലയെ തകർക്കുന്ന താണ്‌, പട്ടയം നൽകാതിരിക്കുന്നതാണ്‌ എന്നൊക്കെ ചർച്ചയിൽ വേറെ എം.എൽ.എമാർ ഉന്നയിച്ചു. ഇത്തരക്കാർക്കായിരുന്നു ചർച്ചയിൽ ഭൂരി പക്ഷം. അതുകൊണ്ടു തന്നെ പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു മാമൂൽ താൽപ്പര്യം പ്രകടിക്കുകയും ഒപ്പം പരിസ്ഥിതി വിരുദ്ധമായി ഇന്ന്‌ നടക്കുന്ന കാര്യങ്ങളെയെല്ലാം പരോക്ഷമായി അംഗീകരിക്കുകയുമായിരുന്നു. അതിനാൽ, ഗാഡ്‌ഗിൽ റിപ്പോർട്ടിന്‌ കേരള നിയമസഭയും കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളും പൊതുവിൽ എതിരാണെന്ന സന്ദേശം ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കാനാണ്‌ നിയമസഭാ ചർച്ചകൾ സഹായിച്ചത്‌. 2012 ഡിസംബർ 20ന്‌ തന്നെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ടിന്നെതിരായി സർവകക്ഷി പ്രതിഷേധയോഗവും സംഘടിപ്പിച്ചിരുന്നു. അതിന്റെ ഒരു അനുബന്ധം മാത്രമായിരുന്നു നിയമസഭാചർച്ച. 2013 ജനുവരി 18ന്‌ കസ്‌തൂരിരംഗൻ കമ്മറ്റിയുടെ നേതൃത്വ ത്തിൽ നടത്തിയ സർവകക്ഷിയോഗത്തിലും ഈ നിലപാടിന്നാണ്‌ രാഷ്ട്രീയപ്പാർട്ടികൾ ഊന്നൽ നൽകിയത്‌.

വരി 152: വരി 152:
2012 നവംബർ എട്ടിനാണ്‌ ഇടുക്കിജില്ലയിലെ പള്ളികളിൽ വായിച്ച ഇടയലേഖനം തയാറാക്കിയത്‌. ഇടയലേഖനത്തിൽ ഗാഡ്‌ഗിൽ റിപ്പോർ ട്ടിന്‌ നൽകിയ വിശേഷണം ``പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന സകല മനുഷ്യരെയും അതീവ ദോഷകരമായി ബാധിക്കുന്ന റിപ്പോർട്ട്‌'' എന്നാണ്‌. ``പരിസ്ഥിതിസംരക്ഷണത്തിന്റെ പേര്‌ പറഞ്ഞ്‌, ഒരു ജനതയെ പിറകി ലേയ്‌ക്ക്‌ വലിക്കുന്നതിനും, അതുവഴി നമ്മെ ചൂഷണം ചെയ്യാൻ വിദേശി കളെയും വൻകമ്പനികളെയും അനുവദിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്രഗൂഢാലോചനകളുടെ ഒരു ഭാഗമാണ്‌ ഈ ഗാഡ്‌ഗിൽ റിപ്പോർട്ട്‌. അതുകൊണ്ടുതന്നെ ഈ കർഷകവിരുദ്ധറിപ്പോർട്ടിനെ നാം ഒരുമിച്ച്‌ എതിർക്കണം.'' ഇതായിരുന്നു ഇടയലേഖനത്തിലെ അഭ്യർഥന. ഒരു വിദഗ്‌ധറിപ്പോർട്ടിനെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനായി ഉപയോഗിക്കാവുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഈ ഇടയ ലേഖനത്തെ കാണാവുന്നതാണ്‌.

===നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വിധി====
====നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വിധി====

2013 ജൂലായ്‌ 18നാണ്‌ നാഷനൽ ഗ്രീൻ ട്രിബ്യൂണലിന്റെ ഒടുവിലത്തെ വിധി വന്നത്‌. പരിസ്ഥിതിസംരക്ഷണത്തിന്‌ വേണ്ട നടപടികൾ എടുക്കാതിരുന്നാൽ, അതിന്നെതിരായി ഫയൽചെയ്യുന്ന എല്ലാ സിവിൽ കേസുകളും ഏറ്റെടുക്കാനും വിചാരണ ചെയ്യാനും തങ്ങൾക്ക്‌ അധികാരമുണ്ടെ ന്നാണ്‌ ഗ്രീൻട്രിബ്യൂണലിന്റെ നിഗമനം. പശ്ചിമഘട്ടം പാരിസ്ഥിതിക മായി വളരെ ലോലമാണെന്നും, അത്‌ സംരക്ഷിക്കേണ്ടതാണെന്നുമുള്ള കാര്യം സംശയലേശമെന്യെ ബോധ്യപ്പെട്ടതാണെന്നും ട്രിബ്യൂണൽ അഭി പ്രായപ്പെട്ടു. മാധവ്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകൾക്ക്‌ നൽകണമെന്ന്‌ ഗോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട്‌ പരിസ്ഥിതി സംഘടനകൾ നൽകിയ പരാതിയിൽ തങ്ങൾക്ക്‌ ഈ കേസ്‌ പരിഗണി ക്കാൻ അർഹതയുണ്ടെന്ന്‌ തീർപ്പുകൽപ്പിക്കുകയാണ്‌ ഗ്രീൻ ട്രിബ്യൂണൽ ചെയ്‌തത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1955" എന്ന താളിൽനിന്ന് ശേഖരിച്ചത്