അജ്ഞാതം

"ഗാഡ്‌ഗിൽ റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 167: വരി 167:
കേരളത്തെപോലെ ജനസാന്ദ്രവും പ്രകൃതിവിഭവങ്ങളുടെ അടിത്തറ തകർന്നുകൊണ്ടിരിക്കുന്നതുമായ ഒരു പ്രദേശത്ത്‌ ഭൂ ഉപയോഗത്തിൽ സാമൂഹികനിയന്ത്രണം ഏർപ്പെടുത്തുന്നതിന്‌ സഹായകമായ വിവിധ നിർദേശങ്ങൾ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ നിന്ന്‌ കണ്ടെത്താവുന്നതാണ്‌. അതിലൊന്നാമത്തേതാണ്‌, മൂന്ന്‌ തരം ESZകളുടെ രൂപീകരണവും അവി ടങ്ങളിലെ ഇടപെടലുകളുടെ നിയന്ത്രണവും. രണ്ടാമത്തേത്‌ സർക്കാർ ഭൂമി സ്വകാര്യഭൂമിയായി മാറ്റാൻ പാടില്ല എന്നതാണ്‌. വനഭൂമി വനേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കരുതെന്ന്‌ മൂന്നാമത്‌ പറയുന്നു. പശ്ചിമ ഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA )യും അതിന്റെ കീഴ്‌ഘടകങ്ങളും ഒരർത്ഥത്തിൽ ഭൂഉപയോഗം സാമൂഹികമായി നിയന്ത്രിക്കുന്നതിനുള്ള ഏജൻസി എന്ന നിലയിലാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

===വികസന സമീപനം===
==വികസന സമീപനം==

നിലവിലുള്ള വികസന രീതി മാറ്റി ചിന്തിക്കണമെന്നാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശിക്കുന്നത്‌. ജനപങ്കാളിത്തത്തോടെയുള്ള വികസന- സംരക്ഷണപ്രവർത്തനങ്ങളിലാണ്‌ ഗാഡ്‌ഗിൽ ഊന്നുന്നത്‌. ജനങ്ങൾ ജീവി ക്കുന്ന ചുറ്റുപാടുകളിലെ സാമൂഹികവും സാംസ്‌കാരികവും ചരിത്രപര വുമായ പ്രത്യേകതകൾ കണക്കിലെടുത്ത്‌ അവയെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധിപ്പിക്കാനാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ശ്രമിക്കുന്നത്‌. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രാദേശികഭരണസമിതികൾക്ക്‌ 73, 74 ഭരണഘടനാ ഭേദഗതികൾക്കനു സൃതമായ മുന്തിയ പരിഗണനയാണ്‌ ഗാഡ്‌ഗിൽ നൽകുന്നത്‌.

വരി 190: വരി 190:

===അനുബന്ധം 1===
==അനുബന്ധം 1==

Mandate of the Gadgil Committee (WGEEP)
Mandate of the Gadgil Committee (WGEEP)
വരി 201: വരി 201:
7. The Ministry has subsequently asked the Panel to include in its mandate (a) the entire stretch of Ratnagiri and Sindhudurg districts, including the coastal region and to specifically examine the (b) Gundia and (c) Athirappilly Hydroelectric projects (d) recommendations with regard to the moratorium on new mining licenses in Goa.

===അനുബന്ധം 2===
==അനുബന്ധം 2==

Terms of Reference of the Kasthuri Rangan Committee (HLWG)

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1956" എന്ന താളിൽനിന്ന് ശേഖരിച്ചത്