അജ്ഞാതം


"ഗാന്ധി നാടകയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
341 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:32, 9 ഡിസംബർ 2013
വരി 173: വരി 173:
===അംഗങ്ങൾ===
===അംഗങ്ങൾ===
===സാമ്പത്തികം===
===സാമ്പത്തികം===
കലാജാഥാ ചെലവുകൾ കണ്ടെത്തുന്നത് പരിഷത്ത് പുസ്തകങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ്. ഉദ്ഘാടന-സമാപന കേന്ദ്രങ്ങൾ രണ്ട് ലക്ഷം വീതവും 9.30 മണി കേന്ദ്രങ്ങൾ 75000, 5.30 മണി കേന്ദ്രങ്ങൾ 125000 വീതവും പുസ്തകം പ്രചരിപ്പിക്കണം. ഇതിന്റെ വിഹിതം കഴിഞ്ഞുള്ള തുക ജാഥയിൽ ഏല്പിച്ചാണ് സ്വീകരണം. ജാഥാചെലവിലേക്കായുള്ള തുക വേറേയും ഏല്പിക്കണം.
നാടകയാത്രയുടെ ചെലവുകൾ കണ്ടെത്തുന്നത് പരിഷത്ത് പുസ്തകങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ്. ഓരോ കേന്ദ്രത്തിലും പ്രാദേശിക സ്വാഗത സംഘങ്ങളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടിയിലൂടെയാണ് പുസ്തകപ്രചാരണം നടക്കുക.കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുസ്തകങ്ങൾ മുൻകൂട്ടി ജാഥാകേന്ദ്രങ്ങളിലെത്തിക്കും. പ്രചരിപ്പിച്ച പുസ്തകങ്ങളുടെ മുഖവിലയ്ക്ക് കേന്ദ്രങ്ങൾക്ക് നിശ്ചിത ശതമാനം കമ്മീഷൻ ലഭിയ്ക്കും. തുക ഉപയോഗിച്ചാണ് കോന്ദ്രങ്ങളിലെ സംഘാടനം.
 
===ചുമതലക്കാർ ===
===ചുമതലക്കാർ ===
സബ്കമ്മിറ്റി കൺവീനർ സിപി സുരേഷ്ബാബു
സബ്കമ്മിറ്റി കൺവീനർ സിപി സുരേഷ്ബാബു
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3647" എന്ന താളിൽനിന്ന് ശേഖരിച്ചത്