അജ്ഞാതം


"ഗാന്ധി നാടകയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,095 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:18, 19 ജനുവരി 2014
വരി 71: വരി 71:
===പരിശീലനം===
===പരിശീലനം===
[[പ്രമാണം: ഗാന്ധി നാടകം റിഹേഴ്സൽ.jpg|250px|ലഘുചിത്രം|left|റിഹേഴ്സൽ ക്യാമ്പിൽ നിന്ന് ]]
[[പ്രമാണം: ഗാന്ധി നാടകം റിഹേഴ്സൽ.jpg|250px|ലഘുചിത്രം|left|റിഹേഴ്സൽ ക്യാമ്പിൽ നിന്ന് ]]
റിഹേഴ്സൽ ക്യാമ്പ് കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്ത പൈങ്ങോട്ടുപുറത്ത്   2014 ജനുവരി 3 മുതൽ ആരംഭിച്ചുജനുവരി 14 വരെയാണ് ക്യാമ്പ്. കുന്നമംഗലം ഗ്രാമപഞ്ചായത്ത് അംഗം അനിൽ കുമാർ വി  ചെയർമാനും പരിഷത്ത് കോഴിക്കോട് ജില്ലാട്രഷറർ എ പി പ്രേമാനന്ദ്  കൺവീനറുമായ  സ്വാഗതസംഘം റിഹേഴ്സൽ ക്യാമ്പിന് നേതൃത്വം നൽകുന്നു.
നാടകയാത്രയുടെ റിഹേഴ്സൽ ക്യാമ്പ് കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്ത പൈങ്ങോട്ടുപുറത്ത് 2014 ജനുവരി 2 മുതൽ 15വരെ നടന്നുദേശീയ അധ്യാപക അവാർഡ്‌ ജേതാവ്‌ കെ എൻ നമ്പൂതിരിയുടെ വീട്ടിലാണ്‌ ക്യാമ്പ് നടന്നത്‌. കുന്നമംഗലം ഗ്രാമപഞ്ചായത്ത് അംഗം അനിൽ കുമാർ വി  ചെയർമാനും പരിഷത്ത് കോഴിക്കോട് ജില്ലാട്രഷറർ എ പി പ്രേമാനന്ദ്  കൺവീനറുമായ  സ്വാഗതസംഘമാണ്  റിഹേഴ്സൽ ക്യാമ്പിന് നേതൃത്വം നൽകിയത്.
 
വിവിധ ജില്ലകളിൽ നിന്നെത്തിയ പരിഷത്ത്‌ പ്രവർത്തകരും ജനകീയ നാടക പ്രവർത്തകരുമായ നാൽപ്പതോളം കലാകാരന്മാരാണ്‌ ക്യാമ്പിൽ പരിശീലനം നേടിയത്‌. തികച്ചും പാരിഷത്തികമായി ജനകീയരീതിയിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു നാടക ക്യാമ്പ്‌. സ്വാഗതസംഘം പ്രവർത്തനത്തെ തികച്ചും ആഹ്ലാദകരമായ സാമൂഹ്യപ്രവർത്തനമാക്കി  മാറ്റാൻ സ്വാഗതസംഘത്തിന്‌ കഴിഞ്ഞു. സ്വാഗതസംഘ രൂപീകരണയോഗത്തിൽ പരിഷത്ത്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ ടി രാധാകൃഷ്‌ണൻ, കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ സി എം മുരളീധരൻ, എൻ ശാന്തകുമാരി , ഇ അബ്ദുൾ ഹമീദ് എന്നിവർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഡോ: എം പി പരമേശ്വരൻ പങ്കെടുത്ത ചെറുകുളത്തൂരിലെ മുഖാമുഖവും പരിയങ്ങാട്ടിന്മേൽ  സി പി നാരായണൻ എം പിയുമായി നടന്ന മുഖാമുഖവും പ്രൊഫസർ കെ പാപ്പൂട്ടിയുമായി കൂഴക്കോട്ട്‌ നടന്ന മുഖാമുഖവും വേറിട്ട അനുഭവങ്ങളായി മാറി. പ്രദേശത്തെ വായനശാലകളുമായി സഹകരിച്ചാണ്‌ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചത്.
 
ജനുപരി 12 ന് പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതി യോഗവും ക്യാമ്പിൽ വെച്ച്‌ നടന്നു.നിർവാഹകസമിതി അംഗങ്ങൾക്കു മുന്നിലും തുടർന്ന് പൊതുജനങ്ങൾക്ക്‌ മുന്നിലും അന്ന് നാടകം അവതരിപ്പിക്കപ്പെട്ടു. പരിശീലനത്തിന്റെ ഭാഗമായി പയ്യടിമേത്തൽ, വെള്ളിപറമ്പ്‌, ചെറുകുളത്തൂർ എന്നീവിടങ്ങളിലും നാടകം അവതരിപ്പിക്കപ്പെട്ടു. മഞ്ചേരിയിലെ പ്രൊഡക്ഷൻ ക്യാമ്പിന്‌ ശേഷം രണ്ടാഴ്‌ച പെരിങ്ങൊളത്ത്‌ പരിശീലനം പൂർത്തിയാക്കി കലാകാരന്മാർ പിരിഞ്ഞെങ്കിലും നാല്‌ ദിവസത്തോളം പാലക്കാട്‌ മുണ്ടൂരിലുള്ള പരിഷത്ത്‌ ഗവേഷണസ്ഥാപനമായ ഐആർടിസിയിൽ ശബ്ദവും വെളിച്ചവും കൂടി പ്രയോജനപ്പെടുത്തി പരിശീലനം തുടരും .


===ജാഥാറൂട്ട്===
===ജാഥാറൂട്ട്===
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4078" എന്ന താളിൽനിന്ന് ശേഖരിച്ചത്