അജ്ഞാതം

"ഗാന്ധി നാടകയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
183 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:47, 21 ജനുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
{{prettyurl|gandhi nataka yaathra 2013}}

{{Infobox state programmes
[[പ്രമാണം: Gandhi nataka yathra 2.jpg| 700px ]]
|sl=
[[ പ്രമാണം : Gandhi-1(1).png |thumbnail ]]
|title=ഗാന്ധി നാടകയാത്ര 2014
|link=ഗാന്ധി നാടകയാത്ര 2014
|image=പ്രമാണം:Gandhi natakam.jpg
|status=2014 ജനുവരി 26-ഫെബ്രുവരി 19
|date=|2014 ജനുവരി 26-ഫെബ്രുവരി 19
|time=
|location=
  }}

===ആമുഖം===
===ആമുഖം===
വരി 26: വരി 18:

ആറ്‌ പതിറ്റാണ്ടു നീണ്ട സ്വാതന്ത്ര്യാനന്തരകാലത്ത്‌ ഇന്ത്യ വളരെയേറെ വളർന്നിരിക്കുന്നു. എന്നാൽ വളർച്ചയുടെ നേട്ടങ്ങളെല്ലാം പകുത്തെടുത്തും, മുറിച്ചെടുത്തും, വിഭജിച്ചും, വാരിക്കൂട്ടിയും ഒരു ചെറുവിഭാഗം സമൂഹത്തിൽ ആധിപത്യമുറപ്പിച്ചിരിക്കയാണ്‌. ഇപ്പോൾ ഇവരെല്ലാം ചേർന്ന്‌ അവശേഷിച്ച പ്രകൃതി വിഭവങ്ങളും കവർന്നെടുക്കുകയാണ്‌. ഇതിന്റെ നേതൃത്വത്തിലുള്ള സമ്പന്നർക്കിടയിൽ ജാതി-മത-പ്രാദേശിക വ്യത്യാസങ്ങളൊന്നുമില്ല. അതൊക്കെ, ഇക്കൂട്ടർ, തമ്മിൽ തല്ലി മരിക്കാനായി ഭൂരിപക്ഷം വരുന്ന ദരിദ്രരെ ഏൽപ്പിച്ചിരിക്കയാണ്‌. ഈ മേധാവി വർഗം പ്രത്യക്ഷത്തിൽ ഗാന്ധിജിയെ ആദരിക്കുകയും പരോക്ഷമായി അപമാനിക്കുകയും ചെയ്യുന്നു. വാക്കുകളിലൂടെ അംഗീകരിക്കുകയും, പ്രവൃത്തികളിലൂടെ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌.

[[ പ്രമാണം : Notice gandhi.jpg|thumbnail]]

ഗാന്ധിജിയും അദ്ദേഹം നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ലക്ഷ്യമാക്കിയത്‌ ഇതൊന്നുമായിരുന്നില്ല. കാർഷിക വികസനത്തിൽ, അധികാര വികേന്ദ്രീകരണത്തിൽ, ഗ്രാമപുരോഗതിയിൽ, സ്വാശ്രയത്വത്തിൽ, സാംസ്‌കാരിക മുന്നേറ്റത്തിൽ, മതേതരത്വത്തിൽ, സർവ്വോപരി ജനാധിപത്യത്തിൽ ഊന്നിയ സമഗ്ര രാജ്യപുരോഗതിയായിരുന്നു ഇന്ത്യ കാംക്ഷിച്ചത്‌. ഇത്തരം പ്രതീക്ഷകളുടെ നാമ്പുകൾപോലും കരിച്ചു കളഞ്ഞുകൊണ്ട്‌ തികച്ചും വ്യത്യസ്‌തമായൊരു ഇന്ത്യയാണ്‌ ഗാന്ധിവധത്തിന്‌ ശേഷം രൂപപ്പെട്ടുവന്നത്‌. ഗ്രാമനഗര അന്തരം, സാമ്പത്തിക അസമത്വം, അധികാര കേന്ദ്രീകരണം, മതഭ്രാന്ത്‌, വർഗ്ഗീയ കലാപങ്ങൾ, വൈദേശിക ആശ്രയത്വം എന്നിവയിലധിഷ്‌ഠിതമായ പുതിയൊരു നവകൊളോണിയൽ വികസനപാതയാണ്‌ ഭരണാധികാരികൾ നമുക്ക്‌ നല്‌കിയത്‌. ഈ നവകൊളോണിയൽപാത ഇന്നത്തെ നവലിബറൽ നയങ്ങളുമായി ചേർന്ന്‌ വീണ്ടും മറ്റൊരു പൂർണ്ണ കൊളോണിയൽ ആശ്രിതത്വത്തെ വരവേൽക്കുകയാണ്‌. കേന്ദ്രസ്ഥാനത്ത്‌, ബ്രിട്ടന്‌ പകരം, അമേരിക്കയാണെന്ന വ്യത്യാസമെ ഉള്ളൂ.

വരി 192: വരി 186:

===അംഗങ്ങൾ===
===അംഗങ്ങൾ===
[[പ്രമാണം:Gandhi poster final.jpg|200px‍‍|thumbnail]]
[[പ്രമാണം:Gandhi poster final.jpg|200px‍‍|thumbnail|right ]]
'''ടീം ഒന്ന്'''
'''ടീം ഒന്ന്'''

വരി 231: വരി 225:

'''ടീം രണ്ട്'''
'''ടീം രണ്ട്'''
 
{{Infobox state programmes
|sl=
|title=ഗാന്ധി നാടകയാത്ര 2014
|link=ഗാന്ധി നാടകയാത്ര 2014
|image=പ്രമാണം:Gandhi natakam.jpg
|status=2014 ജനുവരി 26-ഫെബ്രുവരി 19
|date=|2014 ജനുവരി 26-ഫെബ്രുവരി 19
|time=
|location=
  }}

1 സുധാകരൻ ചൂലൂർ(കോഴിക്കോട്)
1 സുധാകരൻ ചൂലൂർ(കോഴിക്കോട്)
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4119" എന്ന താളിൽനിന്ന് ശേഖരിച്ചത്