അജ്ഞാതം

"ചെ൪പ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,092 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:40, 7 ഒക്ടോബർ 2012
വരി 58: വരി 58:

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 14.09.2012 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നോർത് എ.എം.എൽ.പി.സ്കൂളിൽ വെച്ച് നടത്തിയ ഗണിതോത്സവത്തിൽ മൂന്ന്,നാല് ക്ലാസുകളിലെ എഴുപതോളം കിട്ടികൾ പങ്കെടുത്തു. സ്കൂളിലെപ്രധാന അദ്ധ്യാപകൻ ശ്രീധരൻമാസ്ററർ സ്വാഗതം പറഞ്ഞു. പാലക്കാട്ജില്ല വിദ്ധ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ്മാസ്ററർ ക്ലാസ്സെടുത്തു. കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത ക്ലാസ്സ് വളരെ ആവേശകരവും വിജ്ഞാനപ്രദവും ആയിരുന്നു.ഒരുമണിക്ക് ഒരുകൊച്ചുമിടുക്കി നന്ദി പറഞ്ഞതോടെ ക്ലാസ്സ് അവസാനിച്ചു. യുറീക്ക ഗണിത സ്പെഷൽ പതിപ്പിന്റെ പതിനഞ്ചുകോപ്പിയും സ്കൂളിൽ കുട്ടികൾക്കായി വാങ്ങി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപുളശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 25.09.2012 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ചെർപ്പുളശ്ശേരി നോർത്ത് എ.എം.എൽ.പി.സ്കൂളിൽ വെച്ച് ഗണിതോത്സവം നടത്തി. മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി പരിഷത് ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് മാസ്റ്റർ ക്ലാസ് എടുത്തു. ഉച്ചക്ക് ഒരുമണിക്കവസാനിച്ച ക്ലാസിന് രാജീവ് മാസ്റ്റർ സ്വാഗതവും പ്രധാന അദ്ധ്യാപകൻ രാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

=പ്രവർത്തനചിത്രങ്ങൾ=
=പ്രവർത്തനചിത്രങ്ങൾ=
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704" എന്ന താളിൽനിന്ന് ശേഖരിച്ചത്