അജ്ഞാതം

"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,183 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:57, 24 ഓഗസ്റ്റ് 2020
വരി 172: വരി 172:

പട്ടിക 1 കേരളത്തിലെ മഴലഭ്യത - ജില്ല തിരിച്ച് (മില്ലിമീറ്ററിൽ)  
പട്ടിക 1 കേരളത്തിലെ മഴലഭ്യത - ജില്ല തിരിച്ച് (മില്ലിമീറ്ററിൽ)  
 
{| class="wikitable"
|-
! ജില്ല !! ജൂൺ - സെപ്തം !! %!! ഒക്ടോ-ജനു!! %!! ഫെബ്രു-മെയ്!! %!! വാർഷിക ലഭ്യത
|-
| കാസർഗോഡ്|| കളത്തിലെ || കളത്തിലെ || കളത്തിലെ || കളത്തിലെ || കളത്തിലെ || കളത്തിലെ || കളത്തിലെ
|-
| കണ്ണൂർ|| കളത്തിലെ || കളത്തിലെ || കളത്തിലെ || കളത്തിലെ || കളത്തിലെ || കളത്തിലെ || കളത്തിലെ
|-
| കോഴിക്കോട്|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| വയനാട്|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| മലപ്പുറം|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| പാലക്കാട്|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| തൃശ്ശൂർ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| എറണാകുളം|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ഇടുക്കി|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കോട്ടയം|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ആലപ്പുഴ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| പത്തനംതിട്ട|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കൊല്ലം || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| തിരുവനന്തപുരം|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}

ജില്ല
ജില്ല

ജൂൺ -  
ജൂൺ - സെപ്തം
 
സെപ്തം

%
%

ഓക്ടോ-
ഒക്ടോ-ജനു
 
ജനു

%
%

ഫെബ്രു-
ഫെബ്രു-മെയ്
 
മെയ്

%
%

വാർഷിക
വാർഷിക ലഭ്യത
 
ലഭ്യത

കാസാർഗോഡ്
കാസർഗോഡ്

2273
2273
വരി 458: വരി 481:
പട്ടിക 5 കേരളത്തിലെ കുടിവെള്ള സ്രോതസ്സിന്റെ കണക്കാണ്. ഗ്രാമീണ കുടുംബങ്ങളിൽ 14% മാത്രമാണ് ടാപ്പ് ജലം ഉപയോഗിക്കുന്നത്. 83% വീടുകളിലും കിണറോ കുളങ്ങളോ ആണ് കുടിവെള്ള സ്രോതസ്സ്. നഗരപ്രദേശത്തെ വീടുകളിൽത്തന്നെ 40% വീടുകൾ മാത്രമാണ് ടാപ്പ് ജലത്തെ ആശ്രയിക്കുന്നത്. 57% വീടുകളും കിണർ മുതലായവയിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. പരമ്പരാഗത ജലസ്രോതസ്സുകളായ കിണറുകളും കുളങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇതിൽനിന്നും വ്യക്തമാണ്. ഇവയിൽ വർഷത്തിലുടനീളം ജലം ലഭിക്കണമെങ്കിൽ പാടവും കുന്നുകളും എല്ലാം സംരക്ഷിക്കപ്പെടുകയും വേണം. ഇന്ന് കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന ഭൂവിനിയോഗ മാതൃകകളിലെ മാറ്റങ്ങൾ ജലക്കച്ചവടത്തിന് വഴിയൊരുക്കുന്നവയാണ്. പാടങ്ങൾ സ്വാഭാവികമായ ജലസംഭരണികളാണ്. അവ നികത്തിയാലും, നാണ്യവിളകൾ വളർത്തിയാലും, വെള്ളക്കെട്ടും അതിനോടൊപ്പം ഓവർഫ്ളോയും വർദ്ധിക്കും. ഇത്തരത്തിലുള്ള ജലസംഭരണമാർഗങ്ങൾ അവലംബിക്കേണ്ട തിനു പകരം എല്ലാ ഉത്തരവാദിത്വങ്ങളും User Groupകൾക്ക് കൈമാറുന്ന തരത്തിലുള്ള ജലനിധി/ജലധാര കുടിവെള്ള പദ്ധതികൾ ദേശീയ ജലനയത്തിന്റെ കച്ചവടനയം പിന്തുടർന്നു കൊണ്ടുള്ളവയാണെന്നും തിരിച്ചറിയണം.

കേരളത്തിന്റെ സാഹചര്യത്തിൽ മറ്റു ചില ഘടകങ്ങളും പരിശോധി ക്കേണ്ടതുണ്ട്. കേരളത്തിലെ 44 പുഴകൾ സമൃദ്ധമായ മൺസൂണിനെ ആശ്ര യിച്ചാണ് നിലനിൽക്കുന്നത്. ഇവിടെ ഭൂഗർഭജലവും മഴവെള്ളത്തെ ആശ യിക്കുന്നു. എന്നാൽ വമ്പിച്ച വനനശീകരണം മൂലം മഴവെള്ളം മേൽമണ്ണിനു താഴോട്ട് കിനിഞ്ഞിറങ്ങാതിരിക്കുകയും കുത്തിയൊലിച്ച് സമുദ്രത്തിൽ പതി ക്കുകയും ചെയ്യുന്ന സ്ഥിതി ഇന്നുണ്ട്. ജനപ്പെരുപ്പവും മാലിന്യസംസ്കര ണത്തിനുള്ള അശാസ്ത്രീയമായ രീതികളും മൂലം നദികളിലെ വെളളം മലിനജലമായി മാറിയിരിക്കുന്നു. ചാലക്കുടി, പെരിയാർ, പമ്പ, ചാലിയാർ, കല്ലായിപ്പുഴ തുടങ്ങിയവയുടെ മലിനീകരണം ഇതിനകം പഠനങ്ങൾക്കു വിധേ യമായിട്ടുണ്ട്. നദീ ബന്ധനം പോലുള്ള പ്രശ്നങ്ങളും പുഴകളുടെ നിലനിൽപ് അപകടത്തിലാക്കുന്നുണ്ട്. ഇവയെക്കുറിച്ചുള്ള സമഗ്രപഠനങ്ങൾ ഇനിയും നടത്തേണ്ടതായിട്ടുണ്ട്. എങ്കിലും നദികളുടെ മലിനീകരണത്തിനെതിരായി സത്വരമായ നടപടികൾ ആവശ്യമാണ്.  

==ജനപക്ഷജലനയത്തിലേക്ക്==
==ജനപക്ഷജലനയത്തിലേക്ക്==
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8701" എന്ന താളിൽനിന്ന് ശേഖരിച്ചത്