"നദീസംയോജനം സെമിനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(''''നദീസംയോജന പദ്ധതിയും കേരളവും : സെമിനാർ''' നദീസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 3: വരി 3:
നദീസംയോജനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പമ്പ-അച്ചൻകോവിൽ-വൈപ്പാർ പദ്ധതിയെക്കുറിച്ച് പരിഷത്ത് ചെങ്ങന്നൂർ മേഖലാകമ്മറ്റി സെമിനാർ നടത്തി. 2012 മാർച്ച് 22 വ്യാഴം 3 മണിക്ക് മാന്നാർ സീനിയർസിറ്റിസൺസ് ഹാളിൽ നടന്ന സെമിനാറിൽ പരിഷത്ത് മുൻ പരിസ്ഥിതി കൺവീനർ അഡ്വ. എം. ഗോപകുമാർ വിഷയമവതരിപ്പിച്ചു. ഡോ. ജോൺമത്തായി, ജില്ലാ പ്രസിഡന്റ് പി. ജയരാജ്, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.   

[[പ്രധാന പരിപാടികൾ]]
[[വർഗ്ഗം:പ്രധാന പരിപാടികൾ]]

15:25, 7 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നദീസംയോജന പദ്ധതിയും കേരളവും : സെമിനാർ

നദീസംയോജനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പമ്പ-അച്ചൻകോവിൽ-വൈപ്പാർ പദ്ധതിയെക്കുറിച്ച് പരിഷത്ത് ചെങ്ങന്നൂർ മേഖലാകമ്മറ്റി സെമിനാർ നടത്തി. 2012 മാർച്ച് 22 വ്യാഴം 3 മണിക്ക് മാന്നാർ സീനിയർസിറ്റിസൺസ് ഹാളിൽ നടന്ന സെമിനാറിൽ പരിഷത്ത് മുൻ പരിസ്ഥിതി കൺവീനർ അഡ്വ. എം. ഗോപകുമാർ വിഷയമവതരിപ്പിച്ചു. ഡോ. ജോൺമത്തായി, ജില്ലാ പ്രസിഡന്റ് പി. ജയരാജ്, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

"https://wiki.kssp.in/index.php?title=നദീസംയോജനം_സെമിനാർ&oldid=28" എന്ന താളിൽനിന്ന് ശേഖരിച്ചത്