അജ്ഞാതം

"നാല്പത്തിനാലാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
144 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:06, 16 ഫെബ്രുവരി 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 16: വരി 16:
</div>
</div>
==സമ്മേളനം ഒറ്റ നോട്ടത്തിൽ==
==സമ്മേളനം ഒറ്റ നോട്ടത്തിൽ==
കേരളത്തിലെ ആദ്യത്തെ ആർട്‌സ്‌ & സയൻസ്‌ കോളേജായ കോട്ടയം സി എം എസ്‌ കോളജിൽ വെച്ച്‌ 2007 ഫെബ്രുവരി 16, 17, 18 തീയതികളിലാണ്‌ 44-ാം വാർഷികം നടന്നത്‌.

16 ന്‌ രാവിലെ 10.15ന്‌ സമ്മേളന നടപടികൾ ആരംഭിച്ചു. പ്രശസ്‌ത മാധ്യമ പ്രവർത്തകനും ചെന്നൈയിലുള്ള മീഡിയാ ഡെവലപ്പ്‌മെന്റ്‌ ഫൗണ്ടേഷൻ ചെയർമാനുമായ വി ശശികുമാർ വാർഷികം ഉദ്‌ഘാടനം ചെയ്‌തു. കമ്പോള താല്‌പര്യങ്ങൾക്കു കൂടുതൽ കൂടുതൽ അടിപ്പെടുന്ന മാധ്യമങ്ങളെ തിരുത്താൻ പൊതു സമൂഹം ഇടപെടണമെന്നും അതിനായി ഒരു മാധ്യമ നവീകരണ പ്രസ്ഥാനം അനിവാര്യമാണെന്നും തദവസരത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഭരണ ഘടനയിൽ നിന്നു തന്നെ ആർജിച്ചിട്ടുള്ളതാണ്‌. അതിനെ തടയാൻ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുള്ളപ്പോഴൊക്കെ അതിനെതിരെ പൗരസമൂഹം ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്‌. എന്നാൽ ഇന്ന്‌ ഭരണകൂടത്തിൽ നിന്നല്ല, കമ്പോളത്തിൽ നിന്നാണ്‌ മാധ്യമങ്ങൾ ശക്തമായ ഭീഷണിയെ നേരിടുന്നത്‌. ഇംഗ്ലീഷ്‌ മാധ്യമങ്ങളുടെ 70% റവന്യൂ വരുമാനവും പരസ്യങ്ങൾ വഴി കമ്പോളത്തിൽ നിന്നാണ്‌ വരുന്നത്‌. കേരളത്തിൽ പോലും 40-50% വരും ഇത്‌. മാധ്യമങ്ങളിൽ സാങ്കേതിക വിദ്യകളുടെ സമന്വയം നടക്കുന്നുണ്ട്‌ എന്നാൽ ഇതിനു സമാന്തരമായ ഉടമസ്ഥതയുടെ സമന്വയവും നടക്കുന്നുണ്ട്‌. കോർപ്പറേറ്റ്‌ ലോബി മാധ്യമങ്ങളെ കൂടുതൽ കൂടുതൽ കൈയടക്കുകയാണ്‌. അതുകൊണ്ടു തന്നെ ഒരു തരം `മർഡോക്കിസം' മാധ്യമ ലോകത്ത്‌ പ്രഭാവം നേടുന്നു. മാധ്യമങ്ങൾ മാർക്കറ്റിന്റെ സ്വഭാവത്തിനു കൂടുതൽ വശംവദമാകുമ്പോഴും മാർക്കറ്റ്‌ തരുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും നിഷേധിക്കുന്നതാണ്‌ മാർഡോക്കിസത്തിന്റെ സ്വഭാവം. എല്ലാ ചാനലുകളിലും പത്രങ്ങളിലും ഒരേതരം വാർത്തകൾ മാത്രം. മണിക്കൂർ ഇടവിട്ട്‌ പുതിയ വാർത്തകൾ നൽകാനായി വാർത്തകൾ നിർമിക്കപ്പെടുകയാണ്‌. വിവരങ്ങൾ നൽകുന്നതിനു പകരം ഒളിഞ്ഞുനോട്ടത്തിലും ഏഷണിയിലുമാണ്‌ ഇന്ന്‌ പല മാധ്യമങ്ങൾക്കും താല്‌പര്യം. അവയിൽ പലതും കോർപ്പറേറ്റ്‌ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായിരിക്കുന്നു. എഡിറ്റർമാർ അവയുടെ ചീഫ്‌ എക്യിക്യൂട്ടിവുകൾ കൂടിയാണ്‌. പരമ്പരാഗതമായ എഡിറ്റോറിയൽ സ്വാതന്ത്ര്യം മരീചികയായിരിക്കുന്നു. കോർപ്പറേറ്റ്‌ ലോബി വാർത്തകളുടെ ഓരോ വരിയും നിയന്ത്രിക്കുന്നു. ഗ്രാമങ്ങൾ വാർത്തയിൽ നിന്ന്‌ അപ്രത്യക്ഷമാവുകയും നഗരത്തിലെ മധ്യവർഗ കേന്ദ്രിതമായ ഒരിന്ത്യ മാധ്യമങ്ങളിൽ നിറയുകയും ചെയ്യുന്നു. ഇതിനെതിരെ ഒരു മാധ്യമ നവീകരണ പ്രസ്ഥാനം ഉണ്ടാകേണ്ടതുണ്ട്‌ ഇന്റർനെറ്റിലെ ബ്ലോഗ്‌ സ്‌പിയറുകൾ പോലുള്ള സംവിധാനങ്ങൾ ഇതിനുള്ള ആയുധമാക്കാം. ഡിവികാമിലൂടെയും മൊബൈൽ ഫോണിലൂടെയും മറ്റുമുള്ള വിഷലുകളിലൂടെ ലണ്ടൻ സ്‌ഫോടനവും സുനാമിയുമെല്ലാം ലോകത്തെ അറിയിച്ചത്‌ സാധാരണ പൗരൻമാരാണ്‌.
ഈ സാധ്യതയെ തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കാൻ പരിഷത്ത്‌ പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണം. മാധ്യമങ്ങളെപ്പറ്റിയും വാർത്താരൂപികരണ പ്രക്രിയകളെപറ്റിയുമുള്ള കാര്യങ്ങൾ പാഠ്യ പദ്ധിയുടെ ഭാഗമാകേണ്ടതുണ്ടെന്നും ശശികുമാർ ചൂണ്ടിക്കാട്ടി.
പരിഷത്ത്‌ പ്രസിഡണ്ട്‌ ഡോ. കെ എൻ ഗണേഷ്‌ അധ്യക്ഷത വഹിച്ചു. സി എം എസ്‌ കോളേജ്‌ പ്രിൻസിപ്പാൽ ഡോ. കോരുള ഐസക,്‌ ഫാദർ കെ.പി. പൗലോസ,്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാർ വി എൻ വാസവൻ എം എൽ എ സ്വാഗതവും ജനറൽ കൺവീനർ ശ്രീശങ്കർ കൃതഞ്‌ജതയും പറഞ്ഞു.
പ്രതിനിധി സമ്മേളനം

11.45ന്‌ പ്രസിഡണ്ട്‌ കെ എൻ ഗണേഷിന്റെ അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ നമ്മെ വിട്ടു പിരിഞ്ഞ പ്രവർത്തകരെ അനുസ്‌മരിച്ചുകൊണ്ട്‌ കൊടക്കാട്‌ ശ്രീധരൻ സംസാരിച്ചു. അധ്യക്ഷന്റെ ആമുഖ ഭാഷണത്തിന്‌ ശേഷം ജനറൽ സെക്രട്ടറി സി എം മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ പി രവിപ്രകാശ്‌ വരവ്‌ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റർ എ രാഘവൻ ഓഡിറ്റ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

വരി 52: വരി 43:
തിരുവനന്തപുരത്ത്‌ നിന്നുള്ള ജി സുരേഷ്‌ സമ്മേളനത്തെ വിലയിരുത്തി സംസാരിച്ചു. എം എസ്‌ മോഹനന്റെ നേതൃത്വത്തിൽ പ്രതിനിധികൾ സമാപന ഗാനമാലപിച്ചതോടെ 44-ാം വാർഷിക പരിപാടികൾക്ക്‌ തിരശീല വീണു.

== ഉദ്ഘാടന സമ്മേളനം==
16 ന്‌ രാവിലെ 10.15ന്‌  ഉദ്ഘാടനസമ്മേളന നടപടികൾ ആരംഭിച്ചു. പ്രശസ്‌ത മാധ്യമ പ്രവർത്തകനും ചെന്നൈയിലുള്ള മീഡിയാ ഡെവലപ്പ്‌മെന്റ്‌ ഫൗണ്ടേഷൻ ചെയർമാനുമായ വി ശശികുമാർ വാർഷികം ഉദ്‌ഘാടനം ചെയ്‌തു. കമ്പോള താല്‌പര്യങ്ങൾക്കു കൂടുതൽ കൂടുതൽ അടിപ്പെടുന്ന മാധ്യമങ്ങളെ തിരുത്താൻ പൊതു സമൂഹം ഇടപെടണമെന്നും അതിനായി ഒരു മാധ്യമ നവീകരണ പ്രസ്ഥാനം അനിവാര്യമാണെന്നും തദവസരത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഭരണ ഘടനയിൽ നിന്നു തന്നെ ആർജിച്ചിട്ടുള്ളതാണ്‌. അതിനെ തടയാൻ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുള്ളപ്പോഴൊക്കെ അതിനെതിരെ പൗരസമൂഹം ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്‌. എന്നാൽ ഇന്ന്‌ ഭരണകൂടത്തിൽ നിന്നല്ല, കമ്പോളത്തിൽ നിന്നാണ്‌ മാധ്യമങ്ങൾ ശക്തമായ ഭീഷണിയെ നേരിടുന്നത്‌. ഇംഗ്ലീഷ്‌ മാധ്യമങ്ങളുടെ 70% റവന്യൂ വരുമാനവും പരസ്യങ്ങൾ വഴി കമ്പോളത്തിൽ നിന്നാണ്‌ വരുന്നത്‌. കേരളത്തിൽ പോലും 40-50% വരും ഇത്‌. മാധ്യമങ്ങളിൽ സാങ്കേതിക വിദ്യകളുടെ സമന്വയം നടക്കുന്നുണ്ട്‌ എന്നാൽ ഇതിനു സമാന്തരമായ ഉടമസ്ഥതയുടെ സമന്വയവും നടക്കുന്നുണ്ട്‌. കോർപ്പറേറ്റ്‌ ലോബി മാധ്യമങ്ങളെ കൂടുതൽ കൂടുതൽ കൈയടക്കുകയാണ്‌. അതുകൊണ്ടു തന്നെ ഒരു തരം `മർഡോക്കിസം' മാധ്യമ ലോകത്ത്‌ പ്രഭാവം നേടുന്നു. മാധ്യമങ്ങൾ മാർക്കറ്റിന്റെ സ്വഭാവത്തിനു കൂടുതൽ വശംവദമാകുമ്പോഴും മാർക്കറ്റ്‌ തരുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും നിഷേധിക്കുന്നതാണ്‌ മാർഡോക്കിസത്തിന്റെ സ്വഭാവം. എല്ലാ ചാനലുകളിലും പത്രങ്ങളിലും ഒരേതരം വാർത്തകൾ മാത്രം. മണിക്കൂർ ഇടവിട്ട്‌ പുതിയ വാർത്തകൾ നൽകാനായി വാർത്തകൾ നിർമിക്കപ്പെടുകയാണ്‌. വിവരങ്ങൾ നൽകുന്നതിനു പകരം ഒളിഞ്ഞുനോട്ടത്തിലും ഏഷണിയിലുമാണ്‌ ഇന്ന്‌ പല മാധ്യമങ്ങൾക്കും താല്‌പര്യം. അവയിൽ പലതും കോർപ്പറേറ്റ്‌ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായിരിക്കുന്നു. എഡിറ്റർമാർ അവയുടെ ചീഫ്‌ എക്യിക്യൂട്ടിവുകൾ കൂടിയാണ്‌. പരമ്പരാഗതമായ എഡിറ്റോറിയൽ സ്വാതന്ത്ര്യം മരീചികയായിരിക്കുന്നു. കോർപ്പറേറ്റ്‌ ലോബി വാർത്തകളുടെ ഓരോ വരിയും നിയന്ത്രിക്കുന്നു. ഗ്രാമങ്ങൾ വാർത്തയിൽ നിന്ന്‌ അപ്രത്യക്ഷമാവുകയും നഗരത്തിലെ മധ്യവർഗ കേന്ദ്രിതമായ ഒരിന്ത്യ മാധ്യമങ്ങളിൽ നിറയുകയും ചെയ്യുന്നു. ഇതിനെതിരെ ഒരു മാധ്യമ നവീകരണ പ്രസ്ഥാനം ഉണ്ടാകേണ്ടതുണ്ട്‌ ഇന്റർനെറ്റിലെ ബ്ലോഗ്‌ സ്‌പിയറുകൾ പോലുള്ള സംവിധാനങ്ങൾ ഇതിനുള്ള ആയുധമാക്കാം. ഡിവികാമിലൂടെയും മൊബൈൽ ഫോണിലൂടെയും മറ്റുമുള്ള വിഷലുകളിലൂടെ ലണ്ടൻ സ്‌ഫോടനവും സുനാമിയുമെല്ലാം ലോകത്തെ അറിയിച്ചത്‌ സാധാരണ പൗരൻമാരാണ്‌.
ഈ സാധ്യതയെ തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കാൻ പരിഷത്ത്‌ പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണം. മാധ്യമങ്ങളെപ്പറ്റിയും വാർത്താരൂപികരണ പ്രക്രിയകളെപറ്റിയുമുള്ള കാര്യങ്ങൾ പാഠ്യ പദ്ധിയുടെ ഭാഗമാകേണ്ടതുണ്ടെന്നും ശശികുമാർ ചൂണ്ടിക്കാട്ടി.
പരിഷത്ത്‌ പ്രസിഡണ്ട്‌ ഡോ. കെ എൻ ഗണേഷ്‌ അധ്യക്ഷത വഹിച്ചു. സി എം എസ്‌ കോളേജ്‌ പ്രിൻസിപ്പാൽ ഡോ. കോരുള ഐസക,്‌ ഫാദർ കെ.പി. പൗലോസ,്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാർ വി എൻ വാസവൻ എം എൽ എ സ്വാഗതവും ജനറൽ കൺവീനർ ശ്രീശങ്കർ കൃതഞ്‌ജതയും പറഞ്ഞു.

==അധ്യക്ഷന്റെ ആമുഖം  ==
==അധ്യക്ഷന്റെ ആമുഖം  ==
വരി 80: വരി 80:
ദരിദ്രരുടെയും പുറന്തള്ളപ്പെടുന്നവരുടെയും അതിജീവനത്തിനുള്ള പോരാട്ടം ഈ മുൻഗണനാക്രമത്തിന്റെ കാതലാണ്‌. പുറന്തള്ളപ്പെടുന്നവർ സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമായ അധ്വാനശക്തിയുടെ ഭാഗമാണെന്നോർക്കണം. അതിനോടൊപ്പം വിദ്യാഭ്യാസം മുതൽ കുടിവെള്ളം വരെ എല്ലാ മേഖലകളും വാണിജ്യവൽക്കരിക്കുന്നതുവഴി ദരിദ്രരിലും ഇടത്തരക്കാരിലും കനത്ത ഭാരം അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്‌. അടിസ്ഥാന ജീവിതോപാധികളുടെ ജനാധിപത്യവൽക്കരണവും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ വളർച്ചയും ഇതുപോലെ പ്രധാനമാണ്‌. ഈ നിലപാട്‌ വ്യവസായവൽക്കരണത്തെയോ പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ചയെയോ എതിർക്കുന്നില്ല. ഉന്നത്തെ സമ്പദ്‌ വ്യവസ്ഥയുടെ മർദ്ദന രൂപങ്ങളെ തിരിച്ചറിയുന്നവരും ദരിദ്രപക്ഷത്തുനിൽക്കുന്നവരുമായ ജനകീയ പ്രവർത്തകർ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ മുൻഗണനാ ക്രമത്തെപ്പറ്റിയാണിവിടെ സൂചിപ്പിക്കുന്നത്‌. ഇത്‌ നടപ്പിലാക്കുന്നതിൽ ശാസ്‌ത്ര പ്രസ്ഥാനങ്ങളുടെ പങ്ക്‌ അതി പ്രധാനമാണ്‌. ശാസ്‌ത്രീയമായ ഉല്‌പാദന വിതരണ മാനേജ്‌മെന്റ്‌ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും സർവോപരി സ്വന്തം ജീവിതം നിർണയിക്കുന്നതിനുള്ള ശാസ്‌ത്രബോധവും ജനാധിപത്യ വികസന സങ്കല്‌പത്തിന്‌ ആവശ്യമാണ്‌.

ശാസ്‌ത്രീയവും ജനാധിപത്യപരവുമായ വികസനം രൂപീകരിക്കുന്നതിനുള്ള ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്തത്‌ ബഹുദൂരം മുന്നോട്ടു പോകാനുള്ള പരിപാടികൾ ഈ സംസ്ഥാന സമ്മേളനം ആവിഷ്‌കരിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.  

==ജനറൽ സെക്രട്ടറിയുടെ ആമുഖം==

==സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==
==സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==
വരി 164: വരി 166:

സ്‌ത്രീകൾ വീട്ടിൽ നിന്ന അനുഭവിക്കുന്ന പീഢനങ്ങൾ നിരവധിയാണ്‌. ഇതിനെതിരെ സ്‌ത്രീകളെ സഹായിക്കാനാണ്‌ പാർലമെന്റ്‌ ഗാർഹിക പീഢന നിയമം പാസ്സാക്കിയത്‌. എന്നാൽ ഇത്‌ വേണ്ട രീതിയിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത്‌ ആരംഭിച്ചതായി കാണുന്നില്ല. ഈ നിയമം നമ്മുടെ സംസ്ഥാനത്ത്‌ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും ഈ നിയമം സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 44-ാം സംസ്ഥാന സമ്മേളനം കേരള സർക്കാരിനോട്‌ ആവശ്യപ്പെടുന്നു.

== സംഘടനാരേഖ==

==സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി==

വരി 217: വരി 221:
പി എ തങ്കച്ചൻ
പി എ തങ്കച്ചൻ

ടി പി സുരേഷ്‌ ബാബു  
ടി പി സുരേഷ്‌ ബാബു  

പി വി വിനോദ്‌  
പി വി വിനോദ്‌  
വരി 283: വരി 287:
ആരോഗ്യം ഡോ കെ പി അരവിന്ദൻ
ആരോഗ്യം ഡോ കെ പി അരവിന്ദൻ

സ്വാഗതസംഘം പ്രവർത്തനം
==സ്വാഗതസംഘം പ്രവർത്തനങ്ങൾ==

ഇത്‌ മൂന്നാമത്തെ തവണയാണ്‌ കോട്ടയം ജില്ല സംസ്ഥാന വാർഷികം നടത്തുന്നത്‌. മൂന്നു തവണയും വാർഷിക വേദിയായതും കോട്ടയം സി എം എസ്‌ കോളജ്‌ തന്നെ. 2006 ഒക്‌ടോബർ 14നാണ്‌ സമ്മേളന നടത്തിപ്പിനാവശ്യമായ സ്വാഗതസംഘം രൂപീകരിച്ചത്‌. കോട്ടയം എം എൽ എ വി എൻ വാസവൻ ചെയർമാനും ടി പി ശ്രീശങ്കർ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ്‌ സംഘാടന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4520" എന്ന താളിൽനിന്ന് ശേഖരിച്ചത്