1,099
തിരുത്തലുകൾ
വരി 28: | വരി 28: | ||
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗം പിടിപെടാം. ചിലപ്പോൾ ഇത് 6 മണിക്കൂറിനുള്ളിലുമാകാം. പെട്ടെന്നുണ്ടാകുന്ന പനി, വിറയൽ, തലവേദന, തുമ്മൽ, ചുമ, പേശീവേദന, ക്ഷീണം എന്നിങ്ങനെയാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. അപൂർവ്വമായി വയറിളക്കം, ഛർദ്ദി എന്നിവയും അനുഭവപ്പെടാം. ചിലപ്പോൾ ന്യുമോണിയ മൂലം മരണംവരെ സംഭവിക്കാം(5-10%). | വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗം പിടിപെടാം. ചിലപ്പോൾ ഇത് 6 മണിക്കൂറിനുള്ളിലുമാകാം. പെട്ടെന്നുണ്ടാകുന്ന പനി, വിറയൽ, തലവേദന, തുമ്മൽ, ചുമ, പേശീവേദന, ക്ഷീണം എന്നിങ്ങനെയാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. അപൂർവ്വമായി വയറിളക്കം, ഛർദ്ദി എന്നിവയും അനുഭവപ്പെടാം. ചിലപ്പോൾ ന്യുമോണിയ മൂലം മരണംവരെ സംഭവിക്കാം(5-10%). | ||
ഭൂരിഭാഗം രോഗികളിലും വളരെ ലഘുവായ രോഗലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ. ചികിത്സ ഒന്നും തന്നെ ആവശ്യം വരില്ല. ആവശ്യമായ വിശ്രമവും ആഹാരവും ജലപാനവും ഉറപ്പാക്കിയാൽ മാത്രം മതിയാവും. ചെറിയ ശതമാനം രോഗികൾക്കുമാത്രമേ ആശുപത്രിയിൽ ചികിത്സയും ആന്റിവൈറൽ മരുന്നുകളും ആവശ്യമായി വരികയുള്ളൂ. | ഭൂരിഭാഗം രോഗികളിലും വളരെ ലഘുവായ രോഗലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ. ചികിത്സ ഒന്നും തന്നെ ആവശ്യം വരില്ല. ആവശ്യമായ വിശ്രമവും ആഹാരവും ജലപാനവും ഉറപ്പാക്കിയാൽ മാത്രം മതിയാവും. ചെറിയ ശതമാനം രോഗികൾക്കുമാത്രമേ ആശുപത്രിയിൽ ചികിത്സയും ആന്റിവൈറൽ മരുന്നുകളും ആവശ്യമായി വരികയുള്ളൂ. | ||
പ്രധാനമായും രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന അറിവും രോഗലക്ഷണങ്ങളും ലബോറട്ടറി പരിശോധനയും വഴി രോഗനിർണയം നടത്താം. | പ്രധാനമായും രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന അറിവും രോഗലക്ഷണങ്ങളും ലബോറട്ടറി പരിശോധനയും വഴി രോഗനിർണയം നടത്താം. | ||
രോഗപ്രതിരോധ പ്രവർത്തനങ്ങൾ | |||
====രോഗപ്രതിരോധ പ്രവർത്തനങ്ങൾ==== | |||
രോഗികൾ ശ്രദ്ധിക്കേണ്ടവ, രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ, ഡോക്ർമാരും നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകന്മാരും ശ്രദ്ധിക്കേണ്ടവ, പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ എന്നിങ്ങനെ നാലായി രോഗപ്രതിരോധ പ്രവർത്തനങ്ങളെ തിരിക്കാം. | രോഗികൾ ശ്രദ്ധിക്കേണ്ടവ, രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ, ഡോക്ർമാരും നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകന്മാരും ശ്രദ്ധിക്കേണ്ടവ, പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ എന്നിങ്ങനെ നാലായി രോഗപ്രതിരോധ പ്രവർത്തനങ്ങളെ തിരിക്കാം. | ||
രോഗികൾ ശ്രദ്ധിക്കേണ്ടവ | |||
====രോഗികൾ ശ്രദ്ധിക്കേണ്ടവ==== | |||
* രോഗികൾ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുകയോ മാസ്ക് ഉപയോഗിക്കുകയോ ചെയ്യുക. | |||
* പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. | |||
* കൈകൾ എപ്പോഴും വൃത്തിയായി വെയ്ക്കുക. | |||
* കഴിയുന്നതും വീടിനുള്ളിൽ തന്നെ രോഗികൾ വിശ്രമിക്കുക. | |||
* പൊതുസ്ഥലങ്ങൾ, പൊതുയോഗങ്ങൾ, സിനിമാ തിയേറ്റർ, സ്കൂൾ മുതലായ സ്ഥലങ്ങളിൽ രോഗവിമുക്തി ഉണ്ടാകുന്നതുവരെ രോഗികൾ പോകരുത്. | |||
രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ | രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ | ||
* ബന്ധുക്കളും കൂട്ടിരുപ്പുകാരും രോഗികളുമായി അടുത്തിടപ്പെടുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. | |||
* മാസ്ക് ഉപയോഗിക്കുക. | |||
* രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങളും സാധന സാമഗ്രികളും സോപ്പുപയോഗിച്ച് കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക. | |||
* വീടുകളിലും ജോലിസ്ഥലങ്ങളിലും ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക. | |||
* രോഗികളെ പരിചരിച്ച് കഴിയുമ്പോൾ കൈകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. | |||
ഡോക്ർമാരും നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കേണ്ടവ | ഡോക്ർമാരും നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കേണ്ടവ | ||
* ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരും രോഗിയുമായി അടുത്തിടപഴകുമ്പോൾ കട്ടിയുള്ള മാസ്കും ഏപ്രണും ധരിക്കണം. | |||
* രോഗിയെ അഡ്മിറ്റ് ചെയ്ത വാർഡുകളിൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കണം. | |||
* രോഗിയെ പരിശോധിക്കുമ്പോഴും പരിചരിക്കുമ്പോഴും ഒരു മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം. | |||
$ രോഗിയെ പരിശോധിച്ച് കഴിഞ്ഞശേഷം കൈകൾ സോപ്പിട്ട് വൃത്തിയാക്കണം. | $ രോഗിയെ പരിശോധിച്ച് കഴിഞ്ഞശേഷം കൈകൾ സോപ്പിട്ട് വൃത്തിയാക്കണം. | ||
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ | പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ |