അജ്ഞാതം

"പനി...പനി...പനിക്കെതിരെ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 44: വരി 44:
* കഴിയുന്നതും വീടിനുള്ളിൽ തന്നെ രോഗികൾ വിശ്രമിക്കുക.

* പൊതുസ്ഥലങ്ങൾ, പൊതുയോഗങ്ങൾ, സിനിമാ തിയേറ്റർ, സ്‌കൂൾ മുതലായ സ്ഥലങ്ങളിൽ രോഗവിമുക്തി ഉണ്ടാകുന്നതുവരെ രോഗികൾ പോകരുത്‌.

രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ
 
====രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ====
 
* ബന്ധുക്കളും കൂട്ടിരുപ്പുകാരും രോഗികളുമായി അടുത്തിടപ്പെടുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.

* മാസ്‌ക്‌ ഉപയോഗിക്കുക.
* മാസ്‌ക്‌ ഉപയോഗിക്കുക.
വരി 50: വരി 52:
* വീടുകളിലും ജോലിസ്ഥലങ്ങളിലും ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക.

* രോഗികളെ പരിചരിച്ച്‌ കഴിയുമ്പോൾ കൈകളും മുഖവും സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകുക.

ഡോക്‌ർമാരും നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കേണ്ടവ
 
====ഡോക്‌ർമാരും നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കേണ്ടവ====
 
* ഡോക്‌ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരും രോഗിയുമായി അടുത്തിടപഴകുമ്പോൾ കട്ടിയുള്ള മാസ്‌കും ഏപ്രണും ധരിക്കണം.

* രോഗിയെ അഡ്‌മിറ്റ്‌ ചെയ്‌ത വാർഡുകളിൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കണം.

* രോഗിയെ പരിശോധിക്കുമ്പോഴും പരിചരിക്കുമ്പോഴും ഒരു മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം.

$ രോഗിയെ പരിശോധിച്ച്‌ കഴിഞ്ഞശേഷം കൈകൾ സോപ്പിട്ട്‌ വൃത്തിയാക്കണം.
* രോഗിയെ പരിശോധിച്ച്‌ കഴിഞ്ഞശേഷം കൈകൾ സോപ്പിട്ട്‌ വൃത്തിയാക്കണം.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ
 
$ പൊതുസ്ഥലത്ത്‌ തുമ്മുക, ചുമയ്‌ക്കുക എന്നിവ ചെയ്യുമ്പോൾ തൂവ്വാലയോ മറ്റു തുണികളോ ഉപയോഗിച്ച്‌ മുഖം മറക്കുന്ന ശീലം എല്ലാവരും പാലിക്കുക.
====പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ====
$ രോഗസാധ്യതയുള്ളവരുമായി അടുത്തിടപഴകുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
 
$ വീടുകളിലും ജോലിസ്ഥലങ്ങളിലും ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക.
* പൊതുസ്ഥലത്ത്‌ തുമ്മുക, ചുമയ്‌ക്കുക എന്നിവ ചെയ്യുമ്പോൾ തൂവ്വാലയോ മറ്റു തുണികളോ ഉപയോഗിച്ച്‌ മുഖം മറക്കുന്ന ശീലം എല്ലാവരും പാലിക്കുക.
$ പൊതുസ്ഥലത്ത്‌ ലക്കും ലഗാനുമില്ലാതെ തുപ്പുന്നതും മൂക്ക്‌ ചീറ്റുന്നതും പൂർണമായും ഒഴിവാക്കുക.
* രോഗസാധ്യതയുള്ളവരുമായി അടുത്തിടപഴകുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
$ രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുക.
* വീടുകളിലും ജോലിസ്ഥലങ്ങളിലും ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക.
* പൊതുസ്ഥലത്ത്‌ ലക്കും ലഗാനുമില്ലാതെ തുപ്പുന്നതും മൂക്ക്‌ ചീറ്റുന്നതും പൂർണമായും ഒഴിവാക്കുക.
* രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുക.
 
ഇപ്പോൾ പ്രചാരത്തിലുള്ള എച്ച്‌1 എൻ1 വൈറസിനെതിരായ വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്‌. ഒസൽറ്റമിവർ, സാനമിവർ എന്നീ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്‌. (ടാമിഫ്‌ളൂ, ആന്റിഫ്‌ളൂ എന്നീപേരുകളിൽ മരുന്ന്‌ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്‌. ഒസൽറ്റമിവർ 75 മി.ഗ്രാം രണ്ടുനേരം 5 ദിവസം കഴിക്കുന്നതിനാണ്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഇന്ത്യൻ കമ്പനിയായ സിപ്ല മാർക്കറ്റ്‌ ചെയ്യുന്ന ആന്റിഫ്‌ളൂ എന്ന ഗുളികയ്‌ക്ക്‌ പത്തെണ്ണത്തിന്‌ 20 ഡോളറാണ്‌ വിലയെങ്കിൽ സ്വിസ്‌ കമ്പനിയായ റോഷ്‌ മാർക്കറ്റിലെത്തിച്ച താമിഫ്‌ളൂവിന്‌ പത്തെണ്ണത്തിന്‌ 50 ഡോളറാണ്‌ വില. `സാനാമിവർ' ശ്വാസകോശത്തിലൂടെ നേരിട്ട്‌ ഉപയോഗിക്കുന്ന മരുന്നാണ്‌. പന്നിപ്പനിക്കുള്ള മരുന്ന്‌ ഡോക്‌ടർമാരുടെ നിർദ്ദേശമില്ലാതെ യാതൊരു സാഹചര്യത്തിലും കഴിക്കാൻ പാടില്ല. അനവസരത്തിൽ മരുന്ന്‌ കഴിക്കുന്നത്‌ രോഗപ്രതിരോധ ശേഷിയുള്ള രോഗാണുക്കളുടെ ആവിർഭാവത്തിന്‌ കാരണമാകും. അതുകൊണ്ടുതന്നെ പൊതുമാർക്കറ്റിൽ ഈ മരുന്ന്‌ ഇന്ന്‌ ലഭ്യമല്ല. സർക്കാർ നിർദ്ദേശിക്കുന്ന ആശുപത്രികളിലൂടെ മാത്രമേ ഈ മരുന്ന്‌ വിതരണം ചെയ്യുന്നുള്ളൂ.

രോഗനിരീക്ഷണ നിയന്ത്രിത സംവിധാനം
 
====രോഗനിരീക്ഷണ നിയന്ത്രിത സംവിധാനം====
 
കേരളത്തിൽ ഇതേവരെ പന്നിപ്പനി നിയന്ത്രണവിധേയമായിട്ടില്ല എന്നത്‌ ആശങ്ക ജനിപ്പിക്കുന്നുണ്ട്‌. ചെറിയ സർക്കാർ ആശുപത്രികൾ മുതൽ വൻകിട പ്രൈവറ്റ്‌ ആശുപത്രികൾ വരെ എത്തുന്ന രോഗികളിൽ കാണുന്ന പ്രധാന രോഗലക്ഷണം പനിയാണ്‌. സന്ധിവേദനയോടുകൂടിയ പനി, തലച്ചോറിനെ ബാധിക്കുന്ന പനി, ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളോടുകൂടിയ പനി എന്നിവയുടെ ദിവസേനയുള്ള നിരീക്ഷണം കേരളത്തിൽ ഇന്ന്‌ നിലനിൽക്കുന്ന ഒട്ടനവധി പകർച്ചവ്യാധികളുടെ (ചിക്കുൻഗുനിയ, ഡെങ്കിഫീവർ, മെനിഞ്ചൈറ്റിസ്‌, ഇൻഫ്‌ളുവൻസ) നിയന്ത്രണത്തിന്‌ അനിവാര്യമാണ്‌. ഇതിൽതന്നെ തുമ്മൽ, മൂക്കൊലിപ്പ്‌, ചുമ തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ പനികളുടെ നിരീക്ഷണ നിയന്ത്രണ സംവിധാനം ഇപ്പോൾ നിലനിൽക്കുന്ന ഇൻഫ്‌ളുവൻസയുടെ പശ്ചാത്തലത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. ഈ സംവിധാനം എല്ലാതരം ആശുപത്രികളിലും നടപ്പിലാക്കേണ്ടതാണ്‌.

പനി നിയന്ത്രിക്കുന്നതിനായുള്ള നിരീക്ഷണ നിയന്ത്രണ സംവിധാനത്തിൾ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും സസൂക്ഷ്‌മം നീരീക്ഷിക്കേണ്ടതുണ്ട്‌. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്‌സ്റ്റേഷനുകൾ, പ്രവാസികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തുടർച്ചയായ നിരീക്ഷണം ഉണ്ടാവേണ്ടതാണ്‌.

ചെറിയ ജലദോഷം മുതൽ ഇൻഫ്‌ളുവൻസ വരെയുള്ള രോഗലക്ഷണങ്ങളോടുകൂടി രോഗം പ്രത്യക്ഷപ്പെടാമെന്നതിനാൽ രോഗികളെ സ്‌ക്രീനിംഗ്‌ ചെയ്‌ത്‌ രോഗമുണ്ടെന്ന്‌ സംശയിക്കുന്ന ആളുകളെ തൊട്ടടുത്ത പ്രദേശത്ത്‌ ഇതിനായി സൗകര്യങ്ങളൊരുക്കിയ ആശുപത്രിയിലേക്ക്‌ എത്തിക്കുകയും വേണം.

സ്‌കൂൾ കുട്ടികൾക്ക്‌ എച്ച്‌1 എൻ1 പനിയെ സംബന്ധിച്ച്‌ വ്യക്തമായ അറിവ്‌ നൽകുകയും രോഗലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സയ്‌ക്ക്‌ അയക്കുകയും വേണം. കൂടാതെ, കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ പേരെയും പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയും വേണം. വ്യക്തിശുചിത്വം, കഫ്‌ ഹൈജിൻ തുടങ്ങിയവയുടെ പ്രാധാന്യം ക്ലാസ്സുകളിൽ പഠിപ്പിക്കുകയും പോസ്റ്ററുകൾ വഴിയും ചിത്രങ്ങൾ വഴിയും കുട്ടികളുടെ ശ്രദ്ധയിൽ എത്തിക്കുകയും വേണം. ക്ലാസ്സുകളിലെ ഹാജർനില സ്ഥിരമായി നിരീക്ഷിക്കുകയും വരാതിരിക്കുന്നവരുടെ കാരണം അന്വേഷിക്കുകയും വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുകയും രോഗമുള്ള കുട്ടികൾക്ക്‌ ആവശ്യത്തിനുള്ള ലീവ്‌ അനുവദിക്കുകയും വേണം.

കേരളത്തിലെ പൊതുശുചിത്വത്തിലുള്ള അശ്രദ്ധ ഈ രോഗത്തിന്റെ വ്യാപനത്തിന്‌ ഇടവരുത്തുമെന്നതിനാൽ അതീവജാഗ്രത പുലർത്തികൊണ്ടുമാത്രമേ നിയന്ത്രിക്കാനാവൂ.

ചിക്കുൻ ഗുനിയ
 
===ചിക്കുൻ ഗുനിയ===
 
1952-53 വർഷങ്ങളിൽ ടാൻസാനിയയിലുണ്ടായ പകർച്ചപ്പനിയുടെ പഠനത്തിലൂടെയാണ്‌ ആധുനിക വൈദ്യശാസ്‌ത്രം ഈ രോഗം കണ്ടെത്തിയത്‌. 1953-ൽ രോഗകാരണമായ വൈറസിനെ രോഗിയിൽനിന്നും ഈഡിസ്‌ കൊതുകിൽ നിന്നും വേർതിരിക്കുകയുണ്ടായി. പെട്ടെന്നുണ്ടാകുന്ന ശക്തിയായ പനി, വിറയൽ, തലവേദന, ഛർദ്ദി, സന്ധിവേദന, തൊലിപ്പുറമേ ചുവന്ന പാടുകൾ എന്നിവയാണ്‌ ആരംഭലക്ഷണങ്ങൾ. ഇവ എല്ലാ വൈറൽ പനികളുടെയും പൊതുലക്ഷണങ്ങളാവാമെങ്കിലും പ്രസ്‌തുത ലക്ഷണങ്ങൾ. കൂടുതൽ തീവ്രമായി അനുഭവപ്പെടുമെന്നതും നീർക്കെട്ടോടുകൂടിയ സന്ധിവേദനയും കടുത്ത നടുവേദനയും ചുവന്നുകലങ്ങിയ കണ്ണുകളും ചിക്കുൻഗുനിയയെ വേറിട്ടു നിർത്തുന്നു. നടുവേദന മൂലം അക്ഷരാർത്ഥത്തിൽ തന്നെ രോഗി വളഞ്ഞുപോകുന്നു. ഈ അവസ്ഥയിൽ നിന്നാണ്‌ രോഗനാമം ഉരുത്തിരിയുന്നത്‌.

മുഖ്യമായും ഈഡിസ്‌ ഈജിപ്‌തി വർഗത്തിൽപ്പെട്ട കൊതുകുകളാണ്‌ ഈ രോഗം പരത്തുന്നത്‌. ഡൽഹിയിലും ഉത്തർപ്രദേശിലും രാജസ്ഥാനിലും ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയും എന്തുകൊണ്ടോ നമ്മുടെ നാട്ടിൽ ഇന്നുവരെ കാലുകുത്താൻ മടിച്ചു നിൽക്കുന്ന മാരകമായ മഞ്ഞപ്പനിയും (Yellow Fever) പരത്തുന്നത്‌ ഇതേ കൊതുക്‌ തന്നെ. ഈഡിസ്‌ ഈജിപ്‌തിയുടെ ആപേക്ഷികസാന്ദ്രത ആപൽക്കരമാംവിധം വർധിച്ചുവരുന്നതായും വിദഗ്‌ധർ വർഷങ്ങൾക്കുമുമ്പേ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്‌. ജനപ്പെരുപ്പത്തോടൊപ്പം കായലുകളും ചതുപ്പുനിലങ്ങളും മാലിന്യക്കൂമ്പാരങ്ങളും ഇടമഴകളും ഈഡിസ്‌ കൊതുക്‌ പെരുകുന്നതിനുള്ള അനുകൂല പശ്ചാത്തലമൊരുക്കുന്നു. കൊതുനിവാരണത്തിലൂടെ വെക്‌ടർ ഇൻഡക്‌സ്‌ 10 ശതമാനത്തിനു താഴെ കൊണ്ടുവരാൻ സാധിച്ചാൽ മാത്രമേ ഫലപ്രദമായ രോഗനിയന്ത്രണം സാധ്യമാകൂ. ഈഡിസ്‌ ഈജിപ്‌തി കൊതുകുകൾക്ക്‌ പുറമെ `ഈഡിസ്‌ ആൽബോപിക്‌ടസ്‌' (Aedes Alb- opictus, Asian Tiger motsquito) കൊതുകുകളും, ക്യൂലക്‌സ്‌, മാൻസോണിയ വർഗത്തിൽപ്പെട്ട കൊതുകുകളും ചിക്കുൻഗുനിയ വാഹകരാവാൻ യോഗ്യരാണെന്ന വസ്‌തുത പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു.

ലക്ഷണങ്ങൾ
 
====ലക്ഷണങ്ങൾ====
 
കൊതുകു കടിയേറ്റ്‌ 3 മുതൽ 7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

$ കടുത്ത പനി.
 
$ സന്ധികളിൽ അനുഭവപ്പെടുന്ന വേദന.
* കടുത്ത പനി.
$ നിവർന്നു നിൽക്കാൻ കഴിയാത്ത തരത്തിൽ കടുത്ത വേദന.
* സന്ധികളിൽ അനുഭവപ്പെടുന്ന വേദന.
$ കൈകാലുകൾ മടക്കുന്നതിന്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക.
* നിവർന്നു നിൽക്കാൻ കഴിയാത്ത തരത്തിൽ കടുത്ത വേദന.
$ നിലത്ത്‌ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ.
* കൈകാലുകൾ മടക്കുന്നതിന്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക.
$ ശരീരത്തിൽ ചുവന്ന നിറത്തിലുള്ള കലകൾ പ്രത്യക്ഷപ്പെടൽ
* നിലത്ത്‌ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ.
* ശരീരത്തിൽ ചുവന്ന നിറത്തിലുള്ള കലകൾ പ്രത്യക്ഷപ്പെടൽ
എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങൾ.
എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങൾ.
സാധാരണ നിലയിൽ ഒരാഴ്‌ച കൊണ്ട്‌ അപ്രത്യക്ഷമാകുന്ന ഈ രോഗലക്ഷണങ്ങൾ രണ്ടോ മൂന്നോ ആഴ്‌ചകൾ നീണ്ടുനിൽക്കാറുണ്ട്‌. അപൂർവമായി സന്ധിവേദന പോലുള്ള ലക്ഷണങ്ങൾ വർഷങ്ങളോളം നിലനിൽക്കുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പല അണുബാധകളും നിശ്ശബ്‌ദരോഗങ്ങളായി (Sub clinical Infections) അലസിപ്പോകാറുമുണ്ട്‌. സാങ്കേതികമായി ചിക്കുൻഗുനിയ നേരിട്ട്‌ മരണത്തിലേക്ക്‌ നയിക്കാറില്ല. ഈ രോഗം പടർന്നുപിടിച്ചതിനെ തുടർന്ന്‌ നൂറിലധികം പേരുടെ ജീവൻ ഇതിനകം അപഹരിക്കപ്പെട്ടു എന്ന വസ്‌തുത രാഷ്‌ട്രീയ വിവാദങ്ങൾക്കപ്പുറം ശാസ്‌ത്രീയ പഠനങ്ങളാണ്‌ ആവശ്യപ്പെടുന്നത്‌. പ്രായവും പോഷകാഹാരക്കുറവും മാരകമായ അന്യരോഗങ്ങളുടെ സാന്നിധ്യവും കുറച്ചു മരണങ്ങളെ ന്യായീകരിക്കുമെങ്കിലും കൂടുതൽ മാരകമായ പുതിയ ഇനം വൈറസ്‌ ബാധയുടെ (More Virulant Mutant Strains) സാധ്യത തള്ളിക്കളയാനാവില്ല. ചില രോഗികളിൽ ഒരേ സമയം ചിക്കുൻ ഗുനിയയുടേയും ഡെങ്കിയുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്‌ ആശങ്കാജനകമാണ്‌.

ഇന്ത്യയിൽ ആദ്യമായി 1963-ൽ കൽക്കട്ടയിൽ നിന്നാണ്‌ ചിക്കുൻഗുനിയ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. പിന്നീട്‌ 1965-ൽ മദ്രാസിൽ നിന്നും 1973-ൽ മഹാരാഷ്‌ട്രയിൽ നിന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അന്ന്‌ മദ്രാസ്‌ സിറ്റിയിൽ മാത്രം 3 ലക്ഷം പേരെയാണ്‌ ഈ രോഗം പിടികൂടിയത്‌. എങ്കിലും കാര്യമായ മരണങ്ങൾ ഉണ്ടായിട്ടില്ല. 1973-നു ശേഷം ആഗോളതലത്തിൽ തന്നെ എപ്പിഡെമിക്കുകൾ ഉണ്ടായിട്ടില്ല. 32 വർഷത്തെ ഇടവേളക്കുശേഷം 2005-ലാണ്‌ ഇന്ത്യയിൽ ഈ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത്‌. 2005 മുതൽ ഇതുവരെ കർണാടകയിൽനിന്ന്‌ 1,07,740 ഉം ആന്ധ്രായിൽ നിന്ന്‌ 26,864 ഉം മഹാരാഷ്‌ട്രയിൽനിന്ന്‌ 34,725 ഉം കേരളത്തിൽ നിന്ന്‌ 42,750 ഉം തമിഴ്‌നാട്ടിൽ 949 ഉം കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇവയിൽ കേരളത്തിലാണ്‌ മരണസംഖ്യ ഇത്രയധികം ഉണ്ടായിരിക്കുന്നത്‌.

ആർബോ വൈറസ്‌ എന്ന വലിയൊരു വൈറസ്‌ കൂട്ടുകുടുംബത്തിലെ ഗ്രൂപ്പ്‌-എ വിഭാഗം `ആൽഫ വൈറസ്‌' കുടുംബാംഗമാണ്‌ ചിക്കുൻഗുനിയ വൈറസ്‌. ചുരുക്കം ചില വൈറസ്‌ രോഗങ്ങളൊഴികെ ബഹുഭൂരിപക്ഷം വൈറസ്‌രോഗങ്ങൾക്കും ചികിത്സ ഫലപ്രദമല്ല. സാന്ത്വന ചികിത്സയും പരിചരണവും സങ്കീർണതകളുടെ നിയന്ത്രണവുമാണ്‌ ചെയ്യാനുള്ളത്‌. മിക്കവയും സ്വയം പരിമിതങ്ങളുമാണ്‌ (Self limiting). കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളാണ്‌ രോഗനിയന്ത്രണം സാധ്യമാക്കുന്നത്‌. പ്രത്യക്ഷവും നിശ്ശബ്‌ദവുമായ രോഗാണുബാധകൾ ആജീവനാന്ത പ്രതിരോധ ശേഷി നൽകുന്നുണ്ട്‌.

ഫലപ്രദമായ വാക്‌സിനുകൾ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ചില രോഗങ്ങളുടെ ഉന്മൂലനം പോലും സാധ്യമാക്കുന്നു (ഉദാ: വസൂരി, പിള്ളവാതം) എന്നാൽ ചിക്കുൻഗുനിയയുടെ കാര്യത്തിൽ മൂന്നര ദശാബ്‌ദകാലത്തെ ഇടവേളമൂലം സ്വാഭാവിക പ്രതിരോധം അസാധ്യമായിരിക്കുന്നു. പ്രവചനാതീത മ്യൂട്ടേഷൻ ശേഷിമൂലം വാക്‌സിൻ നിർമാണം അപ്രായോഗികവും കൃത്രിമ പ്രതിരോധം (Artificial limiting) അപ്രാപ്യവുമത്രെ. ഈ ശാസ്‌ത്രീയ വസ്‌തുതകൾ പ്രതിരോധത്തിന്‌ പരിമിതികൾ സൃഷ്‌ടിക്കുന്നു. രോഗനിർമാർജനം അസംഭവ്യവും നിയന്ത്രണം ആയാസകരവും ആക്കി മാറ്റുന്നു.

മനുഷ്യർക്കൊപ്പം കുരങ്ങുകളും ഈ വൈറസിന്റെ സ്വാഭാവിക ആവാസകേന്ദ്രങ്ങളായി (Natural Reservoirs) വർത്തിക്കുന്നു എന്നത്‌ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു.

ഒരു രോഗിയിൽ നിന്നും മറ്റൊരാളിലേക്ക്‌ വൈറസ്‌ സംക്രമിക്കുന്നത്‌ കൊതുകു കടിയിലൂടെ ആയതിനാൽ പ്രതിരോധം കൊതുകു നിവാരണത്തിലൂടെ മാത്രമേ ഫലപ്രദമാകൂ. കേരളത്തിൽ എല്ലായിടത്തും നഗരപ്രദേശങ്ങളിൽ കൂടുതലായും ഈഡിസ്‌ കൊതുകുകൾ കണ്ടുവരുന്നത്‌ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ്‌. ഈ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്‌ വീടുകളുടേയും, മറ്റു സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ ഉണ്ടാകുന്ന ചെറിയ ചെറിയ വെള്ളക്കെട്ടുകളിലാണ്‌.

ശാസ്‌ത്രീയ ബോധവൽക്കരണവും പരിസരശുചിത്വത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള സാമൂഹിക ഇടപെടലുകളുമാണ്‌ രോഗനിയന്ത്രണത്തിനായി ചെയ്യേണ്ടത്‌. മുട്ട വിരിഞ്ഞ്‌ പൂർണവളർച്ചയെത്തിയ കൊതുകായി രൂപാന്തരം പ്രാപിക്കാനുള്ള ഏകദേശ സമയം ഒരാഴ്‌ചയാണ്‌. അതുകൊണ്ട്‌ ആഴ്‌ചയിലൊരിക്കലെങ്കിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.

വാട്ടർ ടാങ്കുകളിലും മറ്റും ജൈവനിയന്ത്രണം സാധ്യമാക്കുന്ന ഗാംബൂസിയ, ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക, പാഴ്‌ച്ചെടികൾ നശിപ്പിച്ച്‌ പരിസരം വൃത്തിയാക്കുക തുടങ്ങിയ കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ ഈഡിസ്‌ കൊതുകുകൾ പെരുകുന്നത്‌ തടയാൻ കഴിഞ്ഞാൽ മാത്രമേ ചിക്കുൻഗുനിയ തടയാനാകൂ.

ഡെങ്കിപ്പനി
 
===ഡെങ്കിപ്പനി===
 
ഈഡിസ്‌ ഈജിപ്‌റ്റി കൊതുകുകളാണ്‌ ഡെങ്കിപ്പനി പരത്തുന്നത്‌. ആർബോ വിഭാഗത്തിൽപ്പെട്ട വൈറസുകളാണ്‌ ഡെങ്കിപ്പനിക്ക്‌ കാരണം. ഡെങ്കിപ്പനിയുള്ള ഒരാളെ ഈഡിസ്‌ കൊതുകുകൾ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട്‌ ആരോഗ്യമുള്ള ഒരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന്‌ രോഗമുണ്ടാക്കുകയും ചെയ്യുന്നു. 1 മുതൽ 3 ആഴ്‌ചവരെ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ നിലനിൽക്കും. കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരിൽനിന്നും ഡെങ്കിപ്പനി മറ്റൊരാൾക്ക്‌ പകരില്ല. ഡെങ്കിപ്പനിക്ക്‌ കാരണമാകുന്ന വൈറസ്സുകൾ നാലുതരത്തിലുള്ളതിനാൽ ഒരിക്കൽ രോഗം വന്നിട്ടുള്ളവർക്ക്‌ വീണ്ടും പിടിപെടാൻ സാധ്യതയുണ്ട്‌. ടൈപ്പ്‌ 1, ടൈപ്പ്‌ 2, ടൈപ്പ്‌ 3, ടൈപ്പ്‌ 4 എന്നിങ്ങനെ നാലുതരത്തിലാണ്‌ വൈറസുകളെ പ്രധാനമായും കാണപ്പെടുന്നത്‌. സാധാരണ ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക്‌ പനി, ഡെങ്കു ഷോക്ക്‌ സിൻഡ്രോം എന്നീ മൂന്നുതരത്തിൽ ഡങ്കിപ്പനി ബാധിക്കാറുണ്ട്‌.

പനിയും ശരീരവേദനയുമായി പ്രത്യക്ഷപ്പെടുന്നതാണ്‌ സാധാരണ ഡെങ്കു ഫീവർ (D.F.). രക്തസ്രാവത്തിൽ കലാശിക്കുന്നതാണ്‌ ഡെങ്കു ഹെമറേജിക്‌ ഫീവർ (D.H.F.) രക്തസമ്മർദവും നാഡിമിടിപ്പും തകരാറിലാക്കുന്ന പനിയാണ്‌ ഡെങ്കു ഷോക്ക്‌ സിൻഡ്രോം (D.S.S.)

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3142" എന്ന താളിൽനിന്ന് ശേഖരിച്ചത്