13
തിരുത്തലുകൾ
('<noinclude> കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗാനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||

==മുക്കുറ്റിച്ചെടി ചോദിക്കുന്നു== | |||
{{#ev:youtube|p_aGtGAXl_4}} | |||
*രചന : '''[[പി. മധുസൂദനൻ]]''' | |||
*സംഗീതം, ആലാപനം : '''[[വി.കെ. ശശിധരൻ]]''' | |||
===വരികൾ=== | |||
മുക്കുറ്റിച്ചെടി ചോദിക്കുന്നു | |||
തരുമോ സ്വാതനന്ത്ര്യം (മുക്കുറ്റിച്ചെടി ...തരുമോ...) | |||
ഒരു പൂവെങ്കിലുമാകാശത്തു വിടർത്തി നിർത്തീടാൻ (ഒരു പൂവെങ്കിലു...) | |||
നിങ്ങടെയാകാമാകാശം നിങ്ങടെയാകാം മണ്ണും | |||
പക്ഷേ, ഒരു പൂവുവെങ്കിലുമെന്റേതായി | |||
പുലരാനൊരു മോഹം, പുലരാനൊരു മോഹം.... (നിങ്ങടെയാകാമാകാശം..... മോഹം) | |||
==ബാലോൽസവപ്പാട്ട്== | |||
താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ

ഒന്നു ചിരിക്കുവിൻ കൂട്ടുകാരേ...നമ്മ--

ളൊന്നായ് ചിരിക്കുവിൻ കൂട്ടുകാരേ...

താത തക്കിട തന്നരോ...തക

തക്കിട തക്കിട തന്നാരോ...

ഇന്നു പഠിക്കുവിൻ കൂട്ടുകാരേ നമ്മ--

ളൊന്നായ് പഠിക്കുവിൻ കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

എന്നും കളിക്കുവിൻ കൂട്ടാരേ...

നമ്മളൊന്നായ് കളിക്കുവിൻ കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

നന്നായ് വളരണം കൂട്ടാരേ...

നമ്മളൊന്നായ് വളരണം കൂട്ടാരേ...

താത തക്കിട തന്നാരോ...തക

തക്കിട തക്കിട തന്നാരോ...

പൊട്ടിച്ചിരിച്ചു കളിച്ചു രസിച്ചു നാ--

മെന്നും വളരണം കൂട്ടാരേ...

താത തക്കിട തന്നാരോ... തക

തക്കിട തക്കിട തന്നാരോ...