693
തിരുത്തലുകൾ
വരി 9: | വരി 9: | ||
വിക്കി സോഫ്റ്റ്വെയർ അടിസ്ഥാനപ്പെടുത്തി ഇന്ന് ലോകത്ത് നിരവധി വെബ്സൈറ്റുകൾ തുടങ്ങിയിട്ടുണ്ട്. ലോകപ്രശസ്ത വിജ്ഞാന കോശമായ വിക്കിപീഡിയ (http://wikipedia.org) ഇതിനൊരുദാഹരണമാണ്. വിക്കി വെബ്സൈറ്റുകളിൽ ആർക്കുവേണമെങ്കിലും പുതിയ വിവരങ്ങൾ എഴുതി ചേർക്കാനോ നിലവിലുള്ള വിവരങ്ങളിൽ കൂട്ടിച്ചേർക്കലുകളോ കുറവുകളോ വരുത്തുവാനോ ലളിതമായി കഴിയും. ഇപ്രകാരം ചെയ്യുന്നതിനെ എഡിറ്റ് ചെയ്യുക അഥവാ തിരുത്തുക എന്ന് പറയുന്നു. പരിഷത്ത് വിക്കിയിൽ ഉപയോക്താക്കളായി (users) ആയി ചേരുന്ന ആളുകൾക്ക് മാത്രം ഇപ്രകാരം തിരുത്തൽ വരുത്തുന്നതിന് കഴിയുന്ന രൂപത്തിൽ പരിഷത്ത് വിക്കിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. | വിക്കി സോഫ്റ്റ്വെയർ അടിസ്ഥാനപ്പെടുത്തി ഇന്ന് ലോകത്ത് നിരവധി വെബ്സൈറ്റുകൾ തുടങ്ങിയിട്ടുണ്ട്. ലോകപ്രശസ്ത വിജ്ഞാന കോശമായ വിക്കിപീഡിയ (http://wikipedia.org) ഇതിനൊരുദാഹരണമാണ്. വിക്കി വെബ്സൈറ്റുകളിൽ ആർക്കുവേണമെങ്കിലും പുതിയ വിവരങ്ങൾ എഴുതി ചേർക്കാനോ നിലവിലുള്ള വിവരങ്ങളിൽ കൂട്ടിച്ചേർക്കലുകളോ കുറവുകളോ വരുത്തുവാനോ ലളിതമായി കഴിയും. ഇപ്രകാരം ചെയ്യുന്നതിനെ എഡിറ്റ് ചെയ്യുക അഥവാ തിരുത്തുക എന്ന് പറയുന്നു. പരിഷത്ത് വിക്കിയിൽ ഉപയോക്താക്കളായി (users) ആയി ചേരുന്ന ആളുകൾക്ക് മാത്രം ഇപ്രകാരം തിരുത്തൽ വരുത്തുന്നതിന് കഴിയുന്ന രൂപത്തിൽ പരിഷത്ത് വിക്കിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. | ||
ഏറ്റവും പ്രധാനം, നിവിലുള്ള സൈറ്റിലേതിനേക്കാൾ വ്യത്യസ്തമായി (അതിൽ രണ്ട് അഡ്മിനിസ്ട്രേറ്റർമാരാണുള്ളത്), വൈബ്സൈറ്റിന്റെ ഉള്ളടക്ക നിർമ്മാണം എന്നത് കേരളത്തിലെ പരിഷത്ത് അംഗങൾ കൂട്ടായി ചെയ്യുന്ന ഒന്നായി മാറുന്നു എന്നതാണ്. ജനകീയമായ ഒരു സൈറ്റ് നമുക്ക് ഉണ്ടാകുന്നു എന്നതാണ്. | |||
==പരിഷത്ത് വിക്കിയിൽ എന്തൊക്കെ എഴുതാം == | |||
ഇത്തരത്തിൽ ഉപയോക്താക്കളാക്കപ്പെടുന്ന ആർക്കും അഥവാ എല്ലാവർക്കും ചേർന്ന് ഈ വെബ്സൈറ്റിൽ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്താൻ കഴിയും. | |||
*ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന കാഴ്ചപ്പാടോടെയുള്ള എല്ലാവിധ രചനകളും പരിഷത്ത് വിക്കിയിൽ ഉൾപ്പെടുത്താം | |||
*കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് കമ്മറ്റികൾ, മേഖലാ കമ്മറ്റികൾ, ജില്ലാകമ്മറ്റികൾ, കേന്ദ്രനിർവ്വാഹക സമിതി, തുടങ്ങിയ സംഘടനാഘടകങ്ങളുടെ വിവരണങ്ങൾ, അവയുടെ ചരിത്രം, കമ്മറ്റിവിശദാംശങ്ങൾ (ഭാരവാഹികളുടെയും മറ്റും വിവരം), ഓരോഘടകത്തിന്റെയും വിലാസം, നാളിതുവരെ ഏറ്റെടുത്ത പ്രധാന പരിപാടികൾ, അതത് പ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ള സ്വാധീനം, തുടങ്ങി - ഓരോ തലത്തിലുമുളള സംഘടനയുടെ പരിപൂർണ്ണ വിവിരങ്ങൾ ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ എന്നിവ നിങ്ങൾക്കിവിടെ എഴുതി ചേർക്കാം. | |||
*പരിഷത്തിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കാം. | |||
*നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനവും വിവരങ്ങളും രേഖപ്പെടുത്തിവെയ്കാം. ഒരാൾ ചേർത്ത വിവരത്തിലേക്ക് മറ്റൊരാൾക്ക് കൂടുതൽ വിവിരങ്ങൾ കൂട്ടിച്ചേർക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം. | |||
*ഓരോ സബ്ജക്ട് കമ്മറ്റിക്കും / സബ്കമ്മറ്റിക്കും അവരവരുടെ പ്രത്യേകം പ്രത്യേകം താളുകൾ സൃഷ്ടിക്കാം. അതിലൂടെ അവർക്ക് നേരിട്ട് അവരുടെ പരിപാടികളും മറ്റും സംഘത്തെയും ജനത്തെയും അറിയിക്കാം. | |||
*കേരള ശാസ്ത്രസാഹിത്യ പരിഷത്തും സമാനചിന്താഗതിയുള്ള ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും നടത്തുന്ന പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പ്രചരണങ്ങൾ, പ്രക്ഷോഭങ്ങൾ, പരീക്ഷണങ്ങൾ, സൃഷ്ടിച്ച മാതൃകകൾ അവയുടെ നയങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ തുടങ്ങിയവെയക്കുറിച്ചെല്ലാമുള്ള ലേഖനങ്ങൾ നിങ്ങൾക്കിതിൽ ഉൾപ്പെടുത്താം. | |||
*ഇതിൽ ഉപയോക്താവാകുന്ന ഓരോ പരിഷത്ത് അംഗത്തിനും തന്റേതാകുന്ന പേജുകൾ ഈ വെബ്സൈറ്റിൽ നിർമ്മിക്കാം. അയാൾ പരിഷത്തിലെത്തിയ വർഷം, ഓരോ കാലത്തും വഹിച്ച പദവികൾ, പങ്കെടുത്ത / നേതൃത്വം കൊടുത്ത പ്രധാന പരിപാടികൾ.... ഇങ്ങനെ എല്ലാം തന്റെ ഉപയോക്തൃ താളിൽ അയാൾക്ക് ശേഖരിച്ച് വെയ്കാം. | |||
*എന്തെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് സൈറ്റിലെ അംഗങ്ങൾക്കിടയിൽ പൊതു ചർച്ചകൾ നടത്താം. ഓൺലൈനായുള്ള വോട്ടെടുപ്പും മറ്റും നടത്താം. | |||
*പരിഷത് വിക്കി കേരളത്തിലെ പരിഷത്തിനെ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുപ്പതിനായിരത്തിൽ പരം വരുന്ന പരിഷത് മെമ്പർമാരെ മുഴുവൻ ഈ സൈറ്റിൽ അംഗങ്ങൾ (ഉപയോക്താക്കൾ - users) ആക്കുവാൻ കഴിയും. | |||
==പരിഷത് വിക്കി വായിക്കുന്നതെങ്ങനെ? == | |||
അതിന്റെ ഇടതുവശം ''സമീപകാല മാറ്റങ്ങൾ'' എന്ന ലിങ്ക് ഞെക്കിയാൽ അതിൽ ഇതുവരെ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ (സൃഷ്ടിച്ച താളുകൾ) കാണാം. | അതിന്റെ ഇടതുവശം ''സമീപകാല മാറ്റങ്ങൾ'' എന്ന ലിങ്ക് ഞെക്കിയാൽ അതിൽ ഇതുവരെ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ (സൃഷ്ടിച്ച താളുകൾ) കാണാം. | ||
"സഹായം" എന്ന കണ്ണി ഞെക്കിയാൽ പരിഷത്ത് വിക്കി എന്തിനാണ് എങ്ങിനെയാണ് എന്നതിന്റെ ഒരു പ്രാഥമിക ആശയം കിട്ടും. | "സഹായം" എന്ന കണ്ണി ഞെക്കിയാൽ പരിഷത്ത് വിക്കി എന്തിനാണ് എങ്ങിനെയാണ് എന്നതിന്റെ ഒരു പ്രാഥമിക ആശയം കിട്ടും. | ||
ഇതിനൊക്കെ ആവശ്യമായ വിക്കി വെബ് എഡിറ്റിംഗ് സ്കിൽ സ്വയമോ, വളരെ ലളിതമായ പരിശീലനം കൊണ്ടോ ഓരോ ഉപയോക്താവിനും നേടിയെടുക്കാം. | ഇതിനൊക്കെ ആവശ്യമായ വിക്കി വെബ് എഡിറ്റിംഗ് സ്കിൽ സ്വയമോ, വളരെ ലളിതമായ പരിശീലനം കൊണ്ടോ ഓരോ ഉപയോക്താവിനും നേടിയെടുക്കാം. |