അജ്ഞാതം

"പരിഷത്ത് വിക്കി കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
*ഇതിൽ ഉപയോക്താവാകുന്ന ഓരോ പരിഷത്ത് അംഗത്തിനും തന്റേതാകുന്ന പേജുകൾ ഈ വെബ്സൈറ്റിൽ നിർമ്മിക്കാം. അയാൾ പരിഷത്തിലെത്തിയ വർഷം, ഓരോ കാലത്തും വഹിച്ച പദവികൾ, പങ്കെടുത്ത / നേതൃത്വം കൊടുത്ത പ്രധാന പരിപാടികൾ.... ഇങ്ങനെ എല്ലാം തന്റെ ഉപയോക്തൃ താളിൽ അയാൾക്ക് ശേഖരിച്ച് വെയ്കാം.

*എന്തെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് സൈറ്റിലെ അംഗങ്ങൾക്കിടയിൽ പൊതു ചർച്ചകൾ നടത്താം. ഓൺലൈനായുള്ള വോട്ടെടുപ്പും മറ്റും നടത്താം.

*പരിഷത്ത് വിക്കിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും പരിഷത്ത് സംഘടനയുടെ നയങ്ങളെക്കുറിച്ചും ശാസ്ത്ര-സാങ്കേതിക മേഖലയിലെ സംഭവികാസങ്ങളെക്കുറിച്ചും പ്രത്യേകം പ്രത്യേകം ചർച്ച നടത്താനുള്ള വേദികൾ പരിഷത്ത് വിക്കിയിൽ സൃഷ്ടിക്കാം.
*പരിഷത് വിക്കി കേരളത്തിലെ പരിഷത്തിനെ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുപ്പതിനായിരത്തിൽ പരം വരുന്ന പരിഷത് മെമ്പർമാരെ മുഴുവൻ ഈ സൈറ്റിൽ അംഗങ്ങൾ (ഉപയോക്താക്കൾ - users) ആക്കുവാൻ കഴിയും.

==പരിഷത് വിക്കി വായിക്കുന്നതെങ്ങനെ? ==
==പരിഷത് വിക്കി വായിക്കുന്നതെങ്ങനെ? ==
അതിന്റെ ഇടതുവശം ''സമീപകാല മാറ്റങ്ങൾ'' എന്ന ലിങ്ക് ഞെക്കിയാൽ അതിൽ ഇതുവരെ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ (സൃഷ്ടിച്ച താളുകൾ) കാണാം.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/108" എന്ന താളിൽനിന്ന് ശേഖരിച്ചത്