693
തിരുത്തലുകൾ
('ജനകീയശാസ്ത്ര പ്രവർത്തനങ്ങളിൽ തല്പരരും സന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 5: | വരി 5: | ||
കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് കമ്മറ്റികൾ, മേഖലാ കമ്മറ്റികൾ, ജില്ലാകമ്മറ്റികൾ, കേന്ദ്രനിർവ്വാഹക സമിതി, തുടങ്ങിയ സംഘടനാഘടകങ്ങളുടെ വിവിരണങ്ങൾ, അവയുടെ ചരിത്രം, ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ എന്നിവ നിങ്ങൾക്കിവിടെ വായിക്കാം. പങ്കുവെയ്കാം. | കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് കമ്മറ്റികൾ, മേഖലാ കമ്മറ്റികൾ, ജില്ലാകമ്മറ്റികൾ, കേന്ദ്രനിർവ്വാഹക സമിതി, തുടങ്ങിയ സംഘടനാഘടകങ്ങളുടെ വിവിരണങ്ങൾ, അവയുടെ ചരിത്രം, ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ എന്നിവ നിങ്ങൾക്കിവിടെ വായിക്കാം. പങ്കുവെയ്കാം. | ||
പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം ! | |||
പരിഷത്തിന് പങ്കാളിത്ത തിരുത്തൽ (Collaborative Editing) സാധിക്കുന്ന വെബ്സൈറ്റ് ആരംഭിക്കണമെന്ന ആശയം പ്രാവർത്തികമാക്കുവാനുള്ള ശ്രമമാണിത്... | |||
പുതിയ വെബ്സൈറ്റ് പണി ആരംഭിച്ചിട്ടുള്ളത് ഇവിടെ കാണാം. മീഡിയാ വിക്കി സോഫ്റ്റ്വെയറിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. | |||
അതിന്റെ ഇടതുവശം ''സമീപകാല മാറ്റങ്ങൾ'' എന്ന ലിങ്ക് ഞെക്കിയാൽ അതിൽ ഇതുവരെ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ (സൃഷ്ടിച്ച താളുകൾ) കാണാം. | |||
"സഹായം" എന്ന കണ്ണി ഞെക്കിയാൽ പരിഷത്ത് വിക്കി എന്തിനാണ് എങ്ങിനെയാണ് എന്നതിന്റെ ഒരു പ്രാഥമിക ആശയം കിട്ടും. | |||
ഇത് നിലവിലുള്ള വൈബ്സൈറ്റിന് പകരമല്ല. അതിന്റെ തുടർച്ചയാണ്. | |||
നിലവിലുള്ള സൈറ്റ് ഒരു മാതൃകാ സൈറ്റായി, പരിഷത്തിനെക്കുറിച്ച് ലോകത്തോട് സംസാരിച്ചുകൊണ്ട്, പരിഷത്തിന്റെ പ്രധാന വെബ്സൈറ്റായി | |||
ഇഗ്ലീഷ് ഭാഷയിൽ തുടരും. | |||
പരിഷത് വിക്കി കേരളത്തിലെ പരിഷത്തിനെ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. | |||
കേരളത്തിലെ മുപ്പതിനായിരത്തിൽ പരം വരുന്ന പരിഷത് മെമ്പർമാരെ മുഴുവൻ ഈ സൈറ്റിൽ അംഗങ്ങൾ (ഉപയോക്താക്കൾ - users) ആക്കുവാൻ കഴിയും. | |||
യൂണിറ്റ് കമ്മറ്റി മുതൽ നിർവ്വാഹക സമിതിവരെയുള്ള സംഘടനാ ഘടകങ്ങളുടെ ചരിത്രം, കമ്മറ്റിവിശദാംശങ്ങൾ (ഭാരവാഹികളുടെയും മറ്റും വിവരം), ഓരോഘടകത്തിന്റെയും വിലാസം, നാളിതുവരെ ഏറ്റെടുത്ത പ്രധാന പരിപാടികൾ, അതത് പ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ള സ്വാധീനം, തുടങ്ങി - ഓരോ തലത്തിലുമുളള സംഘടനയുടെ പരിപൂർണ്ണ വിവിരങ്ങൾ ഇത്തരത്തിൽ ഉപയോക്താക്കളാക്കപ്പെടുന്ന ആർക്കും അഥവാ എല്ലാവർക്കും ചേർന്ന് ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്താൻ കഴിയും. | |||
ഇതിൽ ഉപയോക്താവാകുന്ന ഓരോ പരിഷത്ത് അംഗത്തിനും തന്റേതാകുന്ന പേജുകൾ ഈ വെബ്സൈറ്റിൽ നിർമ്മിക്കാം. അയാൾ പരിഷത്തിലെത്തിയ വർഷം, ഓരോ കാലത്തും വഹിച്ച പദവികൾ, പങ്കെടുത്ത / നേതൃത്വം കൊടുത്ത പ്രധാന പരിപാടികൾ.... ഇങ്ങനെ എല്ലാം തന്റെ ഉപയോക്തൃ താളിൽ അയാൾക്ക് ശേഖരിച്ച് വെയ്കാം. | |||
പരിഷത്തിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കാം. | |||
നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനവും വിവരങ്ങളും രേഖപ്പെടുത്തിവെയ്കാം. ഒരാൾ ചേർത്ത വിവരത്തിലേക്ക് മറ്റൊരാൾക്ക് കൂടുതൽ വിവിരങ്ങൾ കൂട്ടിച്ചേർക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം. | |||
ഓരോ സബ്ജക്ട് കമ്മറ്റിക്കും / സബ്കമ്മറ്റിക്കും അവരവരുടെ പ്രത്യേകം പ്രത്യേകം താളുകൾ സൃഷ്ടിക്കാം. അതിലൂടെ അവർക്ക് നേരിട്ട് അവരുടെ പരിപാടികളും മറ്റും സംഘത്തെയും ജനത്തെയും അറിയിക്കാം. | |||
ജനകീയ ശാസ്ത്ര പ്രചരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനമെഴുതാം. കൂട്ടായ തിരുത്തലിലൂടെ അവ മെച്ചപ്പെടുത്തിയെടുക്കാം. സംഘടനാ രേഖയൊക്കെ ഇതിലൂടെ കൂട്ടായി എഴുതാം. | |||
എന്തെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് സൈറ്റിലെ അംഗങ്ങൾക്കിടയിൽ പൊതു ചർച്ചകൾ നടത്താം. ഓൺലൈനായുള്ള വോട്ടെടുപ്പും മറ്റും നടത്താം. | |||
ഏറ്റവും പ്രധാനം, നിവിലുള്ള സൈറ്റിലേതിനേക്കാൾ വ്യത്യസ്തമായി (അതിൽ രണ്ട് അഡ്മിനിസ്ട്രേറ്റർമാരാണുള്ളത്), വൈബ്സൈറ്റിന്റെ ഉള്ളടക്ക നിർമ്മാണം എന്നത് കേരളത്തിലെ പരിഷത്ത് അംഗങൾ കൂട്ടായി ചെയ്യുന്ന ഒന്നായി മാറുന്നു എന്നതാണ്. ജനകീയമായ ഒരു സൈറ്റ് നമുക്ക് ഉണ്ടാകുന്നു എന്നതാണ്. | |||
ഇതിനൊക്കെ ആവശ്യമായ വിക്കി വെബ് എഡിറ്റിംഗ് സ്കിൽ സ്വയമോ, വളരെ ലളിതമായ പരിശീലനം കൊണ്ടോ ഓരോ ഉപയോക്താവിനും നേടിയെടുക്കാം. | |||
ഇതിന്റെ നിർമ്മാണത്തിനാവശ്യമായ ഉപദേശ - നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് | |||
ഏവരേയും വെബ്സൈറ്റിലെ ഉപയോക്താവാകുവാൻ ക്ഷണിക്കുന്നു. | |||
തുടക്കത്തിൽ ഉപയോക്താവായി സൈറ്റിൽ നിന്നും നേരിട്ട് ചേർക്കുന്നവർക്ക് മാത്രമേ സൈറ്റിൽ തിരുത്തുന്നതിന് അവകാശമുണ്ടാകൂ. | |||
ഈ മെയിലിനുള്ള മറുപടിയായി ഇതേഗ്രൂപ്പിലോ എനിക്ക് നേരിട്ടോ താങ്കൾ ആഗ്രഹിക്കുന്ന യൂസർ നെയിം ഇ മെയിൽ ചെയ്യുക. | |||
പാസ്സ് വേഡ് ഞാൻ അയച്ചുതരാം. |