അജ്ഞാതം

"പരിഷത്ത് വിക്കി കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനു പോലും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി. വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർട്ട്‌ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.

വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനപ്പെടുത്തി ഇന്ന് ലോകത്ത് നിരവധി വെബ്സൈറ്റുകൾ തുടങ്ങിയിട്ടുണ്ട്.  
വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനപ്പെടുത്തി ഇന്ന് ലോകത്ത് നിരവധി വെബ്സൈറ്റുകൾ തുടങ്ങിയിട്ടുണ്ട്. ലോകപ്രശസ്ത വിജ്ഞാന കോശമായ വിക്കിപീഡിയ (http://wikipedia.org) ഇതിനൊരുദാഹരണമാണ്. വിക്കി വെബ്സൈറ്റുകളിൽ ആർക്കുവേണമെങ്കിലും പുതിയ വിവരങ്ങൾ എഴുതി ചേർക്കാനോ നിലവിലുള്ള വിവരങ്ങളിൽ കൂട്ടിച്ചേർക്കലുകളോ കുറവുകളോ വരുത്തുവാനോ  ലളിതമായി കഴിയും. ഇപ്രകാരം ചെയ്യുന്നതിനെ എഡിറ്റ് ചെയ്യുക അഥവാ തിരുത്തുക എന്ന് പറയുന്നു. പരിഷത്ത് വിക്കിയിൽ ഉപയോക്താക്കളായി (users) ആയി ചേരുന്ന ആളുകൾക്ക് മാത്രം ഇപ്രകാരം തിരുത്തൽ വരുത്തുന്നതിന് കഴിയുന്ന രൂപത്തിൽ പരിഷത്ത് വിക്കിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന കാഴ്ചപ്പാടോടെയുള്ള എല്ലാവിധ രചനകൾക്കും പരിഷത്ത് വിക്കിയിൽ ഇടമുണ്ട്. കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തും സമാനചിന്താഗതിയുള്ള ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും നടത്തുന്ന പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പ്രചരണങ്ങൾ, പ്രക്ഷോഭങ്ങൾ, പരീക്ഷണങ്ങൾ, സൃഷ്ടിച്ച മാതൃകകൾ അവയുടെ നയങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ തുടങ്ങിയവെയക്കുറിച്ചെല്ലാമുള്ള ലേഖനങ്ങൾ നിങ്ങൾക്കിതിൽ കാണാം. ഇല്ലാത്തവ ഉൾപ്പെടുത്താം.

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99" എന്ന താളിൽനിന്ന് ശേഖരിച്ചത്