അജ്ഞാതം

"പരിഷത്ത് വിക്കി കൈപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 36: വരി 36:
താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ്‌ ഏറ്റവും നല്ല രീതി‌. ഇൻസ്ക്രിപ്റ്റ് രീതിയെ ഐ.എസ്.എം രീതിയെന്ന് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നു.

പരിഷത്ത് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാരായം എന്ന ഭാഷാ ഉപകരണം ഉപയോഗിച്ച് (Input Method)  മറ്റു് ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (ഇൻസ്ക്രിപ്റ്റ് എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണു്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു് http://ml.wikipedia.org/wiki/സഹായം:വിക്കിപീഡിയയിലെ_എഴുത്തുപകരണം എന്ന സഹായത്താൾ കാണുക.
പരിഷത്ത് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നാരായം എന്ന ഭാഷാ ഉപകരണം ഉപയോഗിച്ച് (Input Method)  മറ്റു് ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ നിങ്ങൾക്ക് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (മൊഴി), മലയാളം ഇൻസ്ക്രിപ്റ്റ് (ഐ.എസ്.എം) എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണു്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ സഹായത്തിനു് http://ml.wikipedia.org/wiki/സഹായം:വിക്കിപീഡിയയിലെ_എഴുത്തുപകരണം എന്ന സഹായത്താൾ കാണുക.

ഏതെങ്കിലും എഴുത്തിടത്തിൽ ലേഖനം തയ്യാറാക്കി, വിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഘടനകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.
ഏതെങ്കിലും എഴുത്തിടത്തിൽ ലേഖനം തയ്യാറാക്കി, വിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഘടനകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/121" എന്ന താളിൽനിന്ന് ശേഖരിച്ചത്