അജ്ഞാതം


"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,958 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:54, 31 മാർച്ച് 2016
തിരുത്തലിനു സംഗ്രഹമില്ല
('പത്താം വാർഷിക സമ്മേളനം ഫ്രണ്ട്സ് ഓഫ് കെ.എസ്.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 6: വരി 6:
സ്ത്രീ ശാക്തീകരണത്തിലൂന്നികൊണ്ട് പൊതുസമൂഹത്തിന്റേയും സംഘടനകളുടേയും സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം പ്രസന്നയും
സ്ത്രീ ശാക്തീകരണത്തിലൂന്നികൊണ്ട് പൊതുസമൂഹത്തിന്റേയും സംഘടനകളുടേയും സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം പ്രസന്നയും
ജനകീയ ഔഷധനയം നടപ്പിലാക്കണം എന്നും ഔഷധവില നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ദേവരാജനും അവതരിപ്പിച്ചു.
ജനകീയ ഔഷധനയം നടപ്പിലാക്കണം എന്നും ഔഷധവില നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ദേവരാജനും അവതരിപ്പിച്ചു.
വരും വർഷത്തേക്കുള്ള പ്രവർത്തനരേഖയിൽ നമ്മുടെ സ്ഥിരം പരിപാടികളിലുപരിയായി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുക ശാസ്ത്രഗതി പ്രവാസി പതിപ്പ്, ചങ്ങാതിക്കൂട്ടം ശാസ്ത്രോത്സവം, യു.എ.യി.ലെ മാസികാ പ്രചരണം, പഠനക്കളരികൾ
വരും വർഷത്തേക്കുള്ള പ്രവർത്തനരേഖയിൽ നമ്മുടെ സ്ഥിരം പരിപാടികളിലുപരിയായി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുക ശാസ്ത്രഗതി പ്രവാസി പതിപ്പ്, ചങ്ങാതിക്കൂട്ടം ശാസ്ത്രോത്സവം, യു.എ.യി.ലെ മാസികാ പ്രചരണം, പഠനക്കളരികൾ, യുവസമിതി പ്രവർത്തനങ്ങൾ അദ്ധ്യാപക പരിശീലനം, ശാസ്ത്രകോൺഗ്രസ്സിന്റെ രണ്ടാം പതിപ്പ് തുടങ്ങിയപ്രവർത്തനങ്ങൾ പ്രതിനിധികളുടെവിശദമായ ചർച്ചക്കും തീരുമാനത്തിനുമായി അവതരിപ്പിച്ചു. ഭക്ഷണത്തിനു ശേഷം 3 ഗ്രൂപ്പായി തിരിഞ്ഞ് പ്രതിനിധികൾ റിപ്പോർട്ടും കണക്കും ഭാവിപ്രവർത്തന രേഖയും ചർച്ച ചെയ്യുകയും ഓരോ ഗ്രൂപ്പും അവരവരുടെ നിർദ്ദേശങ്ങളും അവതരിപ്പിച്ചു. സമകാലീന കേരളത്തിൽ പരിഷത്തിന്റെ പ്രസക്തി എന്ന വിഷയത്തിലും, ജനകീയ ഔഷധനയത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ കെ.ടി.ആർ സംഘടനാക്ലാസ്സ് നയിച്ചു. പ്രതിനിധികളുടെ ചർച്ചയിലൂടെ അവതരിപ്പിച്ച വിഷയങ്ങളിൽ കെ.ടി.ആർ. നൽകിയ വിശദീകരണങ്ങൾ
.............................
ആതിരയുടെ കവിതയ്ക്ക്ശേഷം അബുദാബി ചാപ്റ്ററിലെ ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച "ഉണ്ണിക്കുട്ടന്റെ സ്വപ്നലോകം" എന്ന ലഘുനാടകം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5966" എന്ന താളിൽനിന്ന് ശേഖരിച്ചത്