അജ്ഞാതം

"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,698 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:11, 31 മാർച്ച് 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 8: വരി 8:
വരും വർഷത്തേക്കുള്ള പ്രവർത്തനരേഖയിൽ നമ്മുടെ സ്ഥിരം പരിപാടികളിലുപരിയായി ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കുക ശാസ്ത്രഗതി പ്രവാസി പതിപ്പ്, ചങ്ങാതിക്കൂട്ടം ശാസ്ത്രോത്സവം, യു.എ.യി.ലെ മാസികാ പ്രചരണം, പഠനക്കളരികൾ, യുവസമിതി പ്രവർത്തനങ്ങൾ അദ്ധ്യാപക പരിശീലനം, ശാസ്ത്രകോൺഗ്രസ്സിന്റെ രണ്ടാം പതിപ്പ് തുടങ്ങിയപ്രവർത്തനങ്ങൾ പ്രതിനിധികളുടെവിശദമായ ചർച്ചക്കും തീരുമാനത്തിനുമായി അവതരിപ്പിച്ചു. ഭക്ഷണത്തിനു ശേഷം 3 ഗ്രൂപ്പായി തിരിഞ്ഞ് പ്രതിനിധികൾ റിപ്പോർട്ടും കണക്കും ഭാവിപ്രവർത്തന രേഖയും ചർച്ച ചെയ്യുകയും ഓരോ ഗ്രൂപ്പും അവരവരുടെ നിർദ്ദേശങ്ങളും അവതരിപ്പിച്ചു. സമകാലീന കേരളത്തിൽ പരിഷത്തിന്റെ പ്രസക്തി എന്ന വിഷയത്തിലും, ജനകീയ ഔഷധനയത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ കെ.ടി.ആർ സംഘടനാക്ലാസ്സ് നയിച്ചു. പ്രതിനിധികളുടെ ചർച്ചയിലൂടെ അവതരിപ്പിച്ച വിഷയങ്ങളിൽ കെ.ടി.ആർ. നൽകിയ വിശദീകരണങ്ങൾ

.............................
.............................
ആതിരയുടെ കവിതയ്ക്ക്ശേഷം അബുദാബി ചാപ്റ്ററിലെ ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച "ഉണ്ണിക്കുട്ടന്റെ സ്വപ്നലോകം" എന്ന ലഘുനാടകം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു
ആതിരയുടെ കവിതയ്ക്ക്ശേഷം അബുദാബി ചാപ്റ്ററിലെ ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച "ഉണ്ണിക്കുട്ടന്റെ സ്വപ്നലോകം" എന്ന ലഘുനാടകം ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു. സലീമിന്റെ പരിഷത്ത് ഗാനത്തിനു ശേഷം ക്രഡൻഷ്യൽ റിപ്പോർട്ട് മുരളി അവതരിപ്പിച്ചു. കോ ഓർഡിനേറ്ററിന്റെ മറുപടിയും ചർച്ചയുടെ ക്രോഡീകരണത്തിനും ശേഷം അടുത്ത പ്രവർത്തന വർഷത്തേക്കുള്ള സംഘടനാക്കമ്മിറ്റിയെ കെ.ടി.ആറിന്റെ നേതൃത്വത്തിൽ ഏകകണ്ഠമായി തെരെഞ്ഞെടുത്തു. തുടർന്ന് അബുദാബിചാപ്റ്റർ അംഗങ്ങൾ അവതരിപ്പിച്ച ..........നാടകത്തിന് ശേഷം സമ്മേളനം അവസാനിച്ചു. വളരെ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ ഉച്ചക്ക് ശേഷം വേദി മാറേണ്ടിവന്നത് സമ്മേളനത്തിന്റെ മൊത്തമായുള്ള ആവേശത്തെ ചെറുതായി ബാധിച്ചു. പുതിയ വർഷത്തെക്കുള്ള സംഘടനാക്കമ്മിറ്റി.
പ്രസിഡണ്ട്:
വൈ.പ്ര.
കോർഡിനേറ്റർ:
ജോ.കോ:
ട്രഷറർ:
 
84 അംഗങ്ങൾ പങ്കെടുത്ത സമ്മേളനം 6.30 നു അവസാനിച്ചു.
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5967" എന്ന താളിൽനിന്ന് ശേഖരിച്ചത്