അജ്ഞാതം

"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
3,801 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  03:41, 1 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 18: വരി 18:
സംഘടനാക്കമ്മിറ്റി
സംഘടനാക്കമ്മിറ്റി
സംഘടനാക്കമ്മിറ്റി നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ചാപ്റ്ററുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടനാക്കമ്മിറ്റി അംഗങ്ങൾ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടനാക്കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടന്നത്.  ചാപ്റ്റർ ക്കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ  ശക്തമാവുകയും നേരിട്ട് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സംഘടനാക്കമ്മിറ്റിയുടെ റിപ്പോർട്ട് രണ്ടു ചാപ്റ്ററുകളിലും നടന്ന പ്രവർത്തനങ്ങളുടെ ക്രോഡീകരണമാണ്. അത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സംഘടനാക്കമ്മിറ്റി വിജയിച്ചു എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.

ഈ പ്രവർത്തന വർഷത്തിൽ 5 പ്രാവശ്യം സംഘടനാക്കമ്മിറ്റി കൂടുകയും പരിപാടികൾ ചർച്ചചെയ്ത് രൂപപ്പെടുത്തുകയും ചെയ്തു. 2015 ജനുവരി 02, ഏപ്രിൽ 24, ആഗസ്ത് 21, സെപ്തംബർ 18, നവംബർ 20, 2016 മാർച്ച് 4 എന്നീ ദിവസങ്ങളിലാണ് കമ്മിറ്റി നടന്നത്. സംഘടനാക്കമ്മിറ്റി അംഗങ്ങളുടെ ഹാജർ നില ആവശ്യമെങ്കിൽ. പരസ്പരമുള്ള ആശയവിനിമയത്തിന്റെ കാര്യത്തിൽ വീഴ്ചകൾ വന്നിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം കൊടുക്കാൻ സംഘടനാക്കമ്മിറ്റി അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ പ്രവർത്തന വർഷത്തിൽ 5 പ്രാവശ്യം സംഘടനാക്കമ്മിറ്റി കൂടുകയും പരിപാടികൾ ചർച്ചചെയ്ത് രൂപപ്പെടുത്തുകയും ചെയ്തു. 2015 ജനുവരി 02, ഏപ്രിൽ 24, ആഗസ്ത് 21, സെപ്തംബർ 18, നവംബർ 20, 2016 മാർച്ച് 4 എന്നീ ദിവസങ്ങളിലാണ് കമ്മിറ്റി നടന്നത്. സംഘടനാക്കമ്മിറ്റി അംഗങ്ങളുടെ ഹാജർ നില ആവശ്യമെങ്കിൽ. പരസ്പരമുള്ള ആശയവിനിമയത്തിന്റെ കാര്യത്തിൽ വീഴ്ചകൾ വന്നിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം കൊടുക്കാൻ സംഘടനാക്കമ്മിറ്റി അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചുമതല കൊടുത്തിരുന്ന മേഖലകളിൽ ശക്തമായി നേതൃത്വം കൊടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പൊതുവായി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. 
 
ശാസ്ത്ര ക്ലാസ്സുകൾ
സംഘടനാ വിദ്യാഭ്യാസത്തിനു മുൻതൂക്കം കൊടുത്തുകൊണ്ട് ഒട്ടേറെ ക്ലാസ്സുകളും ചർച്ചകളും സംഘടിപ്പിച്ചത് പ്രവർത്തകരുടെ വിഷയങ്ങളിലുള്ള പഠന പ്രവർത്തനങ്ങളെ ഒട്ടേറെ സഹായിച്ചു. 20 പേരോളം സ്ഥിരമായി ക്ലാസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്.
1. ഫെബ്രുവരി 20 നു ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോഃപി.എ.പോക്കർ ക്ലാസ്സെടുത്തു. 25 പ്രവർത്തകർ പങ്കെടുത്തിരുന്നു.
2. ഫെബ്രുവരി 27 നു പ്രൊഫസർ ഗോകുൽദാസ് സാറിന്റെ നേതൃത്വത്തിൽ രണ്ട് ക്ലാസ്സുകൾ നടന്നു. 22 അംഗങ്ങൾ പങ്കെടുത്ത ക്ലാസ്സിൽ ബയോ ഡൈവേഴ്സിറ്റി, പാലിയേറ്റീവ് കെയർ & ഹീമോഫീലിയ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.  ഗോകുൽദാസ് സർ നേതൃത്വം കൊടുത്തു നടത്തുന്ന പാലീയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനത്തിനായി പ്രവർത്തകർ അപ്പോൾ തന്നെ സ്വരൂപിച്ച 2800 ദിർഹം സംഭാവനയായി കൊടുക്കുകയുണ്ടായി.
3.മാർച്ച് 27 മനോജ് പുതിയവിളയുടെ സന്ദർശനത്തിനോടനുബന്ധിച്ച് അദ്ദേഹം രണ്ട് വിഷയങ്ങൾ അവതരിപ്പിച്ചു. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയവും, പ്രപഞ്ചവും.
4.മെയ് 8 നു ആലപ്പുഴയിൽ നടന്ന കെ.എസ്.എസ്.പി.യുടെ 52-മത് സംസ്ഥാന സമ്മേളനത്തിന്റെ ഉത്ഘാടന ക്ലാസ്സ് ലൈവ് സ്ട്രീമിംഗ് നടത്താൻ കഴിഞ്ഞു. ഡോഃസതീഷ് ദേശ്പാണ്ഡെയുടെ ക്ലാസ്സിൽ പങ്കെടുക്കാൻ 14 പേർ ആണ് ഉണ്ടായിരുന്നത്.
5.പ്രൊഫഃഗോകുൽദാസ് സർ ബയോഡൈവേഴ്സിറ്റി എന്ന വിഷയത്തിൽ ജൂൺ 6 നു ക്ലാസ്സ് എടുത്തു.
6. ഡോഃ അബ്ദുൾ ഖാദർ നയിച്ച ക്ലാസ്സ് ജൂലൈ 31 നു പരിഷത് ഭവനിൽ വെച്ച് നടന്നു. രണ്ട് വിഷയങ്ങളാ
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5969" എന്ന താളിൽനിന്ന് ശേഖരിച്ചത്