അജ്ഞാതം

"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:04, 1 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 44: വരി 44:
മെയ് 22നു അബുദാബിയിൽ ശാസ്ത്രോത്സവത്തിന്റെ 2 രണ്ടാം പതിപ്പ് കെ.എസ്.സി.യിൽ വെച്ച് അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു. 92 കുട്ടികളും 42 പ്രവർത്തകരും പങ്കെടുത്തു ഷാർജയിൽ നടന്ന ശാസ്ത്രോത്സവത്തിൽ നിന്നും ---------------------ഒരു പ്രോജക്റ്റ് കൂടി ഉൾപ്പെടുത്തിയായിരുന്നു നടത്തിയത്. കെ.എസ്.സി.സെക്രട്ടറി ശാസ്ത്രോത്സവം ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ,എസ്.സി.പ്രസിഡണ്ട് നിർവ്വഹിക്കുകയും ചെയ്തു.

ശാസ്ത്രോത്സവത്തിൽ കണ്ട ഏറ്റവും പ്രധാനമായ കാര്യം രണ്ട് ചാപ്റ്ററുകളിലും ഒട്ടെറെ പ്രവർത്തകർ തുടർച്ചയായി ഒരു മാസത്തോളം സംഘടനാ പ്രവർത്തനങ്ങളിലും അതിന്റെ യോഗങ്ങളിലും പങ്കെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്തു. ഐ.ടി.യുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട് പ്രവർത്തനത്തിന്റെ സംഘാടനത്തിനായി.

മീഡിയ വഴിയുള്ള പ്രവർത്തനങ്ങൾ
മെയ് 15, 16 തിയ്യതികളിൽ അബുദാബിയിൽ നടന്ന മീഡിയ ടി.വി.യുടെ വിവിധ വിഷയങ്ങളിൽ നടന്ന talk show യിൽ നമ്മുടെ പ്രവർത്തകർ പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്തു.
ബാലവേദി പ്രവർത്തനങ്ങൾ
ബാലവേദി പ്രവർത്തനം സംഘടനയുടെ മുഖ്യ അജണ്ട ആയിരുന്നിട്ടുകൂടി ഈ പ്രവർത്തന വർഷത്തിൽ NE ചാപ്റ്ററിൽ വേണ്ടത്ര പ്രവർത്തനങ്ങൾ നടന്നില്ല. ADH ചാപ്റ്ററിൽ ബാലവേദി പ്രവർത്തനങ്ങൾ വളരെ മുന്നോട്ട് പോകുകയും ചെയ്തു. സംഘടനാപരമായ നേതൃത്വം നൽകുന്നതിൽ സംഘടനാക്കമ്മിറ്റിക്ക് വീഴ്ച വന്നീട്ടുണ്ട്.
1. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പങ്കെടുത്ത ബാലവേദി ഫെബ്രുവരി 20 നു പരിഷത് ഭവനിൽ നടന്നു. 12 കുട്ടികൾ മാത്രമാണ് പങ്കെടുത്തതെങ്കിലും 20  പ്രവർത്തകരുടെ പങ്കാളിത്തത്തിൽ നടന്ന പരിപാടി നന്നായിരുന്നു.
2. ബാലവേദി പ്രവർത്തക ക്യാമ്പ് നാഗപ്പൻ മാഷിന്റെ നേതൃത്വത്തിൽ സന്തോഷിന്റെ വസതിയിൽ നടന്നു. ദിവ്യാത്ഭുത അനാവരണത്തിന്റെ സാധ്യതകൾ കാട്ടിത്തന്ന മാഷിന്റെ പരിശീലനം തുടർന്ന് വന്ന ശാസ്ത്രക്യാമ്പുകളിലും ബാലവേദികളിലും ഒട്ടേറെ സഹായകമായി.
3.ഫെബ്രുവരി 13 നു അബുദാബിയിൽ കുട്ടികളുടെ യുറീക്ക വായന നടന്നു. പുതിയ ഒരു പരിപാടി ആയിരുന്നിട്ടുകൂടി അത്തരത്തിലുള്ള പരിപാടി മറ്റ് ചാപ്റ്ററുകളിൽ നടത്താനോ തുടരാനോ കഴിയാതെപോയി സംഘടന ഏറ്റെടുക്കേണ്ട പരിപാടിയാണത്.
4.മെയ് 15 നു ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ. അലുമ്നിയുടെ അഭ്യർത്ഥന പ്രകാരം അവരുടെ കുട്ടികൾക്ക് വേണ്ടി ഷാർജ ഫാമിലി റേസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ ബാലവേദിയിൽ 60 കുട്ടികൾ പങ്കെടുത്തു. 17 മാസികകളുടെ വരിസംഖ്യ അലുംനി പ്രവർത്തകർ നൽകി.
5.NE ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഷാർജ പാം പാർക്കിൽ വെച്ച് ബാലവേദി നടന്നു 40 കുട്ടികൾ പങ്കെടുത്തു.
6. മാർച്ച് 25 നു ഷാർജ മുബാറൿ സെന്ററിൽ വെച്ച് ഗുരുവായൂർ NRI അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാലവേദി നടത്തി 50 കുട്ടികൾ പങ്കെടുത്തു.
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5972" എന്ന താളിൽനിന്ന് ശേഖരിച്ചത്