അജ്ഞാതം


"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,476 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:50, 1 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 62: വരി 62:
3.ഇന്ത്യയുടെ മകൾ സംഗീത ശില്പം
3.ഇന്ത്യയുടെ മകൾ സംഗീത ശില്പം
ദൽഹി "നിർഭയ" കേസിനെ ആസ്പദമാക്കി അബുദാബി ചാപ്റ്റർ പ്രവർത്തകർ ഒരുമാസത്തോളം പരിശീലനം നടത്തി തയ്യാറാക്കിയ ഇന്ത്യയുടെ മകൾ എന്ന സംഗീതശില്പം ഒക്ടോബർ  29നു അബുദാബി ശക്തിയുടെ കലാസന്ധ്യയിൽ അവതരിപ്പിച്ചു. കൂടുതൽ വേദികളിൽ ഇത് അവതരിപ്പിക്കാനായില്ല. അതിനുള്ള ശ്രമം നടത്തേണ്ടതുണ്ട്.
ദൽഹി "നിർഭയ" കേസിനെ ആസ്പദമാക്കി അബുദാബി ചാപ്റ്റർ പ്രവർത്തകർ ഒരുമാസത്തോളം പരിശീലനം നടത്തി തയ്യാറാക്കിയ ഇന്ത്യയുടെ മകൾ എന്ന സംഗീതശില്പം ഒക്ടോബർ  29നു അബുദാബി ശക്തിയുടെ കലാസന്ധ്യയിൽ അവതരിപ്പിച്ചു. കൂടുതൽ വേദികളിൽ ഇത് അവതരിപ്പിക്കാനായില്ല. അതിനുള്ള ശ്രമം നടത്തേണ്ടതുണ്ട്.
പഠനഗ്രൂപ്പ്
കൺവീനർ ഉണ്ണിസാറിന്റെ നേതൃത്വത്തിൽ ജനുവരി 30നു കൂടുകയും വരും വർഷത്തേക്കുള്ള പ്രധാന പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കി. വാർഷികത്തിൽ വന്ന നിർദ്ദേശ്ശങ്ങൾ ക്രോഡീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തത്. നിർദ്ദേശിച്ച പ്രവർത്തനങ്ങൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രധാന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞു. ഒരു പ്രവർത്തന കലണ്ടർ ട്രഷറർ ജോസഫ് അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തെങ്കിലും അതെ രൂപത്തിൽ അത് നടപ്പിലാക്കാൻ പൂർണ്ണമായും കഴിഞ്ഞിട്ടില്ല. എങ്കിൽ പോലും അതിലുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തത്.
അംഗത്വം
2015 പ്രവർത്തന വർഷത്തിൽ അംഗത്വം NE  ചാപ്റ്ററിൽ 119 ഉം അബുദാബി ചാപ്റ്ററിൽ 45 അംഗങ്ങളും ഉണ്ടായിരുന്നു, ആകെ 164 അംഗങ്ങൾ.
2016 പ്രവർത്തന വർഷത്തേക്കുള്ള അംഗത്വ പ്രവർത്തനം ചാപ്റ്റർ വാർഷികങ്ങളുമായി ബന്ധപ്പെട്ട് പൂർത്തിയാക്കി. സംഘടനയിൽ ആകെ ----- അംഗങ്ങളുണ്ട്.
അബുദാബി 77, NE -
45 അംഗങ്ങൾ പുതുക്കുകയും, പുതിയ അംഗങ്ങൾ 32+
എല്ല അംഗങ്ങൾക്കും അംഗത്വ നമ്പർ കൊടുക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള അംഗങ്ങൾക്ക് നമ്പർ കൊടുത്തിട്ടുണ്ട്. അംഗങ്ങളുടെ എണ്ണത്തേക്കാൾ ഗുണപരമായ വളർച്ചയും പ്രവർത്തനങ്ങളുമാണ് പ്രധാനമായും സംഘടന കൂടുതൽ പ്രാധാന്യം കൊടുത്തത്.
യുവസമിതി
നമ്മുടെ ആദ്യകാല ബാലവേദി കൂട്ടുകാരുടെ കൂട്ടായ്മയായിട്ടാണ് യുവസമിതി പ്രവർത്തനങ്ങൾ ഗഫൂറിന്റെ പ്രത്യേക ചുമതലയിൽ ആരംഭിച്ചത്. പുതിയ തലമുറയെ നമ്മൾ കണ്ടറിഞ്ഞ സാമൂഹ്യ പ്രവർത്തനത്തിന്റെ അനുഭവം പങ്കുവെക്കുന്നതിനും അവരുടേതായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കി അതിനു ബോധപൂർവ്വമായി ഒരു ഇടപെടൽ നടത്താൻ ഒരു ശ്രമമായിരുന്നു നടത്തിയത് . രണ്ട് യോഗങ്ങളാണ് യുവസമിതിയുടെ ആഭിമുഖ്യത്തിൽ കൂടിയത്. എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുവാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന്റെ ആവശ്യകത സംഘടനക്ക് ബോദ്ധ്യപ്പെടുകയും
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5974" എന്ന താളിൽനിന്ന് ശേഖരിച്ചത്