അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,786 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:08, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 128: വരി 128:
ഈ മണ്ണിലൊരു പുതിയ ലോകം ചമയ്ക്കാൻ

ഈ മണ്ണിലൊരു പുതിയ ലോകം ചമയ്ക്കാൻ

തൊളോട് തോൾ ചേർന്നുനിൽക്കാം

തൊളോട് തോൾ ചേർന്നുനിൽക്കാം

==അക്ഷരലോകം-മുല്ലനേഴി==
ഒന്നാം സംഘം

അയിലൂടെ ചെന്നിട്ടും

ഇയിലൂടെ ചെന്നിട്ടും

അക്ഷരം മാത്രം തന്നില്ല

സൂര്യനുദിച്ചിട്ടും ചന്ദ്രനുദിച്ചിട്ടും

അക്ഷരം മാത്രമുദിച്ചില്ല.

രണ്ടാം സംഘം

അക്ഷരം തന്നാൽ നിയെന്തു ചെയ്യും
ഒന്നാം സംഘം

അക്ഷരം കൊണ്ടുഞാനമ്മാനാടും

രണ്ടാം സംഘം

മേലോട്ട് നോക്കിനീയമ്മാനാടി പൊങ്ങി

മേലോട്ട് മോലോട്ട് പോയാലെ

ഒന്നാം സംഘം

അങ്ങനെ പോകുന്നതാരെന്നറിയാനും

അക്ഷരം കിട്ടീയാൽ കൊള്ളാലോ

രണ്ടാം സംഘം

സർക്കാര് നൽകുന്ന സൗജന്യമൊക്കെനീ

തൽക്കാലത്തേക്കായെടുക്കുന്നു

ഒന്നാം സംഘം

സൗജന്യം വാങ്ങേണ്ട ഗതികേടുതന്നതു

സൗകര്യം കൂടിയോരാണല്ലോ

രണ്ടാം സംഘം

അക്ഷരം കിട്ടുന്നതിൻമുമ്പീഹുങ്കെങ്കിൽ

അക്ഷരം കിട്ടിയാലെന്താകും

ഒന്നാം സംഘം

തോളത്തുകേറുവാനാരു വന്നാലും

താഴത്തെ മണ്ണുവിളിക്കൂല

രണ്ടാം സംഘം

അയ്യയ്യെ തോന്ന്യാസം കാട്ടുവാനാണങ്കിൽ

അക്ഷരം നിങ്ങൾക്ക് കിട്ടില്ല

ഒന്നാം സംഘം

തോന്നിവാസങ്ങൾക്കറുതിവരുത്തുവാൻ

അക്ഷരം ഞങ്ങൾ പഠീക്കൂലോ

നന്നായ് പഠിച്ചിട്ട് നന്നായറിഞ്ഞിട്ട്

നല്ലൊരു ലോകമുണ്ടാക്കൂലോ

നല്ല ലോകത്തിന്റെ പാട്ടുപാട്

ഇനിയുള്ളോര് മാനുഷരാകട്ടെ

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6375" എന്ന താളിൽനിന്ന് ശേഖരിച്ചത്