അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,811 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:12, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 201: വരി 201:
ഇന്നും ജീവിത ചക്രം തിരിക്കുവോ

ഇന്നും ജീവിത ചക്രം തിരിക്കുവോ

രൊന്നേ ഭൂമിയിലൊന്ന്

രൊന്നേ ഭൂമിയിലൊന്ന്

==കിളിക്കൂട്ടം- സുകുമാർ അണ്ടലൂർ==
പൈങ്കിളി പൂങ്കിളി പൂവാലൻകിളി

പാടും കിളികൾ വരുന്നു

വേവും കരളിൽ സ്‌നേഹം പകരാൻ

വേനൽ കിളികൾ വരുന്നു

പലവർണങ്ങൾ പലപല ഭാഷകൾ

പലപല വേഷങ്ങൾ

പല ദേശങ്ങൾ ഞങ്ങൾക്കെന്ന-

ലൊരേ വികാരങ്ങൾ

ശത്രുത കൊണ്ടിഹ നേടാനാവി-

ല്ലൊരു ചെറു മൺതരിയും

മിത്രതകൊണ്ടു നമുക്കു ലഭിക്കുവ

തെത്ര മനോഹരലോകം

പൈങ്കിളി...സ്‌നേഹഭരിതം ഹൃദയമുണർത്തു-

ന്നവനിയിലെന്നും സ്വർഗ്ഗം

ത്യാഗനിർഭര ജീവിതമല്ലോ

നമ്മൾതേടും പുണ്യം

കൊന്നപ്പൂങ്കുല കിങ്ങിണി ചാർത്തിയ

കുന്നിൻ ചെരുവിൽക്കൂടി

പാഞ്ഞുവരും കുളിർകാറ്റിൽ നിറയെ

പുതുമണ്ണിന്റെ സുഗന്ധം

നിവരും മർത്യനു കൂടയായ് മാറും

വിടരും നീലാകാശം

നിനവിൽപോലും നമുക്ക് മധുരം

ഹരിതം നമ്മുടെ ഭൂമി..

പൈങ്കിളി....

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6377" എന്ന താളിൽനിന്ന് ശേഖരിച്ചത്