അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:14, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 228: വരി 228:
ഹരിതം നമ്മുടെ ഭൂമി..

ഹരിതം നമ്മുടെ ഭൂമി..

പൈങ്കിളി....

പൈങ്കിളി....

==കിങ്ങിണിക്കൂട്ടം- എ സുഹൃത്ത്കുമാർ==
കതിരണിയും പാടങ്ങൾ കൊണ്ടുവന്നെ ഞങ്ങൾ

കുളിരണിയും മേടുകൾ കണ്ടുവന്നേ

പഴമൊഴിയുടെ പടവിറങ്ങി

പനയോലത്തുമ്പിലാടി

പാടിപ്പറന്നുവാരും

കിങ്ങിണിക്കൂട്ടം കിക്കിളിക്കൂട്ടം

ഇന്നലെകൾ നമ്മിലുടെ പുനർജ്ജനിക്കും

നാളെയുടെ നാമ്പുനാട്ടി നമ്മൾ ചിരിക്കും

ഇന്നിലൂടെ നാം വളർന്നു നാടിന്റെ കരുപിടിക്കും

ഇരുളുചീന്തിപ്പുതിയ ലോക പാതയൊരുക്കും

ഇത്തിരിക്കൂട്ടം ഈ കിളിക്കൂട്ടം

അറിവുകളുടെ ഖനി തുരക്കും

നമ്മളരുതുകളുടെ കടപുഴക്കും

അഖിലരുമവിടൊന്നു ചേരും

അതുകണ്ടിട്ടാനന്ദച്ചുവടുവയ്ക്കും

ഇത്തിരിക്കൂട്ടം കിക്കിളിക്കൂട്ടം

ആരുമന്യരല്ല നമ്മിൽ

ഉച്ചനീചചിന്തിയില്ല

ഉണ്മയായൊരുറച്ചൊരൈക്യ

ബോധമുള്ളിലെന്നുമുണ്ട്

മാനവത്വമെന്ന ഗാഥ പാടി വരുന്നേ

ഞങ്ങളീക്കിളിക്കൂട്ടം ഇത്തിരിക്കൂട്ടം

കിങ്ങിണിക്കൂട്ടം..കിക്കിളിക്കൂട്ടം

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6378" എന്ന താളിൽനിന്ന് ശേഖരിച്ചത്