അജ്ഞാതം

"പരിഷദ് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9,015 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:24, 16 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 78: വരി 78:
തനതിന്ത താനാതിന്ത താനിന്നാനോ

തനതിന്ത താനാതിന്ത താനിന്നാനോ

തനതിന്ത താനാനിന്ത താനിന്നാനോ

തനതിന്ത താനാനിന്ത താനിന്നാനോ

==കുറവർ കളി- പി.കെ.തങ്കപ്പൻപിള്ള==
ഓരയ്യ ഓരയ്യാരോ

ഓരയ്യ ഓരയ്യാരോ

കണ്ടനും കൊമരനും നാനും എങ്ങടെ

മുണ്ടീം തേവീം ചക്കിക്കൊപ്പം

ചാക്കോപ്പുള്ള പറഞ്ഞതുകേട്ട്

തെക്കൊരുദീക്കീ കൊയ്ത്തിനുപോയേ

ഓരയ്യ..

ഓരയ്യ..

കൊയ്ത്തും മെതിയും വീശിയൊണക്കലു

കച്ചീം നെല്ലും ചുമ്മിക്കേറ്റല്

പാടമൊയിഞ്ഞേ കൊയ്ത്തുകയിഞ്ഞേ

മേലാമ്മാരുടെ യറനിറയിച്ചേ

ഓരയ്യ..

ഓരയ്യ..

പതവും തീർപ്പും ചാക്കോപ്പുള്ള

ഏടനെലനിന്നതു വാങ്ങിയെടുത്തേ

എങ്ങക്കൊട്ടുകണക്കറിയില്ലേ

അങ്ങേരാകെ പറ്റിച്ചയ്യോ

ഓരയ്യ..

ഓരയ്യ..

അക്കഥ ചേന്നാ നീ പറയുമ്പം

ഏക്കും പറ്റിയപത്തം കേട്ടോ

തോട്ടത്തിപ്പണിചെയ്യാനായി

ചേക്കപ്പെന്നൊരു പുള്ള വിളിച്ചേ

ഓരയ്യ..

ഓരയ്യാ...

ഇരുപതുരൂപ തെവസക്കൂലി-

ക്കൊരുമാതം നാൻ വേലയെടുത്തേ

പണിതീർന്നൊന്നായ് കൂലീം തന്നെ

പണമെണ്ണാനെക്കറിയത്തില്ലേ

ഓരയ്യ..

ഓരയ്യ..

പഠിക്കണകൊച്ചൻ കാശേണ്ണ്യപ്പം

കളിപ്പീരറയിണേ മുന്നൂറൊള്ളേ

ബാക്കി കാശിനു നാൻ ചെന്നപ്പം

ചേക്കപ്പുപള്ളയെടുത്തിട്ടു തല്ല്യേ..

ഓരയ്യാ..

ഓരയ്യാ..

അറിവില്ലാത്തൊരു നമ്മെയിഞ്ഞനെ

പല പല കൂട്ടരുപററിക്കുന്നേ

അതിനൊരു മാറ്റത്തിനുനാമൊന്നിച്ചു-

ണരണമറിയണമക്ഷരവിദ്യ.

==പുതിയ പാട്ട് -ഏഴാച്ചേരി==
==പുതിയ പാട്ട് -ഏഴാച്ചേരി==
വരി 281: വരി 332:
അം അംബരമമ്പിളിമാമൻ

അം അംബരമമ്പിളിമാമൻ

(അക്ഷരപ്പുലരി-കാസർഗോഡ് ജില്ല)
(അക്ഷരപ്പുലരി-കാസർഗോഡ് ജില്ല)
==തിറയാട്ടം- പി.കെ.തങ്കപ്പൻപിള്ള==
(ചുടല- ഒരു വശത്ത് നാറാണത്ത് പ്രാന്തൻ ഇരിക്കുന്നു-കാളികൂളികൾ കടന്നുവരുന്നു)

കാളി- ആരാ ഈ അസമയത്ത്?

പ്രാ- നീയാരാ?

കൂളി- ഊരോ പേരോ?

പ്രാ- രണ്ടും അറിയണം.

കൂളി- ജനിച്ചത് അന്ധകാരയുഗത്തിൽ. പേര് അജ്ഞാതപ്പേക്കാളി.. ആട്ടേ നീയാരാ?

പ്രാ- ഞാനൊരു മനുഷ്യൻ.

കാളി- മനുഷ്യർക്ക് അധിവസിക്കേണ്ട സമയവും സ്ഥലവുമല്ലല്ലേ ഇത്.

പ്രാ- മനുഷ്യർക്ക് എവിടേയും അധിവസിക്കാം

കാളി- തർക്കുത്തരം പറയുന്നോ, പാതിരാനേരം ചുടലയിൽ വന്ന്

പ്രാ-ഇവിടെ ചുടലയാക്കിയത് ഞാനല്ല.

കാളി- എന്റെ ചുടലനൃത്തത്തിന് സമയമായി.പേടിച്ചോടാതെ പൊയ്‌ക്കോ.. കൂളികളെ നമുക്ക് തുടങ്ങാം.

തികിത തകതക തികിത തകതക തകതാരോ

തെയ് താര തെയ് തെയ്

തികിത തകതക തികിത തകതക തകതാരോ

തെയ് താര തെയ് തെയ്

അന്ധകാരയുഗത്തിൽ വാണവളേ മാനവരാശി

ക്കിണ്ടലേറെ വരുത്തിവച്ചവളെ

തെയ് താരാ തെയ് താ

തികിത തകതക തികിത തകതക തകതാരോ

തെയ് താര തെയ് തെയ്

(പേടിപ്പിക്കുന്നു)
പ്രാ- എന്നെ ഭയപ്പെടുത്താൻ നിന്നെക്കൊണ്ടാവില്ല. ഒന്നു പോയാട്ടെ

കാളി-ഇത്രയും പേടിയില്ലാത്ത ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിനക്ക് എന്തു വരമാണ് വേണ്ടത്?

കൂളി- ചോദിച്ചോളോ സന്തോഷം കൊണ്ടാ..

പ്രാ- എന്റെ വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറ്റിത്തരാൻ ഞാനാവശ്യപ്പെടുമെന്ന് നീ കരുതുന്നുണ്ടാവും.. നീയൊന്ന് പോയാട്ടേ..
കാളി-തികിത.. (നൃത്തം ചവിട്ടുന്നു)

ആധിവ്യാധികളുച്ച നീചത്വം ദാരിദ്ര്യപീഢനം

ബാധകൾക്കു നിദാനമായവളെ

തെയ്താര തെയ്താ തികിത..

പ്രാ- താതിന്ത താതിന്ത തോതിന്ത തെയ് തെയ്

താതിന്ത താതിന്ത തോതിന്ത തെയ് തെയ്

എന്നെയും നിന്നേയും കാക്കുന്ന പന്തം

എന്നെന്നും ലോകത്തെ മാറ്റുന്ന പന്തം

മർത്യരെ മർത്യരായ് തീർത്തൊരു പന്തം

അക്ഷരപന്തം അറിവിന്റെ പന്തം..

താതിന്ത...

ജാതിമതങ്ങൾക്കതീതമീ പന്തം

ജാതരായോർക്കൊക്കെ വേണ്ടതീ പന്തം

ചോരരാരും വന്നെടുക്കാത്ത പന്തം

അക്ഷരപ്പന്ത മറിവിന്റെ പന്തം

താതിന്ത..

കാളി-- തികിത..

ആർക്കുമവഗണനക്കൊടും ദുഖം ഏല്പിക്കുമോളെ

നാക്കുവാക്കിനിളക്കിടാത്തവളെ

തെയ് താരാ തെയ് തെയ്

തികിത.. അ

പ്രാന്തനും കൂട്ടരും

താതിന്ത..

നാളേക്കു നമ്മെ നയിക്കുന്ന പന്തം

നാടാകെ ശോഭ പരത്തുന്ന പന്തം

നാമൊന്നെന്നുള്ളിൽ വരുത്തുന്ന പന്തം

അക്ഷരപ്പന്ത മറിവിന്റെ പന്തം

താതിന്ത..

കൂളി- തികിത തകതക

മർത്യലോക പുരോഗതിക്കെതിരായ് വർത്തിക്കുമോളെ

തുഷ്ടി പോക്കി നിരാശ തന്നവളെ

തെയ് താര തെയ് താ

പ്രാന്തനും കൂട്ടരും-

പട്ടിണിക്കാരെ എടുക്കുവിൻ പന്തം

അധ്വാനിപ്പോരെ എടുക്കുവിൻ പന്തം

മർദ്ദിത പീഢിത ദുഖിതരേന്തുവിൻ

അക്ഷരപ്പന്തമറിവിന്റെ പന്തം.

കാളിയും കൂട്ടരു ഓടുന്നു.. സദസ്യർ പ്രാന്തന്റെ ഗ്രൂപ്പിൽ ചേർന്ന് കളിച്ചു മറയുന്നു.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6380" എന്ന താളിൽനിന്ന് ശേഖരിച്ചത്