അജ്ഞാതം


"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
908 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:56, 17 സെപ്റ്റംബർ 2012
വരി 53: വരി 53:


=='''പാഠ്യപദ്ധതി താരതമ്യ പഠനം''' <br>പുസ്തക പ്രകാശനവും ചർച്ചയും ==
=='''പാഠ്യപദ്ധതി താരതമ്യ പഠനം''' <br>പുസ്തക പ്രകാശനവും ചർച്ചയും ==
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു.   
 
 
26-05-2012 ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ജി.വി.എച്‌.എസ്.എസ്. ചെര്പുലശ്ശേരിയിൽ വെച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "കേരള-എൻസിഇആർടി പാഠ്യപദ്ധതികളുടെ താരതമ്മ്യ പഠനം "പുസ്തകപ്രകാശനം ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക്(പ്രസിഡണ്ട്‌,പി.ടി.എ. ജി.വി.എച്‌.എസ്.എസ്. ചെർപ്പുളശ്ശേരി )  നൽകികൊണ്ട് നിർവഹിച്ചു.  വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷദ് ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി സർക്കാർ-അൺഎയ്‌ഡഡ്‌ സ്കൂളിലെ യു പി പാഠപുസ്തകങ്ങളേക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ട് ശ്രീമതി.എൻ.എം.ഗീത,പരിഷദ് ചെര്പുലശ്ശേരി മേഖല സെക്രട്ടറി അവതരിപ്പിച്ചു. ചർച്ചയിൽപങ്കെടുത്തുകൊണ്ട്ശ്രീ.കെ.രാമചന്ദ്രൻ,ലക്ചറർഡയറ്റ്,പാലക്കാട്‌, പ്രോഫസ്സർ. സി.പി.ചിത്ര, പരിഷത് സംസ്ഥാനനിർവഹകസമിതി അംഗം എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ പ്രസിഡണ്ട്‌,പരിഷദ് ജില്ല കമ്മിറ്റി അദ്ധ്യക്ഷ വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റർ ,മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌,സ്വാഗതവും ശ്രീ. സി.സനോജ്,കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി നന്ദിയും പറഞ്ഞു.
വിഷയം അവതരിപ്പിച്ചുകൊണ്ട് , കേരള ശാസ്ത്ര സാഹിത്യ പരിഷദ് മുൻസംസ്ഥാന ജനറൽ സെക്രട്ടറി ,ശ്രീ.സി.രാമകൃഷ്ണൻ സംസാരിച്ചു. മേഖല പഠനം ശ്രീമതി.എൻ.എം.ഗീത (പരിഷദ് ചെർപ്പുളശ്ശേരി മേഖലാ സെക്രട്ടറി) അവതരിപ്പിച്ചു.  
 
ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ശ്രീ.കെ.രാമചന്ദ്രൻ (ലക്‌ചറർ,ഡയറ്റ്‌ പാലക്കാട്‌) , പ്രൊഫസ്സർ. സി.പി.ചിത്ര, (പരിഷദ് സംസ്ഥാനനിർവാഹക സമിതി അംഗം) എന്നിവർ സംസാരിച്ചു. ശ്രീ.എം.എം.പരമേശ്വരൻ (പ്രസിഡണ്ട്‌,പരിഷദ് ജില്ലാ കമ്മിറ്റി) അദ്ധ്യക്ഷത വഹിച്ചു. ശ്രീ.എം.വി.മോഹനൻ മാസ്റ്റർ (മുൻ പ്രിൻസിപ്പൽ,ഡയറ്റ്‌, പാലക്കാട്‌), സ്വാഗതവും ശ്രീ. സി.സനോജ് (കൺവീനർ,പരിഷദ് വിദ്യാഭ്യാസ വിഷയ സമിതി) നന്ദിയും പറഞ്ഞു.


==നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ ഉപവാസസമരം==
==നെൽവയൽ നീർത്തട സംരക്ഷണനിയമം അട്ടിമറിക്കുന്നതിനെതിരെ ഉപവാസസമരം==
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578" എന്ന താളിൽനിന്ന് ശേഖരിച്ചത്