അജ്ഞാതം


"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:56, 17 സെപ്റ്റംബർ 2012
വരി 52: വരി 52:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ല വിദ്യാഭ്യാസ ശില്പശാല 16.09.2012 ന് ആലത്തൂർ എ.എസ്.എം.എം.എച്.എസ്.എസിൽ വച്ചു നടന്നു. ജില്ല പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാല, ആലത്തൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം കെ.മനോഹരൻ, സി.പി.ഹരീന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് തുടങ്ങിയവർ വിവിധ അവതരണങ്ങൾ നടത്തി.  
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ല വിദ്യാഭ്യാസ ശില്പശാല 16.09.2012 ന് ആലത്തൂർ എ.എസ്.എം.എം.എച്.എസ്.എസിൽ വച്ചു നടന്നു. ജില്ല പ്രസിഡന്റ് എം.എം.പരമേശ്വരന്റെ അധ്യക്ഷതയിൽ കൂടിയ ശില്പശാല, ആലത്തൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗം കെ.മനോഹരൻ, സി.പി.ഹരീന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് തുടങ്ങിയവർ വിവിധ അവതരണങ്ങൾ നടത്തി.  
=='''ജില്ലാ ഐ.ടി.ശില്പശാല'''==
=='''ജില്ലാ ഐ.ടി.ശില്പശാല'''==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ലാകമ്മിററിയുടെ നേതൃത്വത്തിൽ 04.08.2012 ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ജില്ലാ ഐ.ടി.ശിൽപ്പശാല ഐ.ആർ.ടി.സി.രജിസ്ററാർ കെ.വി.സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം. പരമേശ്വരന്റെ അധ്യക്ഷതയിൽ ആരംഭിച്ച ശില്പശാലക്ക് ജില്ലാ ഐ.ടി.കൺവീനർ കെ.നാരായണൻകുട്ടി സ്വഗതമാശംസിച്ചു. സ്വതന്ത്രസോഫ്ററ്വെയർ എന്ത്?എന്തിന്?,മലയാളം കംപ്യീട്ടിങ്, എന്നിവയെ കുറിച്ച് ക്ലാസ്സെടുത്ത അഡ്വ.ടി.കെ.സുജിത് ശില്പശാലക്ക് നേതൃത്വം നൽകി. ഐ.ടി @ സ്കൂൾ മാസ്ററർ ട്രെയ്നർ ഷാനാവാസ് ലിനക്സ് ടൂൾസ് പരിജയപ്പെടുത്തി. എം.ഡി.ദാസൻ ലിനക്സ് ഇൻസ്ററാളേഷനിൽ പ്രായോഗിക പരിശീലനം നൽകി. തുടർന്ന് സ്വതന്ത്ര സോഫ്ററ് വേയറിനെക്കുറിച്ച് വിശദമായ ചർച്ചനടന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ലാകമ്മിററിയുടെ നേതൃത്വത്തിൽ 04.08.2012 ന് വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ജില്ലാ ഐ.ടി.ശിൽപ്പശാല ഐ.ആർ.ടി.സി.രജിസ്ററാർ കെ.വി.സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം. പരമേശ്വരന്റെ അധ്യക്ഷതയിൽ ആരംഭിച്ച ശില്പശാലക്ക് ജില്ലാ ഐ.ടി.കൺവീനർ കെ.നാരായണൻകുട്ടി സ്വഗതമാശംസിച്ചു. 'സ്വതന്ത്രസോഫ്ററ്വെയർ എന്ത്?എന്തിന്?,മലയാളം കംപ്യീട്ടിങ്', എന്നിവയെ കുറിച്ച് ക്ലാസ്സെടുത്ത അഡ്വ.ടി.കെ.സുജിത് ശില്പശാലക്ക് നേതൃത്വം നൽകി. ഐ.ടി @ സ്കൂൾ മാസ്ററർ ട്രെയ്നർ ഷാനാവാസ് ലിനക്സ് ടൂൾസ് പരിജയപ്പെടുത്തി. എം.ഡി.ദാസൻ ലിനക്സ് ഇൻസ്ററാളേഷനിൽ പ്രായോഗിക പരിശീലനം നൽകി. തുടർന്ന് സ്വതന്ത്ര സോഫ്ററ് വേയറിനെക്കുറിച്ച് വിശദമായ ചർച്ചനടന്നു.
രണ്ടാം ദിവസം മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചുള്ള അഡ്വ.ടി.കെ.സുജിത്തിന്റെ ക്ലാസ്സിനുശേഷം ഷാജി അരീക്കാട് പരിഷത്വിക്കി പരിജയപ്പെടുത്തി. കമ്പൂട്ടറുമായും ഇന്റർനെററുമായും പരിജയമുള്ള ധാരാളംപേർ ജില്ലയിൽ ഉണ്ടെങ്കിലും പരിഷത്വിക്കി അവരൊന്നുംശ്രദ്ധിക്കുന്നില്ല. പരിഷത്വിക്കിയിൽ ജില്ല.യുടേതായ എൻട്രികൾ വളരെകുറവാണ്. തുടർന്ന് ഇമെയിൽ, ബ്ലോഗിങ് എന്നിവയെകുറിച്ച് ആലത്തൂരിൽനിന്നുള്ള മഹേഷും, ഓൺലൈൻ മാസിക ചേർക്കുന്നതിനെക്കുറിച്ച് ചെർപ്പുളശ്ശേരിയിൽ നിന്നുള്ള ദേവദാസും സംസാരിച്ചു. അതിനുശേഷം ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മേഖലാതല പ്ലാനിങ്ങും റിപ്പോർട്ടിങ്ങും നടന്നു. ഐ.ടി.യുടെ സാധ്യതകളെക്കറിച്ചും ഐ.ആ.ടി.സി.യുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള പ്രൊഫ.ബി.എം.മുസ്തഫയുടെ ലഘു ഭാഷണത്തോടെ ശിൽപശാല സമാപിച്ചു. ഹരിദാസൻ മാഷ് നന്ദി പ്രകാശിപ്പിച്ചു.
രണ്ടാം ദിവസം മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചുള്ള അഡ്വ.ടി.കെ.സുജിത്തിന്റെ ക്ലാസ്സിനുശേഷം ഷാജി അരീക്കാട് പരിഷത്വിക്കി പരിജയപ്പെടുത്തി. കമ്പൂട്ടറുമായും ഇന്റർനെററുമായും പരിജയമുള്ള ധാരാളംപേർ ജില്ലയിൽ ഉണ്ടെങ്കിലും പരിഷത്വിക്കി അവരൊന്നുംശ്രദ്ധിക്കുന്നില്ല. പരിഷത്വിക്കിയിൽ ജില്ല.യുടേതായ എൻട്രികൾ വളരെകുറവാണ്. തുടർന്ന് ഇമെയിൽ, ബ്ലോഗിങ് എന്നിവയെകുറിച്ച് ആലത്തൂരിൽനിന്നുള്ള മഹേഷും, ഓൺലൈൻ മാസിക ചേർക്കുന്നതിനെക്കുറിച്ച് ചെർപ്പുളശ്ശേരിയിൽ നിന്നുള്ള ദേവദാസും സംസാരിച്ചു. അതിനുശേഷം ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മേഖലാതല പ്ലാനിങ്ങും റിപ്പോർട്ടിങ്ങും നടന്നു. ഐ.ടി.യുടെ സാധ്യതകളെക്കറിച്ചും ഐ.ആ.ടി.സി.യുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള പ്രൊഫ.ബി.എം.മുസ്തഫയുടെ ലഘു ഭാഷണത്തോടെ ശിൽപശാല 4 മണിക്ക് സമാപിച്ചു. ഹരിദാസൻ മാഷ് നന്ദി പ്രകാശിപ്പിച്ചു.
പങ്കെടുത്തവരിൽ എല്ലാം അവേശവും ആല്മവിശ്വാസവും വളർത്തിയ ശില്പശാല സ്കൂൾ പഠനത്തിനുശേഷം സ്കൂൾ പഠനശേഷം സ്വതന്ത്രസോഫ്ററ് വെയറിനെ അവഗണിച്ചവർ,അതിന്റെ സാധ്യതകശ്‍ തിരിച്ചറിഞ്ഞത് ഈ ശില്പശാലയിലൂടെയാണെന്ന് പങ്കെടുത്ത എൻജിനീയറിഗ് വിദ്യാർത്ഥിയായ ശ്രീരാഗിന്റെ അഭിപ്രായം സാഷ്ക്യപ്പെടുത്തുന്നു.
പങ്കെടുത്തവരിൽ എല്ലാം ആവേശവും ആല്മവിശ്വാസവും വളർത്തിയ ശില്പശാല സ്കൂൾ പഠനത്തിനുശേഷം സ്കൂൾ പഠനശേഷം സ്വതന്ത്രസോഫ്ററ് വെയറിനെ അവഗണിച്ചവർ,അതിന്റെ സാധ്യതകശ്‍ തിരിച്ചറിഞ്ഞത് ഈ ശില്പശാലയിലൂടെയാണെന്ന് പങ്കെടുത്ത എൻജിനീയറിഗ് വിദ്യാർത്ഥിയായ ശ്രീരാഗിന്റെ അഭിപ്രായം സാഷ്ക്യപ്പെടുത്തുന്നു.


=='''പാഠ്യപദ്ധതി താരതമ്യ പഠനം''' <br>പുസ്തക പ്രകാശനവും ചർച്ചയും ==
=='''പാഠ്യപദ്ധതി താരതമ്യ പഠനം''' <br>പുസ്തക പ്രകാശനവും ചർച്ചയും ==
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1585" എന്ന താളിൽനിന്ന് ശേഖരിച്ചത്