അജ്ഞാതം


"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
473 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:32, 26 സെപ്റ്റംബർ 2012
വരി 56: വരി 56:
=<font color=red><b>പ്രവർത്തനങ്ങൾ</b></font>=
=<font color=red><b>പ്രവർത്തനങ്ങൾ</b></font>=


=='''മദ്യത്തിനും മയക്കു മരുന്നുകൾക്കും എതിരായി ക്യാമ്പേയ്ൻ =='''
=='''മദ്യവിരുദ്ധ ക്യാമ്പേയ്ൻ'''==


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോ. 2 മുതൽ നവം. 1 വരെ മദ്യത്തിനും മയക്കു മരുന്നുകൾക്കും എതിരായി ക്യാമ്പേയ്ൻ നടത്തുന്നു. ക്യാമ്പേയ് നിന്റെ ഭാഗമായി വാണിയംകുളം ബാങ്ക് ഹാളിൽ ഏകദിന പരിശീലന ശില്പശാല നടത്തി. ശില്പശാലയിൽ പാലക്കാട് ജില്ലാപ്രസിഡന്റ് എം.എം.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ശില്പശാല വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന വിഷയ സമിതി കൺ വീനർ ശ്രീ.സി.പി.സുരേഷ് ബാബു ക്യാമ്പേയ്നിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു. ‘മദ്യപാനവും ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.കെ.ജി.രാധാകൃഷ്ണൻ ക്ലാസ് എടുത്തു. പരിഷത്ത് പാലക്കട് ജില്ല സെക്രട്ടറി പി.കെ.നാരായണൻ ജില്ലയിൽ നാം ഏറ്റെടുക്കാൻ പോകുന്ന ക്യാമ്പേയ്നിനെക്കുറിച്ച് സംസാരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.  
'''മദ്യപാനം അന്തസ്സല്ല അപമാനമാണ്''' കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോ. 2 മുതൽ നവം. 1 വരെ മദ്യത്തിനും മയക്കു മരുന്നുകൾക്കും എതിരായി ക്യാമ്പേയ്ൻ നടത്തുന്നു. ക്യാമ്പേയ് നിന്റെ ഭാഗമായി പാലക്കാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാണിയംകുളം ബാങ്ക് ഹാളിൽ ഏകദിന പരിശീലന ശില്പശാല നടത്തി. ശില്പശാലയിൽ പാലക്കാട് ജില്ലാപ്രസിഡന്റ് എം.എം.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ശില്പശാല വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന വിഷയ സമിതി കൺ വീനർ ശ്രീ.സി.പി.സുരേഷ് ബാബു ക്യാമ്പേയ്നിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു. തുടർന്ന് സിഡി പ്രദർശനവും ചർച്ചയും നടന്നു. ഉച്ചക്ക് ‘മദ്യപാനവും ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.കെ.ജി.രാധാകൃഷ്ണൻ ക്ലാസ് എടുക്കുകയും തുടർന്നുള്ള ചർച്ചയിൽ പങ്കെടുത്ത് സംശയങ്ങൾക്ക് മറുപടിപറയുകയും ചെയ്തു. പരിഷത്ത് പാലക്കട് ജില്ല സെക്രട്ടറി പി.കെ.നാരായണൻ ജില്ലയിൽ നാം ഏറ്റെടുക്കാൻ പോകുന്ന ക്യാമ്പേയ്നിനെക്കുറിച്ച് സംസാരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.  


=='''വിദ്യാഭ്യാസ ശില്പശാല'''==
=='''വിദ്യാഭ്യാസ ശില്പശാല'''==
335

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1652" എന്ന താളിൽനിന്ന് ശേഖരിച്ചത്