അജ്ഞാതം


"പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,405 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:29, 17 ഡിസംബർ 2017
തിരുത്തലിനു സംഗ്രഹമില്ല
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
|-
|-
| colspan="2" style="padding: 1em 0; text-align: center;" | {{{Picture}}}
| colspan="2" style="padding: 1em 0; text-align: center;" |
|-
|-
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
| [[ഉപയോക്താവ്:എം.എം.പരമേശ്വരൻ|എം.എം.പരമേശ്വരൻ]]
| പി.അരവിന്ദാഷൻ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''സെക്രട്ടറി'''
| '''സെക്രട്ടറി :
|[[ഉപയോക്താവ്:പി.കെ.നാരായണൻ|പി.കെ.നാരായണൻ]]<includeonly>|</includeonly>
| കെ.എസ്സ് നാരായണൻകുട്ടി
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ട്രഷറർ'''
| '''ട്രഷറർ'''
| [[ഉപയോക്താവ്:കെ.എസ്.സുധീർ|കെ.എസ്.സുധീർ]]<includeonly>|</includeonly>
| :കെ.അരവിന്ദാഷൻ
 
eonly>|</includeonly>
|-
|-
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
വരി 55: വരി 56:


=<font color=red><b>പ്രവർത്തനങ്ങൾ</b></font>=
=<font color=red><b>പ്രവർത്തനങ്ങൾ</b></font>=
=='''മദ്യവിരുദ്ധ ക്യാമ്പേയ്ൻ'''==
'''മദ്യപാനം അന്തസ്സല്ല അപമാനമാണ്''' കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോ. 2 മുതൽ നവം. 1 വരെ മദ്യത്തിനും മയക്കു മരുന്നുകൾക്കും എതിരായി ക്യാമ്പേയ്ൻ നടത്തുന്നു. ക്യാമ്പേയ് നിന്റെ ഭാഗമായി പാലക്കാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാണിയംകുളം ബാങ്ക് ഹാളിൽ ഏകദിന പരിശീലന ശില്പശാല നടത്തി. ശില്പശാലയിൽ പാലക്കാട് ജില്ലാപ്രസിഡന്റ് എം.എം.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ശില്പശാല വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന വിഷയ സമിതി കൺ വീനർ ശ്രീ.സി.പി.സുരേഷ് ബാബു ക്യാമ്പേയ്നിന്റെ പ്രസക്തിയെക്കുറിച്ച് ക്ലാസ് എടുത്തു. തുടർന്ന് സിഡി പ്രദർശനവും ചർച്ചയും നടന്നു. ഉച്ചക്ക് ‘മദ്യപാനവും ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ.കെ.ജി.രാധാകൃഷ്ണൻ ക്ലാസ് എടുക്കുകയും തുടർന്നുള്ള ചർച്ചയിൽ പങ്കെടുത്ത് സംശയങ്ങൾക്ക് മറുപടിപറയുകയും ചെയ്തു. പരിഷത്ത് പാലക്കട് ജില്ല സെക്രട്ടറി പി.കെ.നാരായണൻ ജില്ലയിൽ നാം ഏറ്റെടുക്കാൻ പോകുന്ന ക്യാമ്പേയ്നിനെക്കുറിച്ച് സംസാരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.


=='''വിദ്യാഭ്യാസ ശില്പശാല'''==
=='''വിദ്യാഭ്യാസ ശില്പശാല'''==
വരി 75: വരി 80:
=പരിപാടികൾ ചിത്രങ്ങളിലൂടെ=
=പരിപാടികൾ ചിത്രങ്ങളിലൂടെ=


'''ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക'''
<gallery widths=150px height=120px perrow="5" align="center">
 
പ്രമാണം:സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണ.jpg|സ്വതന്ത്ര സോഫ്ട് വേർ ദിനം. പാലക്കാട് ജില്ലയിൽ 2013 സപ്തംബർ 21ന്, പരിഷത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്ട് വേർ ദിനം ആചരിച്ചു. മുന്നൂർക്കോട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് പരിശീലനം നടന്നത്. IT @ School master trainer ദാസ് മാഷ് ക്ലാസ് എടുത്തു. യുവസംഗമം പ്രവർത്തകരടക്കം 46 പേർ പങ്കെടുത്തു.
 
പ്രമാണം:വിദ്ധ്യാഭ്യാസ ശില്പശാല.jpg|കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ 16.09.2012 ന് ആലത്തൂരിൽ നടന്ന വിദ്ധ്യാഭ്യാസ ശില്പശാല മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.
പ്രമാണം:ജില്ലാ ഐ.ടി.ശില്പശാല.jpg|04.08.2012 ന് വൈകുന്നേരം കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ മുണ്ടൂർ ഐ.ആർ.ടി.സി. യിൽ ആരംഭിച്ച ജില്ലാ ഐ.ടി.ശിൽപ്പശാല യിൽ സ്വതന്ത്ര സോഫ് ട് വെയർ എന്ത്?എന്തിന് ? എന്ന വിഷയത്തിൽ ടി.കെ.സുജിത് ക്ലാസ്സെടുക്കുന്നു. 
പ്രമാണം:111.jpg|പാഠ്യപദ്ധതി താരതമ്യപഠനം പുസ്തകപ്രകാശനം 26.05.2012 ന് ചെർപ്പുളശ്ശേരി സ്കൂളിൽ വെച്ച് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിക്കുന്നു.
പ്രമാണം:119.jpg|പാഠ്യപദ്ധതി താരതമ്യപഠനം വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിക്കന്നു.
പ്രമാണം:നെൽവയൽ സംരക്ഷണം.jpg|കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.
പ്രമാണം:3080.jpg|കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ 21.09.2012 ന് വാണിയംകുളത്തുനടന്ന മദ്യവിരുദ്ധ ശില്പശാലയിൽ ഡോക്ടർ.രാധാകൃഷ്ണൻ ക്ലാസ് എടുക്കുന്നു
പ്രമാണം:1986.jpg|കേരള ശാസ്ത്രസാഹിത്യപരിഷത് പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടംകുളം ആണവനിലയത്തിനെതിരെ 19.09.2012 ന് പാലക്കാട്ടുവെച്ചു നടന്ന പ്രതിഷേധ മാർച്ച്.
പ്രമാണം:4007.jpg|കൂടംകുളം സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ജാഥയെ 26.09.2012 രവിലെ മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട്ടുവെച്ച് ജില്ലാ പ്രസിഡന്റ് എം.എം.പരമേശ്വരൻ, ജാഥാക്യാപ്ററൻ പ്രൊഫ.പി.കെ.രവീന്ദ്രനെ സ്വീകരിക്കുന്നു.
പ്രമാണം:201.jpg|കൂടംകുളം സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ജാഥയെ 26.09.2012 ന് രാവിലെ സ്വീകരണസ്ഥലമായ പട്ടാമ്പി ബസ്ററാന്റിൽ വെച്ച് ജില്ലാ സെക്രട്ടറി നാരായണൻ, ജാഥാക്യാപ്ററൻ പ്രൊഫ.പി.കെ.രവീന്ദ്രനെ സ്വീകരിക്കുന്നു.
</gallery>
 


[[പ്രമാണം:വിദ്ധ്യാഭ്യാസ ശില്പശാല.jpg|thump|250px|കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ 16.09.2012 ന് ആലത്തൂരിൽ നടന്ന വിദ്ധ്യാഭ്യാസ ശില്പശാല മുൻ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സർവകലാശാലയിലെ അധ്യാപകനുമായ ഡോ.കെ.എൻ.ഗണേഷ് വിഷയം അവതരിപ്പിച്ചു സംസാരിക്കുന്നു.]] [[പ്രമാണം:ജില്ലാ ഐ.ടി.ശില്പശാല.jpg|thump|250px|‍‍04.08.2012 ന് വൈകുന്നേരം കേരള ശാസ്ത്ര സാഹിത്യ പരിഷദ് ജില്ലാകമ്മിറ്റിയിടെ നേതൃത്വത്തിൽ മുണ്ടൂർ ഐ.ആർ.ടി.സി. യിൽ ആരംഭിച്ച ജില്ലാ ഐ.ടി.ശിൽപ്പശാല യിൽ സ്വതന്ത്ര സോഫ് ട് വെയർ എന്ത്?എന്തിന് ? എന്ന വിഷയത്തിൽ ടി.കെ.സുജിത് ക്ലാസ്സെടുക്കുന്നു.]]  [[പ്രമാണം:111.jpg|thump|250px|‍‍പാഠ്യപദ്ധതി താരതമ്യപഠനം പുസ്തകപ്രകാശനം 26.05.2012 ന് ചെർപ്പുളശ്ശേരി സ്കൂളിൽ വെച്ച് ശ്രീ.കെ.സുരേഷ് (പ്രസിഡണ്ട്‌ ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത്), ശ്രീ.കെ.ടി.സത്യൻമാസ്റ്റർക്ക് നൽകികൊണ്ട്  പ്രകാശനം നിർവഹിക്കുന്നു.]] [[പ്രമാണം:119.jpg|thump|250px|‍‍പാഠ്യപദ്ധതി താരതമ്യപഠനം വിഷയം അവതരിപ്പിച്ചുകൊണ്ട് ശ്രീ.സി.രാമകൃഷ്ണൻ , മുൻ കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംസ്ഥാന ജനറൽ സെക്രട്ടറി , സംസാരിക്കന്നു]]
[[വർഗ്ഗം:ജില്ലാ കമ്മറ്റികൾ]]
[[പ്രമാണം:നെൽവയൽ സംരക്ഷണം.jpg|250px|thumb|left|കേരള ശാസ്ത്ര സാഹിത്യ പരിഷദ് നെൽവയൽ നീർത്തട നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു പാലക്കാട്‌ സിവിൽ സ്റ്റേഷന് മുൻപിൽ നടത്തിയ ഉപവാസം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി ടി എൻ കണ്ടമുത്തൻ ഉദ്ഖാടനം ചെയ്യുന്നു.]]
[[വർഗ്ഗം:പരിഷത്ത് സംഘടനാഘടന]]
11

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1587...6470" എന്ന താളിൽനിന്ന് ശേഖരിച്ചത്