അജ്ഞാതം


"പൂലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,153 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:47, 7 സെപ്റ്റംബർ 2013
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വരി 30: വരി 30:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] [[തൃശ്ശൂർ ജില്ല |തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി| ചാലക്കുടി മേഖലാ കമ്മിറ്റിക്ക്]] കീഴിൽ മേലൂർ ഗ്രാമപഞ്ചായത്ത് അതിത്തിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് ആണ്‌ പൂലാനി യൂണിറ്റ്
[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] [[തൃശ്ശൂർ ജില്ല |തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി| ചാലക്കുടി മേഖലാ കമ്മിറ്റിക്ക്]] കീഴിൽ മേലൂർ ഗ്രാമപഞ്ചായത്ത് അതിത്തിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് ആണ്‌ പൂലാനി യൂണിറ്റ്.പരിഷത്തിന്റെ പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നതോടൊപ്പം പ്രാദേശികമായി തനത് പരിപാടികൾ നടത്തുകയും ചെയ്തു വരുന്ന യൂണിറ്റ് ആണ്‌ പൂലാനി യൂണിറ്റ്.പുസ്തക പ്രചാരണരം വഴിയും ചൂടാറപ്പെട്ടി പ്രചരണം വഴിയും ആണ്‌ യൂണിറ്റ് പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നത്.കൂടാതെ [[കണക്കറിവ്]] പോലുള്ള പ്രീ പബ്ളിക്കേഷൻ പ്രചരിപ്പിക്കലും നടത്താറുണ്ട്.മേഖലയിൽ ഏറ്റവും കൂടുതൽ (110) കണക്കറിവ് പ്രചരിപ്പിക്കപ്പെട്ടതും പൂലാനി യൂണിറ്റിൽ ആണ്‌
 
 
<gallery>
<gallery>
പ്രമാണം:P1000321.JPG|ഭൂസംരക്ഷണ ജാഥ പൂലാനി യൂണിറ്റിലൂടെ
പ്രമാണം:P1000321.JPG|ഭൂസംരക്ഷണ ജാഥ പൂലാനി യൂണിറ്റിലൂടെ
231

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2371" എന്ന താളിൽനിന്ന് ശേഖരിച്ചത്