ഒരു തിരുത്തൽ
"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''പ്രസിഡന്റ്''' | | '''പ്രസിഡന്റ്''' | ||
ഡോ.റ്റി.പ്രദീപ് | |||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''സെക്രട്ടറി''' | | '''സെക്രട്ടറി''' | ||
സി. പ്രവീൺലാൽ<includeonly>|</includeonly> | |||
|- | |- | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''ട്രഷറർ''' | | '''ട്രഷറർ''' | ||
| | | ബി. ശ്രീകുമാർ<includeonly>|</includeonly> | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''സ്ഥാപിത വർഷം''' | | '''സ്ഥാപിത വർഷം''' | ||
| | |1972 | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
|'''ഭവൻ വിലാസം''' | |'''ഭവൻ വിലാസം''' | ||
വരി 51: | വരി 51: | ||
==ജില്ലയുടെ പൊതുവിവരണം/ആമുഖം== | ==ജില്ലയുടെ പൊതുവിവരണം/ആമുഖം== | ||
കേരളത്തിലെ ഒരു തീരദേശജില്ലയാണ് '''ആലപ്പുഴ'''.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി(Alappey) എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന '''പുന്നപ്ര''', '''വയലാർ''' എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്. | |||
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. '''ചേർത്തല''', '''അമ്പലപ്പുഴ''', '''കുട്ടനാട്''', '''കാർത്തികപ്പള്ളി''', '''ചെങ്ങന്നൂർ''', '''മാവേലിക്കര''', 91 വില്ലേജുകളും ഉണ്ട്. 73 [[ആലപ്പുഴ_ജില്ലയിലെ_ഗ്രാമപഞ്ചായത്തുകൾ|ഗ്രാമപഞ്ചായത്തുകളും]] 5 [[ആലപ്പുഴ_ജില്ലയിലെ_നഗരസഭാ_പ്രദേശങ്ങൾ|നഗരസഭാ പ്രദേശങ്ങളും]] ജില്ലയിൽ ഉൾക്കൊള്ളുന്നു. | |||
ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് ആലപ്പുഴയെ വിശേഷിപ്പിക്കപ്പെടുന്നത്. | |||
[[ആലപ്പുഴ_ജില്ലയുടെ_വിവരണം|ജില്ലയുടെ ചരിത്രം ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==ജില്ലാഭവന്റെ വിലാസം== | ==ജില്ലാഭവന്റെ വിലാസം== | ||
വരി 101: | വരി 67: | ||
ഫോൺ നമ്പർ 0477-22613663 | ഫോൺ നമ്പർ 0477-22613663 | ||
==ജില്ലയിലെ പ്രധാന പരിപാടികൾ== | ==ജില്ലയിലെ പ്രധാന പരിപാടികൾ== | ||
[[പ്രമാണം:ToV_preparation_Alp.JPG|thumb|200px|]] | [[പ്രമാണം:ToV_preparation_Alp.JPG|thumb|200px|]] | ||
വരി 129: | വരി 80: | ||
[[പ്രമാണം:Css_tov_at_nss_college.jpg|thumb|200px|]] | [[പ്രമാണം:Css_tov_at_nss_college.jpg|thumb|200px|]] | ||
കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാകമ്മിറ്റിയും ക്യാംപസ് ശാസ്ത്രസമിതിയും ചേർന്ന് ശുക്രസംതരണത്തിന് വിപുലമായ കാഴ്ചയൊരുക്കി.നൂറ്റാണ്ടിന് ശേഷം മാത്രം സംഭവിക്കുന്ന അത്ഭുത കാഴ്ചയിലേയ്ക്ക് മിഴിതുറന്ന് ആലപ്പുഴയിലെ വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ അണിചേർന്നു.ജൂൺ 6ന് രാവിലെ ആറുമണിമുതൽ 10 മണി വരെ നടന്ന ശുക്രസംതരണം കാണുന്നതിനായി വിവിധ പരിപാടികളാണ് ജില്ലാ യുവശാസ്ത്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.രാവിലെ മുതൽ ആരംഭിച്ച മൺസൂൺ മഴയും മേഘങ്ങളുംചേർന്ന് സൂര്യനെ മറച്ചെങ്കിലും ദിവസങ്ങളായി തുടരുന്ന ആകാംക്ഷയ്ക്ക് മുന്നിൽ മേഘങ്ങൾ വഴിമാറി. | കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാകമ്മിറ്റിയും ക്യാംപസ് ശാസ്ത്രസമിതിയും ചേർന്ന് ശുക്രസംതരണത്തിന് വിപുലമായ കാഴ്ചയൊരുക്കി.നൂറ്റാണ്ടിന് ശേഷം മാത്രം സംഭവിക്കുന്ന അത്ഭുത കാഴ്ചയിലേയ്ക്ക് മിഴിതുറന്ന് ആലപ്പുഴയിലെ വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ അണിചേർന്നു.ജൂൺ 6ന് രാവിലെ ആറുമണിമുതൽ 10 മണി വരെ നടന്ന ശുക്രസംതരണം കാണുന്നതിനായി വിവിധ പരിപാടികളാണ് ജില്ലാ യുവശാസ്ത്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.രാവിലെ മുതൽ ആരംഭിച്ച മൺസൂൺ മഴയും മേഘങ്ങളുംചേർന്ന് സൂര്യനെ മറച്ചെങ്കിലും ദിവസങ്ങളായി തുടരുന്ന ആകാംക്ഷയ്ക്ക് മുന്നിൽ മേഘങ്ങൾ വഴിമാറി.ശാസ്ത്രസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ആലപ്പുഴ എസ് ഡി കോളേജ്,സെന്റ് ജോസഫ് കോളേജ്, ചേർത്തല എസ് എൻ കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്, എൻ എസ് എസ് കോളേജ്, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സൗരക്കണ്ണട ഉപയോഗിച്ച് ശുക്രസംതരണം വീക്ഷിച്ചു.സ്റ്റെല്ലേറിയം ഉപയോഗിച്ചുള്ള ക്ലാസ്സുകളും സെമിനാറുകളും നടന്നു.ചേർത്തല എസ് എൻ കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്, എൻ എസ് എസ് കോളേജ്, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾക്ക് ഡോ.ടി.പ്രദീപ് നേതൃത്വം നല്കി..ആലപ്പുഴ എസ് ഡി കോളേജിൽ നടന്ന ശുക്രസംതരണ പരിപാടിക്ക് ശാസ്ത്ര സമിതി യൂണിറ്റും ഫിസിക്സ് ഡിപ്പാരട്ട്മെന്റും ചേർന്ന് വേദിയൊരുക്കി.പ്രിൻസിപ്പാൾ ആർ രവികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാസെക്രട്ടറി എൻ സാനു വിഷയാവതരണം നടത്തി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ദീപക് അധ്യക്ഷത വഹിച്ചു.യുവസമിതി സെക്രട്ടറി എസ് ബിനു സ്വാഗതവും യുവസമിതി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.ശാസ്ത്ര സമിതി പ്രവർത്തകരായ ബിനു, ആദിൽ, അതുൽ , അശ്വതി,മിഥുൻ ,പ്രശാന്ത്,സിനുമോൻഎന്നിവർ നേതൃത്വം നല്കി. | ||
===ശാസ്ത്ര ലോകത്തിന് വഴിവെളിച്ചം പകർന്ന് ശുക്രസംതരണം വിസ്മയകാഴ്ചയായി=== | ===ശാസ്ത്ര ലോകത്തിന് വഴിവെളിച്ചം പകർന്ന് ശുക്രസംതരണം വിസ്മയകാഴ്ചയായി=== |