അജ്ഞാതം

"യുദ്ധം, ഭീകരവാദം, ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 15: വരി 15:
ബന്ധമുണ്ടല്ലോ. തൊഴിലുണ്ടാവുന്നതെങ്ങനെയാണ്‌? നമ്മുടെ വിഭവങ്ങൾ (കാർഷിക വിളകളോ ഖനിജങ്ങളോ മറ്റു പ്രകൃതി വിഭവങ്ങളോ എന്തുമാകട്ടെ) നമുക്കോ മറ്റുള്ളവർക്കോ ആവശ്യമായ ഉത്‌പന്നങ്ങളാക്കി മാറ്റുന്നതിലൂടെയുമാണ്‌ കൂടുതൽ പേർക്കും തൊഴിലുണ്ടാകുന്നത്‌. പിന്നെ ഒരു വഴിയുള്ളത്‌ മറ്റുള്ളവർക്കാവ ശ്യമായ സഹായങ്ങൾ (സേവനങ്ങൾ) ചെയ്‌തുകൊടുക്കുന്ന തിലൂടെയാണ്‌. ആഗോളവത്‌കരണത്തിന്റെ ഫലമായി കൂടുതൽ ഗുണമേൻമയോ ഗ്ലാമറോ ഉള്ള ഉത്‌പന്നങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഇറക്കുമതി ചെയ്യുന്നതോടെ നമ്മുടെ സാധനങ്ങൾക്ക്‌ ചെലവില്ലാതാകുന്നു. അതോടെ തൊഴിലില്ലായ്‌മ പെരുകുന്നു.

'''''അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്‌? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ? തൊഴിലില്ലായ്‌മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്‌ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ!
'''''അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്‌? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ? തൊഴിലില്ലായ്‌മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്‌ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ!തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ?'''''
തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ?'''''

തീർച്ചയായും ഉണ്ടാവും. അതുതന്നെയാണ്‌ കുഴപ്പവും. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ തുരുത്തുകളിൽ ഉള്ള കുറച്ചുപേർക്ക്‌ പരമസുഖം. തൊഴിലില്ലാതാകുന്ന ബഹുഭൂരിപക്ഷത്തിനും ദുരിതം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2138" എന്ന താളിൽനിന്ന് ശേഖരിച്ചത്