അജ്ഞാതം

"യുദ്ധം, ഭീകരവാദം, ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 43: വരി 43:

ബി.എച്ച്‌.ഇ.എല്ലും എൻ.ടി.പി.സിയും പോലുള്ള കമ്പനികൾ ലേകനിലവാരത്തിലെത്തിയത്‌ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെയാണ്‌. പല വിദേശ കോൺട്രാക്‌ടുകളിലും ബഹുരാഷ്‌ട്ര രാക്ഷസന്മാരെ മലർത്തിയടിക്കാൻ കഴിഞ്ഞ ഈ സ്വദേശി ഭീമന്മാരുണ്ടായതുകൊണ്ടാണ്‌ ഇന്ത്യയെപ്പറ്റി അവർക്ക്‌ സ്വൽപം മതിപ്പ്‌ അവശേഷിക്കുന്നത്‌. അല്ലെങ്കിൽ മറ്റേതൊരു തെക്കനേഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യത്തെയും പോലേ പണ്ടേതന്നെ അവർ നമ്മേ വിഴുങ്ങിക്കഴിഞ്ഞേനേ. അതുകൊണ്ടുതന്നെയാണ്‌ ഇതൊക്കെ സ്വാകാര്യവത്‌കരിക്കണമെന്നും അവർ നിർബന്ധം പിടിക്കുന്നതും.

''
 
അവരുടെ സാങ്കേതികവിദ്യ ആവശ്യമാണെങ്കിൽ അവരുടെ മൂലധനം കൂടി കൊണ്ടുവരുന്നതിലെന്താണ്‌ തെറ്റ്‌?''
'''അവരുടെ സാങ്കേതികവിദ്യ ആവശ്യമാണെങ്കിൽ അവരുടെ മൂലധനം കൂടി കൊണ്ടുവരുന്നതിലെന്താണ്‌ തെറ്റ്‌?'''

വിദേശ മൂലധനവും നാം അനുവദിച്ചിരുന്നു. പക്ഷെ ഇന്ത്യയിലെ ഓഹരിക്കാർക്കായിരിക്കണം മുൻതൂക്കം എന്നതായിരുന്നു നിബന്ധന. മൂലധന നിയന്ത്രണം നമ്മുടെ കയ്യിലിരുന്നാൽ മാത്രമേ നമുക്ക്‌ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പറ്റൂ. ബഹുരാഷ്‌ട്ര കമ്പനികൾക്ക്‌ ലാഭം മാത്രമല്ലേയുള്ളൂ നോട്ടം. അവരുടെ താൽപര്യത്തിനു വിരുദ്ധമായി ദേശീയ സർക്കാർ എന്തെങ്കിലും നടപടികൾ എടുത്താൽ സർക്കാറിനെ മുട്ടുകുത്തിക്കാനും രാജ്യത്തെ കെണിയിൽ പെടുത്താനും അവർ മടിക്കില്ല എന്നതിന്‌ എത്രയോ ഉദാഹരണങ്ങൾ ഉണ്ട്‌. അതുകൊണ്ടാണ്‌ വിദേശ മൂലധനം വന്നാൽ തന്നെയും കമ്പനിയുടെ നിയന്ത്രണം ഇന്ത്യൻ കരങ്ങളിലായിരിക്കണം എന്ന നിബന്ധന പ്രധാനമാകുന്നത്‌.

ഈ നിബന്ധനകളൊന്നും അവർ സമ്മതിച്ചില്ലെങ്കിലോ? ഇത്തരം നിയന്ത്രണങ്ങ ളൊന്നുമില്ലാത്ത രാജ്യത്തേക്ക്‌ അവർ പോവില്ലേ? വിദേശമൂലധനം ആകർഷിക്കാനായിട്ടല്ലേ ഈ പാടൊക്കെ?''
'''ഈ നിബന്ധനകളൊന്നും അവർ സമ്മതിച്ചില്ലെങ്കിലോ? ഇത്തരം നിയന്ത്രണങ്ങ ളൊന്നുമില്ലാത്ത രാജ്യത്തേക്ക്‌ അവർ പോവില്ലേ? വിദേശമൂലധനം ആകർഷിക്കാനായിട്ടല്ലേ ഈ പാടൊക്കെ?'''

അങ്ങനെയൊന്നും അവർക്ക്‌ നമ്മെ അവഗണിക്കാനാവില്ല. 100 കോടി ജനങ്ങളുള്ള ഈ രാജ്യം ലോകത്തിലെ ഏറ്റവും ആകർഷകമായ വിപണികളിലൊന്നാണ്‌. ധനശേഷി കൂടിയ വിഭാഗക്കാരെമാത്രം (മേലറ്റത്തെ 20%) എടുത്താൽ പോലും ആ വിഭാഗത്തിന്റെ വലുപ്പം പശ്‌ചിമ യൂറോപ്പിലേയോ അമേരിക്ക യിലേയോ വിപണിക്കു തുല്യമാണ്‌. ഈ വിപണി പിടിക്കാൻ അവർ എന്തും ചെയ്യും. അതുവച്ചു വിലപേശി, നമുക്ക്‌ അനുകൂലമായ വ്യവസ്ഥകൾ നേടുകയാണ്‌ നാം ചെയ്യേണ്ടത്‌. അതിനുപകരം ഡബ്‌ളിയു.ടി.ഒ.യുടെ നയത്തിനു കീഴടങ്ങി നമ്മുടെ വാതിലുകൾ മലർക്കെ തുറന്നുകൊടുക്കുകയാണു നാം ചെയ്‌തിരിക്കുന്നത്‌.

അതല്ലാതെ വേറെ വഴി ഇല്ലാ എന്നല്ലേ എല്ലാവരും പറഞ്ഞത്‌?''
'''അതല്ലാതെ വേറെ വഴി ഇല്ലാ എന്നല്ലേ എല്ലാവരും പറഞ്ഞത്‌?'''

അത്‌ യുദ്ധം തുടങ്ങും മുമ്പേ കീഴടങ്ങുന്ന ഒരു നിലപാടാ യിരുന്നു. വേറെ വഴി ഇല്ലെങ്കിൽ ഉണ്ടാക്കും എന്ന ദൃഢനിശ്‌ചയ മായിരുന്നു നാം കാട്ടേണ്ടത്‌. തീർച്ചയായും ചെറിയ ശതമാനം വരുന്ന ഉപരിവർഗത്തിനും വർദ്ധിച്ചുവരുന്ന ഉപരി-മദ്ധ്യ വർഗ്ഗത്തിനും ആഗോളവത്‌കരണത്തിന്റെ ഫലമായി ചില ഗുണങ്ങൾ കിട്ടുന്നുണ്ട്‌. പക്ഷെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്‌ ഇത്‌ ഉപജീവനത്തിനു തന്നെയുള്ള കടുത്ത ഭീഷണിയാണ്‌. കാർഷിക വിളകൾക്ക്‌ വിലയിടിയുന്നു, ചെറുകിട വ്യവസായങ്ങൾ പൊളിയുന്നു, വൻ വ്യവസായങ്ങൾ പോലും വിദേശ കമ്പനികളോട്‌ മത്സരിക്കാനാവാതെ കുഴയുന്നു, വ്യാപകമായ പിരിച്ചുവിടലും വി.ആർ.എസ്‌.ഉം മൂലം തൊഴിലവസരങ്ങൾ കുറയുന്നു, ജനപ്പെരുപ്പം കുറഞ്ഞ പടിഞ്ഞാറൻ രാജ്യങ്ങൾ കണ്ടുപിടിച്ച ജോബ്‌ലെസ്‌ ഗ്രോത്ത്‌ ഇവിടെയും നയമാകുന്നു, വർദ്ധിച്ചുവരുന്ന ഉപഭോഗ ഭ്രാന്തുമായി ഒത്തുപോകുന്ന വരുമാനമില്ലാതിരിക്കയും സുലഭമായി കടം കിട്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന കടക്കെണിയിൽപെട്ട്‌ മാന്യമായി കഴിയുന്ന കുടുംബങ്ങൾ പോലും കൂട്ട ആത്‌മഹത്യയിലേക്കു നീങ്ങുന്നു. ഇതൊക്കെ ആർക്കുവേണ്ടി? ഇതല്ലാതെ മറ്റുവഴിയില്ല എന്നു പറഞ്ഞാൽ സമ്മതിച്ചുകൊടുക്കാൻ പറ്റുമോ?

എന്താണ്‌ മറുവഴി?''
'''എന്താണ്‌ മറുവഴി?'''

മറുവഴിക്ക്‌ സമൂഹതലവും വ്യക്‌തിതലവും ഉണ്ട്‌. ഒറ്റക്കും കൂട്ടായുമുള്ള സമരപരിപാടികൾ ഇതിനാവശ്യമാണ്‌. ദേശീയ നയത്തെ കുറ്റപ്പെടുത്തുമ്പോൽ തന്നെ അവരവർ ചെയ്യേണ്ടത്‌ ചെയ്‌തില്ലെങ്കിൽ അതിന്‌ വിശ്വാസ്യത കുറയും.  

''ആധുനിക സമൂഹത്തിൽ വ്യക്‌തി നിസ്സഹായനല്ലേ? ഒരാൾക്ക്‌ ഒറ്റയ്‌ക്ക്‌ എന്തുചെയ്യാനാകും?''
'''ആധുനിക സമൂഹത്തിൽ വ്യക്‌തി നിസ്സഹായനല്ലേ? ഒരാൾക്ക്‌ ഒറ്റയ്‌ക്ക്‌ എന്തുചെയ്യാനാകും?'''

ചില സന്ദർഭങ്ങളിൽ അങ്ങനെ ആയിരിക്കാം. പക്ഷെ എത്ര നിസ്സഹായനായ,നിസ്സാരനായ, വ്യക്‌തിക്കും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്‌. നാം നമ്മുടെ വാങ്ങൽ ശേഷി ബോധപൂർവ്വം, തെരഞ്ഞെടുപ്പോടുകൂടി, ഉപയോഗിച്ചാൽ നമ്മുടെ ഉപഭോഗത്തെ ഒരു സമരായുധം ആക്കി മാറ്റാം. ഉപഭോഗം ആയുധമാക്കുക എന്ന മുദ്രാവാക്യം പരിഷത്ത്‌ ഈ അർത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌.

നമ്മൾ കുറച്ചുപേർ വിചാരിച്ചാൽ എന്തുചെയ്യാൻ പറ്റും?''
'''നമ്മൾ കുറച്ചുപേർ വിചാരിച്ചാൽ എന്തുചെയ്യാൻ പറ്റും?'''

ഗാന്ധിജിയുടെ വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിന്റെ പൊരുൾ ഇതുതന്നെയായിരുന്നില്ലേ? ദേശീയ സ്വാതന്ത്ര്യ സമരത്തെ തികച്ചും ജനകീയ സമരമാക്കുന്നതിൽ അതു വഹിച്ച പങ്ക്‌ അത്‌ഭുതാവഹ മായിരുന്നു. ഏറ്റവും ചെറിയ മനുഷ്യർക്കുപോലും തങ്ങൾ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയാണെന്ന ബോധം സൃഷ്‌ടിക്കാൻ ആ സമരരീതിക്കു കഴിഞ്ഞു എന്നതാണതിന്റെ മേൻമ. ആ ആഹ്വാനത്തിന്റെ പിന്നിൽ ഗാന്ധിജിയുടെ നിസ്‌തുലമായ വ്യക്‌തി വൈശിഷ്‌ട്യം ഉണ്ടായിരുന്നു വെന്നത്‌ തീർച്ചയായും ഒരു സുപ്രധാന ഘടകമാണ്‌. വാക്കും പ്രവൃത്തിയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ നമുക്കും അത്തരമൊരു പ്രതിജ്ഞാബദ്ധത ഉണ്ടാക്കാൻ കഴിയേണ്ടതാണ്‌.

''നാമെന്താണ്‌ ചെയ്യേണ്ടത്‌?''
'''നാമെന്താണ്‌ ചെയ്യേണ്ടത്‌?'''

നാം മനസ്സിലാക്കേണ്ട ഒരു കാര്യം ശത്രു പുറത്തുമാത്രമല്ല എന്നതാണ്‌. നാം അങ്ങേയറ്റം വെറുക്കുന്ന ശത്രുവിന്റെ ഒരു മിത്രം നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്‌. ദുരാഗ്രഹം, അത്യാർത്തി, ഉപഭോഗാസക്തി ഇങ്ങനെ പല പേരുകളിലും അവൻ അറിയപ്പെടാറുണ്ട്‌.

'''
 
''ഇതു മതപ്രസംഗം പോലെയുണ്ടല്ലോ!'''''
' ''ഇതു മതപ്രസംഗം പോലെയുണ്ടല്ലോ!'''

പോലെ ആയിരിക്കാം. പക്ഷേ ഇപ്പോൾ മതങ്ങളും ഈ വക ദുർഗുണങ്ങളെ എതിർക്കാറില്ല എന്നതല്ലേ സത്യം? വ്യക്തി ജീവിതത്തിൽ മോശം എന്നു പറയുന്ന ഈ ശീലങ്ങളെ സമുദായ ത്തിന്റെ പേരിൽ അവ ഊതിപ്പെരുപ്പിക്കുന്നു. അത്‌ അന്യമത ദൂഷണവും സ്വമത പോഷണ വുമായി മാറുമ്പോൾ ജനങ്ങളുടെ യിടയിൽ വൈരവും സ്‌പർദ്ധയും പെരുകുന്നു. നമ്മൾ പ്രചരിപ്പിക്കാ നാഗ്രഹിക്കുന്ന സ്വാശ്രയത്വം അന്യരാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വിദ്വേഷമോ പുച്ഛമോ ആയി മാറാതിരിക്കണം.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200" എന്ന താളിൽനിന്ന് ശേഖരിച്ചത്