അജ്ഞാതം

"യുദ്ധം, ഭീകരവാദം, ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 5: വരി 5:
   
വിദേശയാത്രയും, വിദേശ വ്യാപാരവും പുതിയ സംഗതിയൊന്നു മല്ലല്ലോ. അതു മുൻപും ഉണ്ട്‌; തുടരുകയും ചെയ്യും. അവയിലുള്ള നിയന്ത്രണങ്ങളാണ്‌ കാര്യം. പുറംരാജ്യങ്ങളിൽ പോയി പണിയെടുക്കു ന്നതിന്‌ അന്നും ഇന്നും നിയന്ത്രണ ങ്ങളുണ്ട്‌. പോകാനല്ല തടസ്സം, അവർ സമ്മതിക്കാത്തതാണ്‌ പ്രശ്‌നം. അതിൽ ആഗോളവത്‌കരണം ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. പിന്നെ വ്യത്യാസം വന്നിരിക്കുന്നത്‌ ചരക്കുകളുടെ വിനിമയത്തിലും മൂലധനത്തിന്റെ ഒഴുക്കിലുമാണ്‌. ആഗോളവത്‌കരണത്തിന്റെ യഥാർഥ ലക്ഷ്യം കച്ചവടത്തിന്‌ യാതൊരു തടസ്സവുമില്ലാതാക്കുക എന്നതാണ്‌. എന്തും എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യം. പണം എവിടെയും നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സ്വാതന്ത്ര്യം. ലാഭം മാത്രം ലക്ഷ്യമായ ഒരു വ്യവസ്ഥിതി.'''

'''
 
''
എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ നമുക്കു വാങ്ങുവാൻ കഴിയുന്നത്‌ നല്ല കാര്യമല്ലേ?'''
എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ നമുക്കു വാങ്ങുവാൻ കഴിയുന്നത്‌ നല്ല കാര്യമല്ലേ?''''''''

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2126" എന്ന താളിൽനിന്ന് ശേഖരിച്ചത്