അജ്ഞാതം

"യുദ്ധം, ഭീകരവാദം, ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
'''2001 നവംബറിൽ പ്രസിദ്ധീകരിച്ച ലഘുലേഖ'''
'''എന്തിനാണ്‌ ആഗോളവത്‌കരണത്തെ എതിർക്കുന്നത്‌? അത്‌ ഒരു നല്ലകാര്യമല്ലേ?''' ''
 
'''നമ്മുടെ കുട്ടികൾക്ക്‌ ലോകത്തെവിടെയും പോയി പണിയെടുക്കാനും നമ്മുടെ ഉത്‌പന്നങ്ങൾ ലോകത്തെവി ടെയ്‌ക്കും കയറ്റി അയയ്‌ക്കാനും കഴിയുന്നത്‌ നല്ലതല്ലേ?'''''  
'''''എന്തിനാണ്‌ ആഗോളവത്‌കരണത്തെ എതിർക്കുന്നത്‌? അത്‌ ഒരു നല്ലകാര്യമല്ലേ? നമ്മുടെ കുട്ടികൾക്ക്‌ ലോകത്തെവിടെയും പോയി പണിയെടുക്കാനും നമ്മുടെ ഉത്‌പന്നങ്ങൾ ലോകത്തെവി ടെയ്‌ക്കും കയറ്റി അയയ്‌ക്കാനും കഴിയുന്നത്‌ നല്ലതല്ലേ?'''''
 
വിദേശയാത്രയും, വിദേശ വ്യാപാരവും പുതിയ സംഗതിയൊന്നു മല്ലല്ലോ. അതു മുൻപും ഉണ്ട്‌; തുടരുകയും ചെയ്യും. അവയിലുള്ള നിയന്ത്രണങ്ങളാണ്‌ കാര്യം. പുറംരാജ്യങ്ങളിൽ പോയി പണിയെടുക്കു ന്നതിന്‌ അന്നും ഇന്നും നിയന്ത്രണ ങ്ങളുണ്ട്‌. പോകാനല്ല തടസ്സം, അവർ സമ്മതിക്കാത്തതാണ്‌ പ്രശ്‌നം. അതിൽ ആഗോളവത്‌കരണം ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. പിന്നെ വ്യത്യാസം വന്നിരിക്കുന്നത്‌ ചരക്കുകളുടെ വിനിമയത്തിലും മൂലധനത്തിന്റെ ഒഴുക്കിലുമാണ്‌. ആഗോളവത്‌കരണത്തിന്റെ യഥാർഥ ലക്ഷ്യം കച്ചവടത്തിന്‌ യാതൊരു തടസ്സവുമില്ലാതാക്കുക എന്നതാണ്‌. എന്തും എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യം. പണം എവിടെയും നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സ്വാതന്ത്ര്യം. ലാഭം മാത്രം ലക്ഷ്യമായ ഒരു വ്യവസ്ഥി''തി.
'''
എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ നമുക്കു വാങ്ങുവാൻ കഴിയുന്നത്‌ നല്ല കാര്യമല്ലേ?''''''''
 
വിദേശയാത്രയും, വിദേശ വ്യാപാരവും പുതിയ സംഗതിയൊന്നു മല്ലല്ലോ. അതു മുൻപും ഉണ്ട്‌; തുടരുകയും ചെയ്യും. അവയിലുള്ള നിയന്ത്രണങ്ങളാണ്‌ കാര്യം. പുറംരാജ്യങ്ങളിൽ പോയി പണിയെടുക്കു ന്നതിന്‌ അന്നും ഇന്നും നിയന്ത്രണ ങ്ങളുണ്ട്‌. പോകാനല്ല തടസ്സം, അവർ സമ്മതിക്കാത്തതാണ്‌ പ്രശ്‌നം. അതിൽ ആഗോളവത്‌കരണം ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. പിന്നെ വ്യത്യാസം വന്നിരിക്കുന്നത്‌ ചരക്കുകളുടെ വിനിമയത്തിലും മൂലധനത്തിന്റെ ഒഴുക്കിലുമാണ്‌. ആഗോളവത്‌കരണത്തിന്റെ യഥാർഥ ലക്ഷ്യം കച്ചവടത്തിന്‌ യാതൊരു തടസ്സവുമില്ലാതാക്കുക എന്നതാണ്‌. എന്തും എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യം. പണം എവിടെയും നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സ്വാതന്ത്ര്യം. ലാഭം മാത്രം ലക്ഷ്യമായ ഒരു വ്യവസ്ഥിതി.
'''''
എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ നമുക്കു വാങ്ങുവാൻ കഴിയുന്നത്‌ നല്ല കാര്യമല്ലേ?'''''
നല്ലതുതന്നെ. വാങ്ങാൻ കൈയിൽ പണമുണ്ടെങ്കിൽ. പണം എങ്ങനെയുണ്ടാകും? തൊഴിലെടുത്തുള്ള വരുമാനം. കുറെപേർക്ക്‌ സർക്കാരുദ്യോഗം. കുറെപ്പേർക്ക്‌ കമ്പനികളിലും ബാങ്കിലും മറ്റും ജോലി. കേരളത്തിൽ ഇത്തരം സംഘടിത മേഖലകളിൽ ജോലിയുള്ളവർ ആകെ 12 ലക്ഷത്തോളമുണ്ട്‌. മൊത്തം തൊഴിൽസേനയുടെ പത്തിലൊന്ന്‌. ബാക്കിയുള്ളവരൊക്കെ സ്വന്തമായുണ്ടാ ക്കുന്ന ജോലികളിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌: ചെറുകിട കർഷകർ, കച്ചവടം, കൂലിപ്പണി, കരകൗശല വേലകൾ, സേവനങ്ങൾ... എന്നിട്ടും 41 ലക്ഷത്തോളം പേർ തൊഴിലില്ലാത്തവരായുമുണ്ട്‌.

അതും ആഗോളവത്‌കരണവുമായെന്തു ബന്ധം?  
''
'''അതും ആഗോളവത്‌കരണവുമായെന്തു ബന്ധം?'''''
 
ബന്ധമുണ്ടല്ലോ. തൊഴിലുണ്ടാവുന്നതെങ്ങനെയാണ്‌? നമ്മുടെ വിഭവങ്ങൾ (കാർഷിക വിളകളോ ഖനിജങ്ങളോ മറ്റു പ്രകൃതി വിഭവങ്ങളോ എന്തുമാകട്ടെ) നമുക്കോ മറ്റുള്ളവർക്കോ ആവശ്യമായ ഉത്‌പന്നങ്ങളാക്കി മാറ്റുന്നതിലൂടെയുമാണ്‌ കൂടുതൽ പേർക്കും തൊഴിലുണ്ടാകുന്നത്‌. പിന്നെ ഒരു വഴിയുള്ളത്‌ മറ്റുള്ളവർക്കാവ ശ്യമായ സഹായങ്ങൾ (സേവനങ്ങൾ) ചെയ്‌തുകൊടുക്കുന്ന തിലൂടെയാണ്‌. ആഗോളവത്‌കരണത്തിന്റെ ഫലമായി കൂടുതൽ ഗുണമേൻമയോ ഗ്ലാമറോ ഉള്ള ഉത്‌പന്നങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഇറക്കുമതി ചെയ്യുന്നതോടെ നമ്മുടെ സാധനങ്ങൾക്ക്‌ ചെലവില്ലാതാകുന്നു. അതോടെ തൊഴിലില്ലായ്‌മ പെരുകുന്നു.

''''''''
അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്‌? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ?  
അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്‌? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ?'''''
'''
തൊഴിലില്ലായ്‌മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്‌ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ!  
തൊഴിലില്ലായ്‌മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്‌ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ!  
'''
തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ?
തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ?'''
 
തീർച്ചയായും ഉണ്ടാവും. അതുതന്നെയാണ്‌ കുഴപ്പവും. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ തുരുത്തുകളിൽ ഉള്ള കുറച്ചുപേർക്ക്‌ പരമസുഖം. തൊഴിലില്ലാതാകുന്ന ബഹുഭൂരിപക്ഷത്തിനും ദുരിതം.
തീർച്ചയായും ഉണ്ടാവും. അതുതന്നെയാണ്‌ കുഴപ്പവും. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ തുരുത്തുകളിൽ ഉള്ള കുറച്ചുപേർക്ക്‌ പരമസുഖം. തൊഴിലില്ലാതാകുന്ന ബഹുഭൂരിപക്ഷത്തിനും ദുരിതം.
നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഉണ്ടാക്കാൻ അറിയാത്ത തുകൊണ്ടല്ലേ തൊഴിൽ പോകുന്നത്‌? കാര്യക്ഷമത കൂട്ടിയും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കിയും നമ്മുടെ ഉത്‌പന്നങ്ങളും മെച്ചപ്പെടു ത്തരുതോ?
നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഉണ്ടാക്കാൻ അറിയാത്ത തുകൊണ്ടല്ലേ തൊഴിൽ പോകുന്നത്‌? കാര്യക്ഷമത കൂട്ടിയും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കിയും നമ്മുടെ ഉത്‌പന്നങ്ങളും മെച്ചപ്പെടു ത്തരുതോ?
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2129" എന്ന താളിൽനിന്ന് ശേഖരിച്ചത്