1,099
തിരുത്തലുകൾ
വരി 5: | വരി 5: | ||
''' | ''' | ||
എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നമുക്കു വാങ്ങുവാൻ കഴിയുന്നത് നല്ല കാര്യമല്ലേ?''' | ''എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നമുക്കു വാങ്ങുവാൻ കഴിയുന്നത് നല്ല കാര്യമല്ലേ?''''' | ||
നല്ലതുതന്നെ. വാങ്ങാൻ കൈയിൽ പണമുണ്ടെങ്കിൽ. പണം എങ്ങനെയുണ്ടാകും? തൊഴിലെടുത്തുള്ള വരുമാനം. കുറെപേർക്ക് സർക്കാരുദ്യോഗം. കുറെപ്പേർക്ക് കമ്പനികളിലും ബാങ്കിലും മറ്റും ജോലി. കേരളത്തിൽ ഇത്തരം സംഘടിത മേഖലകളിൽ ജോലിയുള്ളവർ ആകെ 12 ലക്ഷത്തോളമുണ്ട്. മൊത്തം തൊഴിൽസേനയുടെ പത്തിലൊന്ന്. ബാക്കിയുള്ളവരൊക്കെ സ്വന്തമായുണ്ടാ ക്കുന്ന ജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നത്: ചെറുകിട കർഷകർ, കച്ചവടം, കൂലിപ്പണി, കരകൗശല വേലകൾ, സേവനങ്ങൾ... എന്നിട്ടും 41 ലക്ഷത്തോളം പേർ തൊഴിലില്ലാത്തവരായുമുണ്ട്. | നല്ലതുതന്നെ. വാങ്ങാൻ കൈയിൽ പണമുണ്ടെങ്കിൽ. പണം എങ്ങനെയുണ്ടാകും? തൊഴിലെടുത്തുള്ള വരുമാനം. കുറെപേർക്ക് സർക്കാരുദ്യോഗം. കുറെപ്പേർക്ക് കമ്പനികളിലും ബാങ്കിലും മറ്റും ജോലി. കേരളത്തിൽ ഇത്തരം സംഘടിത മേഖലകളിൽ ജോലിയുള്ളവർ ആകെ 12 ലക്ഷത്തോളമുണ്ട്. മൊത്തം തൊഴിൽസേനയുടെ പത്തിലൊന്ന്. ബാക്കിയുള്ളവരൊക്കെ സ്വന്തമായുണ്ടാ ക്കുന്ന ജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നത്: ചെറുകിട കർഷകർ, കച്ചവടം, കൂലിപ്പണി, കരകൗശല വേലകൾ, സേവനങ്ങൾ... എന്നിട്ടും 41 ലക്ഷത്തോളം പേർ തൊഴിലില്ലാത്തവരായുമുണ്ട്. | ||
''' | ''' | ||
അതും ആഗോളവത്കരണവുമായെന്തു ബന്ധം?''' | ''അതും ആഗോളവത്കരണവുമായെന്തു ബന്ധം?''''' | ||
ബന്ധമുണ്ടല്ലോ. തൊഴിലുണ്ടാവുന്നതെങ്ങനെയാണ്? നമ്മുടെ വിഭവങ്ങൾ (കാർഷിക വിളകളോ ഖനിജങ്ങളോ മറ്റു പ്രകൃതി വിഭവങ്ങളോ എന്തുമാകട്ടെ) നമുക്കോ മറ്റുള്ളവർക്കോ ആവശ്യമായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെയുമാണ് കൂടുതൽ പേർക്കും തൊഴിലുണ്ടാകുന്നത്. പിന്നെ ഒരു വഴിയുള്ളത് മറ്റുള്ളവർക്കാവ ശ്യമായ സഹായങ്ങൾ (സേവനങ്ങൾ) ചെയ്തുകൊടുക്കുന്ന തിലൂടെയാണ്. ആഗോളവത്കരണത്തിന്റെ ഫലമായി കൂടുതൽ ഗുണമേൻമയോ ഗ്ലാമറോ ഉള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതോടെ നമ്മുടെ സാധനങ്ങൾക്ക് ചെലവില്ലാതാകുന്നു. അതോടെ തൊഴിലില്ലായ്മ പെരുകുന്നു. | ബന്ധമുണ്ടല്ലോ. തൊഴിലുണ്ടാവുന്നതെങ്ങനെയാണ്? നമ്മുടെ വിഭവങ്ങൾ (കാർഷിക വിളകളോ ഖനിജങ്ങളോ മറ്റു പ്രകൃതി വിഭവങ്ങളോ എന്തുമാകട്ടെ) നമുക്കോ മറ്റുള്ളവർക്കോ ആവശ്യമായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിലൂടെയുമാണ് കൂടുതൽ പേർക്കും തൊഴിലുണ്ടാകുന്നത്. പിന്നെ ഒരു വഴിയുള്ളത് മറ്റുള്ളവർക്കാവ ശ്യമായ സഹായങ്ങൾ (സേവനങ്ങൾ) ചെയ്തുകൊടുക്കുന്ന തിലൂടെയാണ്. ആഗോളവത്കരണത്തിന്റെ ഫലമായി കൂടുതൽ ഗുണമേൻമയോ ഗ്ലാമറോ ഉള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതോടെ നമ്മുടെ സാധനങ്ങൾക്ക് ചെലവില്ലാതാകുന്നു. അതോടെ തൊഴിലില്ലായ്മ പെരുകുന്നു. | ||
അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ? | |||
തൊഴിലില്ലായ്മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ! | '''''അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ? | ||
തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ? | തൊഴിലില്ലായ്മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ!'' | ||
''''''''തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ?''''' | |||
തീർച്ചയായും ഉണ്ടാവും. അതുതന്നെയാണ് കുഴപ്പവും. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ തുരുത്തുകളിൽ ഉള്ള കുറച്ചുപേർക്ക് പരമസുഖം. തൊഴിലില്ലാതാകുന്ന ബഹുഭൂരിപക്ഷത്തിനും ദുരിതം. | തീർച്ചയായും ഉണ്ടാവും. അതുതന്നെയാണ് കുഴപ്പവും. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ തുരുത്തുകളിൽ ഉള്ള കുറച്ചുപേർക്ക് പരമസുഖം. തൊഴിലില്ലാതാകുന്ന ബഹുഭൂരിപക്ഷത്തിനും ദുരിതം. | ||
നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉണ്ടാക്കാൻ അറിയാത്ത തുകൊണ്ടല്ലേ തൊഴിൽ പോകുന്നത്? കാര്യക്ഷമത കൂട്ടിയും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കിയും നമ്മുടെ ഉത്പന്നങ്ങളും മെച്ചപ്പെടു ത്തരുതോ? | നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉണ്ടാക്കാൻ അറിയാത്ത തുകൊണ്ടല്ലേ തൊഴിൽ പോകുന്നത്? കാര്യക്ഷമത കൂട്ടിയും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കിയും നമ്മുടെ ഉത്പന്നങ്ങളും മെച്ചപ്പെടു ത്തരുതോ? |