അജ്ഞാതം

"യുദ്ധം, ഭീകരവാദം, ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:26, 1 സെപ്റ്റംബർ 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 18: വരി 18:

തീർച്ചയായും ഉണ്ടാവും. അതുതന്നെയാണ്‌ കുഴപ്പവും. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ തുരുത്തുകളിൽ ഉള്ള കുറച്ചുപേർക്ക്‌ പരമസുഖം. തൊഴിലില്ലാതാകുന്ന ബഹുഭൂരിപക്ഷത്തിനും ദുരിതം.

'''
'''
''നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഉണ്ടാക്കാൻ അറിയാത്ത തുകൊണ്ടല്ലേ തൊഴിൽ പോകുന്നത്‌? കാര്യക്ഷമത കൂട്ടിയും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കിയും നമ്മുടെ ഉത്‌പന്നങ്ങളും മെച്ചപ്പെടു ത്തരുതോ?

പറയാനെളുപ്പമാണ്‌. നമ്മുടെ റബ്ബർ കൃഷിയുടെ കാര്യം എടുക്കൂ. ലോകത്തിലേക്ക്‌ വെച്ച്‌ ഏറ്റവും കൂടുതൽ ഉല്‌പാദനക്ഷമതയുള്ള രാജ്യമാണ്‌ ഇന്ത്യ. പക്ഷെ നമ്മുടേതിനേക്കാൾ കുറഞ്ഞ വിലയ്‌ക്കാണ്‌ മലേഷ്യ റബർ വിൽക്കുന്നത്‌. അതു നമ്മുടെ കർഷകരുടെ കുറ്റമാണോ?'''''

അതെങ്ങനെയാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ വിൽക്കാൻ അവർക്ക്‌ കഴിയുന്നത്‌?
''അതെങ്ങനെയാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ വിൽക്കാൻ അവർക്ക്‌ കഴിയുന്നത്‌?
''
പല കാരണങ്ങളും ഉണ്ടാകാം. അവിടത്തെ ടാപ്പിങ്ങ്‌ കൂലിയും കൃഷിച്ചെലവും കുറവാകാം. വൻകിട തോട്ടങ്ങളാകയാൽ കർഷകർക്ക്‌ കുറവ്‌ മാർജിൻ കൊണ്ട്‌ തൃപ്‌തിയാകുമായിരിക്കാം. അവരുടെ കറൻസിയുടെ മൂല്യം കുറവാണെങ്കിൽ നമ്മുടെ രൂപാക്കണക്കിൽ നോക്കുമ്പോൾ വിലകുറവാകാം. മൂന്നാം ലോക രാജ്യങ്ങളെ പരസ്‌പരം മത്സരിപ്പിച്ച്‌ നാണ്യവില താഴ്‌ത്തിയും കൂലി കുറപ്പിച്ചും പ്രകൃതിവിഭവങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കുക എന്നതും ആഗോളവത്‌കരണ തന്ത്രമാണ്‌.

റബ്ബറിന്റെ കാര്യത്തിൽ അതു ശരിയായിരിക്കാം. വെളിച്ചെണ്ണയുടെ കാര്യത്തിലോ?
 
''റബ്ബറിന്റെ കാര്യത്തിൽ അതു ശരിയായിരിക്കാം. വെളിച്ചെണ്ണയുടെ കാര്യത്തിലോ?''
 
വെളിച്ചെണ്ണയുടെ വിലയിടിയാനുള്ള കാരണം പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതിയല്ലേ? അതു നമ്മുടെ നാളികേര കർഷകന്റെ കുറ്റമല്ലല്ലോ.

വെളിച്ചെണ്ണയുടെ വിലകുറയുന്നത്‌ വെളിച്ചെണ്ണ വിലയ്‌ക്കു വാങ്ങുന്നവർക്ക്‌ ലാഭമല്ലേ?
 
''വെളിച്ചെണ്ണയുടെ വിലകുറയുന്നത്‌ വെളിച്ചെണ്ണ വിലയ്‌ക്കു വാങ്ങുന്നവർക്ക്‌ ലാഭമല്ലേ?''
 
കേരളത്തിൽ 35 ലക്ഷം കുടുംബങ്ങൾക്ക്‌ തേങ്ങ വിറ്റുള്ള വരുമാനം പൂർണമായോ ഭാഗികമായോ ഉള്ള ഉപജീവനമാർഗമാണ്‌. ബാക്കിയുള്ളവർ അവരുടെ വരുമാനത്തിന്റെ തുച്ഛമായ ഒരു ഭാഗം മുടക്കി (സ്വല്‌പം ഉയർന്ന വിലയ്‌ക്കായാലും) വെളിച്ചെണ്ണ വാങ്ങുമ്പോൾ ഈ 35 ലക്ഷം കുടുംബങ്ങളുടെ ഉപജീവനമാർഗ മാണു തെളിയുന്നത്‌. ഇതേ വാദം തന്നെ വ്യവസായത്തിലും പ്രസക്‌തമാണ്‌. സ്വല്‌പം കൂടിയ വിലയ്‌ക്കായാലും എഫ്‌.എ. സി.റ്റി.യുടെ വളം വാങ്ങുമ്പോൾ, എച്ച്‌.എം.റ്റി.യുടെ വാച്ചു വാങ്ങുമ്പോൾ, കെൽട്രോണിന്റെ റ്റി.വി.യും മിൽമാപാലും അമൂൽ ചോക്കലേറ്റും കൈത്തറിയും ഖാദിയും നാടൻ സോപ്പും വാങ്ങുമ്പോൾ, നമ്മുടെ സഹോദരങ്ങളുടെ തൊഴിലവസര ങ്ങളാണ്‌ നമ്മൾ സംരക്ഷിക്കുന്നത്‌.

എന്നുകരുതി നിലവാരം കുറഞ്ഞ ഉത്‌പന്നങ്ങൾ വാങ്ങണമോ? അവർക്കെന്താ അന്താരാഷ്‌ട്ര ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾ അതേ വിലയ്‌ക്കുണ്ടാക്കിയാൽ? ഇറക്കുമതി നിയന്ത്രണം മൂലം മത്സരം നിഷേധിക്കുന്നതുകൊണ്ടല്ലേ നമ്മുടെ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടാത്തത്‌?
 
''എന്നുകരുതി നിലവാരം കുറഞ്ഞ ഉത്‌പന്നങ്ങൾ വാങ്ങണമോ? അവർക്കെന്താ അന്താരാഷ്‌ട്ര ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾ അതേ വിലയ്‌ക്കുണ്ടാക്കിയാൽ? ഇറക്കുമതി നിയന്ത്രണം മൂലം മത്സരം നിഷേധിക്കുന്നതുകൊണ്ടല്ലേ നമ്മുടെ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടാത്തത്‌?''
 
തീർച്ചയായും തൃപ്‌തികരമായ ഗുണനിലവാരം ആവശ്യപ്പെ ടാനുള്ള അവകാശം ഉപഭോക്‌താവിനുണ്ട്‌. അതിനുവേണ്ടിയുള്ള ആരോഗ്യകരമായ മത്സരം നല്ലതുമാണ്‌. ആഭ്യന്തര ഉത്‌പാദന രംഗത്തെ അനാവശ്യ നിയന്ത്രണങ്ങൾ എടുത്തു കളയേണ്ടതാണ്‌.

അതിന്‌ വിദേശ സാങ്കേതിക വിദ്യ കൂടാതെ കഴിയില്ലല്ലോ?
''
അതിന്‌ വിദേശ സാങ്കേതിക വിദ്യ കൂടാതെ കഴിയില്ലല്ലോ?''
 
യുക്‌തമായ രംഗങ്ങളിൽ വിദേശ സാങ്കേതിക വിദ്യ നാം എക്കാലവും സ്വീകരിച്ചിട്ടുണ്ടല്ലോ. ഓട്ടോമൊബൈൽ രംഗത്തു പോലും വിദേശ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിന്‌ തടസ്സമുണ്ടായിരുന്നില്ലല്ലോ. ഉദാഹരണം മാരുതി തന്നെ. ബി.എച്ച്‌.ഇ.എൽ., എച്ച്‌.എം.റ്റി., സി.ഇ.എൽ. മുതലായ പൊതുമേഖലാ ഭീമൻമാരും വിദേശ സാങ്കേതികവിദ്യ സ്വായത്തമാ ക്കിയിട്ടുണ്ട്‌. പക്ഷെ അതെല്ലാം നമ്മുടെ ഗുണത്തിനുവേണ്ടി നമ്മുടെ വ്യവസ്ഥകൾക്കു വിധേയമായിട്ടാണ്‌. അവരുടെ സാങ്കേതിക സഹായ ത്തോടെ നമ്മുടെ ഫാക്‌ടറികളാണ്‌ ഉത്‌പാദനം നടത്തുന്നത്‌.

ബി.എച്ച്‌.ഇ.എല്ലും എൻ.ടി.പി.സിയും പോലുള്ള കമ്പനികൾ ലേകനിലവാരത്തിലെത്തിയത്‌ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെയാണ്‌. പല വിദേശ കോൺട്രാക്‌ടുകളിലും ബഹുരാഷ്‌ട്ര രാക്ഷസന്മാരെ മലർത്തിയടിക്കാൻ കഴിഞ്ഞ ഈ സ്വദേശി ഭീമന്മാരുണ്ടായതുകൊണ്ടാണ്‌ ഇന്ത്യയെപ്പറ്റി അവർക്ക്‌ സ്വൽപം മതിപ്പ്‌ അവശേഷിക്കുന്നത്‌. അല്ലെങ്കിൽ മറ്റേതൊരു തെക്കനേഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യത്തെയും പോലേ പണ്ടേതന്നെ അവർ നമ്മേ വിഴുങ്ങിക്കഴിഞ്ഞേനേ. അതുകൊണ്ടുതന്നെയാണ്‌ ഇതൊക്കെ സ്വാകാര്യവത്‌കരിക്കണമെന്നും അവർ നിർബന്ധം പിടിക്കുന്നതും.

അവരുടെ സാങ്കേതികവിദ്യ ആവശ്യമാണെങ്കിൽ അവരുടെ മൂലധനം കൂടി കൊണ്ടുവരുന്നതിലെന്താണ്‌ തെറ്റ്‌?
''
അവരുടെ സാങ്കേതികവിദ്യ ആവശ്യമാണെങ്കിൽ അവരുടെ മൂലധനം കൂടി കൊണ്ടുവരുന്നതിലെന്താണ്‌ തെറ്റ്‌?''
 
വിദേശ മൂലധനവും നാം അനുവദിച്ചിരുന്നു. പക്ഷെ ഇന്ത്യയിലെ ഓഹരിക്കാർക്കായിരിക്കണം മുൻതൂക്കം എന്നതായിരുന്നു നിബന്ധന. മൂലധന നിയന്ത്രണം നമ്മുടെ കയ്യിലിരുന്നാൽ മാത്രമേ നമുക്ക്‌ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പറ്റൂ. ബഹുരാഷ്‌ട്ര കമ്പനികൾക്ക്‌ ലാഭം മാത്രമല്ലേയുള്ളൂ നോട്ടം. അവരുടെ താൽപര്യത്തിനു വിരുദ്ധമായി ദേശീയ സർക്കാർ എന്തെങ്കിലും നടപടികൾ എടുത്താൽ സർക്കാറിനെ മുട്ടുകുത്തിക്കാനും രാജ്യത്തെ കെണിയിൽ പെടുത്താനും അവർ മടിക്കില്ല എന്നതിന്‌ എത്രയോ ഉദാഹരണങ്ങൾ ഉണ്ട്‌. അതുകൊണ്ടാണ്‌ വിദേശ മൂലധനം വന്നാൽ തന്നെയും കമ്പനിയുടെ നിയന്ത്രണം ഇന്ത്യൻ കരങ്ങളിലായിരിക്കണം എന്ന നിബന്ധന പ്രധാനമാകുന്നത്‌.

ഈ നിബന്ധനകളൊന്നും അവർ സമ്മതിച്ചില്ലെങ്കിലോ? ഇത്തരം നിയന്ത്രണങ്ങ ളൊന്നുമില്ലാത്ത രാജ്യത്തേക്ക്‌ അവർ പോവില്ലേ? വിദേശമൂലധനം ആകർഷിക്കാനായിട്ടല്ലേ ഈ പാടൊക്കെ?
''
ഈ നിബന്ധനകളൊന്നും അവർ സമ്മതിച്ചില്ലെങ്കിലോ? ഇത്തരം നിയന്ത്രണങ്ങ ളൊന്നുമില്ലാത്ത രാജ്യത്തേക്ക്‌ അവർ പോവില്ലേ? വിദേശമൂലധനം ആകർഷിക്കാനായിട്ടല്ലേ ഈ പാടൊക്കെ?''
 
അങ്ങനെയൊന്നും അവർക്ക്‌ നമ്മെ അവഗണിക്കാനാവില്ല. 100 കോടി ജനങ്ങളുള്ള ഈ രാജ്യം ലോകത്തിലെ ഏറ്റവും ആകർഷകമായ വിപണികളിലൊന്നാണ്‌. ധനശേഷി കൂടിയ വിഭാഗക്കാരെമാത്രം (മേലറ്റത്തെ 20%) എടുത്താൽ പോലും ആ വിഭാഗത്തിന്റെ വലുപ്പം പശ്‌ചിമ യൂറോപ്പിലേയോ അമേരിക്ക യിലേയോ വിപണിക്കു തുല്യമാണ്‌. ഈ വിപണി പിടിക്കാൻ അവർ എന്തും ചെയ്യും. അതുവച്ചു വിലപേശി, നമുക്ക്‌ അനുകൂലമായ വ്യവസ്ഥകൾ നേടുകയാണ്‌ നാം ചെയ്യേണ്ടത്‌. അതിനുപകരം ഡബ്‌ളിയു.ടി.ഒ.യുടെ നയത്തിനു കീഴടങ്ങി നമ്മുടെ വാതിലുകൾ മലർക്കെ തുറന്നുകൊടുക്കുകയാണു നാം ചെയ്‌തിരിക്കുന്നത്‌.

അതല്ലാതെ വേറെ വഴി ഇല്ലാ എന്നല്ലേ എല്ലാവരും പറഞ്ഞത്‌?
''
അതല്ലാതെ വേറെ വഴി ഇല്ലാ എന്നല്ലേ എല്ലാവരും പറഞ്ഞത്‌?''
 
അത്‌ യുദ്ധം തുടങ്ങും മുമ്പേ കീഴടങ്ങുന്ന ഒരു നിലപാടാ യിരുന്നു. വേറെ വഴി ഇല്ലെങ്കിൽ ഉണ്ടാക്കും എന്ന ദൃഢനിശ്‌ചയ മായിരുന്നു നാം കാട്ടേണ്ടത്‌. തീർച്ചയായും ചെറിയ ശതമാനം വരുന്ന ഉപരിവർഗത്തിനും വർദ്ധിച്ചുവരുന്ന ഉപരി-മദ്ധ്യ വർഗ്ഗത്തിനും ആഗോളവത്‌കരണത്തിന്റെ ഫലമായി ചില ഗുണങ്ങൾ കിട്ടുന്നുണ്ട്‌. പക്ഷെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്‌ ഇത്‌ ഉപജീവനത്തിനു തന്നെയുള്ള കടുത്ത ഭീഷണിയാണ്‌. കാർഷിക വിളകൾക്ക്‌ വിലയിടിയുന്നു, ചെറുകിട വ്യവസായങ്ങൾ പൊളിയുന്നു, വൻ വ്യവസായങ്ങൾ പോലും വിദേശ കമ്പനികളോട്‌ മത്സരിക്കാനാവാതെ കുഴയുന്നു, വ്യാപകമായ പിരിച്ചുവിടലും വി.ആർ.എസ്‌.ഉം മൂലം തൊഴിലവസരങ്ങൾ കുറയുന്നു, ജനപ്പെരുപ്പം കുറഞ്ഞ പടിഞ്ഞാറൻ രാജ്യങ്ങൾ കണ്ടുപിടിച്ച ജോബ്‌ലെസ്‌ ഗ്രോത്ത്‌ ഇവിടെയും നയമാകുന്നു, വർദ്ധിച്ചുവരുന്ന ഉപഭോഗ ഭ്രാന്തുമായി ഒത്തുപോകുന്ന വരുമാനമില്ലാതിരിക്കയും സുലഭമായി കടം കിട്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന കടക്കെണിയിൽപെട്ട്‌ മാന്യമായി കഴിയുന്ന കുടുംബങ്ങൾ പോലും കൂട്ട ആത്‌മഹത്യയിലേക്കു നീങ്ങുന്നു. ഇതൊക്കെ ആർക്കുവേണ്ടി? ഇതല്ലാതെ മറ്റുവഴിയില്ല എന്നു പറഞ്ഞാൽ സമ്മതിച്ചുകൊടുക്കാൻ പറ്റുമോ?

എന്താണ്‌ മറുവഴി?
''
എന്താണ്‌ മറുവഴി?''
 
മറുവഴിക്ക്‌ സമൂഹതലവും വ്യക്‌തിതലവും ഉണ്ട്‌. ഒറ്റക്കും കൂട്ടായുമുള്ള സമരപരിപാടികൾ ഇതിനാവശ്യമാണ്‌. ദേശീയ നയത്തെ കുറ്റപ്പെടുത്തുമ്പോൽ തന്നെ അവരവർ ചെയ്യേണ്ടത്‌ ചെയ്‌തില്ലെങ്കിൽ അതിന്‌ വിശ്വാസ്യത കുറയും.  

ആധുനിക സമൂഹത്തിൽ വ്യക്‌തി നിസ്സഹായനല്ലേ? ഒരാൾക്ക്‌ ഒറ്റയ്‌ക്ക്‌ എന്തുചെയ്യാനാകും?
 
''ആധുനിക സമൂഹത്തിൽ വ്യക്‌തി നിസ്സഹായനല്ലേ? ഒരാൾക്ക്‌ ഒറ്റയ്‌ക്ക്‌ എന്തുചെയ്യാനാകും?''
 
ചില സന്ദർഭങ്ങളിൽ അങ്ങനെ ആയിരിക്കാം. പക്ഷെ എത്ര നിസ്സഹായനായ,നിസ്സാരനായ, വ്യക്‌തിക്കും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്‌. നാം നമ്മുടെ വാങ്ങൽ ശേഷി ബോധപൂർവ്വം, തെരഞ്ഞെടുപ്പോടുകൂടി, ഉപയോഗിച്ചാൽ നമ്മുടെ ഉപഭോഗത്തെ ഒരു സമരായുധം ആക്കി മാറ്റാം. ഉപഭോഗം ആയുധമാക്കുക എന്ന മുദ്രാവാക്യം പരിഷത്ത്‌ ഈ അർത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌.

നമ്മൾ കുറച്ചുപേർ വിചാരിച്ചാൽ എന്തുചെയ്യാൻ പറ്റും?
''
നമ്മൾ കുറച്ചുപേർ വിചാരിച്ചാൽ എന്തുചെയ്യാൻ പറ്റും?''
 
ഗാന്ധിജിയുടെ വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിന്റെ പൊരുൾ ഇതുതന്നെയായിരുന്നില്ലേ? ദേശീയ സ്വാതന്ത്ര്യ സമരത്തെ തികച്ചും ജനകീയ സമരമാക്കുന്നതിൽ അതു വഹിച്ച പങ്ക്‌ അത്‌ഭുതാവഹ മായിരുന്നു. ഏറ്റവും ചെറിയ മനുഷ്യർക്കുപോലും തങ്ങൾ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയാണെന്ന ബോധം സൃഷ്‌ടിക്കാൻ ആ സമരരീതിക്കു കഴിഞ്ഞു എന്നതാണതിന്റെ മേൻമ. ആ ആഹ്വാനത്തിന്റെ പിന്നിൽ ഗാന്ധിജിയുടെ നിസ്‌തുലമായ വ്യക്‌തി വൈശിഷ്‌ട്യം ഉണ്ടായിരുന്നു വെന്നത്‌ തീർച്ചയായും ഒരു സുപ്രധാന ഘടകമാണ്‌. വാക്കും പ്രവൃത്തിയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ നമുക്കും അത്തരമൊരു പ്രതിജ്ഞാബദ്ധത ഉണ്ടാക്കാൻ കഴിയേണ്ടതാണ്‌.

നാമെന്താണ്‌ ചെയ്യേണ്ടത്‌?
 
''നാമെന്താണ്‌ ചെയ്യേണ്ടത്‌?''
 
നാം മനസ്സിലാക്കേണ്ട ഒരു കാര്യം ശത്രു പുറത്തുമാത്രമല്ല എന്നതാണ്‌. നാം അങ്ങേയറ്റം വെറുക്കുന്ന ശത്രുവിന്റെ ഒരു മിത്രം നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്‌. ദുരാഗ്രഹം, അത്യാർത്തി, ഉപഭോഗാസക്തി ഇങ്ങനെ പല പേരുകളിലും അവൻ അറിയപ്പെടാറുണ്ട്‌.

ഇതു മതപ്രസംഗം പോലെയുണ്ടല്ലോ!
 
''ഇതു മതപ്രസംഗം പോലെയുണ്ടല്ലോ!''
 
പോലെ ആയിരിക്കാം. പക്ഷേ ഇപ്പോൾ മതങ്ങളും ഈ വക ദുർഗുണങ്ങളെ എതിർക്കാറില്ല എന്നതല്ലേ സത്യം? വ്യക്തി ജീവിതത്തിൽ മോശം എന്നു പറയുന്ന ഈ ശീലങ്ങളെ സമുദായ ത്തിന്റെ പേരിൽ അവ ഊതിപ്പെരുപ്പിക്കുന്നു. അത്‌ അന്യമത ദൂഷണവും സ്വമത പോഷണ വുമായി മാറുമ്പോൾ ജനങ്ങളുടെ യിടയിൽ വൈരവും സ്‌പർദ്ധയും പെരുകുന്നു. നമ്മൾ പ്രചരിപ്പിക്കാ നാഗ്രഹിക്കുന്ന സ്വാശ്രയത്വം അന്യരാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വിദ്വേഷമോ പുച്ഛമോ ആയി മാറാതിരിക്കണം.

ശരി. എന്നിട്ടോ?
 
''ശരി. എന്നിട്ടോ?''
 
നാം എന്തെങ്കിലും വാങ്ങാൻ ആലോചിക്കുമ്പോൾ നമ്മുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത്‌ മേൽപ്പറഞ്ഞ ഘടകങ്ങളാവാൻ പാടില്ല. അയൽപക്കത്ത്‌ ഉള്ളതിനേക്കാൾ കേമമായ (അല്ലെങ്കിൽ അത്രയെങ്കി ലുമുള്ള) എന്നതായിരിക്കരുത്‌ നമ്മുടെ ആവശ്യങ്ങളുടെ മാനദണ്ഡം. നമ്മുടെആവശ്യങ്ങളുടെ മുൻഗണനാക്രമവും കൈവശമുള്ള വരുമാനവും പരസ്‌പരം ബന്ധപ്പെടുത്തി യുക്തിസഹമായ തീരുമാനം എടുക്കുകയാണ്‌ വേണ്ടത്‌. ആവശ്യങ്ങളും ആഡംബരങ്ങളും തിരിച്ചറിയുന്നതാണ്‌ വിവേകം. ഇതു നടക്കാത്തപ്പോഴാണ്‌ പല കുടുംബങ്ങളും കൂട്ട ആത്മഹത്യയിലെത്തുന്നത്‌.

ദേ, വീണ്ടും മതപ്രസംഗം!
 
''ദേ, വീണ്ടും മതപ്രസംഗം!''
 
ഈ ലോകത്ത്‌ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വകവേണ്ടുവോളമുണ്ട്‌, പക്ഷെ ആരുടെയും അത്യാഗ്രഹത്തിനു തികയില്ല. എന്നു പറഞ്ഞത്‌ ഗാന്ധിജിയാണ്‌, മതപണ്‌ഡിതന്മാരല്ല എന്നോർക്കണം.

അതൊക്കെ മഹാത്മാഗാന്ധിക്കു പറയാം. നമ്മളൊക്കെ സാധാരണ മനുഷ്യരല്ലെ. നമുക്കതൊക്കെ പറ്റുമോ?  
''
അതൊക്കെ മഹാത്മാഗാന്ധിക്കു പറയാം. നമ്മളൊക്കെ സാധാരണ മനുഷ്യരല്ലെ. നമുക്കതൊക്കെ പറ്റുമോ?''
 
ഗാന്ധിജിയുടെ ആഹ്വാനം കേട്ട്‌ വിദേശ വസ്‌ത്രം ബഹിഷ്‌ക രിച്ചവരും സ്വയം നൂൽനൂറ്റ്‌ ഖാദി ധരിച്ചവരും ലക്ഷക്കണക്കിനുള്ള സാധാരണക്കാരാ യിരുന്നുവല്ലോ. അതിനെക്കാൾ ലളിതമായ കാര്യങ്ങളിൽ നിന്നു നമുക്കു തുടങ്ങാം.

അത്‌ എന്താണ്‌?
 
''അത്‌ എന്താണ്‌?''
 
ഉദാഹരണമായി നമുക്ക്‌ സോപ്പിൽ നിന്നു തുടങ്ങാം. കേരളത്തിൽ ഓരോ വർഷവും എത്ര കോടി രൂപയുടെ കുളിസോപ്പ്‌ വിൽക്കുന്നുണ്ടാവും?

അതിപ്പോ എങ്ങനെയാണറിയുക?  
''
അതിപ്പോ എങ്ങനെയാണറിയുക?''
 
നമുക്കു കണക്കു കൂട്ടി നോക്കാം. ശരാശരി ഒരു വീട്ടിൽ ഒരുമാസം എത്ര സോപ്പ്‌ ഉപയോഗിക്കുന്നുണ്ടാവും?

നാല്‌? അഞ്ച്‌?
നാല്‌? അഞ്ച്‌?
നാല്‌ എന്നു കൂട്ടിക്കോളൂ. അപ്പോൾ വർഷത്തിൽ 48. സൗകര്യത്തിന്‌ 50 എന്നു കണക്കാക്കാം. കേരളത്തിൽ എത്ര വീടുകളുണ്ടാവും?

എനിക്കറിയില്ല. വരട്ടെ, നമ്മുടെ ജനസംഖ്യ ഏതാണ്ട്‌ 3 കോടിയല്ലേ? ഒരു വീട്ടിൽ നാലോ അഞ്ചോ പേർ എന്നുവച്ചാൽ 60-70 ലക്ഷം വീടുകളാകും, അല്ലേ?

വളരെ ശരി. 60 ലക്ഷം എന്നെടുക്കാം. അപ്പോൾ ഒരു വർഷം കേരളത്തിൽ 50 x 60 ലക്ഷം, അതായത്‌ 30 കോടി സോപ്പ്‌ വേണ്ടി വരും. ശരാശരി ഒരു സോപ്പിന്‌ 10 രൂപ എന്നു കണക്കാക്കിയാൽ 300 കോടി ഉറുപ്പികയുടെ സോപ്പാണ്‌ ഇവിടെ ചെലവാകുന്നത്‌.

അതുകൊണ്ടെന്താ?
''
അതുകൊണ്ടെന്താ?''
 
എല്ലാവരും ഉപയോഗിക്കുന്ന ഒരവശ്യ വസ്‌തുവാണല്ലോ സോപ്പ്‌. അപ്പോൾ അതുണ്ടാക്കുന്നതിലൂടെയാണല്ലോ കുറെ പേർക്കെങ്കിലും തൊഴിലുണ്ടാക്കാൻ കഴിയുക.

പക്ഷേ, സോപ്പുണ്ടാക്കുന്നത്‌ വലിയ വലിയ കമ്പനിക്കാരല്ലേ?
''
പക്ഷേ, സോപ്പുണ്ടാക്കുന്നത്‌ വലിയ വലിയ കമ്പനിക്കാരല്ലേ?''
 
ശരിയാണ്‌. നമ്മൾ കടയിൽ പോയി നോക്കുകയാണെങ്കിൽ കൂടുതലായി വിറ്റുപോകുന്ന മിക്കസോപ്പുകളും ഉണ്ടാക്കുന്നത്‌ ഒരൊറ്റ വലിയ കമ്പനിയാണെന്നു കാണാം. ഏതാനും വൻകിട ഫാക്‌ടറികളിലായി വളരെ കുറച്ച്‌ ആളുകൾക്ക്‌ മാത്രമേ അതുകൊണ്ട്‌ തൊഴിൽ കിട്ടുന്നുള്ളൂ.

അതിൽ നമുക്കെന്തു ചെയ്യാൻ കഴിയും?
അതിൽ നമുക്കെന്തു ചെയ്യാൻ കഴിയും?
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2139" എന്ന താളിൽനിന്ന് ശേഖരിച്ചത്